"ജി. വി. എച്. എസ്. എസ്. മലമ്പുഴ/പ്രവർത്തനങ്ങൾ/2020-21-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== പ്രവേശനോത്സവം == == വായനാദിനം == == പരിസ്ഥിതി ദിനം == പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ വീടുകളിൽ മരങ്ങൾ വച്ചുപിടിപ്പിക്കുകയും ശുചീകരണം നടത്തുകയും ചെയ്തു....' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
== പ്രവേശനോത്സവം ==
== വായനാദിനം ==
== വായനാദിനം ==
കൊറോണകാലത്തെ വായനാദിനമായതിനാൽ ഓൺലൈൻ സൗകര്യങ്ങളിലൂടെയാണ് ആഘോഷിച്ചത്. ഗൂഗിൾ മീറ്റ് വഴി ഓൺലൈൻ വായന, കഥപറച്ചിൽ, കവിതാലാപനം തുടങ്ങിയ പരിപാടികൾ നടത്തി.
== പരിസ്ഥിതി ദിനം ==
== പരിസ്ഥിതി ദിനം ==
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ വീടുകളിൽ മരങ്ങൾ വച്ചുപിടിപ്പിക്കുകയും ശുചീകരണം നടത്തുകയും ചെയ്തു.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ വീടുകളിൽ മരങ്ങൾ വച്ചുപിടിപ്പിക്കുകയും ശുചീകരണം നടത്തുകയും ചെയ്തു.

15:30, 3 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം

വായനാദിനം

കൊറോണകാലത്തെ വായനാദിനമായതിനാൽ ഓൺലൈൻ സൗകര്യങ്ങളിലൂടെയാണ് ആഘോഷിച്ചത്. ഗൂഗിൾ മീറ്റ് വഴി ഓൺലൈൻ വായന, കഥപറച്ചിൽ, കവിതാലാപനം തുടങ്ങിയ പരിപാടികൾ നടത്തി.

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ വീടുകളിൽ മരങ്ങൾ വച്ചുപിടിപ്പിക്കുകയും ശുചീകരണം നടത്തുകയും ചെയ്തു.

ഗാന്ധിജയന്തി

ഗാന്ധിജയന്തി ദിനാചരണം നടത്തി. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായാണ് പരിപാടികൾ സംഘടിപ്പിച്ചത് . ഹെഡ്മിസ്ട്രസ് ഗാന്ധിജയന്തി ദിന സന്ദേശം നൽകി. കുട്ടികൾ ഇംഗ്ലീഷ് മലയാളം പ്രസംഗങ്ങൾ , കവിതകൾ,ചിത്രരചന, പതിപ്പ് നിർമ്മാണം, ഗാനാലാപനം, ഗാന്ധീ സൂക്തം ഉരുവിടൽ,ഗാന്ധീ വേഷം അണിയൽ, പരിസര ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയവനടത്തി. പങ്കെടുത്ത എല്ലാ കുട്ടികൾക്കും അധ്യാപകർ അഭിനന്ദനം അറിയിച്ചു

ഹിന്ദി ദിനാചരണം

ഈ വർഷത്തെ വ്യത്യസ്ത ഹിന്ദി ദിനാചരണ ഓൺലൈനായാണ് കുട്ടികൾ ആഘോഷിച്ചത് കവിത ,പ്രസംഗം ദേശഭക്തിഗാനം നാടൻപാട്ട് ,പോസ്റ്റർ നിർമ്മാണം തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.എച്ചം ആശംസകൾ അർപ്പിച്ചു. അധ്യാപകർ നേതൃത്വം നൽകി.