"ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
==കോവിഡ്കാലത്തെ ഓൺലൈൻ പഠനം== | |||
'''കോവിഡ് ക്കാല ഓൺലൈൻ പഠനം വളരെ നല്ല രീതിയിൽ തന്നെ നടന്നു ഗൂഗിൾ ക്ലാസുകൾ വാട്സപ്പ് വീഡിയോകൾ എന്നീ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് അധ്യാപകർ വിക്ടേഴ്സ് ക്ലാസ് നൊപ്പം പഠനാന്തരീക്ഷം കൂടുതൽ സജീവമാക്കി. രക്ഷിതാക്കളുമായി നിരന്തരം സമ്പർക്കം പുലർത്തൽ മാസത്തിലൊരിക്കൽ നോട്ട് കറക്ഷൻ, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ വീടുകൾ സന്ദർശിച്ചു വേണ്ട പിന്തുണ നൽകൽ എന്നീ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. ഓൺലൈൻ ഗൂഗിൾ മീറ്റ് വഴി രക്ഷാ കർതൃ സമിതി യോഗം കുട്ടികളുടെ പഠന മെച്ചപ്പെടുത്താനുള്ള ചർച്ചകൾ എന്നിവ നടത്തി.''' | |||
'''വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി കൊണ്ടുള്ള ഗൂഗിൾ മീറ്റ് ക്ലാസുകളും നടന്നിരുന്നു.'''<gallery> | |||
പ്രമാണം:English clubinau.jpg | |||
പ്രമാണം:Republic day ce 2022.jpg | |||
പ്രമാണം:Vayanavasantham inau.jpg | |||
</gallery>'''പോഷകാഹാരം കുട്ടികളിൽ എന്ന വിഷയവുമായി ബന്ധപ്പെട്ട് രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. noon meal ഓഫീസർ ചെർപ്പുളശ്ശേരി ശ്രീ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു എളമ്പുലാശ്ശേരി പി എച്ച് എസ് എസിലെ സിസ്റ്റർ ആൻസി ആന്റണി രക്ഷിതാക്കളോട് സംസാരിച്ചു. കുട്ടികളിലെ പോഷകാഹാര കുറവ് നികത്താൻ വേണ്ട നിർദ്ദേശങ്ങൾ നൽകി ക്ലാസെടുത്തു.''' | |||
'''വീട്ടിലിരുന്ന് ഓൺലൈൻ പഠനം നടത്തുന്ന സമയങ്ങളിലും വിവിധ ദിനാചരണങ്ങൾ ഓൺലൈനായി ഗൂഗിൾ മീറ്റ് ആയി സംഘടിപ്പിച്ചു.എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തി. കുട്ടികളുടെ കഴിവുകൾ തെളിയിക്കാനായി വിവിധ അവസരങ്ങൾ നൽകുകയും ചെയ്തു.''' | |||
==='''ഭക്ഷ്യക്കിറ്റ് വിതരണം'''=== | |||
'''കോവിഡ് കാലത്ത് കുട്ടികൾക്കായുള്ള ഭക്ഷ്യക്കിറ്റ് വിതരണം ഒക്ടോബർ മാസത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ടീച്ചർ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചെയർമാനും സ്കൂൾ പിടിഎ എക്സിക്യൂട്ടീവ് അംഗവുമായ ശ്രീ ഷൗക്കത്തിന് കിറ്റ് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.''' | |||
'''2021 നവംബർ മാസത്തിലെ കിറ്റ് വിതരണം ഉദ്ഘാടനം നൂൺ മീൽ ഓഫീസർ ഉണ്ണികൃഷ്ണൻ സാർ ഉദ്ഘാടനം ചെയ്തു.'''<gallery> | |||
പ്രമാണം:Ari vitharanam.jpg | |||
</gallery> | |||
===അറബിഭാഷാദിനാചരണം === | |||
2019 -20 അധ്യയനവർഷത്തിൽ വിപുലമായ പരിപാടികളോടെ അറബി ഭാഷാ ദിനാചരണം നടത്തി കുട്ടികളുടെ വിവിധ പരിപാടികൾക്ക് ആമിന ടീച്ചർ നേതൃത്വം നൽകി. കോവിഡ് കാല ഓൺലൈൻ പഠനം നടന്നിരുന്ന കാലത്തും അറബി ഭാഷാ ദിനാചരണം ഓൺലൈൻ ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ചു. | |||
==പച്ചത്തുരുത്ത്== | |||
[[പ്രമാണം:Pachathuruthu.jpg|ലഘുചിത്രം|272x272ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Pachathuruthu.jpg]]'''കരിമ്പുഴ ഗ്രാമപഞ്ചായത്ത് ഫലവൃക്ഷ ഔഷധത്തോട്ട പദ്ധതിയുടെ ഉദ്ഘാടനം ജി എൽ പി എസ് എ മുല്ലശ്ശേരിയിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഉമ്മർ കുന്നത്ത് ഫലവൃക്ഷ തൈകൾ നട്ടു കൊണ്ട് നിർവഹിച്ചു.''' | |||
'''2019 20 അധ്യയനവർഷത്തിൽ വിപുലമായ പരിപാടികളോടെ അറബി ഭാഷാ ദിനാചരണം നടത്തി കുട്ടികളുടെ വിവിധ പരിപാടികൾക്ക് ആമിന ടീച്ചർ നേതൃത്വം നൽകി. കോവിഡ് കാല ഓൺലൈൻ പഠനം നടന്നിരുന്ന കാലത്തും അറബി ഭാഷാ ദിനാചരണം ഓൺലൈൻ ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ചു.''' | |||
==2021- 22വർഷത്തെ പ്രവർത്തനങ്ങൾ== | |||
==='''പ്രീപ്രൈമറി പ്രവേശനോത്സവം'''=== | |||
'''2021- 22 ലെ പ്രീപ്രൈമറി പ്രവേശനോത്സവം 23 ..2 .2022 ബുധനാഴ്ച പിടിഎ. പ്രസിഡണ്ട് ശ്രീ ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. ആദ്യമായി സ്കൂളിൽ എത്തുന്ന കുഞ്ഞു മക്കൾക്ക് നിറപ്പകിട്ടാർന്ന ബലൂണുകളും ക്രയോൺസും നൽകി ആദ്യദിവസം ഉത്സവമാക്കി മാറ്റി.''' | |||
===സ്പെഷ്യൽകെയർ സെന്റർ=== | |||
'''കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പ്രത്യേക പരിപാടിയായ സ്പെഷ്യൽ കെയർ സെന്റർ സമഗ്ര ശിക്ഷാ കേരളം ബി. ആർ.''' '''ചെർപ്പുളശ്ശേരി യുടെ സ്പെഷ്യൽ കെയർ സെന്റർ ആയി ജി. എൽ. പി. എസ്. എളമ്പുലാശ്ശേരി.''' [[പ്രമാണം:Special care cntre.jpg|പകരം=|ലഘുചിത്രം|1x1px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Special_care_cntre.jpg]]'''പ്രത്യേക പരിഗണന അർഹിക്കുന്നഈ പ്രദേശത്തെകുട്ടികളെ സ്കൂളിൽ വരുത്തിക്കൊണ്ട് അവർക്ക് പ്രത്യേക പഠനസാമഗ്രികൾ ഉപയോഗിച്ചുള്ള പഠനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ സെന്റർ ഇവിടെ ആരംഭിച്ചിട്ടുള്ളത്. ആഴ്ചയിൽ ഒരു ദിവസം ഇത്തരം കുട്ടികളെ സ്കൂളിലേക്ക് വരുത്തുകയും സ്പെഷ്യൽ ടീച്ചർ അവർക്ക് ക്ലാസ് എടുക്കുകയും ചെയ്യുന്നു.'''[[പ്രമാണം:Special care cntre.jpg|പകരം=|ലഘുചിത്രം|275x275px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Special_care_cntre.jpg]] | |||
===അറബി ഭാഷ=== | ===അറബി ഭാഷ=== | ||
| വരി 32: | വരി 62: | ||
===സ്കൂൾ പത്രം=== | ===സ്കൂൾ പത്രം=== | ||
'''സ്കൂൾ വാർഷികത്തോടനുബന്ധിച്ച് മിക്ക വർഷങ്ങളിലും സ്കൂൾ പത്രം ഇറക്കാറുണ്ട്. കുട്ടികളുടെ രചനകളും ചിത്രങ്ങളും സാഹിത്യസൃഷ്ടികളും എല്ലാം ഇതിൽ ഉൾപ്പെടുത്താറുണ്ട്. ഒരു അധ്യയന വർഷത്തിൽ സ്കൂളിൽ നടന്ന എല്ലാ പ്രവർത്തനങ്ങളും പത്രത്തിൽ വാർത്തയായി പ്രസിദ്ധീകരിക്കാറുണ്ട്.''' | '''സ്കൂൾ വാർഷികത്തോടനുബന്ധിച്ച് മിക്ക വർഷങ്ങളിലും സ്കൂൾ പത്രം ഇറക്കാറുണ്ട്. കുട്ടികളുടെ രചനകളും ചിത്രങ്ങളും സാഹിത്യസൃഷ്ടികളും എല്ലാം ഇതിൽ ഉൾപ്പെടുത്താറുണ്ട്. ഒരു അധ്യയന വർഷത്തിൽ സ്കൂളിൽ നടന്ന എല്ലാ പ്രവർത്തനങ്ങളും പത്രത്തിൽ വാർത്തയായി പ്രസിദ്ധീകരിക്കാറുണ്ട്.''' | ||
===പ്രവേശനോത്സവം.=== | |||
വിദ്യാലയത്തിൽ വളരെ ഗംഭീരം ആയിട്ടാണ് പ്രവേശന ഉത്സവം ആഘോഷിക്കുന്നത് .ഓരോ വർഷവും വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിക്കാറുള്ളത് . പഞ്ചവാദ്യം ,ഘോഷയാത്ര, മുത്തുക്കുടകൾ എന്നിങ്ങനെ വ്യത്യസ്ത പുലർത്തിയാണ് നവാഗതരെ വരവേൽക്കുന്നത്. നവാഗ[[പ്രമാണം:Pravesano.jpg|ലഘുചിത്രം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Pravesano.jpg]]തർക്ക് സൗജന്യ പഠനോപകരണ വിതരണവും കുട്ടികൾക്ക് പായസം ,മധുരപലഹാരം വിതരണം എന്നിവ നടത്താറുണ്ട്. ജനപ്രതിനിധികളും പിടിഎ ഭാരവാഹികളും പങ്കെടുക്കുന്ന പൊതുയോഗം പ്രവേശനോത്സവ ദിനത്തിലെ ഒരു പ്രധാന പരിപാടിയാണ് .പഞ്ചായത്ത് പ്രവേശനോത്സവം നമ്മുടെ വിദ്യാലയത്തിൽ ആണ് നടത്താറുള്ളത്.[[പ്രമാണം:Onamagosham.jpg|ലഘുചിത്രം|252x252ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Onamagosham.jpg]] | |||
===ഓണാഘോഷം=== | |||
ഓണാഘോഷം നമ്മുടെ ഓണാഘോഷം മാതൃകാപരമായി പി ടി എ എം പി ടിയെ രക്ഷിതാക്കൾ എന്നിവരുമായി സഹകരിച്ചാണ് ആഘോഷിക്കാറുള്ളത് പ്രദേശത്തെ രക്ഷിതാക്കൾ സഹകരിച്ച് ഓണ വിഭവങ്ങൾ തയ്യാറാക്കി വിദ്യാലയത്തെ എത്തിച്ചാണ് കുട്ടികൾക്ക് ഓണസദ്യ നൽകാറുള്ളത്.പൂക്കളമത്സരം ഓണ പരിപാടികൾ വിവിധ മത്സരങ്ങൾ എന്നിവ ആഘോഷത്തിന് മാറ്റു കൂട്ടുന്നു. | |||
===ക്രിസ്തുമസ് ആഘോഷം=== | |||
[[പ്രമാണം:Chrismas agosham.jpg|ലഘുചിത്രം|205x205ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Chrismas_agosham.jpg]]ക്രിസ്തുമസ് ആഘോഷം എല്ലാവർഷവും ഡിസംബറിൽ വിദ്യാലയം ക്രിസ്മസ് അവധിക്ക് അടയ്ക്കുന്ന ദിവസമാണ് നടത്താറുള്ളത് പുൽക്കൂട് കെട്ടൽ ക്രിസ്മസ് അപ്പൂപ്പൻ കരോൾ കേക്ക് മുറിക്കൽ എന്നീ പരിപാടികളോടെയാണ് ഈ ഉത്സവം ആഘോഷിക്കാറുള്ളത്. | |||
===ദേശീയ ദിനാഘോഷങ്ങൾ=== | |||
ദേശീയ ദിനാഘോഷങ്ങൾ ,സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി, ശിശുദിനം ,റിപ്പബ്ലിക് ദിനം എന്നീ ദേശീയ ആഘോഷങ്ങൾ വിപുലമായ പരിപാടികളോടെയാണ് എല്ലാവർഷവും ആഘോഷിക്കുന്നത് .സ്വാതന്ത്ര്യദിനത്തിന് കുട്ടികളുടെ കലാപരിപാടികളും പായസ വിതരണവും നമ്മുടെ വിദ്യാലയത്തിൽ സ്ഥിരം പരിപാടിയാണ് .എല്ലാ ആഘോഷങ്ങളും കുട്ടികൾക്ക് വിവിധ പഠന പാഠ്യേതര പ്രവർത്തനങ്ങൾ നൽകിക്കൊണ്ടാണ് ആഘോഷിക്കാറുള്ളത്. | |||
===വാർഷികാഘോഷം=== | |||
എല്ലാവർഷവും വിദ്യാലയത്തിന് പിറന്നാൾ അതിഗംഭീരമായിത്തന്നെ ആഘോഷിക്കാറുണ്ട് .2002 -2003 വർഷത്തിൽ വാർഷികാഘോഷവേളയിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് വിദ്യാലയത്തിൽ നടത്തപ്പെട്ടത്. രാത്രിയിൽ നടത്തപ്പെടുന്ന വാർഷികം പൊതുസമ്മേളനം ,കുട്ടികളുടെ കലാപരിപാടികൾ, സമ്മാനദാനം എന്നീ പരിപാടികൾ എല്ലാവർഷവും ഗംഭീരമായി നടത്താറുണ്ട്. വിജയലക്ഷ്മി ടീച്ചർ, ലീല ടീച്ചർ എന്നിവർക്ക് വേണ്ടി നടത്തിയ യാത്രയയപ്പും അനുബന്ധ പരിപാടികളോടെ ഗംഭീരമാക്കി . | |||
==സ്കൂൾ പ്രവർത്തനങ്ങൾ== | |||
===ശാസ്ത്രമേള വിജയികൾ=== | |||
[[പ്രമാണം:Varshikam 20.jpg|ലഘുചിത്രം|1x1px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Varshikam_20.jpg]]2019 - 20 അധ്യായന വർഷത്തിൽ സബ്ബ്ജില്ലാ ശാസ്ത്രോത്സവം, ബാലകലോത്സവം എന്നിവയിൽ വിജയിച്ച പ്രതിഭകളെ A E O. പ്രകാശ് നാരായണൻമാസ്റ്ററുടെ നേതൃത്വത്തിൽ ആദരിച്ചു. | |||
2019- 20 ലെ ശാസ്ത്രമേളയുടെ പ്ലാസ്റ്റിക് ബദലുകൾ എന്ന ആശയത്തെ മുൻനിർത്തി ജി. എൽ .പി .എസ് എളമ്പുലാശ്ശേരി പ്രദർശിപ്പിച്ച പ്ലാസ്റ്റിക് ബദൽ വസ്തുക്കളുടെ ശേഖരണം.[[പ്രമാണം:Pradibayodoppam.jpg|ലഘുചിത്രം|254x254ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Pradibayodoppam.jpg]] | |||
===പ്രതിഭയോടൊപ്പം=== | |||
പ്രതിഭയോടൊപ്പം ശിശു ദിനത്തോടനുബന്ധിച്ചുള്ള പ്രതിഭകളെ ആദരിക്കൽ ഇന്ന് ഭാഗമായി കുട്ടികൾ തിമില വിദ്വാനും കഥകളി ആചാര്യനുമായ ശ്രീ സദനം മണികണ്ഠൻ ആദരിച്ചു ശ്രീ സദനം മണികണ്ഠനെ ആദരിച്ചു. | |||
===പ്ലാസ്റ്റിക്കിനോട് വിട=== | |||
2020 ജനുവരി മാസത്തിൽ ജി. എൽ. പി .എസ് .എളമ്പുലാശ്ശേരിയിലെ കുട്ടികൾ പ്ലാസ്റ്റിക്കിനോട് വിട പറഞ്ഞു. പ്ലാസ്റ്റിക് കിറ്റുകട് വിട പറഞ്ഞു വാർഡ് മെമ്പർ ശ്രീ സുന്ദരൻ, സ്കൂൾ ലീഡർ തുണിസഞ്ചി നൽകി ഉദ്ഘാടനം ചെയ്തു. | |||
===മാതൃഭൂമി സീഡ് പുരസ്കാരം=== | |||
2019- 20 അധ്യയനവർഷത്തെ മാതൃഭൂമി സീഡ് പുരസ്കാരം എച്ച് ഇൻചാർജ് ഹരിദാസൻ മാഷ് ഏറ്റുവാങ്ങുന്നു | |||
===വായനാവസന്തം=== | |||
ബി ആർ സി തലത്തിലുള്ള പരിപാടിയായ വായനാ സംഘത്തിന്റെ ഭാഗമായി വീട്ടിലൊരു ലൈബ്രറി എന്ന പ്രവർത്തനത്തിന് തുടക്കം കുറിച്ചു. കുട്ടികളുടെയും രക്ഷിതാക്കളുടെയും വായനയെ പ്രോത്സാഹിപ്പിക്കാൻ ബി ആർ സി തലത്തിൽ നടപ്പാക്കുന്ന ഒരു പരിപാടിയാണിത് ഓൺലൈൻ പഠനം മൂലം ആയ പുതിയ തലമുറയിൽ മാറ്റി കൊണ്ടുവരാൻ ഉദ്ദേശിച്ചുള്ള പരിപാടിയാണിത്.'''[[പ്രമാണം:Silpasala new.jpg|ലഘുചിത്രം|310x310px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Silpasala_new.jpg]]'''അതിന്റെ ഭാഗമായി വായനാ ശില്പശാല ഉദ്ഘാടനവും പുസ്തക വിതരണവും നടത്തി. ബി ആർ സി ട്രെയിനർ മോഹനൻ മാഷേ എച്ച് എം ശ്രീകല ടീച്ചർ എന്നിവർ സംസാരിച്ചു. സിപിഎം മാസ്റ്റർ ശില്പശാല നയിച്ചു.''' | |||
'''സ്വന്തമായി ലൈബ്രറി ഒരുക്കാൻ സാമ്പത്തികമായി ബുദ്ധിമുട്ടുള്ള വരെ കണ്ടെത്തി അവർക്ക് പുസ്തക വിതരണവും നടത്തുകയുണ്ടായി.''' | |||