"ജി.വി.എൽ.പി.എസ് ചിറ്റൂർ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}} ==<font size=5>'''ലഹരിക്കെതിരെ നവകേരള മുന്നേറ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:

* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=0v5SGoxcuxw '''ലഹരി വിരുദ്ധ ബോധവത്കരണ കർമ്മപദ്ധതി''']
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=0v5SGoxcuxw '''ലഹരി വിരുദ്ധ ബോധവത്കരണ കർമ്മപദ്ധതി''']
==ലഹരി വിരുദ്ധ ദിനാചരണം രണ്ടാംഘട്ടം==
കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ലഹരി വിരുദ്ധ ദിനാചരണത്തിന്റെ രണ്ടാംഘട്ടത്തിന് തുടക്കമായി. പ്രഭാത അസംബ്ലിയിൽ സ്കൂൾ ലീഡർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. മറ്റു കുട്ടികൾ അത് ഏറ്റുചൊല്ലി. തുടർന്ന് ലഹരിയുടെ ഉപയോഗം നമ്മുടെ വ്യക്തിജീവിതത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന ദോഷങ്ങളെ കുറിച്ച്  അധ്യാപകരായ ഹിദായത്തുള്ള, സുനിത, സുപ്രഭ എന്നിവർകുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി.അതോടൊപ്പം കുട്ടികൾ തയ്യാറാക്കി വന്ന പ്ലക്കാർഡുകൾ, പോസ്റ്റർ എന്നിവയുടെ പ്രകാശനവും നടത്തി. തുടർന്ന് സ്കൂൾ അധ്യാപികയായ സുപ്രഭയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ ചൊല്ലിക്കൊണ്ട് സ്കൂൾ ഗ്രൗണ്ടിൽ റാലി സംഘടിപ്പിച്ചു. റാലിക്ക് ശേഷം കുട്ടികളെല്ലാവരും കൈകൾ കോർത്തുപിടിച്ച് ലഹരിക്കെതിരെ വലിയൊരു മനുഷ്യച്ചങ്ങല തീർത്തു.
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=SsACD50bTTs '''ലഹരി വിരുദ്ധ ദിനാചരണം രണ്ടാംഘട്ടം''']

11:18, 28 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ലഹരിക്കെതിരെ നവകേരള മുന്നേറ്റം

കേരളമൊട്ടാകെ ലഹരി വിമുക്ത പോരാട്ട യഞ്ജം നടത്തി വരുന്നതിൻ്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്ക് ലഹരി വിമുക്ത ജീവിതരീതിയും നല്ല ഭാവിയും നൽകുവാനുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ, രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്സുകൾ എന്നിവ സംഘടിപ്പിച്ചാണ് ജി.വി.എൽ.പി.സ്കൂൾ ലഹരി വിരുദ്ധ നവകേരള മുന്നേറ്റത്തിന് തുടക്കമിട്ടത്.

ലഹരി വിമുക്ത പ്രതിഞ്ജ

06.10.2022ന് രാവിലെ സ്കൂൾ അസ്സെംപ്ലയിൽ അദ്ധ്യാപിക സുനിത ലഹരി വിമുക്ത പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. കുട്ടികളും അധ്യാപകരും ഏറ്റു പറഞ്ഞു. പരിചയമില്ലാത്തവർ തരുന്ന മിട്ടായി, ബിസ്ക്കറ്റ്, മഥുര പാനീയങ്ങൾ, പലകാരങ്ങൾ ഒന്നും തന്നെ വാങ്ങി കഴിക്കരുത് എന്ന് പ്രധാനദ്ധ്യാപിക ജയലക്ഷ്മി കുട്ടികൾക്ക് നിർദ്ദേശം നൽകി. ചെറിയ കുട്ടികൾക്ക് വേണ്ട പോലെ ചെറിയ തോതിൽ ലഹരി മറ്റും അതിൻ്റെ ദൂഷ്യ ഫലങ്ങളെ കുറിച്ച് അധ്യാപകരായ സുപ്രഭ, ഹിദ്ദായത്തുള്ള എന്നിവർ കുട്ടികൾക്ക് വിശദമായി പറഞ്ഞു കൊടുത്തു.

നവകേരള മുന്നേറ്റം പദ്ധതി- ഉദ്ഘാടനം

ലഹരിക്കെതിരെ നവകേരള മുന്നേറ്റം പദ്ധതി കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കുന്നതിന്റെ ധൃശ്യവിഷ്കാരണം വിദ്യാലയത്തിലെ എല്ലാ കുട്ടികളും കാണുവാനുള്ള സൗകര്യം ഒരുക്കി.

ബോധവൽകരണ ക്ലാസ്

രക്ഷിതാക്കൾക്കുള്ള ലഹരി വിമുക്ത ബോധവൽകരണ ക്ലാസും വിദ്യാലയത്തിൽ സംഘടിപ്പിച്ച. പാലക്കാട് മുൻ ചൈൽഡ്‌ വെൽഫെയർ ഓഫീസ റിട്ടയേർഡ് പ്രധാനാധ്യാപകനുമായ കുര്യക്കോസാണ് ക്ലാസ് നയിച്ചത്.

ലഹരി വിരുദ്ധ ദിനാചരണം രണ്ടാംഘട്ടം