"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
==ആമുഖം==
പരമ്പരാഗതമായി വായനശാല അല്ലെങ്കിൽ [https://ml.wikipedia.org/wiki/%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2 ഗ്രന്ഥശാല] എന്നീ പദങ്ങൾ പുസ്തകങ്ങളുടെ ശേഖരത്തെ സൂചിപ്പിക്കുന്നു. ഇന്ന് വായനശാല എന്നത് ഒരു സ്ഥാപനമോ സ്വകാര്യ വ്യക്തിയോ പൊതുസംവിധാനമോ ഉപയോഗത്തിനായി വിവരങ്ങളെയും വിവരസ്രോതസ്സുകളെയും വിഭവങ്ങളെയും സേവനങ്ങളെയും ക്രമപ്പെടുത്തിയതിനെ സൂചിപ്പിക്കുന്നു.ഗവ.എച്ച്.എസ്.പ്ലാവൂർ സ്കൂളിൽ വളരെ വിപുലമായ ഒരു ഗ്രന്ഥശാല ഉണ്ട്.


==സ്കൂൾ ലൈബ്രറി==
==സ്കൂൾ ലൈബ്രറി==
   
   
വിദ്യാർഥികളെ വായനയുടെ ലോകത്തേയ്ക്ക് കൈ പിടിച്ചു കൊണ്ട് വരുന്നതിനു അനുയോജ്യമായ പുസ്തകങ്ങൾ കൊണ്ട് സമ്പുഷ്‌ടമാണ് നമ്മുടെ സ്കൂൾ ലൈബ്രറി. ജില്ലാ പഞ്ചായത്തിന് നിന്നും മികച്ച ഒരു ലൈബ്രറേറിയന്റെ  സേവനവും നമ്മുടെ സ്കൂളിന് ലഭ്യമാക്കിയിട്ടുണ്ട്. ഈ ലൈബ്രറിയിൽ നിന്നും കൃത്യമായി കുട്ടികൾക്ക് പുസ്തകം വിതരണം ചെയ്തിരുന്നു. ലൈബ്രറിക്കായി ക്ലാസ് പീരീഡും അനുവദിച്ചിട്ടുണ്ട്. കോവിദഃ മഹാമാരി കാലത്തു സ്കൂൾ അടഞ്ഞു കിടന്ന അവസരത്തിലും രക്ഷകർത്താക്കളെ സ്കൂളിൽ വരുത്തി തിങ്കൾ,ബുധൻ,വെള്ളി ദിവസങ്ങളിൽ കോവിദഃ മാനദണ്ഡങ്ങൾ പാലിച്ചു പുസ്തക വിതരണം ഭംഗിയായി നടത്തുകയും വായന കുറിപ്പുകൾ തയ്യാറാക്കി വരുകയും ചെയ്യുന്നു. 28/11/2019 നു ശേഷം എസ്.എസ്.എ യുടെ കീഴിൽ കേരള സ്റ്റേറ്റ് ബുക്മാർക്കിൽ നിന്നും 35 പുസ്തകങ്ങളും, ബി.ആർ.സി യിൽ നിന്നും വിഞ്‌ജാനപ്രദമായ 137 പുസ്തകങ്ങളും സ്കൂൾ ലൈബ്രറിയിലേക്ക് ലഭ്യമാക്കിയിട്ടുണ്ട്. ലൈബ്രറി കൗൺസിൽ, ഡി.പി.ഐ 'വായനയുടെ വസന്തം' പദ്ധതിയുടെ ഭാഗമായി ലഭിച്ച 165 പുസ്തകകങ്ങൾ ഉൾപ്പെടെ  ആകെ 7594 പുസ്തകങ്ങൾ ഉണ്ട്.  
വിദ്യാർഥികളെ വായനയുടെ ലോകത്തേയ്ക്ക് കൈ പിടിച്ചു കൊണ്ട് വരുന്നതിനു അനുയോജ്യമായ പുസ്തകങ്ങൾ കൊണ്ട് സമ്പുഷ്‌ടമാണ് നമ്മുടെ സ്കൂൾ ലൈബ്രറി. [https://ml.wikipedia.org/wiki/%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BE_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D ജില്ലാ പഞ്ചായത്തി]ന് നിന്നും മികച്ച ഒരു ലൈബ്രറേറിയന്റെ  സേവനവും നമ്മുടെ സ്കൂളിന് ലഭ്യമാക്കിയിട്ടുണ്ട്. ഈ ലൈബ്രറിയിൽ നിന്നും കൃത്യമായി കുട്ടികൾക്ക് പുസ്തകം വിതരണം ചെയ്തിരുന്നു. ലൈബ്രറിക്കായി ക്ലാസ് പീരീഡും അനുവദിച്ചിട്ടുണ്ട്. കോവിഡ് മഹാമാരി കാലത്തു സ്കൂൾ അടഞ്ഞു കിടന്ന അവസരത്തിലും രക്ഷകർത്താക്കളെ സ്കൂളിൽ വരുത്തി തിങ്കൾ,ബുധൻ,വെള്ളി ദിവസങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു പുസ്തക വിതരണം ഭംഗിയായി നടത്തുകയും വായന കുറിപ്പുകൾ തയ്യാറാക്കി വരുകയും ചെയ്യുന്നു. 28/11/2019 നു ശേഷം എസ്.എസ്.എ യുടെ കീഴിൽ കേരള സ്റ്റേറ്റ് ബുക്മാർക്കിൽ നിന്നും 35 പുസ്തകങ്ങളും, ബി.ആർ.സി യിൽ നിന്നും വിഞ്‌ജാനപ്രദമായ 137 പുസ്തകങ്ങളും സ്കൂൾ ലൈബ്രറിയിലേക്ക് ലഭ്യമാക്കിയിട്ടുണ്ട്. [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3_%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%87%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%B2%E0%B5%88%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%B1%E0%B4%BF_%E0%B4%95%E0%B5%97%E0%B5%BA%E0%B4%B8%E0%B4%BF%E0%B5%BD  കേരള ലൈബ്രറി കൗൺസിൽ], ഡി.പി.ഐ '[https://edumission.kerala.gov.in/?page_id=3245 വായനയുടെ വസന്തം]' പദ്ധതിയുടെ ഭാഗമായി ലഭിച്ച 165 പുസ്തകകങ്ങൾ ഉൾപ്പെടെ  ആകെ 7594 പുസ്തകങ്ങൾ ഉണ്ട്. സർഗ്ഗാത്മകതയും വിജ്‍ഞാനവും കുട്ടികൾക്കു പകർന്നു നൽകാൻ വിപുലമായ പുസ്തകശേഖരമാണ് സ്കൂൾ വായനശാലയിൽ ഉളളത്.കുട്ടികൾക്കു ഏറെ പ്രയോജനകരമായ കഥകൾ, ബാലസാഹിത്യം, വെെ‍ജ്ഞാനിക ഗ്രന്ഥങ്ങൾ, ജീവചരിത്രകുറിപ്പുകൾ, റഫറൻസ് പുസ്തകങ്ങൾ, വിവിധ ഭാഷാ നിഘണ്ടുക്കൾ, വിവിധ സാഹിത്യകാരൻമാരുടെ നോവലുകൾ, തുടങ്ങിയവയുടെ വൻശേഖരം  ഉൾപ്പെടുന്ന ഏകദേശം 7750 തോളം പുസ്തകങ്ങൾ ഈലെെബ്രറിയിൽ ഉണ്ട്. എല്ലാ വർഷവും വായനാവാരത്തോടനുബന്ധിച്ച് വായനാമത്സരം, വായനാപ്രശ്നോത്തരി, അക്ഷരശ്ലോകമത്സരം, വായനാദിനക്വിസ്, പുസ്തകപ്രദർശനം, എന്നിവ സംഘടിപ്പിക്കാറുണ്ട്.
സർഗ്ഗാത്മകതയും വിജ്‍ഞാനവും കുട്ടികൾക്കു പകർന്നു നൽകാൻ വിപുലമായ പുസ്തകശേഖരമാണ് സ്കൂൾ വായനശാലയിൽ ഉളളത്.കുട്ടികൾക്കു ഏറെ പ്രയോജനകരമായ കഥകൾ, ബാലസാഹിത്യം, വെെ‍ജ്ഞാനിക ഗ്രന്ഥങ്ങൾ, ജീവചരിത്രകുറിപ്പുകൾ, റഫറൻസ് പുസ്തകങ്ങൾ, വിവിധ ഭാഷാ നിഘണ്ടുക്കൾ, വിവിധ സാഹിത്യകാരൻമാരുടെ നോവലുകൾ, തുടങ്ങിയവയുടെ വൻശേഖരം  ഉൾപ്പെടുന്ന ഏകദേശം 7750 തോളം പുസ്തകങ്ങൾ ഈലെെബ്രറിയിൽ ഉണ്ട്. എല്ലാ വർഷവും വായനാവാരത്തോടനുബന്ധിച്ച് വായനാമത്സരം, വായനാപ്രശ്നോത്തരി, അക്ഷരശ്ലോകമത്സരം, വായനാദിനക്വിസ്, പുസ്തകപ്രദർശനം, എന്നിവ സംഘടിപ്പിക്കാറുണ്ട്.


==ക്ലാസ് ലെെബ്രറി==
==ക്ലാസ് ലെെബ്രറി==
വരി 12: വരി 12:
==വീട്ടിലെ ലൈബ്രറി==
==വീട്ടിലെ ലൈബ്രറി==


കോവിദഃ മഹാമാരിക്കാലത്തു സ്കൂളുകളും ലൈബ്രറികളും അടഞ്ഞു കിടന്നപ്പോൾ 'വീട്ടിലൊരു ലൈബ്രറി എന്ന സ്വപ്നം' യാഥാർഥ്യമാക്കാൻ കഴിഞ്ഞു. ഇതുവഴി കുട്ടികളുടെ വീട് തന്നെ ഒരു മികച്ച ലൈബ്രറി ആയിത്തീർന്നു.
കോവിഡ്  മഹാമാരിക്കാലത്തു സ്കൂളുകളും ലൈബ്രറികളും അടഞ്ഞു കിടന്നപ്പോൾ 'വീട്ടിലൊരു ലൈബ്രറി എന്ന സ്വപ്നം' യാഥാർഥ്യമാക്കാൻ കഴിഞ്ഞു. ഇതുവഴി കുട്ടികളുടെ വീട് തന്നെ ഒരു മികച്ച ലൈബ്രറി ആയിത്തീർന്നു.
 
==വായനാദിനാചരണം==
 
        2022-23 അധ്യയന വർഷത്തിൽ  ജൂൺ മാസത്തിൽ  ലൈബ്രറി കൗൺസിലിന്റെ ഭാഗമായി പുസ്തക പ്രദർശനവും വിവിധ മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി . വിജയികളായ കുട്ടികൾക്ക് സ്കൂൾ അസ്സംബ്ലിയിൽ വച്ച് ബഹു . എച് എം ശ്രീമതി . നീനാകുമാരി ടീച്ചർ സമ്മാനദാനം നിർവഹിച്ചു . കുട്ടികളുടെ പ്രായത്തിനുംഅഭിരുചിക്കും അനുസരിച്ചുള്ള വിപുലമായ പുസ്തക ശേഖരം  ലൈബ്രറിയിൽ ഒരുക്കിയിരിക്കുന്നു .

20:49, 26 മാർച്ച് 2023-നു നിലവിലുള്ള രൂപം

ആമുഖം

പരമ്പരാഗതമായി വായനശാല അല്ലെങ്കിൽ ഗ്രന്ഥശാല എന്നീ പദങ്ങൾ പുസ്തകങ്ങളുടെ ശേഖരത്തെ സൂചിപ്പിക്കുന്നു. ഇന്ന് വായനശാല എന്നത് ഒരു സ്ഥാപനമോ സ്വകാര്യ വ്യക്തിയോ പൊതുസംവിധാനമോ ഉപയോഗത്തിനായി വിവരങ്ങളെയും വിവരസ്രോതസ്സുകളെയും വിഭവങ്ങളെയും സേവനങ്ങളെയും ക്രമപ്പെടുത്തിയതിനെ സൂചിപ്പിക്കുന്നു.ഗവ.എച്ച്.എസ്.പ്ലാവൂർ സ്കൂളിൽ വളരെ വിപുലമായ ഒരു ഗ്രന്ഥശാല ഉണ്ട്.

സ്കൂൾ ലൈബ്രറി

വിദ്യാർഥികളെ വായനയുടെ ലോകത്തേയ്ക്ക് കൈ പിടിച്ചു കൊണ്ട് വരുന്നതിനു അനുയോജ്യമായ പുസ്തകങ്ങൾ കൊണ്ട് സമ്പുഷ്‌ടമാണ് നമ്മുടെ സ്കൂൾ ലൈബ്രറി. ജില്ലാ പഞ്ചായത്തിന് നിന്നും മികച്ച ഒരു ലൈബ്രറേറിയന്റെ സേവനവും നമ്മുടെ സ്കൂളിന് ലഭ്യമാക്കിയിട്ടുണ്ട്. ഈ ലൈബ്രറിയിൽ നിന്നും കൃത്യമായി കുട്ടികൾക്ക് പുസ്തകം വിതരണം ചെയ്തിരുന്നു. ലൈബ്രറിക്കായി ക്ലാസ് പീരീഡും അനുവദിച്ചിട്ടുണ്ട്. കോവിഡ് മഹാമാരി കാലത്തു സ്കൂൾ അടഞ്ഞു കിടന്ന അവസരത്തിലും രക്ഷകർത്താക്കളെ സ്കൂളിൽ വരുത്തി തിങ്കൾ,ബുധൻ,വെള്ളി ദിവസങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു പുസ്തക വിതരണം ഭംഗിയായി നടത്തുകയും വായന കുറിപ്പുകൾ തയ്യാറാക്കി വരുകയും ചെയ്യുന്നു. 28/11/2019 നു ശേഷം എസ്.എസ്.എ യുടെ കീഴിൽ കേരള സ്റ്റേറ്റ് ബുക്മാർക്കിൽ നിന്നും 35 പുസ്തകങ്ങളും, ബി.ആർ.സി യിൽ നിന്നും വിഞ്‌ജാനപ്രദമായ 137 പുസ്തകങ്ങളും സ്കൂൾ ലൈബ്രറിയിലേക്ക് ലഭ്യമാക്കിയിട്ടുണ്ട്. കേരള ലൈബ്രറി കൗൺസിൽ, ഡി.പി.ഐ 'വായനയുടെ വസന്തം' പദ്ധതിയുടെ ഭാഗമായി ലഭിച്ച 165 പുസ്തകകങ്ങൾ ഉൾപ്പെടെ ആകെ 7594 പുസ്തകങ്ങൾ ഉണ്ട്. സർഗ്ഗാത്മകതയും വിജ്‍ഞാനവും കുട്ടികൾക്കു പകർന്നു നൽകാൻ വിപുലമായ പുസ്തകശേഖരമാണ് സ്കൂൾ വായനശാലയിൽ ഉളളത്.കുട്ടികൾക്കു ഏറെ പ്രയോജനകരമായ കഥകൾ, ബാലസാഹിത്യം, വെെ‍ജ്ഞാനിക ഗ്രന്ഥങ്ങൾ, ജീവചരിത്രകുറിപ്പുകൾ, റഫറൻസ് പുസ്തകങ്ങൾ, വിവിധ ഭാഷാ നിഘണ്ടുക്കൾ, വിവിധ സാഹിത്യകാരൻമാരുടെ നോവലുകൾ, തുടങ്ങിയവയുടെ വൻശേഖരം ഉൾപ്പെടുന്ന ഏകദേശം 7750 തോളം പുസ്തകങ്ങൾ ഈലെെബ്രറിയിൽ ഉണ്ട്. എല്ലാ വർഷവും വായനാവാരത്തോടനുബന്ധിച്ച് വായനാമത്സരം, വായനാപ്രശ്നോത്തരി, അക്ഷരശ്ലോകമത്സരം, വായനാദിനക്വിസ്, പുസ്തകപ്രദർശനം, എന്നിവ സംഘടിപ്പിക്കാറുണ്ട്.

ക്ലാസ് ലെെബ്രറി

2019-2020 അദ്ധ്യയനവർഷം തിരുവനന്തപുരം ജില്ലാപഞ്ചായത്ത് നടപ്പിലാക്കിയ ക്ലാസ് ലെെബ്രറി അതിൻെറ പൂർണ്ണമായ അർഥത്തിൽ നമ്മുടെ സ്കൂളിൽ നടപ്പിലാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ 'സർഗാവായന സമ്പൂർണ വായന ' എന്ന പദ്ധതി പ്രകാരം എല്ലാ ക്ലാസ്സുകളിലും ക്ലാസ് ലൈബ്രറികൾ പ്രവർത്തിക്കുന്നു.ഒഴിവു സമയങ്ങളിൽ കുട്ടികൾ ക്ലാസ് ലൈബ്രറിയുടെ സേവനം പ്രയോജനപ്പെടുത്തുന്നു .പുസ്തകങ്ങൾ സൂക്ഷിക്കുവാൻ ആവശ്യമായ ഷെൽഫുകലും നിർമ്മിച്ച് നൽകി . പി.ടി.എ യുടെയും എച്ച്.എം ൻെറയും നേതൃത്വത്തിൽ പുസ്തകവണ്ടി സമീപപ്രദേശങ്ങളിലെ കവലകൾ സന്ദർശിക്കുകയും സ്ഥലത്തെ പ്രമുഖ വ്യക്തികളിൽ നിന്നും സഹൃദയരായ നാട്ടുകാരിൽ നിന്നും ശേഖരിച്ച പുസ്തകങ്ങൾ ക്ലാസ് ലെെബ്രറിക്കു മുതൽക്കൂട്ടായി. കുടാതെ ക്ലാസിലെ കുട്ടികളും അദ്ധ്യാപകരും പുസ്തകങ്ങൾ സംഭാവന ചെയ്തു. എൽ.പി. വിഭാഗത്തിൽ കുട്ടികളെ വായനയുടെ ലോകത്തേക്കു ആകർഷിക്കുംവിധം പുസ്തകപ്രദർശന ലെെബ്രറികളാണ് ക്രമീകരിച്ചിട്ടുള്ളത്.യു.പി തലത്തിലും ഹെെസ്കൂൾ തലത്തിലും കുട്ടികളുടെ അഭിരുചിക്കനുസരിച്ച് പുസ്തകങ്ങൾ തെരഞ്ഞെടുക്കാൻ പാകത്തിലാണ് ക്ലാസ് ലെെബ്രറി ഒരുക്കിയിരിക്കുന്നത്. ക്ലാസ് ലെെബ്രറിയിലെ പുസ്തകവിതരണത്തിനായി ഒരു കുട്ടി ലെെബ്രറിയനെയും തെരഞ്ഞെടുത്തിട്ടുണ്ട്.

വീട്ടിലെ ലൈബ്രറി

കോവിഡ് മഹാമാരിക്കാലത്തു സ്കൂളുകളും ലൈബ്രറികളും അടഞ്ഞു കിടന്നപ്പോൾ 'വീട്ടിലൊരു ലൈബ്രറി എന്ന സ്വപ്നം' യാഥാർഥ്യമാക്കാൻ കഴിഞ്ഞു. ഇതുവഴി കുട്ടികളുടെ വീട് തന്നെ ഒരു മികച്ച ലൈബ്രറി ആയിത്തീർന്നു.

വായനാദിനാചരണം

       2022-23 അധ്യയന വർഷത്തിൽ  ജൂൺ മാസത്തിൽ  ലൈബ്രറി കൗൺസിലിന്റെ ഭാഗമായി പുസ്തക പ്രദർശനവും വിവിധ മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി . വിജയികളായ കുട്ടികൾക്ക് സ്കൂൾ അസ്സംബ്ലിയിൽ വച്ച് ബഹു . എച് എം ശ്രീമതി . നീനാകുമാരി ടീച്ചർ സമ്മാനദാനം നിർവഹിച്ചു . കുട്ടികളുടെ പ്രായത്തിനുംഅഭിരുചിക്കും അനുസരിച്ചുള്ള വിപുലമായ പുസ്തക ശേഖരം  ലൈബ്രറിയിൽ ഒരുക്കിയിരിക്കുന്നു .