"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പ്രൈമറി/ലോവർ പ്രൈമറി വിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
===എൽ .പി. വിഭാഗം അദ്ധ്യാപകർ===
<big>'''2022-2023'''</big>
ഓരോ ക്ലാസ്സിനും രണ്ടു ഡിവിഷൻ വച്ച് ആകെ 8 ഡിവിഷൻ ഉണ്ട്.  
===ആമുഖം===  
{|border="1" cellpadding="2"
ഒന്നാം ക്ലാസും രണ്ടാം ക്ലാസും വയലാർ ബ്ളോക്കിലും മൂന്നാം ക്ലാസും നാലാം ക്ലാസും ചങ്ങമ്പുഴ ബ്ളോക്കിലുമാണ് പ്രവർത്തിക്കുന്നത്.എല്ലാ ക്ലാസ്സിലും  എഴുതുന്നതിനു വേണ്ടി വൈറ്റ് ബോർഡ് ഉണ്ട്. ഓരോ ക്ലാസ്സിലും രണ്ടു ഡിവിഷൻ വീതം 8 ക്ലാസ്സുകളുണ്ട് . ഇതിൽ ഏറെക്കൂറെ ഹൈടെക് ക്ലാസ്സുകളാണ്. [[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ലോവർ പ്രൈമറി|കൂടുതൽ അറിയുക]]
!width="225"|പേര്
!width="225"|വിഷയം
!width="225"|ജോയിൻ ചെയ്ത  തീയതി
|-
|[[അജിത കുമാരി ]]  || മലയാളം|| 09/08/1999
|-
|[[ഷീജ]]  ||  കണക്ക് || 14/06/2011
|-
|[[ലേഖ കുമാരി .കെ ]]  ||  മലയാളം || 16/07/1998
|-
|[[സിജി ]]  ||  ഇംഗ്ലീഷ് ||
|-
|[[സജിത  ]] ||  അടിസ്ഥാന ശാസ്ത്രം ||
|-
|[[കൃഷ്ണകുമാർ ]]  ||  മലയാളം  ||
|-
|[[സജിലാൽ ]]  ||  മലയാളം  ||
|-
|[[സരിത ]]  ||  കണക്ക് ||
|}


===ഓഗസ്റ്റ്18,2021 വീട് ഒരു വിദ്യാലയം പഞ്ചായത്ത് തല ഉദ്ഘാടനം===


വീട് ഒരു വിദ്യാലയം പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം നാലാം ക്ലാസ് വിദ്യാർഥിനിയായ വൈശാഖി. എ.എസ് ന്റെ വീട്ടിൽ ഓഗസ്റ്റ് 18, 2021 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് ബഹുമാനപ്പെട്ട കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. അനിൽ കുമാർ അവർകൾ നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ. ബിനുകുമാർ അധ്യക്ഷനായ ചടങ്ങിൽ എച്ച് എം ശ്രീമതി. നീനാകുമാരി ടീച്ചർ സ്വാഗതം ആശംസിച്ചു. അദ്ധ്യാപകർ, പിടിഎ അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വിദ്യാർത്ഥിനിയുടെ പഠന പ്രവർത്തനരേഖകൾ പ്രദർശിപ്പിക്കുകയുണ്ടായി.വീട് ഒരു വിദ്യാലയം പദ്ധതിയുടെ ക്ലാസ് തല ഉദ്ഘാടനം ഒന്നാം ക്ലാസ് വിദ്യാർഥിനിയായ അനുഷിക. എസ്. എസ് ന്റെ വീട്ടിൽ പി ടി എ പ്രസിഡണ്ട് ശ്രീ. ബിനുകുമാർ ഉദ്ഘാടനം ചെയ്തു.എച്ച് എം ശ്രീമതി. നീനാകുമാരി ടീച്ചർ അധ്യക്ഷയായ ചടങ്ങിൽ അദ്ധ്യാപകർ, പിടിഎ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.


===സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം===


സ്വാതന്ത്ര്യ ലബ്ദിയുടെ 75ാം വാർഷികത്തിന്റെ ഭാഗമായി 'സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം' എന്ന് നാമകരണം ചെയ്തിട്ടുള്ള പരിപാടിയിൽ GHS പ്ലാവൂരിൽ നടന്നപ്രവർത്തനങ്ങൾ                  📚ചിങ്ങം 1 വൈകുന്നേരം 6.30 ന് സ്കൂളിലെ എല്ലാ കുട്ടികളും വീടുകളിൽ 'സ്വാതന്ത്ര്യ ജ്വാല' തെളിയിച്ച് പ്രാദേശിക ചരിത്ര രചനക്ക് തുടക്കമിട്ടു.        📚തിരി തെളിയിക്കുന്ന ഫോട്ടോ ക്ലാസ്സ് ഗ്രൂപ്പുകളിൽ പങ്കു വച്ചു.   
         
📚 പതാക നിർമ്മാണം


(ഇന്ത്യയുടെ ദേശീയ പതാക നിർമ്മിച്ച് Photo എടുത്ത്  സ്കൂൾ ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്തു.
 
സ്വാതന്ത്ര്യ ലബ്ദിയുടെ 75ാം വാർഷികത്തിന്റെ ഭാഗമായി 'സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം' എന്ന് നാമകരണം ചെയ്തിട്ടുള്ള പരിപാടിയിൽ GHS പ്ലാവൂരിൽ നടന്നപ്രവർത്തനങ്ങൾ                  📚ചിങ്ങം 1 വൈകുന്നേരം 6.30 ന് സ്കൂളിലെ എല്ലാ കുട്ടികളും വീടുകളിൽ 'സ്വാതന്ത്ര്യ ജ്വാല' തെളിയിച്ച് പ്രാദേശിക ചരിത്ര രചനക്ക് തുടക്കമിട്ടു.        📚തിരി തെളിയിക്കുന്ന ഫോട്ടോ ക്ലാസ്സ് ഗ്രൂപ്പുകളിൽ പങ്കു വച്ചു.               
 
📚 പതാക നിർമ്മാണം
 
(ഇന്ത്യയുടെ ദേശീയ പതാക നിർമ്മിച്ച് Photo എടുത്ത്  സ്കൂൾ ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്തു.
 
LP വിഭാഗം കുട്ടികൾ അവർ സ്വന്തമായി നിർമിച്ച പതാ കകൾ ക്ലാസ്സ്‌ ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്തു.
 
 
[[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/2021-2022|2021-2022]]

21:14, 23 മാർച്ച് 2023-നു നിലവിലുള്ള രൂപം

2022-2023

ആമുഖം

ഒന്നാം ക്ലാസും രണ്ടാം ക്ലാസും വയലാർ ബ്ളോക്കിലും മൂന്നാം ക്ലാസും നാലാം ക്ലാസും ചങ്ങമ്പുഴ ബ്ളോക്കിലുമാണ് പ്രവർത്തിക്കുന്നത്.എല്ലാ ക്ലാസ്സിലും എഴുതുന്നതിനു വേണ്ടി വൈറ്റ് ബോർഡ് ഉണ്ട്. ഓരോ ക്ലാസ്സിലും രണ്ടു ഡിവിഷൻ വീതം 8 ക്ലാസ്സുകളുണ്ട് . ഇതിൽ ഏറെക്കൂറെ ഹൈടെക് ക്ലാസ്സുകളാണ്. കൂടുതൽ അറിയുക






2021-2022