"പ്രതിഭാ സംഗമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഗ്രാമ കേളി കലാ-സാംസ്കാരിക പരിസ്ഥിതി സംഘടന(പത്തനംതിട്ട ജില്ല)യുടെയും ചുമത്ര ഗവൺമെന്റ് യുപി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ 2017 ഒക്ടോബർ 21 ന് ശനിയാഴ്ച ഉച്ചക്ക് 2 മണിമുതൽ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ചിത്രരചനാ മത്സരം -- '''"പ്രതിഭാ സംഗമം'''" --സംഘടിപ്പിച്ചു. പ്രൈമറി, അപ്പർ പ്രൈമറി,  ഹൈസ്കൂൾ വിഭാഗങ്ങളിലായാണ് മത്സരം ക്രമീകരിച്ചത്. വൈകുന്നേരം 3 : 30ന് നടന്ന സമ്മേളനം  മുൻ എം എൽ എ ശ്രീ ജോസഫ് എം പുതുശ്ശേരി ഉദ്ഘാടനം നിർവഹിച്ചു. '''ജോയ് ആലുക്കാസ്''' ഗ്രൂപ്പിന്റെ തിരുവല്ല ശാഖാ മാനേജർ വിജയികൾക്ക് ക്യാഷ് അവാർഡും  മെമന്റോയും സർട്ടിഫിക്കറ്റും സമ്മാനിച്ചു. പിറ്റിഎ പ്രസിഡന്റ്  ശ്രീമതി സുലോചന അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്വാഗതം പറഞ്ഞു. ശ്രീ തോമസ് ചാക്കോ, ശ്രീ റോയ്, ശ്രീ ബിനു കൊച്ചു ചെറുക്കൻ എന്നിവർ നേത‍ൃത്വം നൽകി.
മുൻവർഷത്തിൽ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച കുട്ടികളെ ആദരിക്കുന്ന ചടങ്ങാണ് പ്രതിഭാസംഗമം. പി.ടി.എ പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങ് ഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ശ്രീ. സാബു തോമസ് സാർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ.ശങ്കരൻ സാറും മുൻസിപ്പൽ കൗൺസിലർ ശ്രീ. അനിൽ കുമാറും കുട്ടികൾക്ക് ആശംസകൾ നേർന്നു. കഴിഞ്ഞ വർഷം ഫുൾ A+ കിട്ടിയ കുട്ടികളെ അനുമോദിക്കുകയും സ്‌റ്റാഫ് , പി.ടി.എ , മാനേജ്മെന്റ് ചേർന്ന് എൻഡോവ്മെന്റ് കൊടുക്കുകയും ചെയ്തു.
                 ഉദ്ഘാടനം : ശ്രീ ജോസഫ് എം പുതുശ്ശേരി  (മുൻ എം എൽ എ)
                  
[[ ചിത്രം:37259_83.jpg]]
[[പ്രമാണം:FB IMG 1678197217770.jpg|720x720ബിന്ദു]]
[[പ്രമാണം:FB IMG 1669530373819 (1).jpg]]
[[പ്രമാണം:FB IMG 1669530395314.jpg]]

20:32, 15 മാർച്ച് 2023-നു നിലവിലുള്ള രൂപം

മുൻവർഷത്തിൽ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച കുട്ടികളെ ആദരിക്കുന്ന ചടങ്ങാണ് പ്രതിഭാസംഗമം. പി.ടി.എ പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങ് ഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ശ്രീ. സാബു തോമസ് സാർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ.ശങ്കരൻ സാറും മുൻസിപ്പൽ കൗൺസിലർ ശ്രീ. അനിൽ കുമാറും കുട്ടികൾക്ക് ആശംസകൾ നേർന്നു. കഴിഞ്ഞ വർഷം ഫുൾ A+ കിട്ടിയ കുട്ടികളെ അനുമോദിക്കുകയും സ്‌റ്റാഫ് , പി.ടി.എ , മാനേജ്മെന്റ് ചേർന്ന് എൻഡോവ്മെന്റ് കൊടുക്കുകയും ചെയ്തു.

"https://schoolwiki.in/index.php?title=പ്രതിഭാ_സംഗമം&oldid=1895534" എന്ന താളിൽനിന്ന് ശേഖരിച്ചത്