ഉള്ളടക്കത്തിലേക്ക് പോവുക

"അസംപ്ഷൻ എച്ച് എസ് ബത്തേരി/ആസാദീ കാ അമൃത് മഹോത്‍സവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Assumption (സംവാദം | സംഭാവനകൾ)
Assumption (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:15051 azadi 7.png|ലഘുചിത്രം|312x312ബിന്ദു|പകരം=]]
[[പ്രമാണം:15051 azadi 7.png|ലഘുചിത്രം|214x214px|പകരം=]]

== ആസാദി കാ അമൃത് മഹോത്സവ്, അസംപ്ഷൻ ഹൈസ്കൂളിലും ആഘോഷിച്ചു .. ==
== ആസാദി കാ അമൃത് മഹോത്സവ്, അസംപ്ഷൻ ഹൈസ്കൂളിലും ആഘോഷിച്ചു .. ==
അസംപ്ഷൻ ഹൈസ്കൂളിലും എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിച്ചു .അസംപ്ഷൻ ഹൈസ്കളും അസംപ്ഷൻ യുപി സ്കൂളും സംയുക്തമായിട്ടാണ് ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തത് സംഘടിപ്പിച്ചത് .രാവിലെ . 8.45 ന് യുപി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റാൻലി സാർ പതാക ഉയർത്തി. ആഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .അധ്യാപകനായ ഷാജൻ മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഹൈസ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ രാജേഷ് , ,ശ്രീമതി ബിന്ദു എന്നിവർ ആശംസകളർപ്പിച്ചു.  ആഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ  ദേശഭക്തിഗാനം ,പ്രച്ഛന്നവേഷം ,സ്വാതന്ത്രദിന ക്വിസ് മത്സരം സ്കൂൾ ഗ്രൗണ്ടിൽ റാലി സംഘടിപ്പിച്ചു .വിദ്യാർഥികൾക്കായി ഗാന്ധി സിനിമ പ്രദർശിപ്പിച്ചു. സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളോട് സജീവമായ സാന്നിധ്യമുണ്ടായിരുന്ന. ചടങ്ങിനുശേഷം വിദ്യാർഥികൾക്ക് പായസ വിതരണം നടത്തി ആസാദി  കാർഅമൃത മഹോത്സവം.
അസംപ്ഷൻ ഹൈസ്കൂളിലും എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിച്ചു .അസംപ്ഷൻ ഹൈസ്കളും അസംപ്ഷൻ യുപി സ്കൂളും സംയുക്തമായിട്ടാണ് ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തത് സംഘടിപ്പിച്ചത് .രാവിലെ . 8.45 ന് യുപി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റാൻലി സാർ പതാക ഉയർത്തി. ആഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .അധ്യാപകനായ ഷാജൻ മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഹൈസ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ രാജേഷ് ,ശ്രീമതി ബിന്ദു എന്നിവർ ആശംസകളർപ്പിച്ചു.  ആഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ  ദേശഭക്തിഗാനം ,പ്രച്ഛന്നവേഷം ,സ്വാതന്ത്രദിന ക്വിസ് മത്സരം, സ്കൂൾ ഗ്രൗണ്ടിൽ റാലി തുടങ്ങിയവ സംഘടിപ്പിച്ചു .വിദ്യാർഥികൾക്കായി ഗാന്ധി സിനിമ പ്രദർശിപ്പിച്ചു.  

സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളു‍ടെ സജീവമായ സാന്നിധ്യമുണ്ടായിരുന്ന. ചടങ്ങിനുശേഷം വിദ്യാർഥികൾക്ക് പായസ വിതരണം നടത്തി .[[പ്രമാണം:15051 tom jo.png|പകരം=|ലഘുചിത്രം|357x357px|മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ.സംസാരിക്കുന്നു.]]
====== ദേശഭക്തിഗാന മത്സരം. ======
====== ദേശഭക്തിഗാന മത്സരം. ======
[[പ്രമാണം:15051 tom jo.png|പകരം=|ലഘുചിത്രം|347x347px]]
അന്നേദിവസം ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ദേശഭക്തിഗാനം മത്സരം സംഘടിപ്പിച്ചു വിവിധ ഹൗസ് അടിസ്ഥാനത്തിലായിരുന്നു മത്സരം.
അന്നേദിവസം ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ദേശഭക്തിഗാനം മത്സരം സംഘടിപ്പിച്ചു വിവിധ ഹൗസ് അടിസ്ഥാനത്തിലായിരുന്നു മത്സരം.

വരി 12: വരി 12:

====== പ്രത്യേക സ്കൗട്ട് ട്രൂപ്പ്  മീറ്റിംഗ് .. ======
====== പ്രത്യേക സ്കൗട്ട് ട്രൂപ്പ്  മീറ്റിംഗ് .. ======
[[പ്രമാണം:15051 scout 34.png|ലഘുചിത്രം|349x349px]]
[[പ്രമാണം:15051 scout 34.png|ലഘുചിത്രം|355x355px|പ്രത്യേക സ്കൗട്ട് ട്രൂപ്പ്  മീറ്റിംഗ്]]
ആഘോഷത്തോടനുബന്ധിച്ച് സ്കൗട്ട് ഗൈഡ് പ്രത്യേക ട്രൂപ്പ്  മീറ്റിംഗ് സംഘടിപ്പിച്ചു . സ്കൗട്ട് അധ്യാപകരായ ശ്രീ ഷാജി മാസ്റ്ററും ശ്രീമതി ആനിയമ്മ ടീച്ചറും മീറ്റിംഗ് നേതൃത്വംനൽകി.   ..ആഘോഷത്തോടനുബന്ധിച്ച് സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ പ്രത്യേക സർവ്വമത പ്രാർത്ഥന സഭ ,ഗാന്ധി സിനിമ പ്രദർശനം ,പരിസര ശുചീകരണം തുടങ്ങിയവ...സംഘടിപ്പിച്ചു  .സർവ്വമത പ്രാർത്ഥന വിദ്യാർത്ഥികൾക്ക് അനുഭവമായിരുന്നു  
ആഘോഷത്തോടനുബന്ധിച്ച് സ്കൗട്ട് ഗൈഡ് പ്രത്യേക ട്രൂപ്പ്  മീറ്റിംഗ് സംഘടിപ്പിച്ചു . സ്കൗട്ട് അധ്യാപകരായ ശ്രീ ഷാജി മാസ്റ്ററും ശ്രീമതി ആനിയമ്മ ടീച്ചറും മീറ്റിംഗിന് നേതൃത്വം നൽകി. ആഘോഷത്തോടനുബന്ധിച്ച് സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ പ്രത്യേക സർവ്വമത പ്രാർത്ഥന സഭ ,ഗാന്ധി സിനിമ പ്രദർശനം ,പരിസര ശുചീകരണം തുടങ്ങിയവ സംഘടിപ്പിച്ചു  .സർവ്വമത പ്രാർത്ഥന വിദ്യാർത്ഥികൾക്ക് അനുഭവമായിരുന്നു.

===== ഗാന്ധി സിനിമ. =====
===== ഗാന്ധി സിനിമ. =====
സ്വാതന്ത്ര്യസമരചരിത്രം വിദ്യാർത്ഥികൾക്ക് മനസ്സിലാക്കിക്കൊടുക്കുക  എന്ന ലക്ഷ്യത്തോട്തോടുകൂടി ഗാന്ധി സിനിമ വിദ്യാർഥികൾക്കായി പ്രദർശിപ്പിച്ചു.  
സ്വാതന്ത്ര്യസമരചരിത്രം വിദ്യാർത്ഥികൾക്ക് മനസ്സിലാക്കിക്കൊടുക്കുക  എന്ന ലക്ഷ്യത്തോടുകൂടി ഗാന്ധി സിനിമ വിദ്യാർഥികൾക്കായി പ്രദർശിപ്പിച്ചു.  

വിദ്യാർത്ഥികൾക്ക് പായസവും മധുരവും നൽകി.
=== "ഹർ ഘർ തിരംഗ". ===
 
[[പ്രമാണം:15051 har gharr2.jpg|ലഘുചിത്രം|349x349px|പകരം=|ഇടത്ത്‌|"ഹർ ഘർ തിരംഗ".]]
== "ഹർ ഘർ തിരംഗ". ==
[[പ്രമാണം:15051 har gharr2.jpg|ലഘുചിത്രം|433x433ബിന്ദു|പകരം=|ഇടത്ത്‌]]
'''ഹർ ഘർ തിരംഗ''' പരിപാടിമായി ബന്ധപ്പെട്ട  എൻ സി സി കേഡറ്റുകളടെ  മീറ്റിംഗ് വിളിച്ചു കൂട്ടി അംഗങ്ങൾക്ക് പതാക വിതരണം ചെയ്തു. സ്കൂളിലെ മറ്റു വിദ്യാർഥികൾക്കും  പതാക വിതരണംചെയ്യുകയുണ്ടായി .  
'''ഹർ ഘർ തിരംഗ''' പരിപാടിമായി ബന്ധപ്പെട്ട  എൻ സി സി കേഡറ്റുകളടെ  മീറ്റിംഗ് വിളിച്ചു കൂട്ടി അംഗങ്ങൾക്ക് പതാക വിതരണം ചെയ്തു. സ്കൂളിലെ മറ്റു വിദ്യാർഥികൾക്കും  പതാക വിതരണംചെയ്യുകയുണ്ടായി .  

അധ്യാപകരും സ്കൂൾ അധികൃതരും അവരവരുടെ വീടുകളിൽ പതാക ഉയർത്തി. പതാക നിറത്തിലുള്ള വസ്ത്രങ്ങളും തൊപ്പിയും മറ്റു ധരിച്ചെത്തിയ വിദ്യാർഥികൾ സ്വാതന്ത്ര്യ ദിനാഘോഷത്തിന് കൂടുതൽ മാറ്റ് കൂട്ടി.
അധ്യാപകരും സ്കൂൾ അധികൃതരും അവരവരുടെ വീടുകളിൽ പതാക ഉയർത്തി. പതാക നിറത്തിലുള്ള വസ്ത്രങ്ങളും തൊപ്പിയും മറ്റും ധരിച്ചെത്തിയ വിദ്യാർഥികൾ സ്വാതന്ത്ര്യ ദിനാഘോഷത്തിന് കൂടുതൽ മാറ്റ് കൂട്ടി.

=== "ആസാദി കാ അമൃത് മഹോത്സവ് ". ===
=== "ആസാദി കാ അമൃത് മഹോത്സവ് ". ===
ആസാദി കാ അമൃത് മഹോത്സവ്, സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷവും അതിന്റെ ജനങ്ങളുടെയും സംസ്കാരത്തിന്റെയും നേട്ടങ്ങളുടെയും മഹത്തായ ചരിത്രവും ആഘോഷിക്കുന്നതിനും സ്മരിക്കുന്നതിനുമായി ഇന്ത്യാ ഗവൺമെന്റിന്റെ ഒരു സംരംഭമാണ്.ഇന്ത്യയെ അതിന്റെ പരിണാമ യാത്രയിൽ ഇതുവരെ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിക്കുക മാത്രമല്ല, ആത്മനിർഭറിന്റെ ചൈതന്യത്താൽ ഊർജിതമായ ഇന്ത്യയെ സജീവമാക്കാനുള്ള പ്രധാനമന്ത്രിയുടെ വീക്ഷണത്തെ പ്രാപ്തമാക്കാനുള്ള ശക്തിയും സാധ്യതയും ഉള്ളിൽ ഉൾക്കൊള്ളുകയും ചെയ്ത . ഇന്ത്യ.ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഔദ്യോഗിക യാത്ര 2021 മാർച്ച് 12-ന് ആരംഭിച്ചു, അത് നമ്മുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിലേക്കുള്ള 75-ആഴ്‌ച കൗണ്ട്‌ഡൗൺ ആരംഭിച്ചു, ഒരു വർഷത്തിനുശേഷം 2023 ഓഗസ്റ്റ് 15-ന് അവസാനിക്കും.

[[പ്രമാണം:15051 desha bhakti.png|ലഘുചിത്രം|344x344px]]
[[പ്രമാണം:15051 desha bhakti.png|ലഘുചിത്രം|359x359px|സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം]]
=== ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-‍ാ‍ം വാർഷികം. ===
=== ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-‍ാ‍ം വാർഷികം. ===
[[പ്രമാണം:15051 id gandhiji.png|ലഘുചിത്രം|347x347px]]ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആവേശത്തോടെയും സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള ആദരവോടെയും ആഘോഷിക്കാൻ ഇന്ത്യാ ഗവൺമെന്റ് തീരുമാനിച്ചു. അതിനാൽ, വിവിധ പരിപാടികൾ നടത്താൻ അവർ തീരുമാനിച്ചു, സർക്കാർ ആഘോഷത്തിന് 'ആസാദി കാ അമൃത് മഹോത്സവ്' എന്ന് പേരിട്ടു. അമൃത് മഹോത്സവ് എന്നാൽ മഹത്തായ ആഘോഷത്തിന്റെ അമൃത് എന്നാണ് അർത്ഥമാക്കുന്നത്, ഇത് ബ്രിട്ടീഷ് രാജിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75 വർഷത്തെ സൂചിപ്പിക്കുന്നു. മൊത്തത്തിലുള്ള ആഘോഷങ്ങൾ 2021 മാർച്ച് 12-ന് ആരംഭിച്ചു, 2023 ഓഗസ്റ്റ് 15 വരെ തുടരും.
[[പ്രമാണം:15051 id gandhiji.png|ലഘുചിത്രം|359x359px|വിവിധ പരിപാടികൾ ...]]ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആവേശത്തോടെയും സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള ആദരവോടെയും ആഘോഷിക്കാൻ ഇന്ത്യാ ഗവൺമെന്റ് തീരുമാനിച്ചു. അതിനാൽ, വിവിധ പരിപാടികൾ നടത്താൻ അവർ തീരുമാനിച്ചു, സർക്കാർ ആഘോഷത്തിന് 'ആസാദി കാ അമൃത് മഹോത്സവ്' എന്ന് പേരിട്ടു. അമൃത് മഹോത്സവ് എന്നാൽ മഹത്തായ ആഘോഷത്തിന്റെ അമൃത് എന്നാണ് അർത്ഥമാക്കുന്നത്, ഇത് ബ്രിട്ടീഷ് രാജിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75 വർഷത്തെ സൂചിപ്പിക്കുന്നു. മൊത്തത്തിലുള്ള ആഘോഷങ്ങൾ 2021 മാർച്ച് 12-ന് ആരംഭിച്ചു, 2023 ഓഗസ്റ്റ് 15 വരെ തുടരും.

സാധാരണ ആചാരാനുഷ്ഠാനങ്ങളിൽ, ഇന്ത്യൻ പ്രധാനമന്ത്രി ഡൽഹിയിലെ ചെങ്കോട്ടയിൽ നിന്ന് പതാക ഉയർത്തി, തുടർന്ന് ഈ രാജ്യത്തെ ഒരു ജനതയെന്ന നിലയിൽ നേട്ടങ്ങളെയും അഭിമാന നിമിഷങ്ങളെയും കുറിച്ചുള്ള പ്രസംഗം നടത്തി.ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളും നഗരങ്ങളും അവരുടെ പ്രാദേശിക തലത്തിലും ഇത് ആഘോഷിക്കും.
സാധാരണ ആചാരാനുഷ്ഠാനങ്ങളിൽ, ഇന്ത്യൻ പ്രധാനമന്ത്രി ഡൽഹിയിലെ ചെങ്കോട്ടയിൽ നിന്ന് പതാക ഉയർത്തി, തുടർന്ന് ഈ രാജ്യത്തെ ഒരു ജനതയെന്ന നിലയിൽ നേട്ടങ്ങളെയും അഭിമാന നിമിഷങ്ങളെയും കുറിച്ചുള്ള പ്രസംഗം നടത്തി.ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളും നഗരങ്ങളും അവരുടെ പ്രാദേശിക തലത്തിലും ഇത് ആഘോഷിക്കും.ആഘോഷങ്ങളിൽ വിവിധ പരിപാടികൾ, പ്രകടനങ്ങൾ, വിവിധ റാലികൾ, കമ്മ്യൂണിറ്റി കാർണിവലുകൾ തുടങ്ങിയവ ഉൾപ്പെടുന്നു. 2022 ജൂലൈ 31 ന്, ഇന്ത്യൻ പ്രധാനമന്ത്രി മൻ കി ബാത്തിൽ, അവരുടെ സോഷ്യൽ മീഡിയ പ്രൊഫൈൽ ചിത്രത്തിന് പകരം ഇന്ത്യയുടെ പതാക സ്ഥാപിക്കാൻ ഇന്ത്യക്കാരോട് അഭ്യർത്ഥിക്കുന്നു. ഓഗസ്റ്റ് 2 മുതൽ ഓഗസ്റ്റ് 15 വരെ.20 x 30 ഇഞ്ച് ദേശീയ പതാക
 
ആഘോഷങ്ങളിൽ വിവിധ പരിപാടികൾ, പ്രകടനങ്ങൾ, വിവിധ റാലികൾ, കമ്മ്യൂണിറ്റി കാർണിവലുകൾ തുടങ്ങിയവ ഉൾപ്പെടുന്നു. 2022 ജൂലൈ 31 ന്, ഇന്ത്യൻ പ്രധാനമന്ത്രി മൻ കി ബാത്തിൽ, അവരുടെ സോഷ്യൽ മീഡിയ പ്രൊഫൈൽ ചിത്രത്തിന് പകരം ഇന്ത്യയുടെ പതാക സ്ഥാപിക്കാൻ ഇന്ത്യക്കാരോട് അഭ്യർത്ഥിക്കുന്നു. ഓഗസ്റ്റ് 2 മുതൽ ഓഗസ്റ്റ് 15 വരെ.20 x 30 ഇഞ്ച് ദേശീയ പതാക

====== സ്വാതന്ത്രദിന ആഘോഷം വീഡിയോ ലിങ്ക് ======
====== സ്വാതന്ത്രദിന ആഘോഷം വീഡിയോ ലിങ്ക് ======
https://www.youtube.com/watch?v=mE1_oQiFL74

== ഗാലറി ==
== ഗാലറി ==
[[പ്രമാണം:15051 ind group 3.png|ലഘുചിത്രം|346x346ബിന്ദു]]
[[പ്രമാണം:15051 patriotic song.png|ഇടത്ത്‌|ലഘുചിത്രം|325x325ബിന്ദു]][[പ്രമാണം:15051 scout prayer.png|നടുവിൽ|ലഘുചിത്രം|371x371ബിന്ദു|

]]
=== "ആസാദി കാ അമൃത് മഹോത്സവ്", അസംപ്ഷൻ ഹൈസ്കൂളിൽ നടന്ന വിവിധ പരിപാടികളുടെ ദൃശ്യങ്ങൾ ===
[[പ്രമാണം:15051 gndhij-2i.png|ലഘുചിത്രം|305x305px]]
[[പ്രമാണം:15051 ind group 3.png|ലഘുചിത്രം|323x323px]]
[[പ്രമാണം:15051 indepnden group.jpg|ഇടത്ത്‌|ലഘുചിത്രം|645x645px]]
[[പ്രമാണം:15051 patriotic song.png|ഇടത്ത്‌|ലഘുചിത്രം|303x303px]][[പ്രമാണം:15051 scout prayer.png|നടുവിൽ|ലഘുചിത്രം|295x295px]]
[[പ്രമാണം:15051 har ghar1.jpg|നടുവിൽ|ലഘുചിത്രം|310x310px]]
[[പ്രമാണം:15051 gndhij-2i.png|ലഘുചിത്രം|273x273px]]
[[പ്രമാണം:15051 indepnden group.jpg|ഇടത്ത്‌|ലഘുചിത്രം|563x563px]]
[[പ്രമാണം:15051 har ghar1.jpg|നടുവിൽ|ലഘുചിത്രം|292x292px]]

14:45, 12 മാർച്ച് 2023-നു നിലവിലുള്ള രൂപം

ആസാദി കാ അമൃത് മഹോത്സവ്, അസംപ്ഷൻ ഹൈസ്കൂളിലും ആഘോഷിച്ചു ..

അസംപ്ഷൻ ഹൈസ്കൂളിലും എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിച്ചു .അസംപ്ഷൻ ഹൈസ്കളും അസംപ്ഷൻ യുപി സ്കൂളും സംയുക്തമായിട്ടാണ് ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തത് സംഘടിപ്പിച്ചത് .രാവിലെ . 8.45 ന് യുപി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റാൻലി സാർ പതാക ഉയർത്തി. ആഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .അധ്യാപകനായ ഷാജൻ മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഹൈസ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ രാജേഷ് ,ശ്രീമതി ബിന്ദു എന്നിവർ ആശംസകളർപ്പിച്ചു. ആഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ ദേശഭക്തിഗാനം ,പ്രച്ഛന്നവേഷം ,സ്വാതന്ത്രദിന ക്വിസ് മത്സരം, സ്കൂൾ ഗ്രൗണ്ടിൽ റാലി തുടങ്ങിയവ സംഘടിപ്പിച്ചു .വിദ്യാർഥികൾക്കായി ഗാന്ധി സിനിമ പ്രദർശിപ്പിച്ചു.

സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളു‍ടെ സജീവമായ സാന്നിധ്യമുണ്ടായിരുന്ന. ചടങ്ങിനുശേഷം വിദ്യാർഥികൾക്ക് പായസ വിതരണം നടത്തി .

മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ.സംസാരിക്കുന്നു.
ദേശഭക്തിഗാന മത്സരം.

അന്നേദിവസം ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ദേശഭക്തിഗാനം മത്സരം സംഘടിപ്പിച്ചു വിവിധ ഹൗസ് അടിസ്ഥാനത്തിലായിരുന്നു മത്സരം.

ക്വിസ് മത്സരം

വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യദിന ക്വിസ് മത്സരം സംഘടിപ്പിച്ചു .

പ്രത്യേക സ്കൗട്ട് ട്രൂപ്പ് മീറ്റിംഗ് ..
പ്രത്യേക സ്കൗട്ട് ട്രൂപ്പ് മീറ്റിംഗ്

ആഘോഷത്തോടനുബന്ധിച്ച് സ്കൗട്ട് ഗൈഡ് പ്രത്യേക ട്രൂപ്പ് മീറ്റിംഗ് സംഘടിപ്പിച്ചു . സ്കൗട്ട് അധ്യാപകരായ ശ്രീ ഷാജി മാസ്റ്ററും ശ്രീമതി ആനിയമ്മ ടീച്ചറും മീറ്റിംഗിന് നേതൃത്വം നൽകി. ആഘോഷത്തോടനുബന്ധിച്ച് സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ പ്രത്യേക സർവ്വമത പ്രാർത്ഥന സഭ ,ഗാന്ധി സിനിമ പ്രദർശനം ,പരിസര ശുചീകരണം തുടങ്ങിയവ സംഘടിപ്പിച്ചു .സർവ്വമത പ്രാർത്ഥന വിദ്യാർത്ഥികൾക്ക് അനുഭവമായിരുന്നു.

ഗാന്ധി സിനിമ.

സ്വാതന്ത്ര്യസമരചരിത്രം വിദ്യാർത്ഥികൾക്ക് മനസ്സിലാക്കിക്കൊടുക്കുക  എന്ന ലക്ഷ്യത്തോടുകൂടി ഗാന്ധി സിനിമ വിദ്യാർഥികൾക്കായി പ്രദർശിപ്പിച്ചു.

"ഹർ ഘർ തിരംഗ".

"ഹർ ഘർ തിരംഗ".

ഹർ ഘർ തിരംഗ പരിപാടിമായി ബന്ധപ്പെട്ട  എൻ സി സി കേഡറ്റുകളടെ മീറ്റിംഗ് വിളിച്ചു കൂട്ടി അംഗങ്ങൾക്ക് പതാക വിതരണം ചെയ്തു. സ്കൂളിലെ മറ്റു വിദ്യാർഥികൾക്കും  പതാക വിതരണംചെയ്യുകയുണ്ടായി .

അധ്യാപകരും സ്കൂൾ അധികൃതരും അവരവരുടെ വീടുകളിൽ പതാക ഉയർത്തി. പതാക നിറത്തിലുള്ള വസ്ത്രങ്ങളും തൊപ്പിയും മറ്റും ധരിച്ചെത്തിയ വിദ്യാർഥികൾ സ്വാതന്ത്ര്യ ദിനാഘോഷത്തിന് കൂടുതൽ മാറ്റ് കൂട്ടി.

"ആസാദി കാ അമൃത് മഹോത്സവ് ".

ആസാദി കാ അമൃത് മഹോത്സവ്, സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷവും അതിന്റെ ജനങ്ങളുടെയും സംസ്കാരത്തിന്റെയും നേട്ടങ്ങളുടെയും മഹത്തായ ചരിത്രവും ആഘോഷിക്കുന്നതിനും സ്മരിക്കുന്നതിനുമായി ഇന്ത്യാ ഗവൺമെന്റിന്റെ ഒരു സംരംഭമാണ്.ഇന്ത്യയെ അതിന്റെ പരിണാമ യാത്രയിൽ ഇതുവരെ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിക്കുക മാത്രമല്ല, ആത്മനിർഭറിന്റെ ചൈതന്യത്താൽ ഊർജിതമായ ഇന്ത്യയെ സജീവമാക്കാനുള്ള പ്രധാനമന്ത്രിയുടെ വീക്ഷണത്തെ പ്രാപ്തമാക്കാനുള്ള ശക്തിയും സാധ്യതയും ഉള്ളിൽ ഉൾക്കൊള്ളുകയും ചെയ്ത . ഇന്ത്യ.ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഔദ്യോഗിക യാത്ര 2021 മാർച്ച് 12-ന് ആരംഭിച്ചു, അത് നമ്മുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിലേക്കുള്ള 75-ആഴ്‌ച കൗണ്ട്‌ഡൗൺ ആരംഭിച്ചു, ഒരു വർഷത്തിനുശേഷം 2023 ഓഗസ്റ്റ് 15-ന് അവസാനിക്കും.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-‍ാ‍ം വാർഷികം.

വിവിധ പരിപാടികൾ ...

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആവേശത്തോടെയും സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള ആദരവോടെയും ആഘോഷിക്കാൻ ഇന്ത്യാ ഗവൺമെന്റ് തീരുമാനിച്ചു. അതിനാൽ, വിവിധ പരിപാടികൾ നടത്താൻ അവർ തീരുമാനിച്ചു, സർക്കാർ ആഘോഷത്തിന് 'ആസാദി കാ അമൃത് മഹോത്സവ്' എന്ന് പേരിട്ടു. അമൃത് മഹോത്സവ് എന്നാൽ മഹത്തായ ആഘോഷത്തിന്റെ അമൃത് എന്നാണ് അർത്ഥമാക്കുന്നത്, ഇത് ബ്രിട്ടീഷ് രാജിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75 വർഷത്തെ സൂചിപ്പിക്കുന്നു. മൊത്തത്തിലുള്ള ആഘോഷങ്ങൾ 2021 മാർച്ച് 12-ന് ആരംഭിച്ചു, 2023 ഓഗസ്റ്റ് 15 വരെ തുടരും.

സാധാരണ ആചാരാനുഷ്ഠാനങ്ങളിൽ, ഇന്ത്യൻ പ്രധാനമന്ത്രി ഡൽഹിയിലെ ചെങ്കോട്ടയിൽ നിന്ന് പതാക ഉയർത്തി, തുടർന്ന് ഈ രാജ്യത്തെ ഒരു ജനതയെന്ന നിലയിൽ നേട്ടങ്ങളെയും അഭിമാന നിമിഷങ്ങളെയും കുറിച്ചുള്ള പ്രസംഗം നടത്തി.ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളും നഗരങ്ങളും അവരുടെ പ്രാദേശിക തലത്തിലും ഇത് ആഘോഷിക്കും.ആഘോഷങ്ങളിൽ വിവിധ പരിപാടികൾ, പ്രകടനങ്ങൾ, വിവിധ റാലികൾ, കമ്മ്യൂണിറ്റി കാർണിവലുകൾ തുടങ്ങിയവ ഉൾപ്പെടുന്നു. 2022 ജൂലൈ 31 ന്, ഇന്ത്യൻ പ്രധാനമന്ത്രി മൻ കി ബാത്തിൽ, അവരുടെ സോഷ്യൽ മീഡിയ പ്രൊഫൈൽ ചിത്രത്തിന് പകരം ഇന്ത്യയുടെ പതാക സ്ഥാപിക്കാൻ ഇന്ത്യക്കാരോട് അഭ്യർത്ഥിക്കുന്നു. ഓഗസ്റ്റ് 2 മുതൽ ഓഗസ്റ്റ് 15 വരെ.20 x 30 ഇഞ്ച് ദേശീയ പതാക

സ്വാതന്ത്രദിന ആഘോഷം വീഡിയോ ലിങ്ക്

https://www.youtube.com/watch?v=mE1_oQiFL74

ഗാലറി

"ആസാദി കാ അമൃത് മഹോത്സവ്", അസംപ്ഷൻ ഹൈസ്കൂളിൽ നടന്ന വിവിധ പരിപാടികളുടെ ദൃശ്യങ്ങൾ