"ജി. വി. എച്. എസ്. എസ്. മലമ്പുഴ/ലിറ്റിൽകൈറ്റ്സ്/2021-2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==ലിറ്റിൽകൈറ്റ്സ്  2019==
==ലിറ്റിൽകൈറ്റ്സ്  2019==
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

[[ചിത്രം:21068-Img 1643637533518.jpg|thumb|200px|center]]
<br>
ഹൈടെക് ക്ലാസ്സ് മുറികളുടെ സംരക്ഷണത്തിന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന പരിശീലനം ഘടിപ്പിച്ചു.
[[ചിത്രം:21068-Img 1643637533518.jpg|thumb|350px|center]]

==ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്==
==ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്==
{|class="wikitable"
{|class="wikitable"
||[[പ്രമാണം:21068 vv.jpg|thumb|വിദ്യ വി ]]
||[[പ്രമാണം:21068 1.jpg|thumb|left| ഒ സ്വപ്നകുമാരി  ]] ]]
|[[പ്രമാണം:Sindu v.jpeg|thumb|left|സിന്ധു വി ]]

|}
|}
വരി 11: വരി 13:
=='''ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം 2019'''==

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഇന്ന് സമഭാവനയുടെ സന്ദേശം വിളിച്ചോതുന്ന ഓണാഘോഷങ്ങളോടനുബന്ധിച്ച് പൂക്കളം  നിർമിച്ചതോടൊപ്പം മനോഹരമായ ഡിജിറ്റൽ  പൂക്കളങ്ങളും  തയ്യാറാക്കി.ജിമ്പ് , ജിയോജിബ്ര, ഇങ്ക്സ്കേപ്പ് ,ടക്സ്പെയിന്റ് ഇവ പ്രയോജനപ്പെടുത്തി തയ്യാറാക്കിയ ഈ പൂക്കളങ്ങൾ കാണികൾക്ക് ദൃശ്യാനുഭവത്തിന്റെ നവ്യാനുഭൂതി പകർന്നു നല്കി.

|[[പ്രമാണം:21068-pkd-dp-2019-3.png|ലഘുചിത്രം|thumb|ഡിജിറ്റൽ പൂക്കളം ]]
<gallery widths="200" heights="200">
[[പ്രമാണം:21068-pkd-dp-2019-2.png|ലഘുചിത്രം|thumb|ഡിജിറ്റൽ പൂക്കളം ]]
പ്രമാണം:21068-pkd-dp-2019-3.png
പ്രമാണം:21068-pkd-dp-2019-2.png
</gallery>

11:46, 12 മാർച്ച് 2023-നു നിലവിലുള്ള രൂപം

ലിറ്റിൽകൈറ്റ്സ് 2019

കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.
ഹൈടെക് ക്ലാസ്സ് മുറികളുടെ സംരക്ഷണത്തിന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന പരിശീലനം ഘടിപ്പിച്ചു.

ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്

ഒ സ്വപ്നകുമാരി
]]
സിന്ധു വി

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം 2019