Schoolwiki സംരംഭത്തിൽ നിന്ന്
|
|
| വരി 1: |
വരി 1: |
| | | {{ProtectMessage}} |
| കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്താൻ ഉതകുന്ന സബ്ജില്ലയിലെ തന്നെ ആദ്യത്തെ സയൻസ് പാർക്ക് എന്നിവ നമ്മുടെ സ്കൂളിന്റെ മുതൽക്കൂട്ടാണ്.കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി എം.എൽ.എ ഫണ്ടിൽ നിന്നും ലഭിച്ച സ്കൂൾ ബസ് നല്ല രീതിയിൽ പ്രയോജനപ്പെടുത്തുന്നുണ്ട്.നിലവാരമുള്ളതും വൃത്തിയുള്ളതുമായ പാചകപ്പുര ഇവിടെയുണ്ട്. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശുചിമുറികൾ, ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റുകൾ എന്നിവ നമ്മുടെ സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്.
| |
| കൂടാതെ സ്കൂൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി എം.എൽ.എ ഫണ്ടിൽ നിന്നും ലഭിച്ച ഒരുകോടി പദ്ധതിയുടെ ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങൾ സ്കൂളിൽ പുരോഗമിക്കുന്നു. 2021- 22 വർഷത്തെ എസ്.എസ്. കെ ഫണ്ട് ഉപയോഗിച്ച് ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ്മുറികൾ, ട്രാഫിക് പാർക്ക്, മിയാവാക്കിവനം എന്നിവ ഉൾക്കൊള്ളുന്ന ജില്ലയിലെ തന്നെ ആദ്യത്തെ "മോഡൽ പ്രീ പ്രൈമറി ക്ലാസ്റൂം " സ്കൂളിൻറെ മാറ്റുകൂട്ടുന്നു .
| |
11:00, 9 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
 | ഉപയോക്താക്കൾ നിരന്തരം തെറ്റ് വരുത്തുന്ന ഒരു താളായതിനാൽ സംരക്ഷിച്ചിരിക്കുന്നു. താങ്കൾക്ക് താങ്കളുടെ സ്കൂളിന്റെ കൂടുതലറിയാൻ... എന്ന താൾ സൃഷ്ടിക്കുവാൻ <സ്കൂളിന്റെ പേര്>/കൂടുതലറിയാൻ... സൃഷ്ടിക്കുക. ഉദാഹരണം: എബിസി സ്കൂൾ/കൂടുതലറിയാൻ....
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ് |
.