"ജി. വി. എച്. എസ്. എസ്. മലമ്പുഴ/പ്രൈമറി/ലോവർ പ്രൈമറി വിഭാഗം2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 17: വരി 17:
പ്രമാണം:21068 ganithavijayam.jpeg
പ്രമാണം:21068 ganithavijayam.jpeg
</gallery>
</gallery>
===ആഹാരത്തിലൂടെ ആരോഗ്യം===
ആഹാരത്തിലൂടെ ആരോഗ്യം എന്ന വിഷയത്തെപ്പറ്റി ഒരു ക്ലാസ് സംഘടിപ്പിച്ചു. ആയുർവേദ ഡോക്ടറായ ദീപ പീതാംബരൻ ആയിരുന്നു ക്ലാസ് നയിച്ചത്. രക്ഷിതാക്കളുടെ പൂർണ്ണ പങ്കാളിത്തം ഉണ്ടായിരുന്നു. ഇപ്പോഴത്തെ ആഹാര രീതിയിലൂടെ കുട്ടികളിലുണ്ടാകുന്ന രോഗങ്ങളെ കുറിച്ച്  ഒരു ബോധവൽക്കരണ ക്ലാസ് നടത്തി.
പ്രമാണം:21068 arogyam1(18).jpg

23:14, 3 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം

വായന ചങ്ങാത്തം

സ്വത്രന്ത വായന ഭാവനയുടെയും സങ്കല്പങ്ങളുടെയും ലോകത്തിലൂടെ വളരെ രസകരമായികുട്ടികളെ വായനയിലേക്കും എഴുത്തിലേക്കും നയിക്കാൻ സഹായിച്ച ഒരു നല്ല പ്രവർത്തനമായിരുന്നു 'വായന ചങ്ങാത്തം '.ഭാഷയുടെ വ്യവഹാരരൂപങ്ങൾ രക്ഷിതാക്കൾക്ക് പരിചയപ്പെടുത്താനുള്ള സന്ദർഭം ഒരുക്കിയിരുന്നു.

ഉല്ലാസ ഗണിതം

ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികളിൽ ഗണിതം രസകരം ആക്കാൻ വേണ്ടി നടപ്പിലാക്കുന്ന പരിപാടിയാണ് ഉല്ലാസ ഗണിതം. രക്ഷിതാക്കൾക്കുള്ള ഒരു ക്ലാസും നടത്തുകയുണ്ടായി. ഗണിതത്തിലെ അടിസ്ഥാന ശേഷി നേടുക എന്ന ലക്ഷ്യത്തോടെ ക്ലാസ്മുറികളിൽ ഇവ ഫലപ്രദമായി നടപ്പിലാക്കാൻ സാധിച്ചു. രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണയോടെ കൂടി നടപ്പാക്കാൻ സാധിക്കുന്നു.

ആഹാരത്തിലൂടെ ആരോഗ്യം