"അസംപ്ഷൻ എച്ച് എസ് ബത്തേരി/സബ് ജില്ലാ സ്കൂൾകലോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 10: | വരി 10: | ||
വർഷങ്ങളായി അസംപ്ഷൻ ഹൈസ്കൂളിന്റെ കുത്തകയായിരുന്ന മാർഗ്ഗംകളിയിൽ വീണ്ടും വിജയഗാഥ രചിച്ച സ്കൂൾ. കൊറോണക്ക് ശേഷമുള്ള സബ്‍ജില്ലാ കലാമേളയിൽ അസംപ്ഷൻ മറ്റ് സ്കൂളുകളെ പിന്നിലാക്കി ഒന്നാംസ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. | വർഷങ്ങളായി അസംപ്ഷൻ ഹൈസ്കൂളിന്റെ കുത്തകയായിരുന്ന മാർഗ്ഗംകളിയിൽ വീണ്ടും വിജയഗാഥ രചിച്ച സ്കൂൾ. കൊറോണക്ക് ശേഷമുള്ള സബ്‍ജില്ലാ കലാമേളയിൽ അസംപ്ഷൻ മറ്റ് സ്കൂളുകളെ പിന്നിലാക്കി ഒന്നാംസ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. | ||
=== | https://www.youtube.com/watch?v=fU2QlyseaEM | ||
=== സബ്‍ജില്ലാ കലോത്സവത്തിൽ അസംപ്ഷൻ ഹൈസ്കൂൾ, === | |||
'''<u>First with A grade നേടിയ ഇനങ്ങൾ.</u>''' | '''<u>First with A grade നേടിയ ഇനങ്ങൾ.</u>''' | ||
വരി 22: | വരി 24: | ||
5.പദ്യം ചൊല്ലൽ ഹിന്ദി -സിയോൺ സാറ ബാബു | 5.പദ്യം ചൊല്ലൽ ഹിന്ദി -സിയോൺ സാറ ബാബു | ||
[[പ്രമാണം:15051 sanskrit 2.jpg|ലഘുചിത്രം|474x474px|സംസ്കൃതകലോത്സവം]] | |||
6.മോണോ ആക്ട് -ലക്ഷ്മിശ്രീ ദിലീപ് | 6.മോണോ ആക്ട് -ലക്ഷ്മിശ്രീ ദിലീപ് | ||
വരി 50: | വരി 52: | ||
8. കഥാരചന മലയാളം -മരിയ റോസിലിൻ A ഗ്രേഡ് | 8. കഥാരചന മലയാളം -മരിയ റോസിലിൻ A ഗ്രേഡ് | ||
[[പ്രമാണം:15051 dance photo5.png|വലത്ത്|ചട്ടരഹിതം|456x456ബിന്ദു]] | |||
9. പദ്യം ചൊല്ലൽ അറബിക്- സാലിമ എ എസ്- A ഗ്രേഡ് | 9. പദ്യം ചൊല്ലൽ അറബിക്- സാലിമ എ എസ്- A ഗ്രേഡ് | ||
വരി 95: | വരി 97: | ||
പ്രമാണം:15051 sby kalolsavam overall.jpg | പ്രമാണം:15051 sby kalolsavam overall.jpg | ||
പ്രമാണം:15051 kalol sion.jpg | പ്രമാണം:15051 kalol sion.jpg | ||
പ്രമാണം:15051 trophies9.jpg | |||
പ്രമാണം:15051 sankrit over all.jpg | |||
പ്രമാണം:15051 winners g.jpg | |||
പ്രമാണം:15051 ss 2nd over all s.jpg | |||
പ്രമാണം:15051 sub dist over all n.jpg | |||
</gallery> | </gallery> |
12:51, 24 ഫെബ്രുവരി 2023-നു നിലവിലുള്ള രൂപം
സബ് ജില്ലാ സ്കൂൾകലോത്സവം .
കൊറോണക്ക് ശേഷം സംഘടിപ്പിക്കപ്പെട്ട സ്കൂൾ കലോത്സവം അത്യന്തം ആവേശവും ആഘോഷവും നിറഞ്ഞതായിരുന്നു.ഈ വർഷത്തെ സബ്‍ജില്ലാ സ്കൂൾകലോത്സവം offസ്റ്റേജ് മത്സരങ്ങൾ നവം.15,16 തിയതികളിൽ ബത്തേരിയിലും ,സ്റ്റേജ് മത്സരങ്ങൾ നവം.21,22,23 തിയതികളിൽ വടുവൻചാൽ സ്കൂളിലുമായി നടത്തപ്പെട്ടു.മൂന്ന് ദിവസമായി നടന്നുകൊണ്ടിരുന്ന മത്സരങ്ങളിൽ 30 എ ഗ്രേഡുകളും 10 ബി ഗ്രേഡുകളും 5 സി ഗ്രേഡുകളുമായി അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി സബ് ജില്ലയിൽ ഒന്നാമതെത്തി. വിവിധ ഇനങ്ങളിലായി 185 പോയന്റ് നേടിയ അസംപ്ഷൻ ഹൈസ്കൂൾ സബ്‍ജില്ലാ കലാമേളയിൽ ലീഡ് കൈവരിച്ചു.
ബത്തേരി സബ്‍ജില്ലാ സ്കൂൾകലോത്സവം:അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻമാർ.
മത്സരങ്ങളിൽ 30 എ ഗ്രേഡുകളും 10 ബി ഗ്രേഡുകളും 5 സി ഗ്രേഡുകളുമായി അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി സബ് ജില്ലയിൽ ഓവറോൾ ചാമ്പ്യൻമാരായി. വിവിധ ഇനങ്ങളിലായി 185 പോയന്റ് നേടിയ അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി സബ്‍ജില്ലാ കലാമേളയിൽ ഈ വർഷത്തെ ചാമ്പ്യൻപട്ടം കരസ്ഥമാക്കി ..
ബത്തേരി സബ്‍ജില്ലാ സംസ്കൃതകലോത്സവം: അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻമാർ.
ബത്തേരിസബ്‍ജില്ലാ സംസ്കൃതകലോത്സവത്തിൽ അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. 83 പോയന്റ് നേടിയ
അസംപ്ഷൻ ഹൈസ്കൂൾ സബ്‍ജില്ലാ കലാമേളയിൽ ഓവറോൾ ചാമ്പ്യൻമാരായി..
മാർഗംകളിയിൽ വീണ്ടും അസംപ്ഷൻ ഹൈസ്കൂൾ .
വർഷങ്ങളായി അസംപ്ഷൻ ഹൈസ്കൂളിന്റെ കുത്തകയായിരുന്ന മാർഗ്ഗംകളിയിൽ വീണ്ടും വിജയഗാഥ രചിച്ച സ്കൂൾ. കൊറോണക്ക് ശേഷമുള്ള സബ്‍ജില്ലാ കലാമേളയിൽ അസംപ്ഷൻ മറ്റ് സ്കൂളുകളെ പിന്നിലാക്കി ഒന്നാംസ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.
https://www.youtube.com/watch?v=fU2QlyseaEM
സബ്‍ജില്ലാ കലോത്സവത്തിൽ അസംപ്ഷൻ ഹൈസ്കൂൾ,
First with A grade നേടിയ ഇനങ്ങൾ.
1.ലളിതഗാനം (പെൺ )-ശ്രീനന്ദന എം ആർ
2. ഭരതനാട്യം(പെൺ)-അമൃതവർഷിണി ടി ആർ
3.പ്രസംഗം കന്നഡ ,കവിതാരചന കന്നട- ടെസ്ലിൻ തെരേസ്
4.കവിത രചന തമിഴ് -അഞ്ജന രവീന്ദ്രൻ
5.പദ്യം ചൊല്ലൽ ഹിന്ദി -സിയോൺ സാറ ബാബു
6.മോണോ ആക്ട് -ലക്ഷ്മിശ്രീ ദിലീപ്
7.സംഘഗാനം
8.മാർഗംകളി
9.തിരുവാതിര
9.ഇംഗ്ലീഷ് സ്കിറ്റ്
സബ്ജില്ലാ കലാമേള 2nd നേടിയ ഇനങ്ങൾ.
1. ശാസ്ത്രീയ സംഗീതം (പെൺ)- അർച്ചന പി-A ഗ്രേഡ്
2. വയലിൻ പാശ്ചാത്യം- അനുലക്ഷ്മി നായർ- A ഗ്രേഡ്
3. വയലിൻ പൗരസ്ത്യം -അഭിറാം ടി പി - A ഗ്രേഡ്
4. നാടോടി നൃത്തം &
5. കുച്ചുപ്പുടി (പെൺ) -ലക്ഷ്മിശ്രീ ദിലീപ്- A ഗ്രേഡ്
6. മോഹിനിയാട്ടം (പെൺ)- അനാമിക സുമേഷ്- B ഗ്രേഡ്
7. കേരള നടനം -അമൃത സി ബി- A ഗ്രേഡ്
8. കഥാരചന മലയാളം -മരിയ റോസിലിൻ A ഗ്രേഡ്
9. പദ്യം ചൊല്ലൽ അറബിക്- സാലിമ എ എസ്- A ഗ്രേഡ്
10. പദ്യം ചൊല്ലൽ തമിഴ് -അഭിയാ രാജേഷ് -A ഗ്രേഡ്
11. ദേശഭക്തിഗാനം- A ഗ്രേഡ്
12. ദഫ് മുട്ട്- A ഗ്രേഡ്
13. ഗ്രൂപ്പ് ഡാൻസ് -A ഗ്രേഡ്
3rd A grade നേടിയ ഇനങ്ങൾ.-5 item
1. കവിതാരചന ഇംഗ്ലീഷ് ആഫ്രീൻ പോൾസൺ- A grade
2. കവിതാരചന ഹിന്ദി ഏബൽ വർഗീസ് A ഗ്രേഡ്
3. കവിത രചന ,
4. കഥ രചന ,
5. ഉപന്യാസം( ഉറുദു)- ഉമേരാ ബാനു -A grade
ഗാലറി
-
-
-
-
-
-
സാലിമ-അറബി പദ്യം-ഫസ്റ്റ്
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-