"ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(No drugs)
(ലഹരി വിമുക്ത കേരളം - ദീപം തെളിയിക്കൽ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:34306 SNTD.jpg|ഇടത്ത്‌|ലഘുചിത്രം|600x600ബിന്ദു]]
'''ലഹരി വിരുദ്ധ ബോധവൽക്കരണ -''- കുട്ടി ചങ്ങല'''''
[[പ്രമാണം:34306 SNTD1.jpg|ഇടത്ത്‌|ലഘുചിത്രം|700x700ബിന്ദു]]
 
ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി കടക്കരപ്പള്ളി ജി എൽ പി സ്കൂളിൽ കുട്ടി ചങ്ങല. കുട്ടികളും അധ്യാപകരും കടക്കരപ്പള്ളി പഞ്ചായത്ത്  അംഗങ്ങളും രക്ഷിതാക്കളും കണ്ണികളായി പ്രതിജ്ഞയെടുത്തു. 200 ലധികം  കുട്ടികൾ ലഹരി വിരുദ്ധ പ്ലക്കാർഡുകളുമായി സ്കൂളിന്റെ മുന്നിലെ റോഡരികിലാണ് ചങ്ങല തീർത്തത്. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജയിംസ് ചിങ്കുതറ സമ്മേളനം ഉദ്ഘാടനം ചെയ്ത് ചങ്ങലയിൽ കണ്ണിയായി. പിടിഎ പ്രസിഡന്റ് ശ്രീ. അനീഷ് ബാബു അധ്യക്ഷനായി. സ്ക്കൂൾ പ്രധാനമന്ത്രി കുമാരി മേഘ വൈശാഖ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രധാനാധ്യാപിക ശ്രീമതി ശ്രീലത സ്വാഗതം പറഞ്ഞു.
 
=== '''''ലഹരി വിമ‍ുക്ത കേരളം - ലഹരി വിമ‍ുക്ത ക്യാമ്പയിൻ''''' ===
'''''<nowiki/>'ലഹരി മുക്ത കേരളം' - ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ''''' ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ലഹരിവിമുക്ത കടക്കരപ്പള്ളിക്കായി സ്ക്കൂളിലെ കുട്ടികൾ പ്രദേശവാസികളെ ഉൾപ്പെടുത്തി ഒപ്പുശേഖരണവും, വിദഗ്ധർ നയിച്ച ബോധവൽക്കരണ ക്ലാസ്സ‍ുകൾ, ലഹരിവിര‍‍ുദ്ധ ദീപം തെളിയിക്കൽ എന്നിവയും നടത്തി. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ തൽസമയം വീക്ഷിക്കുന്നതിനായി കുട്ടികൾക്ക് സൗകര്യം ഒരുക്കിയിരുന്നു. ബഹു. മുഖ്യമന്ത്രിയുടെയും, ബഹു. വിദ്യാഭ്യാസവകുപ്പ് മന്ത്രിയുടേയും ലഹരി വിരുദ്ധ സന്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വീക്ഷിക്കുകയും, മനസ്സിലാക്കുകയും ചെയ്തതിനുശേഷമായിരുന്നു പരിപാടിയുടെ സ്കൂൾതല ഉദ്ഘാടനം നടത്തിയത്. ''''''ലഹരി 'എന്ന മാരകവിപത്തിനെ സമൂഹത്തിൽനിന്ന് തുടച്ചു മാറ്റുവാൻ അക്ഷീണം പ്രയത്നിക്ക‍ുമെന്ന് പ്രതിജ്ഞ ചെയ്തു കൊണ്ടാണ് സ്കൂൾതല കർമ്മപദ്ധതിയുടെ ഉദ്ഘാടനം കുറിച്ചത്'''''.
 
ലഹരി വിമുക്ത കേരളം
 
'''<big>ലഹരിക്കെതിരെ കുട്ടി ലോകകപ്പ്</big>'''
 
<big>കുട്ടികളെയും രക്ഷിതാക്കളെയും ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുക, ലോകകപ്പ് ലോക സമാധാനത്തിന് - എന്നീ സന്ദേശങ്ങളുമായി കടക്കരപ്പള്ളി സ്ക്കളിനടുത്തുള്ള ആലുങ്കൽ ഓൾ‍‍ഡ് ട്രഫോർഡ് ടർഫിൽ നടത്തിയ ഫുട്ബോൾ മത്സവും ഗോളടി ചലഞ്ചും വ്യത്യസ്തമായി. കുട്ടികൾ ആദ്യമായാണ് കൃത്രിക പുൽത്തകിടിയിൽ കളിക്കുന്നത്. ഫുട്ബോൾ മത്സരം കടക്കരപ്പള്ളി പഞ്ചായത്ത് പ്രസി‍ഡന്റ് ശ്രീ. ജെയിംസ് ചിങ്കുതറ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയർമാൻ ശ്രീ. സത്യാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. ഫുട്ബോൾ കോച്ച് ശ്രീ. അശ്വിൻ കുട്ടികൾക്ക് പരിശീലനം നൽകി. ടീം ക്യാപ്റ്റൻമാരായ പാർവതി കെ. ബിന്നി, മാസ്റ്റർ ഫർഖാൻ, അക്ഷര എസ് കുമാർ, ആൽവിൻ ബിനീഷ്, ജോഹൻ, ജോനസ് സാബു എന്നിവർ നേതൃത്വം നൽകി. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് കുട്ടികൾ ഫുട്ബോൾ മത്സരങ്ങളിൽ പങ്കെടുത്തു.</big>[[പ്രമാണം:34306 SNTD.jpg|ലഘുചിത്രം|900x900px|നടുവിൽ]]
[[പ്രമാണം:34306 SNTD1.jpg|ഇടത്ത്‌|ലഘുചിത്രം|600x600px]]
[[പ്രമാണം:34306 SNTD4.jpg|ലഘുചിത്രം|350x350ബിന്ദു]]
[[പ്രമാണം:34306 SNTD3.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:34306 Football3.jpg|ലഘുചിത്രം|600x600ബിന്ദു]]

19:09, 22 ഫെബ്രുവരി 2023-നു നിലവിലുള്ള രൂപം

ലഹരി വിരുദ്ധ ബോധവൽക്കരണ -- കുട്ടി ചങ്ങല

ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി കടക്കരപ്പള്ളി ജി എൽ പി സ്കൂളിൽ കുട്ടി ചങ്ങല. കുട്ടികളും അധ്യാപകരും കടക്കരപ്പള്ളി പഞ്ചായത്ത് അംഗങ്ങളും രക്ഷിതാക്കളും കണ്ണികളായി പ്രതിജ്ഞയെടുത്തു. 200 ലധികം കുട്ടികൾ ലഹരി വിരുദ്ധ പ്ലക്കാർഡുകളുമായി സ്കൂളിന്റെ മുന്നിലെ റോഡരികിലാണ് ചങ്ങല തീർത്തത്. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജയിംസ് ചിങ്കുതറ സമ്മേളനം ഉദ്ഘാടനം ചെയ്ത് ചങ്ങലയിൽ കണ്ണിയായി. പിടിഎ പ്രസിഡന്റ് ശ്രീ. അനീഷ് ബാബു അധ്യക്ഷനായി. സ്ക്കൂൾ പ്രധാനമന്ത്രി കുമാരി മേഘ വൈശാഖ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രധാനാധ്യാപിക ശ്രീമതി ശ്രീലത സ്വാഗതം പറഞ്ഞു.

ലഹരി വിമ‍ുക്ത കേരളം - ലഹരി വിമ‍ുക്ത ക്യാമ്പയിൻ

'ലഹരി മുക്ത കേരളം' - ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ലഹരിവിമുക്ത കടക്കരപ്പള്ളിക്കായി സ്ക്കൂളിലെ കുട്ടികൾ പ്രദേശവാസികളെ ഉൾപ്പെടുത്തി ഒപ്പുശേഖരണവും, വിദഗ്ധർ നയിച്ച ബോധവൽക്കരണ ക്ലാസ്സ‍ുകൾ, ലഹരിവിര‍‍ുദ്ധ ദീപം തെളിയിക്കൽ എന്നിവയും നടത്തി. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ തൽസമയം വീക്ഷിക്കുന്നതിനായി കുട്ടികൾക്ക് സൗകര്യം ഒരുക്കിയിരുന്നു. ബഹു. മുഖ്യമന്ത്രിയുടെയും, ബഹു. വിദ്യാഭ്യാസവകുപ്പ് മന്ത്രിയുടേയും ലഹരി വിരുദ്ധ സന്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വീക്ഷിക്കുകയും, മനസ്സിലാക്കുകയും ചെയ്തതിനുശേഷമായിരുന്നു പരിപാടിയുടെ സ്കൂൾതല ഉദ്ഘാടനം നടത്തിയത്. 'ലഹരി 'എന്ന മാരകവിപത്തിനെ സമൂഹത്തിൽനിന്ന് തുടച്ചു മാറ്റുവാൻ അക്ഷീണം പ്രയത്നിക്ക‍ുമെന്ന് പ്രതിജ്ഞ ചെയ്തു കൊണ്ടാണ് സ്കൂൾതല കർമ്മപദ്ധതിയുടെ ഉദ്ഘാടനം കുറിച്ചത്.

ലഹരി വിമുക്ത കേരളം

ലഹരിക്കെതിരെ കുട്ടി ലോകകപ്പ്

കുട്ടികളെയും രക്ഷിതാക്കളെയും ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുക, ലോകകപ്പ് ലോക സമാധാനത്തിന് - എന്നീ സന്ദേശങ്ങളുമായി കടക്കരപ്പള്ളി സ്ക്കളിനടുത്തുള്ള ആലുങ്കൽ ഓൾ‍‍ഡ് ട്രഫോർഡ് ടർഫിൽ നടത്തിയ ഫുട്ബോൾ മത്സവും ഗോളടി ചലഞ്ചും വ്യത്യസ്തമായി. കുട്ടികൾ ആദ്യമായാണ് കൃത്രിക പുൽത്തകിടിയിൽ കളിക്കുന്നത്. ഫുട്ബോൾ മത്സരം കടക്കരപ്പള്ളി പഞ്ചായത്ത് പ്രസി‍ഡന്റ് ശ്രീ. ജെയിംസ് ചിങ്കുതറ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയർമാൻ ശ്രീ. സത്യാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. ഫുട്ബോൾ കോച്ച് ശ്രീ. അശ്വിൻ കുട്ടികൾക്ക് പരിശീലനം നൽകി. ടീം ക്യാപ്റ്റൻമാരായ പാർവതി കെ. ബിന്നി, മാസ്റ്റർ ഫർഖാൻ, അക്ഷര എസ് കുമാർ, ആൽവിൻ ബിനീഷ്, ജോഹൻ, ജോനസ് സാബു എന്നിവർ നേതൃത്വം നൽകി. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് കുട്ടികൾ ഫുട്ബോൾ മത്സരങ്ങളിൽ പങ്കെടുത്തു.