"വാർത്തകളിൽ ഓർത്തിരിക്കേണ്ടവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 7: വരി 7:
ഓരോ സമയത്തും ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രധാന സംഭവങ്ങൾ പിന്നീട് ഒരൊറ്റ നോട്ട് പുസ്തകത്തിലൂടെ കണ്ടെത്തി മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിക്കുകയും വർഷാവസാനം ടിവി വാർത്ത അവതരണം പോലെ കുട്ടികൾക്ക് ഈ വാർത്തകൾ അവതരിപ്പിക്കാനുള്ള സാഹചര്യങ്ങൾ ഇതിലൂടെ സംജാതമാകുന്നു എന്നതും ഒരു വർഷത്തെ വാർത്തകൾ ഒരൊറ്റ ദിവസത്തിൽ കുട്ടികളുടെ ഓർമ്മയിലേക്ക് എത്തിക്കാൻ സാധിക്കും എന്നുള്ളതും ഈ പദ്ധതിയുടെ ഗുണഫലമാണ്.

2022 സെപ്റ്റംബർ ഒന്നു മുതൽ ഉള്ള വാർത്തകളാണ് ഈ രൂപത്തിൽ ചിട്ടപ്പെടുത്തുന്നത് 223 മാർച്ച് 31ന് ഈ വാർത്തകൾ വീഡിയോ രൂപത്തിൽ കുട്ടികളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ആണ് നടന്നുകൊണ്ടിരിക്കുന്നത്.
2022 സെപ്റ്റംബർ ഒന്നു മുതൽ ഉള്ള വാർത്തകളാണ് ഈ രൂപത്തിൽ ചിട്ടപ്പെടുത്തുന്നത് 2023 മാർച്ച് 31ന് ഈ വാർത്തകൾ വീഡിയോ രൂപത്തിൽ കുട്ടികളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ആണ് നടന്നുകൊണ്ടിരിക്കുന്നത്.

തുടർന്നുള്ള രണ്ടു മാസങ്ങളിൽ 4 ഗ്രൂപ്പുകളിലായി 15 ദിവസങ്ങൾ വീതം വീതിച്ചു കൊടുക്കുകയും അവർ വാർത്തകൾ രേഖപ്പെടുത്തുകയും ജൂൺ ഒന്നിന് വീണ്ടും ഇതിലേക്ക് വാർത്തകൾ ആഡ് ചെയ്യുകയും തുടർന്ന് പുതിയ അധ്യയന വർഷത്തിൽ പുതിയ സോഷ്യൽ ക്ലബ്ബ് അധ്യാപകന്റെ നേതൃത്വത്തിൽ ഈ സംരംഭം അനസ്യൂതം തുടർന്നു പോകണം എന്നുമാണ് ആഗ്രഹിക്കുന്നത്.

23:09, 19 ഫെബ്രുവരി 2023-നു നിലവിലുള്ള രൂപം

ഇന്നത്തെ വാർത്തകളാണ് നാളെയുടെ ചരിത്രം. വാർത്തകൾ ശേഖരിക്കാനും ഓരോ ദിവസത്തെയും പ്രധാനപ്പെട്ട വാർത്തകൾ ദിനംപ്രതി എഴുതി സൂക്ഷിക്കുകയും വർഷാന്ത്യത്തിൽ അവ കേൾക്കാനും കാണാനും കഴിയത്തക്ക വിധം എന്നെന്നേക്കുമായി വളരുന്ന ചരിത്രമായി സുക്ഷിക്കുകയാണ് ലക്ഷ്യം.

വാർത്ത വായന വാർത്തകൾ ശേഖരിക്കുക തുടങ്ങിയവയുമായി ബന്ധപ്പെട്ട് സാമൂഹ്യശാസ്ത്ര ക്ലബ്ബ് നടത്തുന്ന പ്രവർത്തനമാണ് ''നാൾവഴികൾ നാഴികക്കല്ലുകൾ''.

ഓരോ ആഴ്ചയിലും എല്ലാ ദിവസങ്ങളിലെയും ഏറ്റവും പ്രധാനപ്പെട്ട വാർത്തകൾ കുട്ടികൾ എഴുതി കൊണ്ടുവരുകയും ആഴ്ചയിൽ ഒരു ദിവസം എല്ലാവരും കൂടെ സാമൂഹ്യശാസ്ത്ര ക്ലബ് അധ്യാപികയുടെ കൂടെ ഇരുന്ന് അതിൽ നിന്ന് ഏറ്റവും പ്രധാനപ്പെട്ടത് കണ്ടെത്തുകയും അതിൻറെ ചിത്രങ്ങൾ അടക്കം ഏറ്റവും പ്രധാനപ്പെട്ടവ അത് ശേഖരിച്ച കുട്ടിയുടെ പേരോട് കൂടെ ആഴ്ചയിലും ഒരു പുസ്തകത്തിൽ രേഖപ്പെടുത്തുകയും ചെയ്യുന്ന പ്രവർത്തനമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.