"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ 2021-2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33302 (സംവാദം | സംഭാവനകൾ)
No edit summary
33302 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 36: വരി 36:
പ്രമാണം:33302 വിളവെടുപ്പ് 1.jpg
പ്രമാണം:33302 വിളവെടുപ്പ് 1.jpg
</gallery>
</gallery>
==='''<u>വീട്ടിലൊരു ഗണിതലാബ്</u>'''===
'വീട്ടിലൊരു ഗണിതലാബ് ' എന്ന ആശയം പരിപോഷിപ്പിക്കാനായി രക്ഷകർത്താക്കളുടെ പങ്കാളിത്തത്തോടെ പഠനോപകരണങ്ങൾ നിർമ്മിച്ചു.
==='''<u>പഠനോപകരണ വിതരണം</u>'''===
കോവിഡ് മഹാമാരിയെത്തുടർന്ന് ക്ലാസുകൾ ഓൺലൈൻ ആയപ്പോൾ യാതൊരു വിധത്തിലും ക്ലാസ് കാണാൻ സാധിക്കാത്ത 13 കുട്ടികൾക്ക്  TVനൽകാൻ സാധിച്ചത് അയർക്കാട്ടുവയൽ പയനിയർ യു.പി സ്കൂളിൻറെ യശസ്സ് ഒരു പടികൂടി ഉയർത്തിക്കാട്ടി. 2021-22 അധ്യയനവർഷം ഓൺലൈൻ പഠനത്തിനായി 22 സ്മാർട്ട് ഫോണുകൾ നൽകാൻ ഈ സ്കൂളിന് സാധിച്ചു. ഇതിനായി ഞങ്ങൾക്കൊപ്പം താങ്ങായിനിന്നത്  ഫ്രണ്ട്സ് ഓഫ് ചങ്ങനാശ്ശേരി, ചങ്ങനാശ്ശേരി ജങ്ഷൻ എന്നീ സംഘടനകളിലെ ഭാരവാഹികളും  ചിറമേൽ അച്ഛനും സ്കൂൾ മാനേജ്മെൻറും പൂർവവിദ്യാർത്ഥികളും നാട്ടുകാരുമാണ്.<gallery>
പ്രമാണം:33302 tv 1.png
പ്രമാണം:33302 phone 1.png
</gallery>
===<u>നേർക്കാഴ്ച</u>===
*രക്ഷിതാവായ ശ്രീ ബിജു വരച്ച ചിത്രങ്ങൾ
*<gallery>
പ്രമാണം:33302 നേർക്കാഴ്ച 8.png
പ്രമാണം:33302 നേർക്കാഴ്ച 7.png
പ്രമാണം:33302 നേർക്കാഴ്ച 6.png
പ്രമാണം:33302 നേർക്കാഴ്ച 5.png
പ്രമാണം:33302 നേർക്കാഴ്ച 4.png
പ്രമാണം:33302 നേർക്കാഴ്ച 3.png
പ്രമാണം:33302 നേർക്കാഴ്ച 2.png
പ്രമാണം:33302 നേർക്കാഴ്ച 1.png
</gallery>
===<u>തിരികെ സ്കൂളിലേക്ക്</u>===
https://fb.watch/bMoh8ye5LZ/<gallery>
പ്രമാണം:33302 പ്രവേശനോത്സവം 11.jpg
പ്രമാണം:33302 പ്രവേശനോത്സവം10.jpg
പ്രമാണം:33302 പ്രവേശനോത്സവം9.jpg
പ്രമാണം:33302 പ്രവേശനോത്സവം8.jpg
പ്രമാണം:33302 പ്രവേശനോത്സവം7.jpg
പ്രമാണം:33302 പ്രവേശനോത്സവം6.jpg
പ്രമാണം:33302 പ്രവേശനോത്സവം5.jpg
പ്രമാണം:33302 പ്രവേശനോത്സവം4.jpg
പ്രമാണം:33302 പ്രവേശനോത്സവം 3.jpg
</gallery>
===<u>ഡിജിറ്റൽ മാഗസിൻ</u>===
https://online.fliphtml5.com/kosdr/zoxy/?1624075753621#p=1[[പ്രമാണം:33302 digital magazine 1.png|നടുവിൽ|ലഘുചിത്രം|Digital magazine|പകരം=]]
==='''<u>ദിനാചരണങ്ങൾ</u>'''===
====<u>പരിസ്ഥിതി ദിനം</u>====
കുട്ടികളും അധ്യാപകരും വീട്ടുമുറ്റത്ത് വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് സന്ദേശത്തോടെ പരിസ്ഥിതി ദിന വീഡിയോ തയ്യാറാക്കി. വെബിനാർ സംഘടിപ്പിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ മത്സരം നടത്തി.
https://fb.watch/bMsV-d1LLe/
https://fb.watch/bMsXuIITvG/
https://fb.watch/bMsYopTUjS/
https://fb.watch/bMsZpjbLD7/[[പ്രമാണം:33302 പരിസ്ഥിതിദിനം റിപ്പോർട്ട് 1.png|നടുവിൽ|ലഘുചിത്രം]]
====<u>ലോക ലഹരി വിരുദ്ധ ദിനം</u>====
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഗൂഗിൾ മീറ്റിലൂടെ കുട്ടികൾക്ക് ക്ളാസ് നൽകി. പോസ്റ്റർ  നിർമ്മാണമത്സരം നടത്തി. വീഡിയോ തയ്യാറാക്കി.
https://fb.watch/bMssSqYBv4/
https://fb.watch/bMsuiigW0E/
https://fb.watch/bMswAJCNTp/
https://fb.watch/bMsAwiQL1s/
====<u>വായനാദിനം</u>====
വായനാ ദിനത്തോടനുബന്ധിച്ച് ഗൂഗിൾ മീറ്റിലൂടെ കുട്ടികൾക്ക് ക്ളാസ് നൽകി. പയനിയർ സാഹിത്യ പുരസ്കാരമത്സരം നടത്തി. പുരസ്കാര സമർപ്പണം ബഹുമാനപ്പെട്ട MLA ഉത്ഘാടനം ചെയ്തു.
https://fb.watch/bMsHe1jQGR/
https://fb.watch/bMsJwMRhoj/
https://fb.watch/bMsKGigXeE/
https://fb.watch/bMsLMQGKFT/
https://fb.watch/bMsMM_5OC2/
https://fb.watch/bMsOaPb9rO/
https://fb.watch/bMsThrvcK0/[[പ്രമാണം:33302 വായനാദിനം റിപ്പോർട്ട് 1.png|നടുവിൽ|ലഘുചിത്രം]]
====<u>ഹിരോഷിമ നാഗസാക്കി ദിനം</u>====
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് ഗൂഗിൾ മീറ്റിലൂടെ കുട്ടികൾക്ക് ക്ളാസ് നൽകി. പോസ്റ്റർ  നിർമ്മാണമത്സരം നടത്തി. വീഡിയോ തയ്യാറാക്കി.
https://fb.watch/bMpsru-7G9/
https://fb.watch/bMptFMbzu7/
====<u>സ്വാതന്ത്ര്യദിനം</u>====
https://fb.watch/bMpbrX1jHV/
https://fb.watch/bMph6L3JMZ/
https://fb.watch/bMpi7C_K8-/
https://fb.watch/bMpja8alfT/
https://fb.watch/bMpkjpG-bN/
https://fb.watch/bMplyqUvAR/
https://fb.watch/bMpmJ6ETMC/
https://fb.watch/bMpn_xn5LS/
https://fb.watch/bMpp6dVG8A/
====<u>ഓണാഘോഷം</u>====
ഓണാഘോഷം ഓൺലൈനായി നടത്തി. വിവിധ മത്സരങ്ങൾ - കലാപ്രതിഭകളുടെ ആശംസകൾ, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവയുടെ വീഡിയോ നിർമ്മിച്ച പ്രദർശിപ്പിച്ചു. ഗൂഗിൾമീറ്റ് സംഘടിപ്പിച്ചു.
https://fb.watch/bMp27sgyKB/
https://fb.watch/bMp3UIMBtJ/
https://fb.watch/bMp4-UjIIr/
https://fb.watch/bMp5NoaMoY/
https://fb.watch/bMp6G4X9p1/[[പ്രമാണം:33302 ഓണാഘോഷം റിപ്പോർട്ട് 1.png|നടുവിൽ|ലഘുചിത്രം]]
====<u>സംസ്കൃതദിനം</u>====
https://fb.watch/bMoXkZUG2V/
====<u>ചാന്ദ്രദിനം</u>====
https://fb.watch/bMs78Ijvs_/
https://fb.watch/bMsfeb40QQ/
====<u>ബഷീർദിനം</u>====
https://fb.watch/bMsjr4wekQ/
https://fb.watch/bMsme2MINv/
https://fb.watch/bMsnpGuUo7/
====<u>ഡോക്ടേഴ്സ് ഡേ</u>====
https://fb.watch/bMsp7LCfCh/
====<u>കേരളപ്പിറവി</u>====
കോവിഡ് മഹാമാരിമൂലം നീണ്ടനാളത്തെ അടച്ചിടലിനുശേഷം സ്കൂൾ തുറന്നതും കേരളപ്പിറവിദിനവും വളരെ ഗംഭീരമായി ആഘോഷിച്ചു. പ്രവേശന കവാടത്തിൽ തന്നെ കലാവൃക്ഷം ഒരുക്കി കുട്ടികൾ കൊണ്ടുവന്ന പൂക്കളും ചിത്രങ്ങളും അതിൽ ഒട്ടിച്ച് മനോഹരമാക്കി. കുട്ടികൾക്ക് സമ്മാനവും മധുരവും നൽകി. https://fb.watch/bMt5f5uAe7/
====<u>ദേശീയ ശിശുദിനം</u>====
വിവിധ പരിപാടികളോടെ ആഘോഷിച്ചു. നിരവധി കുട്ടികൾ ചാച്ചാജിയായി വേഷമിട്ടു.
https://fb.watch/bModZ_fL5K/[[പ്രമാണം:33302 ശിശുദിനം 2.png|നടുവിൽ|ലഘുചിത്രം]]
====<u>കർഷകദിനം</u>====
https://fb.watch/bMp9MfT0Dc/[[പ്രമാണം:33302 കർഷകദിനാചരണം റിപ്പോർട്ട് 1.png|നടുവിൽ|ലഘുചിത്രം]]
====<u>അധ്യാപകദിനം</u>====
റിട്ടയേർഡ് ഹെഡ്മിസ്ട്രസ് പ്രസന്നകുമാരി ടീച്ചറെ ആദരിച്ചു. കുട്ടികൾ അധ്യാപകരായി ക്ലാസെടുത്തു. ഗൂഗിൾമീറ്റ് സംഘടിപ്പിച്ചു.
https://fb.watch/bMoPUXPGSI/
https://fb.watch/bMoRZW3RWv/
https://fb.watch/bMoT3aP3P1/
https://fb.watch/bMoUmc-dnq/
https://fb.watch/bMoVGeXFbo/[[പ്രമാണം:33302 അധ്യാപകദിനം റിപ്പോർട്ട് 1.png|നടുവിൽ|ലഘുചിത്രം]]
====<u>ഗാന്ധിജയന്തി</u>====
https://fb.watch/bMov4eyIkK/
https://fb.watch/bMoFobG-w7/
====<u>ഹിന്ദിദിനം</u>====
https://fb.watch/bMoJptBR-w/
====<u>യോഗദിനം</u>====
https://fb.watch/bMsCtHXjTy/
https://fb.watch/bMsEZZrTmZ/[[പ്രമാണം:33302 യോഗ ദിനം റിപ്പോർട്ട് 1.png|നടുവിൽ|ലഘുചിത്രം]]
====<u>ക്രിസ്തുമസ്</u>====
ക്ലാസും പരിസരവും ബലൂണും തോരണവും കൊണ്ട് അലങ്കരിച്ചു. കുട്ടികൾ സാൻ്റയായി വേഷമിടുകയും കാരോൾ ഗാനങ്ങൾ പാടുകയും ചെയ്തു. എല്ലാ കുട്ടികൾക്കും ക്രിസ്തുമസ് കേക്ക് നൽകി.[[പ്രമാണം:33302 christmas 1.png|നടുവിൽ|ലഘുചിത്രം]]
====<u>മാതൃഭാഷദിനം</u>====
മാതൃഭാഷദിനത്തോടനുബന്ധിച്ച്  മാതൃഭാഷ പ്രതിജ്ഞ ചൊല്ലുകയും ചിത്രരചന, ഉപന്യാസരചന തുടങ്ങിയ മത്സരങ്ങൾ നടത്തുകയും ചെയ്തു.
https://fb.watch/bMn-LMgMRP/[[പ്രമാണം:33302 മാതൃഭാഷാദിനം 1.png|നടുവിൽ|ലഘുചിത്രം]]<u>ദിനാചരണ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ</u><gallery>
പ്രമാണം:33302 bhoomi nammude amma 1.png
പ്രമാണം:33302 vayanadinam 2.png
പ്രമാണം:33302 vayanadinam 1.png
പ്രമാണം:33302 yoga day 1.png
പ്രമാണം:33302 vidyarangam 1.png
പ്രമാണം:33302 teachers day 1.png
പ്രമാണം:33302 sasthrarangam 1.png
പ്രമാണം:33302 sanskrit day 1.png
പ്രമാണം:33302 sahithya puraskaram1.png
പ്രമാണം:33302 makkalkkoppam 1.png
പ്രമാണം:33302 lahariye vida 1.png
പ്രമാണം:33302 karshakadinam 1.png
പ്രമാണം:33302 independence day 1.png
പ്രമാണം:33302 gandhi jayanthi 1.png
പ്രമാണം:33302 doctor's day 1.png
പ്രമാണം:33302 CHILDREN'S DAY 2.png
പ്രമാണം:33302 childrens day 1.png
</gallery>'''<u>ഭവനസന്ദർശനം</u>'''<gallery>
പ്രമാണം:33302 ഭവനസന്ദർശനം 5.png
പ്രമാണം:33302 ഭവനസന്ദർശനം 4.png
പ്രമാണം:33302 ഭവനസന്ദർശനം 3.png
പ്രമാണം:33302 ഭവനസന്ദർശനം 2.png
പ്രമാണം:33302 ഭവനസന്ദർശനം 1.png
</gallery>
==='''<u>മലയാളത്തിളക്കം</u>'''===
<big>കുട്ടികളിലെ മാതൃഭാഷയുടെ പോരായ്മ പരിഹരിച്ച് അവരെ മികവുറ്റതാക്കുന്നത് പൊതു വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് മലയാളത്തിളക്കം.  ദിവസത്തോളം നീണ്ടുനിന്ന ഈ പദ്ധതിക്ക് LP / UP വിഭാഗത്തിലെ മലയാള അധ്യാപകർ നേതൃത്വം നൽകി. വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ പാട്ടും കഥകളും എല്ലാം ചേർന്ന വളരെ രസകരമായി നടത്തിയ ഈ പരിപാടിയിൽ കുട്ടികൾ സജീവമായി പങ്കെടുക്കുകയും അതുവഴി അവരുടെ ഭാഷ നൈപുണി വർധിപ്പിക്കാനും കഴിഞ്ഞു.</big>
===<u>വിജ്ഞാനോത്സവം</u>===
<big>ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ഉപജില്ലാ തലത്തിൽ നടന്ന വിജ്ഞാനോത്സവത്തിൽ ഈ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ജെഫിൻ ജോജി ഉപജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.</big>