ഉള്ളടക്കത്തിലേക്ക് പോവുക

"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
51029 (സംവാദം | സംഭാവനകൾ)
"സ്നേഹപൂർവ്വം"പദ്ധതി
51029 (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{VHSchoolFrame/Pages}}'''"സ്നേഹപൂർവ്വം"പദ്ധതി'''
=== ഹൈസ്കൂൾ വിഭാഗം അധ്യാപകർ(2020-23) ===
{| class="wikitable mw-collapsible"
|+
!ക്രമ നമ്പർ
!പെൻ നമ്പർ
!ജീവനക്കാര‍ുടെ പേര്
!ഉദ്യോഗസ്ഥാനം
|-
|1
|254723
|അബ്‌ദ്ദ‍ുനാസർ.പി
|എച്ച്.എസ്.ടി അറബിക്
|-
|2
|254760
|മുഹമ്മദ്‌ മുസ്തഫ സി പി
|എച്ച്.എസ്.ടി അറബിക്
|-
|3
|251026
|ഹംസക്ക‍ുട്ടി.പി
|എച്ച്.എസ്.ടി അറബിക്
|-
|4
|254812
|എം അഷ്‌റഫ്‌
|എച്ച്.എസ്.ടി അറബിക്
|-
|5
|289035
|ഹസനത്ത് .സി.കെ
|എച്ച്.എസ്.ടി അറബിക്
|-
|6
|224518
|ആമിന കെ
|എച്ച്.എസ്.ടി അറബിക്
|-
|7
|698982
|ശ്രീകുമാർ കെ എസ്
|എച്ച്.എസ്.ടി സംസ്കൃതം
|-
|8
|254845
|സ‍ുനിത.ടി.കെ
|എച്ച്.എസ്.ടി ഇംഗ്ലീഷ്
|-
|9
|827912
|സാബിറ.പി.കെ
|എച്ച്.എസ്.ടി ഇംഗ്ലീഷ്
|-
|10
|837681
|അഷിത.സി
|എച്ച്.എസ്.ടി ഇംഗ്ലീഷ്
|-
|11
|779229
|അബ്‌ദ‍ുൾ റഫീഖ്.പി
|എച്ച്.എസ്.ടി ഇംഗ്ലീഷ്
|-
|12
|825735
|കബീർ.എ
|എച്ച്.എസ്.ടി ഇംഗ്ലീഷ്
|-
|13
|885413
|റീന
|എച്ച്.എസ്.ടി ഇംഗ്ലീഷ്
|-
|14
|850568
|സവിത എം പി
|എച്ച്.എസ്.ടി ഇംഗ്ലീഷ്
|-
|15
|255288
|ഹംസക്ക‌ുട്ടി.കെ
|എച്ച്.എസ്.ടി ഹിന്ദി
|-
|16
|589496
|സവിത.കെ.എം
|എച്ച്.എസ്.ടി ഹിന്ദി
|-
|17
|254821
|സൗമിനി.എ
|എച്ച്.എസ്.ടി ഹിന്ദി
|-
|18
|625696
|ആസിയ.കെ
|എച്ച്.എസ്.ടി ഹിന്ദി
|-
|19
|698982
|സ‍ുനീഷ്.കെ.ജി
|എച്ച്.എസ്.ടി ഫിസിക്കൽ സയൻസ്
|-
|20
|672511
|സാലിഹ.എ
|എച്ച്.എസ്.ടി ഫിസിക്കൽ സയൻസ്
|-
|21
|814433
|സിൽസില
|എച്ച്.എസ്.ടി ഫിസിക്കൽ സയൻസ്
|-
|22
|174550
|അബ‍ൂബക്കർ.വി.പി
|എച്ച്.എസ്.ടി സാമ‌ൂഹ്യശാത്രം
|-
|23
|255089
|മ‍ുനീറ ബീഗം.എം
|എച്ച്.എസ്.ടി സാമ‌ൂഹ്യശാത്രം
|-
|24
|254774
|നഫീസ.സി
|എച്ച്.എസ്.ടി സാമ‌ൂഹ്യശാത്രം
|-
|25
|254830
|വിനീത തടത്തിൽ
|എച്ച്.എസ്.ടി സാമ‌ൂഹ്യശാത്രം
|-
|26
|608378
|അബ്ദുള്ള കെ
|എച്ച്.എസ്.ടി സാമ‌ൂഹ്യശാത്രം
|-
|27
|441125
|ഉമ്മർ വടക്കേപീടിക
|എച്ച്.എസ്.ടി സാമ‌ൂഹ്യശാത്രം
|-
|28
|622743
|സിദ്ധിഖ്.കെ.എച്ച്
|എച്ച്.എസ്.ടി സാമ‌ൂഹ്യശാത്രം
|-
|29
|410736
|ഷൈജ‍ു.ടി.ബി
|എച്ച്.എസ്.ടി സാമ‌ൂഹ്യശാത്രം
|-
|30
|254771
|പ്രിൻസില.വി.പി
|എച്ച്.എസ്.ടി  മാത‌സ്
|-
|31
|632863
|വിമൽ.സി.ജി
|എച്ച്.എസ്.ടി  മാത‌സ്
|-
|32
|842108
|ധന്യ.പി.എൻ
|എച്ച്.എസ്.ടി  മാത‌സ്
|-
|33
|844570
|ബിനേഷ്.എസ്
|എച്ച്.എസ്.ടി  മാത‌സ്
|-
|34
|854930
|കര‍ുണ.ടി
|എച്ച്.എസ്.ടി  മാത‌സ്
|-
|35
|802115
|ഷീജ കെ
|എച്ച്.എസ്.ടി  മാത‌സ്
|-
|36
|572879
|സാനിർ.എം
|എച്ച്.എസ്.ടി  മാത‌സ്
|-
|37
|254859
|അബ്‌ദ‍ുൾ ലതീഫ്.പി
|എച്ച്.എസ്.ടി നേച്ചറൽ സയൻസ്
|-
|38
|619366
|സ‍ുനിത.എ
|എച്ച്.എസ്.ടി നേച്ചറൽ സയൻസ്
|-
|39
|388518
|ഉണ്ണികൃഷ്ണൻ നായർ
|എച്ച്.എസ്.ടി നേച്ചറൽ സയൻസ്
|-
|40
|675239
|ജിജേഷ്.എം
|എച്ച്.എസ്.ടി നേച്ചറൽ സയൻസ്
|-
|41
|254556
|ബിന്ദ‍ു.എം
|എച്ച്.എസ്.ടി മലയാളം
|-
|42
|329739
|മിനി പഠിക്കപറമ്പിൽ
|എച്ച്.എസ്.ടി മലയാളം
|-
|43
|254786
|ഇഖ്‌ബാൽ എം.കെ
|ഡ്രോയിംഗ് ടീച്ചർ
|-
|44
|873356
|കാർത്തി എസ്
|കായികാധ്യാപകൻ
|}


സ്‌കൂളിലെ നിർധന കുടുംബങ്ങളിൽ നിന്നും വരുന്ന കുട്ടികളുടെ പഠനസംബന്ധവും ചികിത്സാസംബന്ധവുമായ ആവശ്യങ്ങൾക്ക് സഹായം നൽകുന്നതിന് വേണ്ടി 2013-14 അധ്യയന വർഷത്തിലാണ്  "സ്നേഹപൂർവ്വം" പദ്ധതി ആരംഭിച്ചത് .പദ്ധതി ആരംഭിച്ചതുമുതൽ ഇതുവരെ ഒൻപത് ലക്ഷത്തിൽ കൂടുതൽ രൂപയുടെ വിവിധ തരത്തിലുള്ള സഹായങ്ങൾ നൽകാൻ  സാധിച്ചിട്ടുണ്ട്.
=== ഓഫീസ് സ്റ്റാഫ്‌ ===
{| class="wikitable"
|+
!ക്രമ നമ്പർ
!പെൻ നമ്പർ
!ജീവനക്കാര‌ുടെ പേര്
!ഉദ്യോഗസ്ഥാനം
|-
|1
|869035
|ജന‍ൂജ് പി
|ക്ലർക്ക്
|-
|
|
|
|
|}


'''ഉപഭോക്താക്കൾ'''


* മാറാ രോഗങ്ങൾ കൊണ്ട് കഷ്ട്ടപ്പെടുന്ന രക്ഷിതാക്കളുള്ള കുട്ടികൾ.


* രക്ഷിതാക്കൾക്ക് പെട്ടന്ന് വന്ന അനാരോഗ്യം കാരണം സ്ഥിര വരുമാനം നിലച്ച വീടുകളിൽനിന്നും വരുന്ന കുട്ടികൾ.
'''[[ജി..എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ഹൈസ്കൂൾ/സ്നേഹപൂർവ്വം പദ്ധതി|"സ്നേഹപൂർവ്വം"പദ്ധതി]]'''
 
* സ്വന്തമായി സ്ഥലം വീട് എന്നിവ ഇല്ലാത്ത കുടുംബത്തിൽനിന്നും വരുന്ന കുട്ടികൾ.
 
* രക്ഷിതാക്കൾ മരിച്ച/ഉപേക്ഷിച്ച ,ദാരിദ്രാവസ്ഥയിൽ ഉള്ള കുട്ടികൾ.
 
* കിഡ്‌നി സംബന്ധമായ,കാൻസർ ...തുടങ്ങിയ മാരക രോഗങ്ങൾ ഉള്ള കുട്ടികൾ/രക്ഷിതാക്കൾ.
 
'''നൽകുന്ന സഹായങ്ങൾ'''
 
* തിരഞ്ഞെടുത്ത കുട്ടികൾക്ക് ആവശ്യമുള്ള പഠനോപകരണങ്ങൾ.
 
* യൂണിഫോം തുണി ,തയ്ക്കാനുള്ള തയ്യൽ കൂലി.
 
* കുട്ടിക്കോ രക്ഷിതാവിനോ ഉള്ള വിവിധ ചികിത്സാ സഹായം.
* സ്‌പെഷ്യൽ ഫീസ് പരീക്ഷ ഫീസ് തുടങ്ങിയവ.
 
* വീടില്ലാത്തവർക്ക് വീടുപണിക്കുള്ള സഹായം.
 
* രക്ഷിതാക്കൾ ആകസ്മികമായി മരണപ്പെട്ടാൽ ആ കുടുമ്പത്തിനുള്ള ധനസഹായം.
 
* വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടുള്ള വീടുകളിലേക്ക് പ്രതിമാസ 500/ 1000 രൂപയുടെ ധനസഹായം.
 
'''ഉപഭോക്താക്കളെ കണ്ടെത്തുന്ന രീതി.'''
 
ഓരോ വർഷവും  ജൂൺ മാസത്തിലെ ആദ്യവാരത്തിൽ തന്നെ 5 മുതൽ +2 വരെയുള്ള എല്ലാ ക്‌ളാസ്സുകളിൽ നിന്നും ക്‌ളാസ് ടീച്ചർമാർ വഴി അർഹതയുണ്ടെന്ന് തോന്നുന്ന കുട്ടികളുടെ ലിസ്റ്റ് ശേഖരിച്ചശേഷം പദ്ധതിയുടെ നടത്തിപ്പിനായി നിയോഗിക്കപ്പെട്ട അധ്യാപകർ കുട്ടികളുമായി വിശദമായ അഭിമുഖം നടത്തി വിവരങ്ങൾ രേഖപ്പെടുത്തുന്നു.അതിനു ശേഷം അവരുടെ പഠനസംബന്ധമായ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞു മികച്ച നിലവാരം പുലർത്തുന്ന പഠനോപകരണങ്ങൾ വിതരണം  ചെയ്യുന്നു .കുട്ടികളുടെ മനസിന്‌ വിഷമം ഉണ്ടാക്കാതെ  അവരെ ഒരു പ്രദര്ശനവസ്തു ആക്കാത്ത രീതിയിലാണ് പഠനോപകരണവിതരണം നടത്തുന്നത്.
 
അഭിമുഖത്തിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉപഭോക്താക്കളുടെ മുൻഗണനാക്രമം നിശ്ചയിക്കുന്നു.
 
'''പ്രവർത്തന രീതി'''
 
സ്‌കൂളിലെ മേലധികാരികൾ,PTA പ്രസിഡണ്ട് തിരഞ്ഞെടുത്ത അധ്യാപകർ എന്നിവർ അടങ്ങിയ ഒരു കമ്മിറ്റിയുടെ മേൽനോട്ടത്തിൽ  രണ്ട് അധ്യാപകർക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിനുവേണ്ടി ആവശ്യമായ സമയത്ത് കമ്മിറ്റി കൂടുന്നു.വർഷാവസാനം കോ ഓർഡിനേറ്റർമാർ കമ്മിറ്റിയിൽ വരവ് ചെലവ് കണക്ക് അവതരിപ്പിക്കുന്നു.ഇത് ഓഡിറ്റ് ചെയ്യുന്നതിനായി സ്‌കൂളിലെ അധ്യാപകനെ ചുമതലപ്പെടുത്തുന്നു.
 
വിതരണം ചെയ്യുവാനുള്ള നോട്ട് ബുക്ക്,ടെക്സ്റ്റ് ബുക്ക് ,പേന,പെൻസിൽ,ഇൻസ്ട്രുമെന്റ് ബോക്സ്...തുടങ്ങിയ പഠനോപകരണങ്ങൾ സ്‌കൂളിലുള്ള കോ ഓപ്പറേറ്റീവ് സ്റ്റോറിൽനിന്നുമാണ് ലഭ്യമാക്കുന്നത് .
 
കുട വാങ്ങുന്നത് അപകടം മൂലം അരക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ട ഒരു യുവാവിൽനിന്നുമാണ്.കുട നിർമ്മാണം ജീവിക്കാനുള്ള അദ്ദേഹത്തിന്റെ വരുമാനമാർഗ്ഗം കൂടിയാണ്.ഗുണനിലവാരം കൂടിയ സ്‌കൂൾ ബാഗുകൾ പുറത്തുനിന്നും വാങ്ങുന്നു.
 
പ്രതിമാസം 500 / 1000 രൂപയുടെധനസഹായം വർഷം  മുഴുവൻ നൽകുന്നതിനു വേണ്ടി വളരെയധികം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുമ്പങ്ങളിൽ നിന്നും വരുന്ന കുട്ടികളെ കണ്ടെത്തുന്നു.അഭിമുഖം വഴി രക്ഷിതാക്കളിൽ ആരെങ്കിലും മരണപ്പെട്ട കുട്ടികളെ കണ്ടെത്തി അവർക്ക് കേരളാ സാമൂഹ്യ സുരക്ഷമിഷൻ നൽകുന്ന സ്നേഹപൂർവ്വം സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള സഹായം നൽകുന്നു.
 
രക്ഷിതാക്കൾ ആരെങ്കിലും പെട്ടന്ന് മരണപ്പെട്ടാൽ ആവശ്യമെങ്കിൽ ആ കുടുംബത്തിന് ധനസഹായം നൽകുന്നു.
 
വലിയ ചിലവ് വരുന്ന ചികിത്സകൾക്ക് രോഗത്തിന്റെ ഗൗരവത്തിന് അനുസരിച്ചുള്ള ധനസഹായം നൽകുന്നു.
 
'''വരുമാനമാർഗ്ഗം'''
 
പദ്ധതിനടത്തിപ്പിനായുള്ള ധനസമാഹരണം പ്രധാനമായും സ്‌കൂളിൽ നിന്നുതന്നെയാണ് .അതിൽ മുഴുവൻ അധ്യാപക അനധ്യാപകരും കുട്ടികളും പങ്കാളികളാകുന്നു.
 
എല്ലാ മാസവും ഒരു ദിവസം ക്‌ളാസ്സുകളിൽ വയ്ക്കുന്ന "സ്നേഹക്കൂടുക്കയിൽ"കുട്ടികൾ അവർ മിഠായി വാങ്ങാനോ മറ്റോ മാറ്റിവെക്കുന്ന തുക നിക്ഷേപിക്കുന്നു.ഈ ഇനത്തിൽ ഓരോമാസവും 4000 മുതൽ 5000 രൂപ വരെ ലഭിക്കുന്നു.അതുകൂടാതെ എല്ലാ മാസവും സ്‌കൂൾസ്റ്റാഫ് അംഗങ്ങൾ ഒരു നിശ്ചിത തുക ഇതിലേക്കായി മാറ്റിവെക്കുന്നു.ഈ ഇനത്തിൽ 7000 രൂപയോളം ലഭിക്കുന്നു.ഇത് പദ്ധതി ആരംഭിച്ചതുമുതൽ എല്ലാമാസവും തുടർന്നുവരുന്നു.
 
ചില പ്രത്യേക സാഹചര്യങ്ങളിൽ സ്റ്റാഫ് അംഗങ്ങളും രക്ഷിതാക്കളുടെ അടുത്തുനിന്നും കുട്ടികളും കൂടുതൽ തുക ഇതിലേക്ക് സംഭാവനയായിനൽകാറുണ്ട്.ഒരു കുട്ടിയുടെ രക്താർബുദ ചികിത്സാക്കായി 175000 രൂപ വരെ ഈ പദ്ധതിവഴി നൽകാൻ കഴിഞ്ഞിട്ടുണ്ട്.
 
അപൂർവ്വം ചില സാഹചര്യങ്ങളിൽ സ്‌കൂളിന് പുറമെനിന്നുള്ള ചില വ്യക്തികളും പദ്ധതിക്ക് വേണ്ടി സംഭാവന നൽകാറുണ്ട്.
 
'''പദ്ധതി ഇതുവരെ.'''
 
* പദ്ധതി തുടങ്ങിയ കാലം മുതൽ ഇതുവരെ അഞ്ഞൂറിലധികം കുട്ടികൾക്ക് വിവിധതരത്തിലുള്ള പഠനോപകരണങ്ങൾ നൽകുവാൻ കഴിഞ്ഞു.
 
* ചില കുട്ടികളുടെ വീടുപണിക്കായി സഹായം നല്കാൻ കഴിഞ്ഞു.
 
* മുപ്പതോളം കുട്ടികൾക്ക് 500 രൂപാ മുതൽ 1000 രൂപ വരെയുള്ള പ്രതിമാസ ധനസഹായം നൽകാൻ കഴിഞ്ഞു.
 
* അർഹതപ്പെട്ട കുട്ടികൾക്ക് സ്പെഷ്യൽ ഫീസ് പരീക്ഷ ഫീസ് യൂണിഫോം തുണി ,തയ്യൽ കൂലി എന്നിവ നൽകാൻ കഴിഞ്ഞു.
* കേരളാ സാമൂഹ്യ സുരക്ഷാമിഷൻ രക്ഷിതാക്കളിൽ ആരെങ്കിലും മരണപ്പെട്ട കുട്ടികൾക്ക് നൽകുന്ന സ്കോളർഷിപ്പിലേക്ക് അപേക്ഷിക്കുവാനുള്ള സഹായം നൽകുക വഴി പത്ത് ലക്ഷത്തിൽ കൂടുതൽ തുക ഈ സ്കൂളിലെ കുട്ടികൾക്കായി നേടിയെടുക്കാൻ കഴിഞ്ഞു.
 
ഇത്രയും പ്രവർത്തനങ്ങൾക്കായി ഇതുവരെ 10 ലക്ഷത്തിനു മുകളിൽ തുക ചിലവഴിക്കുവാൻ ഈ പദ്ധതികൊണ്ട് സാധിച്ചു.
'''"സ്നേഹപൂർവ്വം"പദ്ധതി'''
[[പ്രമാണം:Snehapoorvam.png|നടുവിൽ|ലഘുചിത്രം|407x407ബിന്ദു|'''"സ്നേഹപൂർവ്വം"പദ്ധതി''']]

13:12, 19 ഫെബ്രുവരി 2023-നു നിലവിലുള്ള രൂപം

ഹൈസ്കൂൾ വിഭാഗം അധ്യാപകർ(2020-23)

ക്രമ നമ്പർ പെൻ നമ്പർ ജീവനക്കാര‍ുടെ പേര് ഉദ്യോഗസ്ഥാനം
1 254723 അബ്‌ദ്ദ‍ുനാസർ.പി എച്ച്.എസ്.ടി അറബിക്
2 254760 മുഹമ്മദ്‌ മുസ്തഫ സി പി എച്ച്.എസ്.ടി അറബിക്
3 251026 ഹംസക്ക‍ുട്ടി.പി എച്ച്.എസ്.ടി അറബിക്
4 254812 എം അഷ്‌റഫ്‌ എച്ച്.എസ്.ടി അറബിക്
5 289035 ഹസനത്ത് .സി.കെ എച്ച്.എസ്.ടി അറബിക്
6 224518 ആമിന കെ എച്ച്.എസ്.ടി അറബിക്
7 698982 ശ്രീകുമാർ കെ എസ് എച്ച്.എസ്.ടി സംസ്കൃതം
8 254845 സ‍ുനിത.ടി.കെ എച്ച്.എസ്.ടി ഇംഗ്ലീഷ്
9 827912 സാബിറ.പി.കെ എച്ച്.എസ്.ടി ഇംഗ്ലീഷ്
10 837681 അഷിത.സി എച്ച്.എസ്.ടി ഇംഗ്ലീഷ്
11 779229 അബ്‌ദ‍ുൾ റഫീഖ്.പി എച്ച്.എസ്.ടി ഇംഗ്ലീഷ്
12 825735 കബീർ.എ എച്ച്.എസ്.ടി ഇംഗ്ലീഷ്
13 885413 റീന എച്ച്.എസ്.ടി ഇംഗ്ലീഷ്
14 850568 സവിത എം പി എച്ച്.എസ്.ടി ഇംഗ്ലീഷ്
15 255288 ഹംസക്ക‌ുട്ടി.കെ എച്ച്.എസ്.ടി ഹിന്ദി
16 589496 സവിത.കെ.എം എച്ച്.എസ്.ടി ഹിന്ദി
17 254821 സൗമിനി.എ എച്ച്.എസ്.ടി ഹിന്ദി
18 625696 ആസിയ.കെ എച്ച്.എസ്.ടി ഹിന്ദി
19 698982 സ‍ുനീഷ്.കെ.ജി എച്ച്.എസ്.ടി ഫിസിക്കൽ സയൻസ്
20 672511 സാലിഹ.എ എച്ച്.എസ്.ടി ഫിസിക്കൽ സയൻസ്
21 814433 സിൽസില എച്ച്.എസ്.ടി ഫിസിക്കൽ സയൻസ്
22 174550 അബ‍ൂബക്കർ.വി.പി എച്ച്.എസ്.ടി സാമ‌ൂഹ്യശാത്രം
23 255089 മ‍ുനീറ ബീഗം.എം എച്ച്.എസ്.ടി സാമ‌ൂഹ്യശാത്രം
24 254774 നഫീസ.സി എച്ച്.എസ്.ടി സാമ‌ൂഹ്യശാത്രം
25 254830 വിനീത തടത്തിൽ എച്ച്.എസ്.ടി സാമ‌ൂഹ്യശാത്രം
26 608378 അബ്ദുള്ള കെ എച്ച്.എസ്.ടി സാമ‌ൂഹ്യശാത്രം
27 441125 ഉമ്മർ വടക്കേപീടിക എച്ച്.എസ്.ടി സാമ‌ൂഹ്യശാത്രം
28 622743 സിദ്ധിഖ്.കെ.എച്ച് എച്ച്.എസ്.ടി സാമ‌ൂഹ്യശാത്രം
29 410736 ഷൈജ‍ു.ടി.ബി എച്ച്.എസ്.ടി സാമ‌ൂഹ്യശാത്രം
30 254771 പ്രിൻസില.വി.പി എച്ച്.എസ്.ടി മാത‌സ്
31 632863 വിമൽ.സി.ജി എച്ച്.എസ്.ടി മാത‌സ്
32 842108 ധന്യ.പി.എൻ എച്ച്.എസ്.ടി മാത‌സ്
33 844570 ബിനേഷ്.എസ് എച്ച്.എസ്.ടി മാത‌സ്
34 854930 കര‍ുണ.ടി എച്ച്.എസ്.ടി മാത‌സ്
35 802115 ഷീജ കെ എച്ച്.എസ്.ടി മാത‌സ്
36 572879 സാനിർ.എം എച്ച്.എസ്.ടി മാത‌സ്
37 254859 അബ്‌ദ‍ുൾ ലതീഫ്.പി എച്ച്.എസ്.ടി നേച്ചറൽ സയൻസ്
38 619366 സ‍ുനിത.എ എച്ച്.എസ്.ടി നേച്ചറൽ സയൻസ്
39 388518 ഉണ്ണികൃഷ്ണൻ നായർ എച്ച്.എസ്.ടി നേച്ചറൽ സയൻസ്
40 675239 ജിജേഷ്.എം എച്ച്.എസ്.ടി നേച്ചറൽ സയൻസ്
41 254556 ബിന്ദ‍ു.എം എച്ച്.എസ്.ടി മലയാളം
42 329739 മിനി പഠിക്കപറമ്പിൽ എച്ച്.എസ്.ടി മലയാളം
43 254786 ഇഖ്‌ബാൽ എം.കെ ഡ്രോയിംഗ് ടീച്ചർ
44 873356 കാർത്തി എസ് കായികാധ്യാപകൻ

ഓഫീസ് സ്റ്റാഫ്‌

ക്രമ നമ്പർ പെൻ നമ്പർ ജീവനക്കാര‌ുടെ പേര് ഉദ്യോഗസ്ഥാനം
1 869035 ജന‍ൂജ് പി ക്ലർക്ക്


"സ്നേഹപൂർവ്വം"പദ്ധതി