"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 1: വരി 1:
==എൻ എസ് എസ് (വി എച്ച് എസ് എസ് വിഭാഗം)==
വി എച്ച് എസ് എസ് വിഭാഗം എൻ എസ് എസ് യൂണിറ്റ് കൊല്ലം ജില്ലയിൽതന്നെ മികച്ച പ്രവർത്തനം നടത്തുന്ന യൂണിറ്റാണ്.2013 ലാണ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത്.ആകെ 50 അംഗങ്ങളാണ് യൂണിറ്റിലുള്ളത്. ശ്രീ അരുൺ ആയിരുന്നു ആദ്യ പ്രോഗ്രാം കോ ഓഡിനേറ്റർ.വൈവിദ്ധ്യമാർന്ന ഒരുകൂട്ടം പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ യൂണിറ്റിന് കഴിഞ്ഞിട്ടുണ്ട്. ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനങ്ങളിലൊന്ന് കടയ്ക്കൽ ഗവ.താലൂക്ക് ആശുപത്രി പാലിയേറ്റീവ് കെയർ സെന്ററിൽ തുടങ്ങിയ അക്ഷരത്തണൽ ലൈബ്രറിയാണ്.ആശുപത്രി പാലിയേറ്റീവ് കെയർ സെന്ററിൽ ദുരിതമനുഭവിയ്ക്കുന്ന രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും ഏറെ പ്രയോജനകരമായ ലൈബ്രറിയിൽ ആഴ്ചയിലൊരിയ്ക്കൽ എൻ എസ് എസ് വോളന്റിയർമാർ എത്തി ദുരിതമനുഭവിയ്ക്കുന്ന രോഗികൾക്കായി വായിച്ചുകൊടുക്കാറുണ്ട്.ജില്ലയിൽ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരുപ്രവർത്തനമായിരുന്നു ഇത്.
കടയ്ക്കൽ ഗവ.ഠൗൺ എൽ പി എസിൽ യൂണിറ്റ് ഏറ്റെടുത്ത് നടത്തിയ ഒരു പ്രവർത്തനമാണ് കുട്ടി റേഡിയോ.കുട്ടികളുടെ എണ്ണം വളരെ കുറ‍ഞ്ഞ് അടച്ചുപൂട്ടലിന്റെ വക്കോളമെത്തിയ ഈ വിദ്യാലയത്തിന് പുത്തനുണർവ് പകർന്ന സംരംഭമായിരുന്നു ഇത്.എല്ലാ ക്ലാസ്സ് മുറികളിലും സ്പീക്കറുകൾ സ്ഥാപിച്ച് ഒരു ക്ലാസ്സ് മുറിയിൽ സ്ഥാപിച്ച മൈക്കിലൂടെ കുരുന്നുകൾ അവരുടെ സർഗ്ഗവാസനകൾ കൂട്ടുകാരിലേയ്ക്കെത്തിച്ചപ്പോൾ അത് സ്ക്കൂളിനും പുത്തനുണർവ്വ് പകർന്നു.
ശ്രീ അരുൺ സാറിനുശേഷം ശ്രീമതി ഷീജ ടീച്ചർ പ്രോഗ്രാം കോ ഓഡിനേറ്ററായി.തുടർന്ന് അൻസിയ ടീച്ചർ പ്രോഗ്രാം കോ ഓഡിനേറ്ററായി പ്രവർത്തിച്ചുവരുന്നു.കുട്ടികളുടെ വാർഷിക ക്യാമ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി 2017-ൃ18 ൽ കടയ്ക്കൽ ആറ്റുപുറം എക്സ് സർവ്വീസ് മെൻസ് യു പി എസിൽ യൂണിറ്റ് ഒരു കിണർ കുഴിച്ചു നൽകി. കുടിവെള്ളത്തിന് ഏറെ ബുദ്ധിമുട്ടിയിരുന്ന ഈ വിദ്യാലയത്തിന് ഇത് ഏറെ പ്രയോജനകരമായി.
==എൻ എസ് എസ് (വി എച്ച് എസ് എസ് വിഭാഗം)2018-19==
അക്ഷരത്തണൽ ലൈബ്രറിയുടെ പ്രവർത്തനം മികച്ചരീതിയിൽ പുരോഗമിയ്ക്കുന്നു.മഴക്കെടുതിയിൽ വലയുന്ന കേരളജനതയ്ക്കായി സ്ക്കൂൾ വി എച്ച് എസ്എസ് യൂണിറ്റ് കടയ്ക്കൽ പട്ടണത്തിൽ കലാസന്ധ്യയും പുസ്തകവില്പനയും സംഘടിപ്പിച്ചു.പ്രശസ്തകവി കുരീപ്പുഴശ്രീകുമാർ പരിപാടികൾ ഉത്ഘാടനം ചെയ്തു. പ്രൻസിപ്പൽ അനിൽ റോയ് മാത്യു, വി എച്ച് എസ് എസ് വിഭാഗം അദ്ധ്യാപകനും എൻ എസ് എസ് സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ കൂടിയായ മനു,സ്ക്കൂൾ പ്രോഗ്രാം ഓഫീസർ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.
സ്ക്കൂൾ യൂണിറ്റ് സ്വാതന്ത്ര്യ ദിനാഘോഷപരിപാടികളിൽ സജീവമായി പങ്കെടുത്തു.പതാക ഉയർത്തൽ സ്വാതന്ത്ര്യദിന സന്ദേശം എന്നിവയ്ക്കുശേഷം
യൂണിറ്റ് മുൻകൈയ്യെടുത്ത് സംഘടിപ്പിച്ച,സ്ക്കൂൾ പൂർവ്വ വിദ്യാർത്ഥിയും ഓർമ്മശക്തിയിൽ ഗിന്നസ് ജേതാവുമായ ശാന്തിസത്യൻ പങ്കെടുത്ത ഓർമ്മശക്തി തെളിയിയ്ക്കപ്പെടുന്ന പരിപാടി നടന്നു.വിദ്യാർത്ഥികൾക്ക് ഏറെ പ്രജോദനം നൽകുന്നതായിരുന്നു ഈ പ്രോഗ്രാം.
[[പ്രമാണം:Kala.jpg|ലഘുചിത്രം|മഴക്കെടുതിയ്ക്ക് സഹായമായ് കലാസന്ധ്യ]]
==എൻ എസ് എസ് (എച്ച് എസ് എസ് വിഭാഗം)==
എച്ച് എസ് എസ് വിഭാഗം എൻ എസ് എസ് യൂണിറ്റ് കൊല്ലം ജില്ലയിൽതന്നെ മികച്ച പ്രവർത്തനം നടത്തുന്ന യൂണിറ്റാണ്.2015 ലാണ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത്.ആകെ 100 അംഗങ്ങളാണ് യൂണിറ്റിലുള്ളത്. ശ്രീ സുനിൽകുമാർആയിരുന്നു ആദ്യ പ്രോഗ്രാം കോ ഓഡിനേറ്റർ.വൈവിദ്ധ്യമാർന്ന ഒരുകൂട്ടം പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ ഇതിനോടകം ഈ യൂണിറ്റിനായിട്ടുണ്ട്.വി എച്ച് എസ് എസ് വിഭാഗം എൻ എസ് എസ് യൂണിറ്റ് കടയ്ക്കൽ ഗവ.താലൂക്ക് ആശുപത്രി പാലിയേറ്റീവ് കെയർ സെന്ററിൽ തുടങ്ങിയ അക്ഷരത്തണൽ ലൈബ്രറിയുടെ പ്രവർത്തനങ്ങളിൽ യൂണിറ്റ് സജീവമായി ഇടപെടാറുണ്ട്.പച്ചക്കറി കൃഷി വ്യാപനത്തിനും പരിപോഷണത്തിനും യൂണിറ്റ് എല്ലായിപ്പോഴും മുൻപന്തിയിലുണ്ടാകാറുണ്ട്.
സഹപാഠിയ്ക്കൊരു സ്നേഹഭവനം പദ്ധതി യൂണിറ്റ് നടപ്പിലാക്കിക്കൊണ്ടിരിയ്ക്കുന്ന ഏറ്റവും മഹത്തരമായപ്രവർത്തനങ്ങളിലൊന്നാണ്.വാസയോഗ്യമായ സ്വന്തം വീടില്ലായിരുന്ന സഹപാഠിയ്ക്കായി യീണിറ്റംഗങ്ങൾ പൊതുജനങ്ങളുടെ സഹകരണത്തോടെ ഏറ്റെടുത്ത് നടപ്പിലാക്കിയ പദ്ധതിയാണ് സഹപാഠിയ്ക്കൊരു സ്നേഹഭവനം.2017 മാർച്ച് മാസത്തിൽ ആരംഭം കുറിച്ച വീടിന്റെ നിർമ്മാണപ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണിപ്പോൾ.2018 ചിങ്ങമാസത്തിൽ വീടിന്റെതാക്കോൽ കൈമാറുന്ന നിലയിൽ നിർമ്മാണം പുരോഗമിയിക്കുന്നു.
==എൻ എസ് എസ് ( എച്ച് എസ് എസ് വിഭാഗം)2018-19==
മികവാർന്ന പ്രവർത്തനങ്ങൾ 2018-19 ലും നടത്തുക എന്ന ലക്ഷ്യത്തോടെയുള്ള പ്ര‍വർത്തനങ്ങൾക്ക് തുടക്കം കുറിയ്ക്കാൻ കഴിഞ്ഞു.സ്നേഹവീടിന്റെ പണികൾ പുരോകമിയ്ക്കുന്നതോടൊപ്പം വൈവിദ്ധ്യമാർന്നപ്രവർത്തനങ്ങളാണ് ഈ വർഷം നടക്കുന്നത്.
കനിവ് പദ്ധതി.ഒരാഴ്ച ഒരുകുട്ടി ഒരുരൂപാവീതം നൽ കിട്ടുന്ന തുക ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി വിനിയോഗിയിക്കുന്ന പദ്ധതിയാണിത്.ഇത്തരത്തിൽ ശേഖരിച്ച തുകയിൽ നിന്നും ആദ്യ സഹായമായി മിഥുൻ എന്നകുട്ടിയുടെ മാതാവിന്റെ ചികിത്സാർത്ഥം സംഭാവനനൽകുകയുണ്ടായി. പ്രവർത്തനം തുടർന്നുവരുന്നു.
തെരുവ് നാടകം.ലോകലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് അവബോധം വളർത്തുന്നതിലേയ്ക്കായി കടയ്ക്കൽ പ്രൈവറ്റ് ബസ്‌സ്റ്റാന്റ് മൈതാനിയിൽ തെരുവുനാടകം സംഘടിപ്പിച്ചു.
വിജ്ഞാനച്ചെപ്പ്.എല്ലാ വെള്ളിയാഴ്ചയും കുട്ടികളിൽ പൊതുവിജ്‍ഞാനം വളർത്തുന്നതിനായി സംഘടിപ്പിച്ചിട്ടുള്ള പരിപാടിയാണ് വിജ്ഞാനച്ചെപ്പ്
==സ്നേഹത്താക്കോൽ നൽകുന്നു==
കടയ്ക്കൽ ഗവ.ഹയർസെക്കന്ററി സ്ക്കൂൾഎൻ എസ് എസ് യൂണിറ്റ് സഹപാഠിയ്ക്കായി നിർമാണം പൂർത്തീകരിച്ച സ്നേഹവീടിന്റെ താക്കോൽ നൽകൽ 2018സെപ്തംബർ 11 ചൊവ്വാഴ്ച രാവിലെ പത്ത്മണിയ്ക്ക് ചടയമംഗലത്തിന്റെ ബഹുമാന്യനായ എംഎൽ എ ശ്രീമുല്ലക്കര രത്നാകരന്റെ സാന്നിദ്ധ്യത്തിൽ ബഹുമാന്യയായ പ്രിൻസിപ്പൽ ശ്രീമതി എസ് ബിന്ദുവും എൻ എസ്എസ് വോളന്റിയേഴ്സും ചേർന്ന് നല‍കുന്നു.സുമനസ്സുകളായ നിരവധിപേരുടെ നൻമയുടെ സാക്ഷ്യപത്രമാണ് ഈ വീട്.തദവസരത്തിൽ പഠനത്തിനൊപ്പം സാമൂഹികസേവനം എന്ന എൻ എസ് എന്നമുദ്രാവാക്യം സാർത്ഥകമാക്കുന്ന തരത്തിലുള്ളപ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴും പഠനമികവ് പുലർത്തി എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സ് ഗ്രേഡ് കരസ്ഥമാക്കിയ എൻ എസ് എസ് വാളന്റിയേഴ്സിനെ ആദരിയ്ക്കുന്നു. സ്ക്കൂൾ പി റ്റി എ പ്രസിഡന്റ് വി വേണുകുമാരൻ നായർ,എൻ എസ്എസ് പ്രോഗ്രാം ഓഫീസർ ജി എൻ ശിവപ്രസാദ് എൻ എസ് എസ് വോളന്റിയർ ലീഡർമാരായ ദേവികഗോപൻ,അരവിന്ദ്, അൻഷ എ എം, ഫാത്തിമജമീൻ എന്നിവർ സന്നിഹിതരാകും.
==2019-20 വർഷത്തെ കേന്ദ്രസ്പോർട്ട്സ് യുവജനകാര്യ മന്ത്രാലയം നാഷണൽ സർവ്വീസ് സ്ക്കീം ദേശീയ പുരസ്ക്കാരം==
2019-20 വർഷത്തെ കേന്ദ്രസ്പോർട്ട്സ് യുവജനകാര്യ മന്ത്രാലയം നാഷണൽ സർവ്വീസ് സ്ക്കീം ദേശീയ പുരസ്ക്കാരം പൊതുവിദ്യാഭ്യാസ വകുപ്പിലെ വി എച്ച് എസ്സ് ഇ വിഭാഗം എൻ എസ്സ് എസ്സ് സ്ക്കൂൾ യൂണിറ്റിന് ലഭിച്ചു.മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള ദേശീയ പുരസ്ക്കാരം  സ്ക്കൂളിലെ പ്രോഗ്രാം ഓഫീസർ അൻസിയ എസ്സ് ന് ലഭിച്ചു.
2017-2020 വരെയുള്ള കാലയളവിൽ നിർവ്വഹിയ്ക്കപ്പെട്ട വിദ്യാർത്ഥി വിദ്യാലയ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിലെ മികവിനാണ് സ്ക്കൂളിനേയും ടീച്ചറേയും ദേശീയ നേട്ടത്തിന് അർഹരാക്കിയത്. സ്ക്കൂൾ എൻ എസ്സ് എസ്സ് ദത്ത് ഗ്രാമത്തിൽ തുടർച്ചയായി മൂന്ന് വർഷം തുടർച്ചയായി വിർവ്വഹിയ്ക്കപ്പെട്ട  അമ്മമാർക്കുള്ള അടുക്കളത്തോട്ട നിർമ്മാണം കുടിവെള്ള ഗുണനിലവാര പരിശോധന ആരോഗ്യ ജാഗ്രതാക്യാമ്പുകൾ നൈപുണി വികസന പദ്ധതികൾ തുടങ്ങിയവ അവാർഡിന് നിദാനമായി.
കടയ്ക്കൽ ആറ്റുപുറം എക്സ് സർവ്വീസ് മെൻസ് യു പി സ്ക്കൂളിൽ എൻ എസ്സ് എസ്സ് ക്യാമ്പ് സംഘടിപ്പിയ്ക്കവേ തദ്ദേശവാസികളുടെ കുടിവെള്ള ക്ഷാമം പരിഹരിച്ച് ടീച്ചറും കുട്ടികളും നിർമ്മിച്ച കിണർ നാട്ടുകാരുടെ പ്രശംസ നേടിയിരുന്നു.അങ്കണവാടികളുടെ സമുദ്ധാരണവുമായി ബന്ധപ്പെട്ട ശ്രഷ്ഠബാല്യം പദ്ധതി കടയ്ക്കൽ പഞ്ചായത്തിലെ 7000 വീടുകൾ സ്വയംനിർമ്മിച്ച എൽ ഇ ഡി ബൾബുകൾ വിതരണം ചെയ്ത ഉജാല യോജന പദ്ധതി പ്രളയകാലത്തെ ക്ഷേമപ്രവർത്തനങ്ങൾ സ്വച്ഛ് ഭാരത് ക്യാമ്പയിനുകൾ തുടങ്ങിയവ കടയ്ക്കൽ എൻ എസ് എസ് യൂണിറ്റിന്റെ പ്രവർത്തന നേട്ടങ്ങളിൽ ചിലതാണ്.ശ്രീമതി അൻസിയ എസ്സ് സ്ക്കൂളിൽ തുടർച്ചയായി  നാല് വർഷം കടയ്ക്കൽ സ്ക്കൂൾ എൻ എസ് എസ്  പ്രോഗ്രാം ഓഫീസറായി പ്രവർത്തിയ്ക്കുകയും 2018 ൽ മണാലിയിൽ നടന്ന ദേശീയ സാഹസിക ക്യാമ്പിലേയ്ക്ക് കേരള വാളണ്ടിയർ ടീമിനെ നയിയ്ക്കുകയും ചെയ്തിട്ടുണ്ട്.
സെപ്റ്റംബർ 24ന് എൻ എസ്സ് എസ്സ് ദിനാചരണത്തോടനുബന്ധിച്ച് രാഷ്ട്രപതി ഭവനിൽ വച്ച് നടന്നചടങ്ങിൽ മികച്ച യൂണിറ്റിനുള്ള പുരസ്ക്കാരം സ്ക്കൂൾ വി എച്ച് എസ്സ് എസ്സ്  വിഭാഗം പ്രിൻസിപ്പൽ ശ്രീ അനിൽ റോയ് മാത്യുവും മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്ക്കാരം ശ്രീമതി അൻസിയ എസ്സും ഏറ്റുവാങ്ങി.
== ദേശീയപുരസ്കാര നിറവിൽ ==
== ദേശീയപുരസ്കാര നിറവിൽ ==
വി എച്ച് എസ്സ് എസ്സ് ,എച്ച് എസ്സ് എസ്സ് വിഭാഗങ്ങളിലായി രണ്ട് എൻ എസ്സ് എസ്സ് യൂണിറ്റുകൾ ഇവിടെ പ്രവർത്തിയ്ക്കുന്നു.ദേശീയതലത്തിൽ മികച്ചയൂണിറ്റിനുള്ള പുരസ്ക്കാരവും മികച്ച പ്രോഗ്രോം ഓഫീസർക്കുള്ള പുരസ്ക്കാരവും യഥാക്രമം സ്ക്കൂളിനും ശ്രീമതി അൻസിയ ടീച്ചറിനും 2020-21 വർഷത്തിൽ ലഭിച്ചു.
വി എച്ച് എസ്സ് എസ്സ് ,എച്ച് എസ്സ് എസ്സ് വിഭാഗങ്ങളിലായി രണ്ട് എൻ എസ്സ് എസ്സ് യൂണിറ്റുകൾ ഇവിടെ പ്രവർത്തിയ്ക്കുന്നു.ദേശീയതലത്തിൽ മികച്ചയൂണിറ്റിനുള്ള പുരസ്ക്കാരവും മികച്ച പ്രോഗ്രോം ഓഫീസർക്കുള്ള പുരസ്ക്കാരവും യഥാക്രമം സ്ക്കൂളിനും ശ്രീമതി അൻസിയ ടീച്ചറിനും 2020-21 വർഷത്തിൽ ലഭിച്ചു.
[[പ്രമാണം:NSS NATIONAL AWARD.jpg|നടുവിൽ|ലഘുചിത്രം]]
<gallery widths="450" heights="210">
പ്രമാണം:NSS NATIONAL AWARD.jpg
</gallery>


== NSS പ്രവർത്തനം 2022-23 ലൂടെ ==
== NSS പ്രവർത്തനം 2022-23 ലൂടെ ==

13:19, 18 ഫെബ്രുവരി 2023-നു നിലവിലുള്ള രൂപം

എൻ എസ് എസ് (വി എച്ച് എസ് എസ് വിഭാഗം)

വി എച്ച് എസ് എസ് വിഭാഗം എൻ എസ് എസ് യൂണിറ്റ് കൊല്ലം ജില്ലയിൽതന്നെ മികച്ച പ്രവർത്തനം നടത്തുന്ന യൂണിറ്റാണ്.2013 ലാണ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത്.ആകെ 50 അംഗങ്ങളാണ് യൂണിറ്റിലുള്ളത്. ശ്രീ അരുൺ ആയിരുന്നു ആദ്യ പ്രോഗ്രാം കോ ഓഡിനേറ്റർ.വൈവിദ്ധ്യമാർന്ന ഒരുകൂട്ടം പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ യൂണിറ്റിന് കഴിഞ്ഞിട്ടുണ്ട്. ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനങ്ങളിലൊന്ന് കടയ്ക്കൽ ഗവ.താലൂക്ക് ആശുപത്രി പാലിയേറ്റീവ് കെയർ സെന്ററിൽ തുടങ്ങിയ അക്ഷരത്തണൽ ലൈബ്രറിയാണ്.ആശുപത്രി പാലിയേറ്റീവ് കെയർ സെന്ററിൽ ദുരിതമനുഭവിയ്ക്കുന്ന രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും ഏറെ പ്രയോജനകരമായ ലൈബ്രറിയിൽ ആഴ്ചയിലൊരിയ്ക്കൽ എൻ എസ് എസ് വോളന്റിയർമാർ എത്തി ദുരിതമനുഭവിയ്ക്കുന്ന രോഗികൾക്കായി വായിച്ചുകൊടുക്കാറുണ്ട്.ജില്ലയിൽ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരുപ്രവർത്തനമായിരുന്നു ഇത്. കടയ്ക്കൽ ഗവ.ഠൗൺ എൽ പി എസിൽ യൂണിറ്റ് ഏറ്റെടുത്ത് നടത്തിയ ഒരു പ്രവർത്തനമാണ് കുട്ടി റേഡിയോ.കുട്ടികളുടെ എണ്ണം വളരെ കുറ‍ഞ്ഞ് അടച്ചുപൂട്ടലിന്റെ വക്കോളമെത്തിയ ഈ വിദ്യാലയത്തിന് പുത്തനുണർവ് പകർന്ന സംരംഭമായിരുന്നു ഇത്.എല്ലാ ക്ലാസ്സ് മുറികളിലും സ്പീക്കറുകൾ സ്ഥാപിച്ച് ഒരു ക്ലാസ്സ് മുറിയിൽ സ്ഥാപിച്ച മൈക്കിലൂടെ കുരുന്നുകൾ അവരുടെ സർഗ്ഗവാസനകൾ കൂട്ടുകാരിലേയ്ക്കെത്തിച്ചപ്പോൾ അത് സ്ക്കൂളിനും പുത്തനുണർവ്വ് പകർന്നു. ശ്രീ അരുൺ സാറിനുശേഷം ശ്രീമതി ഷീജ ടീച്ചർ പ്രോഗ്രാം കോ ഓഡിനേറ്ററായി.തുടർന്ന് അൻസിയ ടീച്ചർ പ്രോഗ്രാം കോ ഓഡിനേറ്ററായി പ്രവർത്തിച്ചുവരുന്നു.കുട്ടികളുടെ വാർഷിക ക്യാമ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി 2017-ൃ18 ൽ കടയ്ക്കൽ ആറ്റുപുറം എക്സ് സർവ്വീസ് മെൻസ് യു പി എസിൽ യൂണിറ്റ് ഒരു കിണർ കുഴിച്ചു നൽകി. കുടിവെള്ളത്തിന് ഏറെ ബുദ്ധിമുട്ടിയിരുന്ന ഈ വിദ്യാലയത്തിന് ഇത് ഏറെ പ്രയോജനകരമായി.

എൻ എസ് എസ് (വി എച്ച് എസ് എസ് വിഭാഗം)2018-19

അക്ഷരത്തണൽ ലൈബ്രറിയുടെ പ്രവർത്തനം മികച്ചരീതിയിൽ പുരോഗമിയ്ക്കുന്നു.മഴക്കെടുതിയിൽ വലയുന്ന കേരളജനതയ്ക്കായി സ്ക്കൂൾ വി എച്ച് എസ്എസ് യൂണിറ്റ് കടയ്ക്കൽ പട്ടണത്തിൽ കലാസന്ധ്യയും പുസ്തകവില്പനയും സംഘടിപ്പിച്ചു.പ്രശസ്തകവി കുരീപ്പുഴശ്രീകുമാർ പരിപാടികൾ ഉത്ഘാടനം ചെയ്തു. പ്രൻസിപ്പൽ അനിൽ റോയ് മാത്യു, വി എച്ച് എസ് എസ് വിഭാഗം അദ്ധ്യാപകനും എൻ എസ് എസ് സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ കൂടിയായ മനു,സ്ക്കൂൾ പ്രോഗ്രാം ഓഫീസർ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. സ്ക്കൂൾ യൂണിറ്റ് സ്വാതന്ത്ര്യ ദിനാഘോഷപരിപാടികളിൽ സജീവമായി പങ്കെടുത്തു.പതാക ഉയർത്തൽ സ്വാതന്ത്ര്യദിന സന്ദേശം എന്നിവയ്ക്കുശേഷം യൂണിറ്റ് മുൻകൈയ്യെടുത്ത് സംഘടിപ്പിച്ച,സ്ക്കൂൾ പൂർവ്വ വിദ്യാർത്ഥിയും ഓർമ്മശക്തിയിൽ ഗിന്നസ് ജേതാവുമായ ശാന്തിസത്യൻ പങ്കെടുത്ത ഓർമ്മശക്തി തെളിയിയ്ക്കപ്പെടുന്ന പരിപാടി നടന്നു.വിദ്യാർത്ഥികൾക്ക് ഏറെ പ്രജോദനം നൽകുന്നതായിരുന്നു ഈ പ്രോഗ്രാം.

മഴക്കെടുതിയ്ക്ക് സഹായമായ് കലാസന്ധ്യ

എൻ എസ് എസ് (എച്ച് എസ് എസ് വിഭാഗം)

എച്ച് എസ് എസ് വിഭാഗം എൻ എസ് എസ് യൂണിറ്റ് കൊല്ലം ജില്ലയിൽതന്നെ മികച്ച പ്രവർത്തനം നടത്തുന്ന യൂണിറ്റാണ്.2015 ലാണ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത്.ആകെ 100 അംഗങ്ങളാണ് യൂണിറ്റിലുള്ളത്. ശ്രീ സുനിൽകുമാർആയിരുന്നു ആദ്യ പ്രോഗ്രാം കോ ഓഡിനേറ്റർ.വൈവിദ്ധ്യമാർന്ന ഒരുകൂട്ടം പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ ഇതിനോടകം ഈ യൂണിറ്റിനായിട്ടുണ്ട്.വി എച്ച് എസ് എസ് വിഭാഗം എൻ എസ് എസ് യൂണിറ്റ് കടയ്ക്കൽ ഗവ.താലൂക്ക് ആശുപത്രി പാലിയേറ്റീവ് കെയർ സെന്ററിൽ തുടങ്ങിയ അക്ഷരത്തണൽ ലൈബ്രറിയുടെ പ്രവർത്തനങ്ങളിൽ യൂണിറ്റ് സജീവമായി ഇടപെടാറുണ്ട്.പച്ചക്കറി കൃഷി വ്യാപനത്തിനും പരിപോഷണത്തിനും യൂണിറ്റ് എല്ലായിപ്പോഴും മുൻപന്തിയിലുണ്ടാകാറുണ്ട്. സഹപാഠിയ്ക്കൊരു സ്നേഹഭവനം പദ്ധതി യൂണിറ്റ് നടപ്പിലാക്കിക്കൊണ്ടിരിയ്ക്കുന്ന ഏറ്റവും മഹത്തരമായപ്രവർത്തനങ്ങളിലൊന്നാണ്.വാസയോഗ്യമായ സ്വന്തം വീടില്ലായിരുന്ന സഹപാഠിയ്ക്കായി യീണിറ്റംഗങ്ങൾ പൊതുജനങ്ങളുടെ സഹകരണത്തോടെ ഏറ്റെടുത്ത് നടപ്പിലാക്കിയ പദ്ധതിയാണ് സഹപാഠിയ്ക്കൊരു സ്നേഹഭവനം.2017 മാർച്ച് മാസത്തിൽ ആരംഭം കുറിച്ച വീടിന്റെ നിർമ്മാണപ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണിപ്പോൾ.2018 ചിങ്ങമാസത്തിൽ വീടിന്റെതാക്കോൽ കൈമാറുന്ന നിലയിൽ നിർമ്മാണം പുരോഗമിയിക്കുന്നു.

എൻ എസ് എസ് ( എച്ച് എസ് എസ് വിഭാഗം)2018-19

മികവാർന്ന പ്രവർത്തനങ്ങൾ 2018-19 ലും നടത്തുക എന്ന ലക്ഷ്യത്തോടെയുള്ള പ്ര‍വർത്തനങ്ങൾക്ക് തുടക്കം കുറിയ്ക്കാൻ കഴിഞ്ഞു.സ്നേഹവീടിന്റെ പണികൾ പുരോകമിയ്ക്കുന്നതോടൊപ്പം വൈവിദ്ധ്യമാർന്നപ്രവർത്തനങ്ങളാണ് ഈ വർഷം നടക്കുന്നത്. കനിവ് പദ്ധതി.ഒരാഴ്ച ഒരുകുട്ടി ഒരുരൂപാവീതം നൽ കിട്ടുന്ന തുക ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി വിനിയോഗിയിക്കുന്ന പദ്ധതിയാണിത്.ഇത്തരത്തിൽ ശേഖരിച്ച തുകയിൽ നിന്നും ആദ്യ സഹായമായി മിഥുൻ എന്നകുട്ടിയുടെ മാതാവിന്റെ ചികിത്സാർത്ഥം സംഭാവനനൽകുകയുണ്ടായി. പ്രവർത്തനം തുടർന്നുവരുന്നു. തെരുവ് നാടകം.ലോകലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് അവബോധം വളർത്തുന്നതിലേയ്ക്കായി കടയ്ക്കൽ പ്രൈവറ്റ് ബസ്‌സ്റ്റാന്റ് മൈതാനിയിൽ തെരുവുനാടകം സംഘടിപ്പിച്ചു. വിജ്ഞാനച്ചെപ്പ്.എല്ലാ വെള്ളിയാഴ്ചയും കുട്ടികളിൽ പൊതുവിജ്‍ഞാനം വളർത്തുന്നതിനായി സംഘടിപ്പിച്ചിട്ടുള്ള പരിപാടിയാണ് വിജ്ഞാനച്ചെപ്പ്

സ്നേഹത്താക്കോൽ നൽകുന്നു

കടയ്ക്കൽ ഗവ.ഹയർസെക്കന്ററി സ്ക്കൂൾഎൻ എസ് എസ് യൂണിറ്റ് സഹപാഠിയ്ക്കായി നിർമാണം പൂർത്തീകരിച്ച സ്നേഹവീടിന്റെ താക്കോൽ നൽകൽ 2018സെപ്തംബർ 11 ചൊവ്വാഴ്ച രാവിലെ പത്ത്മണിയ്ക്ക് ചടയമംഗലത്തിന്റെ ബഹുമാന്യനായ എംഎൽ എ ശ്രീമുല്ലക്കര രത്നാകരന്റെ സാന്നിദ്ധ്യത്തിൽ ബഹുമാന്യയായ പ്രിൻസിപ്പൽ ശ്രീമതി എസ് ബിന്ദുവും എൻ എസ്എസ് വോളന്റിയേഴ്സും ചേർന്ന് നല‍കുന്നു.സുമനസ്സുകളായ നിരവധിപേരുടെ നൻമയുടെ സാക്ഷ്യപത്രമാണ് ഈ വീട്.തദവസരത്തിൽ പഠനത്തിനൊപ്പം സാമൂഹികസേവനം എന്ന എൻ എസ് എന്നമുദ്രാവാക്യം സാർത്ഥകമാക്കുന്ന തരത്തിലുള്ളപ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴും പഠനമികവ് പുലർത്തി എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സ് ഗ്രേഡ് കരസ്ഥമാക്കിയ എൻ എസ് എസ് വാളന്റിയേഴ്സിനെ ആദരിയ്ക്കുന്നു. സ്ക്കൂൾ പി റ്റി എ പ്രസിഡന്റ് വി വേണുകുമാരൻ നായർ,എൻ എസ്എസ് പ്രോഗ്രാം ഓഫീസർ ജി എൻ ശിവപ്രസാദ് എൻ എസ് എസ് വോളന്റിയർ ലീഡർമാരായ ദേവികഗോപൻ,അരവിന്ദ്, അൻഷ എ എം, ഫാത്തിമജമീൻ എന്നിവർ സന്നിഹിതരാകും.

2019-20 വർഷത്തെ കേന്ദ്രസ്പോർട്ട്സ് യുവജനകാര്യ മന്ത്രാലയം നാഷണൽ സർവ്വീസ് സ്ക്കീം ദേശീയ പുരസ്ക്കാരം

2019-20 വർഷത്തെ കേന്ദ്രസ്പോർട്ട്സ് യുവജനകാര്യ മന്ത്രാലയം നാഷണൽ സർവ്വീസ് സ്ക്കീം ദേശീയ പുരസ്ക്കാരം പൊതുവിദ്യാഭ്യാസ വകുപ്പിലെ വി എച്ച് എസ്സ് ഇ വിഭാഗം എൻ എസ്സ് എസ്സ് സ്ക്കൂൾ യൂണിറ്റിന് ലഭിച്ചു.മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള ദേശീയ പുരസ്ക്കാരം സ്ക്കൂളിലെ പ്രോഗ്രാം ഓഫീസർ അൻസിയ എസ്സ് ന് ലഭിച്ചു. 2017-2020 വരെയുള്ള കാലയളവിൽ നിർവ്വഹിയ്ക്കപ്പെട്ട വിദ്യാർത്ഥി വിദ്യാലയ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിലെ മികവിനാണ് സ്ക്കൂളിനേയും ടീച്ചറേയും ദേശീയ നേട്ടത്തിന് അർഹരാക്കിയത്. സ്ക്കൂൾ എൻ എസ്സ് എസ്സ് ദത്ത് ഗ്രാമത്തിൽ തുടർച്ചയായി മൂന്ന് വർഷം തുടർച്ചയായി വിർവ്വഹിയ്ക്കപ്പെട്ട അമ്മമാർക്കുള്ള അടുക്കളത്തോട്ട നിർമ്മാണം കുടിവെള്ള ഗുണനിലവാര പരിശോധന ആരോഗ്യ ജാഗ്രതാക്യാമ്പുകൾ നൈപുണി വികസന പദ്ധതികൾ തുടങ്ങിയവ അവാർഡിന് നിദാനമായി. കടയ്ക്കൽ ആറ്റുപുറം എക്സ് സർവ്വീസ് മെൻസ് യു പി സ്ക്കൂളിൽ എൻ എസ്സ് എസ്സ് ക്യാമ്പ് സംഘടിപ്പിയ്ക്കവേ തദ്ദേശവാസികളുടെ കുടിവെള്ള ക്ഷാമം പരിഹരിച്ച് ടീച്ചറും കുട്ടികളും നിർമ്മിച്ച കിണർ നാട്ടുകാരുടെ പ്രശംസ നേടിയിരുന്നു.അങ്കണവാടികളുടെ സമുദ്ധാരണവുമായി ബന്ധപ്പെട്ട ശ്രഷ്ഠബാല്യം പദ്ധതി കടയ്ക്കൽ പഞ്ചായത്തിലെ 7000 വീടുകൾ സ്വയംനിർമ്മിച്ച എൽ ഇ ഡി ബൾബുകൾ വിതരണം ചെയ്ത ഉജാല യോജന പദ്ധതി പ്രളയകാലത്തെ ക്ഷേമപ്രവർത്തനങ്ങൾ സ്വച്ഛ് ഭാരത് ക്യാമ്പയിനുകൾ തുടങ്ങിയവ കടയ്ക്കൽ എൻ എസ് എസ് യൂണിറ്റിന്റെ പ്രവർത്തന നേട്ടങ്ങളിൽ ചിലതാണ്.ശ്രീമതി അൻസിയ എസ്സ് സ്ക്കൂളിൽ തുടർച്ചയായി നാല് വർഷം കടയ്ക്കൽ സ്ക്കൂൾ എൻ എസ് എസ് പ്രോഗ്രാം ഓഫീസറായി പ്രവർത്തിയ്ക്കുകയും 2018 ൽ മണാലിയിൽ നടന്ന ദേശീയ സാഹസിക ക്യാമ്പിലേയ്ക്ക് കേരള വാളണ്ടിയർ ടീമിനെ നയിയ്ക്കുകയും ചെയ്തിട്ടുണ്ട്. സെപ്റ്റംബർ 24ന് എൻ എസ്സ് എസ്സ് ദിനാചരണത്തോടനുബന്ധിച്ച് രാഷ്ട്രപതി ഭവനിൽ വച്ച് നടന്നചടങ്ങിൽ മികച്ച യൂണിറ്റിനുള്ള പുരസ്ക്കാരം സ്ക്കൂൾ വി എച്ച് എസ്സ് എസ്സ് വിഭാഗം പ്രിൻസിപ്പൽ ശ്രീ അനിൽ റോയ് മാത്യുവും മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്ക്കാരം ശ്രീമതി അൻസിയ എസ്സും ഏറ്റുവാങ്ങി.

ദേശീയപുരസ്കാര നിറവിൽ

വി എച്ച് എസ്സ് എസ്സ് ,എച്ച് എസ്സ് എസ്സ് വിഭാഗങ്ങളിലായി രണ്ട് എൻ എസ്സ് എസ്സ് യൂണിറ്റുകൾ ഇവിടെ പ്രവർത്തിയ്ക്കുന്നു.ദേശീയതലത്തിൽ മികച്ചയൂണിറ്റിനുള്ള പുരസ്ക്കാരവും മികച്ച പ്രോഗ്രോം ഓഫീസർക്കുള്ള പുരസ്ക്കാരവും യഥാക്രമം സ്ക്കൂളിനും ശ്രീമതി അൻസിയ ടീച്ചറിനും 2020-21 വർഷത്തിൽ ലഭിച്ചു.

NSS പ്രവർത്തനം 2022-23 ലൂടെ

  • 2022 - 2023 അധ്യായന വർഷം കടയ്ക്കൽ ജി.വി.എച്ച് എസ് , വി എച്ച് എസ് എസ് NSS യൂണിറ്റിന് ഒരുപാട് പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞിട്ട് . ഈ വർഷം രണ്ട് സപ്തദിന സഹവാസ ക്യാമ്പും ഒരു മിനി ക്യാമ്പും നടത്തുകയുണ്ടായി.
  • റെഗുലർ പ്രവർത്തനങ്ങളിൽ എടുത്ത് പറയേണ്ടത് നാഷണൽ അവാർഡ് തുകയുടെ ആദ്യ ഘട്ടം കിണർ നിർമ്മിക്കാൻ വിനിയോഗിച്ചു എന്നതാണ്. രണ്ടാം ഘട്ടമായി കിണറിന്റെ വക്ക് കെട്ടൽ , ഔഷധനിർമ്മാണ തോട്ടം എന്നിവയുടെ പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞു.
  • ഇത് കൂടാതെ ഈ വർഷം ചെയ്ത മറ്റു പ്രവർത്തനങ്ങൾ സ്കൂളിൽ രണ്ട് ക്യാമ്പുകൾ നടത്തുകയുണ്ടായി - സൗജന്യ നേത്ര പരിശോധന ക്യാമ്പ് , ആയൂർവേദ മെഡിക്കൽ ക്യാമ്പ് . രണ്ട് ക്യാമ്പുകളും വൻ വിജയമായിരുന്നു. രണ്ട് ക്യാമ്പുകളിലും നൂറിലധികം പേർ പങ്കെടുക്കുകയുണ്ടായി.
  • കടയ്ക്കൽ ബഡസ് സ്കൂൾ സന്ദർശിച്ചു. കുട്ടികൾക്ക് ബുക്കുകളും കളർ പെൻസിലും മധുര പലഹാരവും വിതരണം ചെയ്തു.
  • ഒരു ഫുഡ് ഫെസ്റ്റ് സ്കൂളിൽ വച്ച് നടത്തി. അതിൽ നിന്ന് ലഭിച്ച തുക കൊണ്ട് നിർധനയായ ഒരു കുട്ടിയെ സഹായിക്കാൻ സാധിച്ചു.
  • കൂടാതെ സബ്ബ് ജില്ലാ കലോത്സവത്തിൽ ഒരു ഫസ്റ്റ് എയ്ഡ് ബൂത്ത് നടത്തുകയും ഏകദേശം നൂറോളം പേർക്ക് സൗജന്യമായി പ്രഷർ ,ഷുഗർ പരിശോധന നടത്തി.
  • സ്വാതന്ത്ര്യ ദിനം, ഹിരോഷിമ ദിനം, ഓണാഘോഷം, എൻ എസ് എസ് ഡേ , മനുഷ്യാവകാശ ദിനം, റിപ്പബ്ലിക് ഡേ എന്നിവ വളരെ വിപുലമായി ആഘോഷിച്ചു

പ്രസ്തുത പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ കാണുവാൻ നൽകിയിരിക്കുന്ന pdf ലിങ്കിൽ ക്ലിക്ക് ചെയുക .പ്രമാണം:Nss presentation.pdf