(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1:
വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}'''2008-2009'''
*ചാലക്കുടി ഉപജില്ലയിലെ മികച്ച വിദ്യാലയം
*വിദ്യാലയം തന്നെ പാഠപുസ്തകം പ്രോജക്ടിന് അംഗീകാരം
*ദേശീയ മികവുത്സവത്തിൽ മികവ് അവതരണം
[[പ്രമാണം:23223 2.jpeg|ലഘുചിത്രം|291x291ബിന്ദു]]
'''2009-2010'''
*കായികമേള ഓവറോൾ ചാമ്പ്യൻഷിപ്പ്
'''2010-2011'''
*നന്മയുടെ ഹരിതവിദ്യാലയ പുരസ്കാരം
*കായികമേള ഓവറോൾ ചാമ്പ്യൻഷിപ്പ്
*[[പ്രമാണം:23223 3.jpeg|ലഘുചിത്രം|300x300ബിന്ദു]]കൊടകര മണ്ഡലത്തിലെ ഏറ്റവും മികച്ച വിദ്യാലയ പുരസ്കാരം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനിൽ നിന്ന് ഏറ്റുവാങ്ങി.
'''2011-2012'''
*ചാലക്കുടി ഉപജില്ല മികച്ച പിടിഎ
*തൃശ്ശൂർ ജില്ല പിടിഎ, മികച്ച ഹെഡ്മാസ്റ്റർ പുരസ്കാരം
*മോഹൻദാസ് മാസ്റ്റർക്ക് മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ്
*സംസ്ഥാന വനമിത്ര അവാർഡ്
'''2012-2013'''
*മികച്ച പിടിഎ ഉപജില്ല അവാർഡ്
*മികച്ച പിടിഎ ജില്ല അവാർഡ്
*മികച്ച പിടിഎ സംസ്ഥാന പുരസ്കാരം ഒന്നാം സ്ഥാനം 5 ലക്ഷം രൂപ
*ജൈവവൈവിധ്യ പുരസ്കാരം മുഖ്യമന്ത്രി ഉമ്മൻചാണ്ടിയിൽ നിന്നും ഏറ്റുവാങ്ങി
*മോഹൻദാസ് മാസ്റ്ററിനു മികച്ച അധ്യാപകനുള്ള ദേശീയ പുരസ്കാരം
[[പ്രമാണം:23223 4.jpeg|ലഘുചിത്രം|300x300ബിന്ദു]]
'''2016-2017'''
*ഏറ്റവും നല്ല വിദ്യാലയം- തൃശ്ശൂർ ജില്ല പിടിഎ പുരസ്‌കാരം.
*ഏറ്റവും നല്ല വിദ്യാലയം- കേരള സിറ്റിസൺ ഫോറം അവാർഡ്
*കായികമേള ഓവറോൾ ചാമ്പ്യൻഷിപ്പ്
*4 കുട്ടികൾക്ക് LSS പുരസ്കാരം
[[പ്രമാണം:23223 6.jpeg|ലഘുചിത്രം|300x300ബിന്ദു]]
'''2017-2018'''
*ജൈവ വൈവിധ്യ ജില്ലാതല പുരസ്കാരം
*തൃശ്ശൂർ ജില്ല പി ടി എ മികച്ച പി. ടി. എ പ്രസിഡന്റ് സി. എം ശിവകുമാറിന്
*കായികമേള ഓവറോൾ ചാമ്പ്യൻഷിപ്പ്
*9 കുട്ടികൾക്ക് LSS പുരസ്കാരം
*[[പ്രമാണം:23223 5.jpeg|ലഘുചിത്രം|300x300ബിന്ദു]]ഉപജില്ല മികച്ച പി. ടി. എ പുരസ്കാരം
*തൃശ്ശൂർ ജില്ല മികച്ച പി. ടി. എ പുരസ്കാരം
*മികച്ച പി. ടി. എ. സംസ്ഥാനതല പുരസ്കാരം 3 ലക്ഷം രൂപ.
'''2018-2019'''
*ജില്ലാതല ജൈവ വൈവിധ്യ പുരസ്കാരം
*ചാലക്കുടി ഉപജില്ല മികച്ച വിദ്യാലയ പുരസ്കാരം
*8 കുട്ടികൾക്ക് LSS പുരസ്കാരം
*മികച്ച അധ്യാപകൻ സംസ്ഥാന പുരസ്കാരം ജോസ് മാത്യു മാസ്റ്റർക്ക്
*[[പ്രമാണം:23223 7.jpeg|ലഘുചിത്രം|300x300ബിന്ദു]]മികച്ച പി.ടി.എ ഉപജില്ല പുരസ്കാരം
*മികച്ച പി.ടി.എ ജില്ലാ പുരസ്കാരം
*മികച്ച പി. ടി.എ സംസ്ഥാനതല പുരസ്കാരം 3 ലക്ഷം രൂപ.
'''2019-2020'''
*[[പ്രമാണം:23223 8.jpeg|ലഘുചിത്രം|300x300ബിന്ദു]]മികച്ച പി.ടി.എ ഉപജില്ല പുരസ്കാരം
*മികച്ച പി.ടി.എ ജില്ല പുരസ്‌കാരം 4 വർഷവും സ്വന്തമാക്കി സംസ്ഥാന തലത്തിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
*9 കുട്ടികൾക്ക് LSS പുരസ്കാരം
*മികച്ച വിദ്യാലയത്തിനുള്ള ജില്ലാ പി. ടി. എ പുരസ്കാരം