"ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കായിക അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ എല്ലാ വിഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (സ്പോർട്സ്)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കായിക അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ എല്ലാ വിഭാഗത്തിലേയും കുട്ടികൾക്ക് സ്പോർട്ട്സ് & ഗെയിംസിൽ പരിശീലനം നൽകി വരുന്നു.ജില്ലാ ,സംസ്ഥാന തലങ്ങളിലെ മൽസരങ്ങളിൽ ഒട്ടനവധി സമ്മാനങ്ങൾ നേടാൻ ഇവരുടെ പരിശീലനം സഹായകമാണ്.ഹോക്കിയിൽ മൽസരിച്ച് ഗ്രേസ് മാർക്കിന് അർഹത നേടിയ കുട്ടിയും നമ്മുടെ സ്കൂളിന്റെ നേട്ടമാണ്.
കായിക അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ എല്ലാ വിഭാഗത്തിലേയും കുട്ടികൾക്ക് സ്പോർട്ട്സ് & ഗെയിംസിൽ പരിശീലനം നൽകി വരുന്നു.ജില്ലാ ,സംസ്ഥാന തലങ്ങളിലെ മൽസരങ്ങളിൽ ഒട്ടനവധി സമ്മാനങ്ങൾ നേടാൻ ഇവരുടെ പരിശീലനം സഹായകമാണ്.ഹോക്കിയിൽ മൽസരിച്ച് ഗ്രേസ് മാർക്കിന് അർഹത നേടിയ കുട്ടിയും നമ്മുടെ സ്കൂളിന്റെ നേട്ടമാണ്.2022-23.  കായികാധ്യാപികയായ ശ്രീമതി രാജി കൃഷ്ണയുടെ നേതൃത്വത്തിൽ ഊർജസ്വലമായ പ്രവർത്തനങ്ങളാണ് കുട്ടികളുടെ കായിക ക്ഷമത വർധിപ്പിക്കുന്നതിന് നടത്തുന്നത്.പരിമിത സാഹചര്യത്തിൽ നിന്നു കൊണ്ട് കുട്ടികളുടെ അഭിരുചിക്കനുസരിച്ച് പരിശീലനം നൽകുന്ന ടീച്ചറുടെ പ്രവർത്തനം ശ്രദ്ധേയമാണ്.

03:46, 4 ഫെബ്രുവരി 2023-നു നിലവിലുള്ള രൂപം