"ജി.എച്ച്. എസ്. എസ് കുടയത്തൂർ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:




കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദീപാവലി ദിനത്തിൽ വൈകിട്ട് 6 മുതൽ 8 വരെ സേ നോ ടു ഡ്രഗ്സ്  ക്യാമ്പയിൻ സംഘടിപ്പിച്ചു.. വാർഡ് മെമ്പർ ശ്രീമതി ഷീബ ചന്ദ്രശേഖരപിള്ള, വാർഡ് മെമ്പർ ശ്രീജിത്ത് എന്നിവർ യോഗത്തെ അഭിസംബോധന ചെയ്തു.. ഓട്ടോറിക്ഷ തൊഴിലാളികൾ, അയൽക്കൂട്ടസംവിധാനങ്ങൾ, സ്പോർട്സ് താരങ്ങൾ, എക്സൈസ് ഉദ്യോഗസ്ഥർ, നാഷണൽ സർവീസ് സ്കീമിന്റെ വോളണ്ടിയേഴ്സ് അവരുടെ മാതാപിതാക്കൾ എന്നിവർ മുന്നൊരുക്കം മുതൽ പരിപാടിയുടെ നടത്തിപ്പുവരെ വിവിധ ഘട്ടങ്ങളിലായി പങ്കെടുത്തു. യോഗത്തിൽ പിടിഎ പ്രസിഡണ്ട് ശ്രീ രാജേഷ് ലഹരി മുക്ത പ്രതിജ്ഞ ചൊല്ലി കൊടുത്തു...കുട്ടികൾ വിളിച്ചാൽ വരാതിരിക്കാൻ എങ്ങനെ കഴിയും എന്ന് ചോദിച്ചു കൊണ്ട് കടയുടെ തിണ്ണയിലും മരച്ചുവട്ടിലും എല്ലാം സായാഹ്നം കൂടാൻ ഇരുന്നവരും ഈ മീറ്റിങ്ങിന്റെ ഭാഗമായത് കൗതുകകരമായ കാഴ്ചയായിരുന്നു.<gallery>
കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദീപാവലി ദിനത്തിൽ വൈകിട്ട് 6 മുതൽ 8 വരെ സേ നോ ടു ഡ്രഗ്സ്  ക്യാമ്പയിൻ സംഘടിപ്പിച്ചു.. വാർഡ് മെമ്പർ ശ്രീമതി ഷീബ ചന്ദ്രശേഖരപിള്ള, വാർഡ് മെമ്പർ ശ്രീജിത്ത് എന്നിവർ യോഗത്തെ അഭിസംബോധന ചെയ്തു.. ഓട്ടോറിക്ഷ തൊഴിലാളികൾ, അയൽക്കൂട്ടസംവിധാനങ്ങൾ, സ്പോർട്സ് താരങ്ങൾ, എക്സൈസ് ഉദ്യോഗസ്ഥർ, നാഷണൽ സർവീസ് സ്കീമിന്റെ വോളണ്ടിയേഴ്സ് അവരുടെ മാതാപിതാക്കൾ എന്നിവർ മുന്നൊരുക്കം മുതൽ പരിപാടിയുടെ നടത്തിപ്പുവരെ വിവിധ ഘട്ടങ്ങളിലായി പങ്കെടുത്തു. യോഗത്തിൽ പിടിഎ പ്രസിഡണ്ട് ശ്രീ രാജേഷ് ലഹരി മുക്ത പ്രതിജ്ഞ ചൊല്ലി കൊടുത്തു...കുട്ടികൾ വിളിച്ചാൽ വരാതിരിക്കാൻ എങ്ങനെ കഴിയും എന്ന് ചോദിച്ചു കൊണ്ട് കടയുടെ തിണ്ണയിലും മരച്ചുവട്ടിലും എല്ലാം സായാഹ്നം കൂടാൻ ഇരുന്നവരും ഈ മീറ്റിങ്ങിന്റെ ഭാഗമായത് കൗതുകകരമായ കാഴ്ചയായിരുന്നു.<gallery widths="200" heights="200">
പ്രമാണം:SNTD22-IDK-29010-7.png
പ്രമാണം:SNTD22-IDK-29010-7.png
പ്രമാണം:SNTD22-IDK-29010-8.png
പ്രമാണം:SNTD22-IDK-29010-8.png
വരി 18: വരി 18:
പ്രമാണം:SNTD22-IDK-29010-11.png
പ്രമാണം:SNTD22-IDK-29010-11.png
പ്രമാണം:SNTD22-IDK-29010-12.png
പ്രമാണം:SNTD22-IDK-29010-12.png
പ്രമാണം:SNTD22-IDK-29010-13.png
പ്രമാണം:SNTD22-IDK-29010-14.png
പ്രമാണം:SNTD22-IDK-29010-15.png
പ്രമാണം:SNTD22-IDK-29010-17.png
പ്രമാണം:SNTD22-IDK-29010-18.png
പ്രമാണം:SNTD22-IDK-29010-20.png
</gallery>
== കേരളപ്പിറവി ദിനത്തിലെ ലഹരി വിരുദ്ധ സന്ദേശം ==
കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ കേരളപ്പിറവി ദിനത്തിൽ ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്ന വിവിധ പരിപാടികൾ അവതരിപ്പിക്കപ്പെട്ടു . സംഘടിപ്പിച്ച ലഹരി വിരുദ്ധ മനുഷ്യ ചങ്ങലയിൽ ഹൈസ്കൂൾ , ഹയർ സെക്കൻഡറി അധ്യാപകരും വിദ്യാർത്ഥികളും മാതാപിതാക്കളും അധ്യാപകരും അണിനിരന്നു... സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ജിസ് പൊന്നൂസ് പിടിഎ പ്രസിഡണ്ട് കെ പി രാജേഷ് കൊച്ചു കുന്നേൽ വാർഡ് മെമ്പർമാരായശ്രീമതി ഷീബ ചന്ദ്രശേഖരപിള്ള, ശ്രീജിത്ത് എന്നിവർ മനുഷ്യ ചങ്ങലയെ അഭിവാദ്യം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി ജീന ടീച്ചർ ലഹരി പദാർത്ഥങ്ങൾ പ്രതീകാത്മകമായി അഗ്നിക്ക് ഇരയാക്കിയത് കരഘോഷത്തോടെ ആൾക്കൂട്ടം ഏറ്റെടുത്തു.. കുമാരി അഞ്ജന ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു...നാഷണൽ സർവീസ് സ്കീം വോളണ്ടിയേഴ്സ് ഇന്ന് ലഹരി വിരുദ്ധ സന്ദേശവുമായി ഫ്ലാഷ് മോബ് പര്യടനം നടത്തി,, 9 30ന് രാവിലെ മുട്ടം ബസ്റ്റാൻഡിൽ.. തങ്ങളുടെ ആദ്യ പരിപാടി അരങ്ങേറ്റം നടത്തി അതിനുശേഷം സ്കൂളിൽ എത്തി മനുഷ്യ ചങ്ങലയിലും ലഹരി കത്തിക്കൽ തുടങ്ങിയ ചടങ്ങുകളിലും പങ്കാളികളായി തുടർന്ന് ഉച്ചകഴിഞ്ഞ് നാലുമണിക്ക് കാഞ്ഞാർ പഞ്ചായത്ത് ഓഫീസിനോട് ചേർന്നുള്ള കളിസ്ഥലത്ത് വലിയ ജനാവലിക്കു മുമ്പിൽ പരിപാടി അവതരിപ്പിച്ചു. ഫ്ലാഷ് മോബിന് ശേഷം കുടയത്തൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി കമ്മിറ്റി ചെയർമാൻ ശ്രീ അഡ്വക്കേറ്റ് ഷിയാസ് ലഹരിവിരുദ്ധ സന്ദേശം വായിച്ചു കുട്ടികളും അവിടെ കൂടിയിരുന്ന ആളുകളും അത് ഏറ്റുചൊല്ലി വാർഡ് മെമ്പർ ശ്രീജിത്ത് ആശംസകൾ അറിയിച്ചു. കുട്ടികളോടൊപ്പം അധ്യാപകരും ഫ്ലാഷ് മോബിൽ പങ്കാളികളായത് കാഴ്ചക്കാരിൽ കൗതുകം ഉണർത്തി പതിവ് ഫ്ലാഷ് മോബുകളിൽ നിന്ന് മാറി ലഹരി വിരുദ്ധ സന്ദേശം ആളുകളിലേക്ക് എത്തിക്കുന്ന തരത്തിൽ അഭിനയ മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് ഈ പരിപാടി അവതരിപ്പിക്കപ്പെട്ടത് കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരായ അനു പി, ഷൈനോജ് ov , അജി കെ തങ്കച്ചൻ എന്നിവർ കുട്ടികളോടൊപ്പം പെർഫോമൻസിന്റെ ഭാഗമായി...<gallery widths="300" heights="300">
പ്രമാണം:SNTD22-IDK-29010-27.png
പ്രമാണം:SNTD22-IDK-29010-25.png
പ്രമാണം:SNTD22-IDK-29010-23.png
പ്രമാണം:SNTD22-IDK-29010-22.png
പ്രമാണം:SNTD22-IDK-29010-21.png
പ്രമാണം:SNTD22-IDK-29010-24.png
</gallery><gallery widths="300" heights="300">
പ്രമാണം:SNTD22-IDK-29010-28.jpg
</gallery>
</gallery>
{| class="wikitable"
{| class="wikitable"

17:25, 27 ജനുവരി 2023-നു നിലവിലുള്ള രൂപം

Say No To Drugs Campaign

കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ Say No To Drugs Campaign ആരംഭിച്ചു. കുടയത്തൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഉഷ വിജയൻ Campaign ഉദ്ഘാടനം ചെയ്തു. മെമ്പർ ഷീബ ചന്ദ്രശേഖര പിള്ള ,പ്രിൻസിപ്പാൾ ജിസ് പുന്നൂസ്, എച്ച്.എം. ജീന എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീ ഷാഹുൽ ഹമീദ് , K K ഷൈലജ എന്നിവർ ക്ലാസുകൾ നയിച്ചു.

സേ നോ ടു ഡ്രഗ്സ് ക്യാമ്പയിൻ ദീപാവലി ദിനത്തിൽ

കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദീപാവലി ദിനത്തിൽ വൈകിട്ട് 6 മുതൽ 8 വരെ സേ നോ ടു ഡ്രഗ്സ് ക്യാമ്പയിൻ സംഘടിപ്പിച്ചു.. വാർഡ് മെമ്പർ ശ്രീമതി ഷീബ ചന്ദ്രശേഖരപിള്ള, വാർഡ് മെമ്പർ ശ്രീജിത്ത് എന്നിവർ യോഗത്തെ അഭിസംബോധന ചെയ്തു.. ഓട്ടോറിക്ഷ തൊഴിലാളികൾ, അയൽക്കൂട്ടസംവിധാനങ്ങൾ, സ്പോർട്സ് താരങ്ങൾ, എക്സൈസ് ഉദ്യോഗസ്ഥർ, നാഷണൽ സർവീസ് സ്കീമിന്റെ വോളണ്ടിയേഴ്സ് അവരുടെ മാതാപിതാക്കൾ എന്നിവർ മുന്നൊരുക്കം മുതൽ പരിപാടിയുടെ നടത്തിപ്പുവരെ വിവിധ ഘട്ടങ്ങളിലായി പങ്കെടുത്തു. യോഗത്തിൽ പിടിഎ പ്രസിഡണ്ട് ശ്രീ രാജേഷ് ലഹരി മുക്ത പ്രതിജ്ഞ ചൊല്ലി കൊടുത്തു...കുട്ടികൾ വിളിച്ചാൽ വരാതിരിക്കാൻ എങ്ങനെ കഴിയും എന്ന് ചോദിച്ചു കൊണ്ട് കടയുടെ തിണ്ണയിലും മരച്ചുവട്ടിലും എല്ലാം സായാഹ്നം കൂടാൻ ഇരുന്നവരും ഈ മീറ്റിങ്ങിന്റെ ഭാഗമായത് കൗതുകകരമായ കാഴ്ചയായിരുന്നു.

കേരളപ്പിറവി ദിനത്തിലെ ലഹരി വിരുദ്ധ സന്ദേശം

കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ കേരളപ്പിറവി ദിനത്തിൽ ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്ന വിവിധ പരിപാടികൾ അവതരിപ്പിക്കപ്പെട്ടു . സംഘടിപ്പിച്ച ലഹരി വിരുദ്ധ മനുഷ്യ ചങ്ങലയിൽ ഹൈസ്കൂൾ , ഹയർ സെക്കൻഡറി അധ്യാപകരും വിദ്യാർത്ഥികളും മാതാപിതാക്കളും അധ്യാപകരും അണിനിരന്നു... സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ജിസ് പൊന്നൂസ് പിടിഎ പ്രസിഡണ്ട് കെ പി രാജേഷ് കൊച്ചു കുന്നേൽ വാർഡ് മെമ്പർമാരായശ്രീമതി ഷീബ ചന്ദ്രശേഖരപിള്ള, ശ്രീജിത്ത് എന്നിവർ മനുഷ്യ ചങ്ങലയെ അഭിവാദ്യം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി ജീന ടീച്ചർ ലഹരി പദാർത്ഥങ്ങൾ പ്രതീകാത്മകമായി അഗ്നിക്ക് ഇരയാക്കിയത് കരഘോഷത്തോടെ ആൾക്കൂട്ടം ഏറ്റെടുത്തു.. കുമാരി അഞ്ജന ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു...നാഷണൽ സർവീസ് സ്കീം വോളണ്ടിയേഴ്സ് ഇന്ന് ലഹരി വിരുദ്ധ സന്ദേശവുമായി ഫ്ലാഷ് മോബ് പര്യടനം നടത്തി,, 9 30ന് രാവിലെ മുട്ടം ബസ്റ്റാൻഡിൽ.. തങ്ങളുടെ ആദ്യ പരിപാടി അരങ്ങേറ്റം നടത്തി അതിനുശേഷം സ്കൂളിൽ എത്തി മനുഷ്യ ചങ്ങലയിലും ലഹരി കത്തിക്കൽ തുടങ്ങിയ ചടങ്ങുകളിലും പങ്കാളികളായി തുടർന്ന് ഉച്ചകഴിഞ്ഞ് നാലുമണിക്ക് കാഞ്ഞാർ പഞ്ചായത്ത് ഓഫീസിനോട് ചേർന്നുള്ള കളിസ്ഥലത്ത് വലിയ ജനാവലിക്കു മുമ്പിൽ പരിപാടി അവതരിപ്പിച്ചു. ഫ്ലാഷ് മോബിന് ശേഷം കുടയത്തൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി കമ്മിറ്റി ചെയർമാൻ ശ്രീ അഡ്വക്കേറ്റ് ഷിയാസ് ലഹരിവിരുദ്ധ സന്ദേശം വായിച്ചു കുട്ടികളും അവിടെ കൂടിയിരുന്ന ആളുകളും അത് ഏറ്റുചൊല്ലി വാർഡ് മെമ്പർ ശ്രീജിത്ത് ആശംസകൾ അറിയിച്ചു. കുട്ടികളോടൊപ്പം അധ്യാപകരും ഫ്ലാഷ് മോബിൽ പങ്കാളികളായത് കാഴ്ചക്കാരിൽ കൗതുകം ഉണർത്തി പതിവ് ഫ്ലാഷ് മോബുകളിൽ നിന്ന് മാറി ലഹരി വിരുദ്ധ സന്ദേശം ആളുകളിലേക്ക് എത്തിക്കുന്ന തരത്തിൽ അഭിനയ മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് ഈ പരിപാടി അവതരിപ്പിക്കപ്പെട്ടത് കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരായ അനു പി, ഷൈനോജ് ov , അജി കെ തങ്കച്ചൻ എന്നിവർ കുട്ടികളോടൊപ്പം പെർഫോമൻസിന്റെ ഭാഗമായി...

...തിരികെ പോകാം...