"ജി.എച്ച്.എസ്‌.എസ്.ചെറുവാടി/അക്ഷരവൃക്ഷം/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ജി.എച്ച്.എസ്‌. എസ്.ചെറുവാടി/അക്ഷരവൃക്ഷം/മഴ എന്ന താൾ ജി.എച്ച്.എസ്‌.എസ്.ചെറുവാടി/അക്ഷരവൃക്ഷം/മഴ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

14:30, 27 ജനുവരി 2023-നു നിലവിലുള്ള രൂപം

മഴ

ഇടിയും മിന്നലും വന്നെത്തി...
ചറപറ പെരുമഴ പെയ്യുന്നു...
പുഴയും തോടും നിറയുന്നു..
കിണറും കുളവും നിറയുന്നു...
കുട്ടികളാർത്തു രസിക്കുന്നു...
കാണാൻ രസമാണീകാഴ്ച.

ആരാധ്യ R. P
1 C ജി എച്ച് എസ് എസ് ചെറുവാടി
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 01/ 2023 >> രചനാവിഭാഗം - കവിത