"ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഭാഗം ഒന്ന് ( 2010 )" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6: വരി 6:
* ആദ്യഘട്ട മൽസരത്തിൽ പങ്കെടുത്ത 114 വിദ്യാലങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട  പത്ത് വിദ്യാലയങ്ങൾ രണ്ടാം ഘട്ടത്തിൽ മൽസരിച്ചു.  

* മൽസരിച്ച വിദ്യാലയങ്ങളുടെ പട്ടിക ( [[:പ്രമാണം:Hv1 2010 List of selected Schools.ods|സ്പ്രെഡ്ഷീറ്റ്]], [[:പ്രമാണം:Hv1 2010 List of selected Schools.pdf|പിഡിഎഫ്]] )
* [[ഹരിതവിദ്യാലയം സീസൺ 1 (2010)- മൽസരിച്ച വിദ്യാലയങ്ങൾ|മൽസരിച്ച വിദ്യാലയങ്ങൾ]] ( [[:പ്രമാണം:Hv1 2010 List of selected Schools.ods|സ്പ്രെഡ്ഷീറ്റ്]], [[:പ്രമാണം:Hv1 2010 List of selected Schools.pdf|പിഡിഎഫ്]] )

* 2011 ഫെബ്രുവരി  28 ന്, തിരൂർ തുഞ്ചൻപറമ്പിൽ നടന്ന ഗ്രാന്റ് ഫൈനൽ ഷോയിലാണ് വിജയികളെ പ്രഖ്യാപിച്ചത്. കാസർകോട് ജില്ലയിലെ [[ജി.യു.പി.എസ്. കൂട്ടക്കനി]], 84.75 പോയന്റ് നേടി ഒന്നാമതെത്തി,  പതിനഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും നേടി. മലപ്പുറം [[ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ|കോട്ടക്കൽ ഗവൺമെന്റ് രാജാസ് ഹൈസ്‌കൂൾ]] ‍83.50 പോയന്റ് നേടി രണ്ടാം സ്ഥാനത്തെത്തി, 10 ലക്ഷം രൂപയും പ്രശസ്തിപത്രവും നേടി. മൂന്നാം സ്ഥാനത്തെത്തിയ തിരുവനന്തപുരം [[ജി.ജി.എച്ച്.എസ്.എസ്. കോട്ടൺഹിൽ]], [[സെന്റ് ബെർക്ക്മാൻസ്സ് എച്ച്.എസ്.എസ്. ചങ്ങനാശ്ശേരി]]  എന്നിവ 79.15 പോയന്റ് വീതം നേടി. ഈ രണ്ട് സ്‌കൂളുകൾക്കും മൂന്നര ലക്ഷം രൂപ വീതമാണ് സമ്മാനം.  [[ഗവ. യു പി സ്ക്കൂൾ, കീച്ചേരി|കീച്ചേരി ഗവൺമെന്റ് യു.പി സ്‌കൂൾ]], [[ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി|അവനവഞ്ചേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ]],  [[എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ]], [[എ.എൽ.പി.സ്കൂൾ, പെരിങ്ങോട്]], [[പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര|കൊട്ടുക്കര പി.പി.എം ഹയർ സെക്കൻഡറി സ്‌കൂൾ]], [[എസ് ഡി വി ജി യു പി എസ് നീർക്കുന്നം|നീർക്കുന്നം എസ്.ഡി.ജി.യുപി സ്‌കൂൾ]] എന്നിവ  ആണ് അന്തിമറൗണ്ടിലെത്തിയ മറ്റു സ്കൂളുകൾ.  ഈ സ്കൂളുകൾക്ക്  രണ്ട് ലക്ഷം രൂപ വീതം ലഭിച്ചു.  

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1886185" എന്ന താളിൽനിന്ന് ശേഖരിച്ചത്