"സെന്റ് ബെർക്ക്മാൻസ്സ് എച്ച്.എസ്.എസ്. ചങ്ങനാശ്ശേരി/അക്ഷരവൃക്ഷം/നമ്മളല്ലാതെ മറ്റാരുമില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

11:05, 27 ജനുവരി 2023-നു നിലവിലുള്ള രൂപം

നമ്മളല്ലാതെ മറ്റാരുമില്ല

മലയില്ല മരമില്ല കിളിക്കൊഞ്ചലില്ല
മഴയില്ല പുഴയില്ല മണം നൽകാൻ പൂക്കളില്ല
തൊണ്ട നനയ്ക്കുവാൻ പോലുമില്ല
ഒരുതുള്ളി പച്ചവെള്ളം
എല്ലാം വെട്ടിപ്പിടിപ്പതിനായ്
പായുന്നു ശരവേഗം ‍ഞാനും നിങ്ങളും
അമ്മയാം ഭൂമിയ്ക്ക് കാവലാവാൻ
ഓർക്കുക നമ്മളല്ലാതെ മറ്റാരുമില്ല
 

ബെവൻ ബിജു
5 എ എസ് ബി എച്ച് എസ് എസ് ചങ്ങനാശ്ശേരി
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 27/ 01/ 2023 >> രചനാവിഭാഗം - കവിത