|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| *[[{{PAGENAME}}/ശുചിത്വം| ശുചിത്വം]] | | *[[{{PAGENAME}}/ശുചിത്വം| ശുചിത്വം]] |
| | | *[[{{PAGENAME}}/പരിസ്ഥിതി | പരിസ്ഥിതി ]] |
| [[പ്രമാണം:ശുചിത്വം|Article]] | | *[[{{PAGENAME}}/ഉണർന്നുകൂടെ | ഉണർന്നുകൂടെ]] |
| ശുചിത്വം
| | *[[{{PAGENAME}}/എന്റെ കേരളം | എന്റെ കേരളം]] |
| | | *[[{{PAGENAME}}/ദേവീ മനേഹരി | ദേവീ മനേഹരി ]] |
| നമ്മുടെ ശരീരം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം . ഈ കൊറോ കാലത്ത് പ്രത്യേകിച്ച് വൃത്തിയായി സൂക്ഷിക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ചു മൂക്കും വായും പൊത്തുക .കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്ന് എത്തുന്നവർ രോഗലക്ഷണങ്ങൾ ഒന്നും ഇല്ലെങ്കിൽ പോലും 14 ദിവസം നിർബന്ധമായും വീട്ടിനുള്ളിൽ തന്നെ കഴിയുക . പനി, തുമ്മൽ, ജലദോഷം, ചുമ, എന്നിവ ഉള്ളവർ യാത്രകൾ ഉത്സവങ്ങൾ പൊതുപരിപാടികൾ എന്നിവ നിർബന്ധമായും ഒഴിവാക്കുക .' നമ്മുടെ ആരോഗ്യം, നമ്മുടെ ഉത്തരവാദിത്വം' അതാണ് നമ്മുടെ കൊറോണ കാലത്ത് ഉള്ള ലക്ഷ്യം . നമുക്ക് ഭീകരത വേണ്ട ജാഗ്രത മാത്രം മതി . ലോക ഗൗണിന് ശേഷം ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം . പ്രധാനമായും വ്യക്തിശുചിത്വം . അത് ജീവിതത്തിൻറെ ഭാഗമാക്കി വേണം മുന്നോട്ടു പോകാൻ . ലോക ടൗൺ കഴിഞ്ഞാലും Covid-19 ബാധയുള്ള സ്ഥലങ്ങളിലേക്ക് പോകുന്നു എന്ന ബോധ്യത്തോടെ കൃത്യമായ മുൻകരുതൽ എടുത്തു വേണം പുറത്തിറങ്ങാൻ . അകലം പാലിക്കൽ, കൈകഴുകൽ, സാനിഡൈസറിനെ ഉപയോഗം എന്നിവ ജീവിതശൈലി ആക്കണം . ഇവ ശീലമാക്കിയ രാജ്യങ്ങളിൽ Covid-19 വ്യാപനം കുറവാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു . വ്യക്തിശുചിത്വം ആണ് വൈറസിനെതിരെ ഉള്ള വലിയ പ്രതിരോധം .
| | *[[{{PAGENAME}}/നമ്മളല്ലാതെ മറ്റാരുമില്ല | നമ്മളല്ലാതെ മറ്റാരുമില്ല ]] |
| | | *[[{{PAGENAME}}/THE PERIOD OF EVOLUTION | THE PERIOD OF EVOLUTION]] |
| | | *[[{{PAGENAME}}/തോണി | തോണി ]] |
| LINTO JOSEPH BOBY
| | *[[{{PAGENAME}}/പേടിയാണമ്മേ...... | പേടിയാണമ്മേ...... ]] |
| | | *[[{{PAGENAME}}/അമ്മച്ചിപ്ലാവിന്റെ ആനന്ദം| അമ്മച്ചിപ്ലാവിന്റെ ആനന്ദം]] |
| പരിസ്ഥിതി
| |
| [[പ്രമാണം:പരിസ്ഥിതി|ARTICLE]] | |
|
| |
| | |
| മനുഷ്യന് അവൻ ജീവിക്കുന്ന പരിസ്ഥിതിയോട് പ്രത്യേക ഉത്തരവാദിത്വമുണ്ട് . പ്രകൃതിയുടെ നിലനിൽപ്പ് ഉറപ്പുവരുത്തിയാൽ മാത്രമേ വരുംകാലങ്ങളിൽ ജീവന് വളരുവാൻ കഴിയൂ . പരിസ്ഥിതി മലിനീകരണവും ,പ്രകൃതിയെ ചൂഷണം ചെയ്യലും ജീവൻ എതിരെയുള്ള തിന്മകളാണ് .മനുഷ്യൻറെ ആരോഗ്യകരമായ ജീവിതത്തിൽ പരിസ്ഥിതിക്ക് ഒരു പ്രധാന പങ്കുണ്ട് . ഇത് പ്രാധാന്യമർഹിക്കുന്നു . കാരണം, ഇത് മനുഷ്യരുടെ ഏക ഭവനമാണ് , മാത്രമല്ല ഇത് വായു , ഭക്ഷണം , മറ്റ് ആവശ്യങ്ങൾ എന്നിവ നൽകുന്നു . മാനവികതയുടെ മുഴുവൻ ജീവിത പിന്തുണ സംവിധാനവുമെല്ലാം പാരിസ്ഥിതിക ഘടകങ്ങളുടെ യും ക്ഷേമത്തെ ആശ്രയിച്ചിരിക്കുന്നു . പ്രകൃതി അമ്മയാണ് . ആ അമ്മയെ മാനഭംഗപ്പെടുത്തി അരുത് .
| |
| പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങുന്നത് . എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിധ്യത്തിന് ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് എന്ന സങ്കല്പമാണ് ലോക പരിസ്ഥിതി ദിനത്തിന് കാതൽ .പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരെ വനനശീകരണത്തിനെതിരെ പ്രവർത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കുവാൻ ഉള്ള ഒരു മാർഗം . നമുക്കും പ്രകൃതിയെ സംരക്ഷിക്കുവാനും സാധിക്കണം . പ്രകൃതിയെ വളർത്തിയെടുക്കുവാൻ നമുക്ക് കഴിയണം.
| |
| | |
| | |
| LINTO JOSEPH BOBY
| |