"എൽ.പി.എസ്. കൈപ്പട്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[സ്നേഹസ്പർശം|സ്നേഹസ്പർശം ✳️✳️✳️✳️✳️✳️✳️ 2022 ജൂൺ 1 പ്രവേശനോത്സവത്തോടനുബന്ധിച്ച ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി അനിത അനിൽകുമാർ ഉദ്ഘാടനം ചെയ്ത പദ്ധതിയാണ് സ്നേഹസ്പർശം. ഈ പദ്ധതി പ്രകാരം ഈ അദ്ധ്യയന വർഷം മുഴുവൻ കുട്ടികൾക്ക് സൗജന്യമായി പഠനോപകരണങ്ങൾ വിതരണം ചെയ്യും. സ്കൂളിൻ്റെ അഭ്യുദയ കക്ഷികളാണ് ഇത് സ്പോൺസർ ചെയ്തിരിക്കുന്നത് . ]][[പ്രമാണം:28514pu2.resized.jpg|ലഘുചിത്രം|പ്രവേശനോത്സവം 2022-23]]
[[പ്രമാണം:28514snehasparsam2.jpg|ലഘുചിത്രം|സ്നേഹസ്പർശം]]
[[പ്രമാണം:28514snehasparsam1.jpg|ലഘുചിത്രം|സ്നേഹസ്പർശം ✳️✳️✳️✳️✳️✳️✳️ 2022 ജൂൺ 1 പ്രവേശനോത്സവത്തോടനുബന്ധിച്ച ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി അനിത അനിൽകുമാർ ഉദ്ഘാടനം ചെയ്ത പദ്ധതിയാണ് സ്നേഹസ്പർശം. ഈ പദ്ധതി പ്രകാരം ഈ അദ്ധ്യയന വർഷം മുഴുവൻ കുട്ടികൾക്ക് സൗജന്യമായി പഠനോപകരണങ്ങൾ വിതരണം ചെയ്യും. സ്കൂളിൻ്റെ അഭ്യുദയ കക്ഷികളാണ് ഇത് സ്പോൺസർ ചെയ്തിരിക്കുന്നത്]]
]][[പ്രമാണം:28514pu2.resized.jpg|ലഘുചിത്രം|പ്രവേശനോത്സവം 2022-23]]
[[പ്രമാണം:28514pu1.resized.jpg|ലഘുചിത്രം|പ്രവേശനോത്സവം 2022-23  2022-23 അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം 2022 ജൂൺ 1 ന് നടന്നു. ജില്ലാ, ബ്ലോക്ക് ,വാർഡ് മെമ്പർമാർ പങ്കെടുത്തു. അദ്ധ്യയന വർഷത്തെ വിവിധ പദ്ധതികളായ സ്നേഹസ്പർശം, അക്ഷയപാത്രം, കുഞ്ഞു മനസുകളുടെ സഹായഹസ്തം തുടങ്ങിയവയുടെ ഉദ്ഘാടനം നടത്തി.വികസന സമിതി അംഗങ്ങൾ, കൈപ്പട്ടൂർ ഗ്രാമീണ വായനശാല അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.നവാഗതരെ പൂക്കൾ നൽകിയും മധുരം നൽകിയും സ്വാഗതം ചെയ്തു.]]
[[പ്രമാണം:28514pu1.resized.jpg|ലഘുചിത്രം|പ്രവേശനോത്സവം 2022-23  2022-23 അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം 2022 ജൂൺ 1 ന് നടന്നു. ജില്ലാ, ബ്ലോക്ക് ,വാർഡ് മെമ്പർമാർ പങ്കെടുത്തു. അദ്ധ്യയന വർഷത്തെ വിവിധ പദ്ധതികളായ സ്നേഹസ്പർശം, അക്ഷയപാത്രം, കുഞ്ഞു മനസുകളുടെ സഹായഹസ്തം തുടങ്ങിയവയുടെ ഉദ്ഘാടനം നടത്തി.വികസന സമിതി അംഗങ്ങൾ, കൈപ്പട്ടൂർ ഗ്രാമീണ വായനശാല അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.നവാഗതരെ പൂക്കൾ നൽകിയും മധുരം നൽകിയും സ്വാഗതം ചെയ്തു.]]
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}

23:10, 26 ജനുവരി 2023-നു നിലവിലുള്ള രൂപം

സ്നേഹസ്പർശം
സ്നേഹസ്പർശം ✳️✳️✳️✳️✳️✳️✳️ 2022 ജൂൺ 1 പ്രവേശനോത്സവത്തോടനുബന്ധിച്ച ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി അനിത അനിൽകുമാർ ഉദ്ഘാടനം ചെയ്ത പദ്ധതിയാണ് സ്നേഹസ്പർശം. ഈ പദ്ധതി പ്രകാരം ഈ അദ്ധ്യയന വർഷം മുഴുവൻ കുട്ടികൾക്ക് സൗജന്യമായി പഠനോപകരണങ്ങൾ വിതരണം ചെയ്യും. സ്കൂളിൻ്റെ അഭ്യുദയ കക്ഷികളാണ് ഇത് സ്പോൺസർ ചെയ്തിരിക്കുന്നത്

]]

പ്രവേശനോത്സവം 2022-23
പ്രവേശനോത്സവം 2022-23 2022-23 അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം 2022 ജൂൺ 1 ന് നടന്നു. ജില്ലാ, ബ്ലോക്ക് ,വാർഡ് മെമ്പർമാർ പങ്കെടുത്തു. അദ്ധ്യയന വർഷത്തെ വിവിധ പദ്ധതികളായ സ്നേഹസ്പർശം, അക്ഷയപാത്രം, കുഞ്ഞു മനസുകളുടെ സഹായഹസ്തം തുടങ്ങിയവയുടെ ഉദ്ഘാടനം നടത്തി.വികസന സമിതി അംഗങ്ങൾ, കൈപ്പട്ടൂർ ഗ്രാമീണ വായനശാല അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.നവാഗതരെ പൂക്കൾ നൽകിയും മധുരം നൽകിയും സ്വാഗതം ചെയ്തു.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം