Jump to content
പ്രധാന മെനു
പ്രധാന മെനു
move to sidebar
മറയ്ക്കുക
ഉള്ളടക്കം
പ്രധാന താൾ
സഹായം
എഴുത്തുകളരി
സാമൂഹികകവാടം
വിദ്യാലയങ്ങൾ.
പുതിയ താളുകൾ
സമീപകാല മാറ്റങ്ങൾ
ശൈലീപുസ്തകം
പതിവ്ചോദ്യങ്ങൾ
About Schoolwiki
In News
ഉപകരണശേഖരം
അപ്ലോഡ്
നിരീക്ഷണശേഖരം
പ്രവേശിക്കുക
ഏതെങ്കിലും താൾ
Schoolwiki
തിരയൂ
തിരയൂ
അംഗത്വമെടുക്കുക
പ്രവേശിക്കുക
വ്യക്തിഗത ഉപകരണങ്ങൾ
അംഗത്വമെടുക്കുക
പ്രവേശിക്കുക
സഹായം
സംസ്ഥാന സ്കൂൾ ഐടിമേള 2024- ഡിജിറ്റൽ പെയിന്റിംഗ്
ഹെൽപ്ഡെസ്ക്ക്
പരിശീലനം
മാതൃകാപേജ്
എൽ.പി.എസ്. കൈപ്പട്ടൂർ/പ്രവർത്തനങ്ങൾ
താൾ
സംവാദം
മലയാളം
വായിക്കുക
മൂലരൂപം കാണുക
നാൾവഴി കാണുക
ഉപകരണങ്ങൾ
ഉപകരണങ്ങൾ
move to sidebar
മറയ്ക്കുക
Actions
വായിക്കുക
മൂലരൂപം കാണുക
നാൾവഴി കാണുക
സാർവത്രികം
ഈ താളിലേക്കുള്ള കണ്ണികൾ
അനുബന്ധ മാറ്റങ്ങൾ
അപ്ലോഡ്
പ്രത്യേക താളുകൾ
അച്ചടിരൂപം
സ്ഥിരംകണ്ണി
താളിന്റെ വിവരങ്ങൾ
ചെറു യൂ.ആർ.എൽ.
Schoolwiki സംരംഭത്തിൽ നിന്ന്
<
എൽ.പി.എസ്. കൈപ്പട്ടൂർ
സ്നേഹസ്പർശം
സ്നേഹസ്പർശം ✳️✳️✳️✳️✳️✳️✳️ 2022 ജൂൺ 1 പ്രവേശനോത്സവത്തോടനുബന്ധിച്ച ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി അനിത അനിൽകുമാർ ഉദ്ഘാടനം ചെയ്ത പദ്ധതിയാണ് സ്നേഹസ്പർശം. ഈ പദ്ധതി പ്രകാരം ഈ അദ്ധ്യയന വർഷം മുഴുവൻ കുട്ടികൾക്ക് സൗജന്യമായി പഠനോപകരണങ്ങൾ വിതരണം ചെയ്യും. സ്കൂളിൻ്റെ അഭ്യുദയ കക്ഷികളാണ് ഇത് സ്പോൺസർ ചെയ്തിരിക്കുന്നത്
]]
പ്രവേശനോത്സവം 2022-23
പ്രവേശനോത്സവം 2022-23 2022-23 അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം 2022 ജൂൺ 1 ന് നടന്നു. ജില്ലാ, ബ്ലോക്ക് ,വാർഡ് മെമ്പർമാർ പങ്കെടുത്തു. അദ്ധ്യയന വർഷത്തെ വിവിധ പദ്ധതികളായ സ്നേഹസ്പർശം, അക്ഷയപാത്രം, കുഞ്ഞു മനസുകളുടെ സഹായഹസ്തം തുടങ്ങിയവയുടെ ഉദ്ഘാടനം നടത്തി.വികസന സമിതി അംഗങ്ങൾ, കൈപ്പട്ടൂർ ഗ്രാമീണ വായനശാല അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.നവാഗതരെ പൂക്കൾ നൽകിയും മധുരം നൽകിയും സ്വാഗതം ചെയ്തു.
സ്കൂൾ
സൗകര്യങ്ങൾ
പ്രവർത്തനങ്ങൾ
ക്ലബ്ബുകൾ
ചരിത്രം
അംഗീകാരം
Toggle limited content width