"ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ചിരാത് - പ്രകാശനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('വിദ്യാലയത്തെ മികവിലേയ്ക്കുയർത്തുന്നതിന് സഹായകമായ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ അക്കാദമിക മാസ്റ്റർ പ്ലാൻ -ചിരാത് . ചിരാതിന്റെ പ്രകാശനം സി ആർ സി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
വിദ്യാലയത്തെ മികവിലേയ്ക്കുയർത്തുന്നതിന് സഹായകമായ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ അക്കാദമിക മാസ്റ്റർ പ്ലാൻ -ചിരാത് . ചിരാതിന്റെ പ്രകാശനം സി ആർ സി കോഒാർഡിനേറ്റർ ജയ റ്റീച്ചർ എം പി റ്റി എ ചെയർപേഴ്സൺ ശ്രീമതി ദീപ്തിക്കു നൽകി നിർവഹിച്ചു. വളരെ മികച്ച ഒരു മാസ്റ്റർ പ്ലാനാണെന്ന് ജയ റ്റീച്ചർ അഭിപ്പായപ്പെട്ടു. പ്രഥമാധ്യാപകൻ ശ്രീ . സ്റ്റുവർട്ട് ഹാരീസ് , എസ് എം സി ചെർമാൻ ശ്രീ. ബിജു ,പിടി എ പ്രസിഡന്റ് ശ്രീ. സ്രീകുമാർ എന്നിവർ പങ്കെടുത്തു.  
വിദ്യാലയത്തെ മികവിലേയ്ക്കുയർത്തുന്നതിന് സഹായകമായ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ അക്കാദമിക മാസ്റ്റർ പ്ലാനാണ് -'''<big>ചിരാത്</big>''' . ചിരാതിന്റെ പ്രകാശനം സി ആർ സി കോഒാർഡിനേറ്റർ ജയ എം പി റ്റി എ ചെയർപേഴ്സൺ ദീപ്തിക്കു നൽകി നിർവഹിച്ചു. വളരെ മികച്ച ഒരു മാസ്റ്റർ പ്ലാനാണെന്ന് സി ആർ സി കോഒാർഡിനേറ്റർ ജയ അഭിപ്പായപ്പെട്ടു. പ്രഥമാധ്യാപകൻ   സ്റ്റുവർട്ട് ഹാരീസ് , എസ് എം സി ചെർമാൻ   ബിജു , പിടി എ പ്രസിഡന്റ്   ശ്രീകുമാർ എന്നിവർ പങ്കെടുത്തു.  
[[പ്രമാണം:44354 CHIRATH 1.jpg|ലഘുചിത്രം|[[പ്രമാണം:44354 CHIRATH 2.jpg|ലഘുചിത്രം]]]]
[[പ്രമാണം:44354 CHIRATH 1.jpg|ലഘുചിത്രം|[[പ്രമാണം:44354 CHIRATH 2.jpg|ലഘുചിത്രം]]]]
തയ്യാറാക്കിയ അക്കാദമിക മാസ്റ്റർ പ്ലാനിലെ പ്രവർത്തനങ്ങൾ വളരെ ക്രമീകൃതമായി വിദ്യാർത്ഥികളിലെത്തിക്കുന്നതിന് പ്രത്യേകം ശ്രദ്ധിച്ചു.
തയ്യാറാക്കിയ അക്കാദമിക മാസ്റ്റർ പ്ലാനിലെ പ്രവർത്തനങ്ങൾ വളരെ ക്രമീകൃതമായി വിദ്യാർത്ഥികളിലെത്തിക്കുന്നതിന് പ്രത്യേകം ശ്രദ്ധിച്ചു.

07:24, 25 ജനുവരി 2023-നു നിലവിലുള്ള രൂപം

വിദ്യാലയത്തെ മികവിലേയ്ക്കുയർത്തുന്നതിന് സഹായകമായ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ അക്കാദമിക മാസ്റ്റർ പ്ലാനാണ് -ചിരാത് . ചിരാതിന്റെ പ്രകാശനം സി ആർ സി കോഒാർഡിനേറ്റർ ജയ എം പി റ്റി എ ചെയർപേഴ്സൺ ദീപ്തിക്കു നൽകി നിർവഹിച്ചു. വളരെ മികച്ച ഒരു മാസ്റ്റർ പ്ലാനാണെന്ന് സി ആർ സി കോഒാർഡിനേറ്റർ ജയ അഭിപ്പായപ്പെട്ടു. പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് , എസ് എം സി ചെർമാൻ ബിജു , പിടി എ പ്രസിഡന്റ് ശ്രീകുമാർ എന്നിവർ പങ്കെടുത്തു.

തയ്യാറാക്കിയ അക്കാദമിക മാസ്റ്റർ പ്ലാനിലെ പ്രവർത്തനങ്ങൾ വളരെ ക്രമീകൃതമായി വിദ്യാർത്ഥികളിലെത്തിക്കുന്നതിന് പ്രത്യേകം ശ്രദ്ധിച്ചു.