"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/സാമൂഹ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19833 (സംവാദം | സംഭാവനകൾ)
No edit summary
19833 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:

സ്കൂൾ ലീഡറായി മുഹമ്മദ് ജുനൈദും വിദ്യാഭ്യാസ മന്ത്രിയായി ക്ഷേത്ര എസ് നായരും ആരോഗ്യമന്ത്രിയായി സയ്യിദത്ത് തഹാനിയും കലാകായിക മന്ത്രിയായി മൽബാ മുഹമ്മദും തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് സ്കൂൾ ഗ്രൗണ്ടിൽ വിദ്യാർത്ഥികളുടെ വിവിധ ആഘോഷ പരിപാടികളോടെ പരിസമാപ്തി. പ്രധാനാധ്യാപകൻ കെ.ശശികുമാർ, സ്കൂൾ സാമൂഹ്യ ക്ലബ്ബ് അംഗങ്ങൾ, അധ്യാപകരായ സോമരാജ് പാലക്കൽ, ഗ്രീഷ്മ, ഷീജ സിബി ജോസ്, സ്വദഖത്തുള്ള, നബീൽ തുടങ്ങിയവർ നേതൃത്വം നൽകി.

{| class="wikitable"
|+
![[പ്രമാണം:19833-election 2022 23 1.jpg|നടുവിൽ|ലഘുചിത്രം|342x342ബിന്ദു]]
![[പ്രമാണം:19833-election 2022 23 3.jpg|നടുവിൽ|ലഘുചിത്രം|284x284ബിന്ദു]]
![[പ്രമാണം:19833-election 2022 23 2.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]]
|}
{| class="wikitable"
|+
![[പ്രമാണം:19833-election 2022 23 6.jpg|നടുവിൽ|ലഘുചിത്രം|230x230ബിന്ദു]]
![[പ്രമാണം:19833-election 2022 23 4.jpg|നടുവിൽ|ലഘുചിത്രം|308x308ബിന്ദു]]
![[പ്രമാണം:19833-election 2022 23 7.jpg|നടുവിൽ|ലഘുചിത്രം|407x407ബിന്ദു]]
|}

=== യുദ്ധ വിരുദ്ധ ദൃശ്യാവിഷ്കാരം ===
=== യുദ്ധ വിരുദ്ധ ദൃശ്യാവിഷ്കാരം ===
വരി 32: വരി 44:

യുദ്ധവെറി അവസാനിപ്പിക്കണമെന്ന ആഹ്വാനവുമായി വിദ്യാർത്ഥികൾക്കായി നടത്തിയ സമാധാനത്തിന്റെ 1000 സഡാക്കോ കൊക്കുകളെ നിർമിക്കുന്ന ഒറിഗാമി ശിൽപശാല, ഡോക്യുമെന്ററി പ്രദർശനം, പ്രശ്നോത്തരി എന്നിവയും ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. യുദ്ധത്തിനെതിരെയുളള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു പ്രധാന അധ്യാപകൻ കെ.ശശികുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപിക റംസീന ഹിരോഷിമ ദിന സന്ദേശം നൽകി. പി.ടി.എ പ്രസിഡന്റ് പി.പി. അബ്ദുസമദ് അധ്യക്ഷനായി. സോമരാജ് പാലക്കൽ, സൈതലവി, പ്രമോദ് കുമാർ, കുട്ടൻ മാഷ് എന്നിവർ സംസാരിച്ചു. അധ്യാപകരായ നബീൽ, വി.ജംശീദ്, സ്വദഖതുല്ല എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

![[പ്രമാണം:19833-Hiroshima 2022 23 12.jpg|നടുവിൽ|ലഘുചിത്രം|324x324ബിന്ദു]]
![[പ്രമാണം:19833-Hiroshima 2022 23 7.jpg|നടുവിൽ|ലഘുചിത്രം|365x365ബിന്ദു]]
![[പ്രമാണം:19833-Hiroshima 2022 23 11.jpg|നടുവിൽ|ലഘുചിത്രം|305x305ബിന്ദു]]
|}
{| class="wikitable"
|+
![[പ്രമാണം:19833-Hiroshima 2022 23 9.jpg|നടുവിൽ|ലഘുചിത്രം|386x386ബിന്ദു]]
![[പ്രമാണം:19833-Hiroshima 2022 23 14.jpg|നടുവിൽ|ലഘുചിത്രം|227x227ബിന്ദു]]
![[പ്രമാണം:19833-Hiroshima 2022-23 15.jpg|നടുവിൽ|ലഘുചിത്രം|352x352ബിന്ദു]]
|}
{| class="wikitable"
|+
![[പ്രമാണം:19833-Hiroshima 2022 23 3.jpg|നടുവിൽ|ലഘുചിത്രം|414x414ബിന്ദു]]
|}
=== കോക്കനട്ട് ചലഞ്ച് ===
{| class="wikitable"
|+
![[പ്രമാണം:19833-coconut challenge 2022-23 1.jpg|നടുവിൽ|ലഘുചിത്രം|262x262px]]
![[പ്രമാണം:19833-coconut challenge 2022-23 2.jpg|നടുവിൽ|ലഘുചിത്രം|261x261px]]
![[പ്രമാണം:19833-coconut challenge 2022-23 3.jpg|നടുവിൽ|ലഘുചിത്രം|263x263px]]
![[പ്രമാണം:19833-coconut challenge 2022-23 4.jpg|നടുവിൽ|ലഘുചിത്രം|264x264px]]
|}

=='''2020-2022'''==
=='''2020-2022'''==
"https://schoolwiki.in/ജി.എൽ..പി.എസ്._ഒളകര/ക്ലബ്ബുകൾ/സാമൂഹ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്