"ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/ലിറ്റിൽകൈറ്റ്സ് 2022-23/2019 - 2020" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==<font color=black>  6-6-2019 പ്രവേശനോത്സവം ഡോക്യൂമെന്റഷൻ ചെയ്തു. ==
==<font color=black>` 6-6-2019 പ്രവേശനോത്സവം ഡോക്യൂമെന്റഷൻ ചെയ്തു.     ==
2019-20 വർഷത്തെ പ്രവേശനോത്സവം ഡോക്യൂമെന്റഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകി.ക്യാമറ, എഡിറ്റിംഗ്, ഡബ്ബിങ് കുട്ടികൾ തന്നെ ചെയ്യുകയും സി ഡി യിൽ കോപ്പി ചെയ്തു ബി ആർ സിയിൽ നൽകുകയും ചെയ്തു.
 




വരി 449: വരി 449:




== <font color=black> 17-4-2020 ലിറ്റിൽ കൈറ്റ്സ് അതിജീവന ഗാനം  ==
== <font color=black> 19-4-2020 ലിറ്റിൽ കൈറ്റ്സ് അതിജീവന ഗാനം  ==
കൊറോണ പ്രതിരോധം വിഷയമാക്കിയുള്ള പാട്ടുകളും നൃത്തങ്ങളും സോഷ്യൽ മീഡിയയിൽ എവിടെയും ഇപ്പോൾ കാണാമല്ലോ.നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സും ഈ ലോക് ഡൗൺ സമയത്ത് അത്തരത്തിൽ ഒരു കലാ സൃഷ്ടി തയ്യാറാക്കി. കൈറ്റ് മാസ്റ്ററായ കൃഷ്ണകുമാർ സാർ എഴുതിയ  
കൊറോണ പ്രതിരോധം വിഷയമാക്കിയുള്ള പാട്ടുകളും നൃത്തങ്ങളും സോഷ്യൽ മീഡിയയിൽ എവിടെയും ഇപ്പോൾ കാണാമല്ലോ.നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സും ഈ ലോക് ഡൗൺ സമയത്ത് അത്തരത്തിൽ ഒരു കലാ സൃഷ്ടി തയ്യാറാക്കി. കൈറ്റ് മാസ്റ്ററായ കൃഷ്ണകുമാർ സാർ എഴുതിയ  
വരികൾക്ക്  പ്രവീൺ ശ്രീനിവാസൻ സംഗീതം നൽകി, ആലപിച്ചു.ദിവ്യ ദാമോദരൻ നൃത്താവിഷ്കാരവും, നിരഞ്ജൻ എഡിറ്റിംഗും നിർവഹിച്ചു. സാമൂഹ്യ അകലം പാലിക്കേണ്ടതു കൊണ്ട് വാട്സാപ്പ്  ഗ്രൂപ്പിലൂടെ നൽകിയ നിർദ്ദേശം അനുസരിച്ച് ലിറ്റിൽ കൈറ്റ്സ് സ്റ്റുഡൻ്റ് ലീഡർ മാളവിക s, മാളവിക r ,നന്ദന, അദ്വൈതസേനൻ, ജയ്സി, നവീൻ പ്രസാദ് എന്നിവർ ന്യത്തച്ചുവടുകളുമായി എത്തി.ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ വീഡിയോ ക്ലിപ്പുകൾ തയ്യാറാക്കി അയച്ചു തന്നു. രജനി, രശ്മി എന്നിവരുടെ നിർദ്ദേശങ്ങൾ വിലപ്പെട്ടതായിരുന്നു. ഈ അതിജീവന ഗാനം എല്ലാവരും കേട്ട്, പ്രോത്സാഹിപ്പിക്കുമല്ലോ.നന്ദി.
വരികൾക്ക്  പ്രവീൺ ശ്രീനിവാസൻ സംഗീതം നൽകി, ആലപിച്ചു.ദിവ്യ ദാമോദരൻ നൃത്താവിഷ്കാരവും, നിരഞ്ജൻ എഡിറ്റിംഗും നിർവഹിച്ചു. സാമൂഹ്യ അകലം പാലിക്കേണ്ടതു കൊണ്ട് വാട്സാപ്പ്  ഗ്രൂപ്പിലൂടെ നൽകിയ നിർദ്ദേശം അനുസരിച്ച് ലിറ്റിൽ കൈറ്റ്സ് സ്റ്റുഡൻ്റ് ലീഡർ മാളവിക S, മാളവിക R ,നന്ദന, അദ്വൈതസേനൻ, ജയ്സി, നവീൻ പ്രസാദ് എന്നിവർ ന്യത്തച്ചുവടുകളുമായി എത്തി.ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ വീഡിയോ ക്ലിപ്പുകൾ തയ്യാറാക്കി അയച്ചു തന്നു. രജനി, രശ്മി എന്നിവരുടെ നിർദ്ദേശങ്ങൾ വിലപ്പെട്ടതായിരുന്നു. ഈ അതിജീവന ഗാനം എല്ലാവരും കേട്ട്, പ്രോത്സാഹിപ്പിക്കുമല്ലോ.നന്ദി.
 
https://www.youtube.com/watch?v=Ws4ac8HTUfI&t=119s
 
 
==<font color=black>  20-4-2020 വീഡിയോ കോൺഫറൻസ് ==
ജിറ്റ്സി മീറ്റ് ആപ് ഉപയോഗിച്ച് ലിറ്റിൽ കൈറ്റ്സിലെ മൂന്നു ബാച്ചിലേയും കുട്ടികളുമായി വീഡിയോ കോൺഫറൻസ് സംഘടിപ്പിച്ചു.
 
==<font color=black>  21-4-2020 തുപ്പല്ലേ തോറ്റു പോകും ==
ബ്രേക്ക് ദി ചെയിൻ രണ്ടാം ഘട്ടത്തിന്റെ ഭാഗമായുള്ള തുപ്പല്ലേ തോറ്റു പോകും എന്ന മുദ്രാവാക്യത്തിന്റെ പ്രചരണാർത്ഥം ഒരു വീഡിയോ തയ്യാറാക്കി
https://www.youtube.com/watch?v=Mc5jmvh51mA
 
==<font color=black>  10-5-2020 ലോകം മുഴുവൻ സുഖം പകരാനായി ഞങ്ങളും ==
സ്കൂളിലെ അധ്യാപക കൂട്ടായ്മ വീടുകളിലിരുന്നു പാടിയ ഈ ഗാനം ഏകോപിപ്പിച്ചു വീഡിയോയാക്കി ലിറ്റിൽ കൈറ്റ്സ്.
 
==<font color=black>  30-5-2020 പ്രവേശന അനൗൺസ്മെന്റ് ==
 
2020-21 അധ്യയന വർഷത്തേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ടു ഒരു അനൗൺസ്‌മെന്റ് വീഡിയോ തയ്യാറാക്കി സോഷ്യൽ മീഡിയ വഴി പരസ്യപ്പെടുത്തി.
 
==<font color=black>  1-6-2020 പ്രവേശനോത്സവ സന്ദേശം  ==
പുതിയ അക്കാദമിക വർഷത്തിലേക്കു കടക്കുന്ന കുട്ടികൾക്കായി ശ്രീ മുകേഷ് എം എൽ എ യുടെ സന്ദേശം ലൈവ് ആയി നൽകി.
 
 
==<font color=black>  5-6-2020  മൊബൈൽ ഫിലിം മത്സരം ==
പരിസ്ഥിതി ദിനത്തോടെനുബന്ധിച്ചു പൊതുജനങ്ങൾക്കായി മൊബൈൽ ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിച്ചു. പത്തു ടീമുകൾ പങ്കെടുത്തു. പങ്കെടുത്ത എല്ലാവർക്കും ഇ-സർട്ടിഫിക്കറ്റ് നൽകി. മികച്ചവ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു.
 
==<font color=black>  16-6-2020  കൈറ്റ് മിസ്ട്രസ് ശ്രീമതി രശ്മി വിക്‌ടേഴ്‌സിൽ ക്ലാസ്സെടുത്തു ==
നമ്മുടെ സ്കൂളിനും ഒപ്പം ലിറ്റിൽ കൈറ്റ്‌സിനും അഭിമാനിക്കാനുള്ള നേട്ടം. കൈറ്റ് മിസ്ട്രെസ്സായ ശ്രീമതി രശ്മിക്ക് വിക്‌ടേഴ്‌സിൽ കെമിസ്ട്രി ക്ലാസ്സെടുക്കാൻ അവസരം ലഭിച്ചു. ആ സന്തോഷം പങ്കിടുവാൻ ടീച്ചറുടെ തന്നെ fb പോസ്റ്റിൽ നിന്നും വാചകങ്ങൾ കടമെടുക്കുന്നു.
 
###
കഴിഞ്ഞ തിങ്കളാഴ്ച (ജൂൺ 1)പഴയ ഒരു SN കോളേജ് സുഹൃത്തായ മനോജിൻ്റെ ഫോൺ .വിക്ടേഴ്സിൽ ക്ലാസ് എടുക്കാമോ? തീരെ അപ്രതീക്ഷിതമായ ചോദ്യം ,വേണോ? എന്ന എൻ്റെ ചോദ്യത്തിന് വലിയ ഒരു അവസരം  ആണെന്ന മറുപടി.പിറ്റേന്ന് ടCERT യിൽ നിന്നും വിളിച്ചു, ഒപ്പം വിക്ടേഴ്സിൽ നിന്നും. ബുധനാഴ്ച 9-ാം ക്ലാസിലെ ഒന്നാമത്തെ ചാപ്റ്റർ തയ്യാറായി വരാനുള്ള അറിയിപ്പും കിട്ടി. ആദ്യമൊക്കെ ഒരു ആശങ്ക തോന്നിയെങ്കിലും സംസ്ഥാനത്തെ മുഴുവൻ കുട്ടികളെയും പഠിപ്പിക്കാൻ കിട്ടുന്ന അവസരം, എനിക്ക് സന്തോഷവും അഭിമാനവും ഒക്കെ തോന്നി.  എൻ്റെ ഏറ്റവും വലിയ മോട്ടിവേറ്റേഴ്സ് ആയ വിനായകും, ചേട്ടനും പ്രോത്സാഹിപ്പിച്ചു കൊണ്ടേയിരുന്നു.എൻ്റെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളിൽ ഒന്നു കൂടി ജൂൺ 3ന് എഴുതി ചേർക്കപ്പെട്ടു.
ഞങ്ങളുടെ പ്രിയപ്പെട്ട HM സലീന ടീച്ചറിൻ്റെ  ഹൃദയത്തിൽ തട്ടിയ ആശംസകൾ കരുത്തായി.
      ഇതിനായി എനിക്ക് പ്രോത്സാഹനവുമായി ഒപ്പം നിൽക്കുന്ന ബന്ധുക്കൾ, കൂട്ടുകാർ,സഹപ്രവർത്തകർ, പൂർവ്വ വിദ്യാർത്ഥികൾ, ഇപ്പോഴത്തെ കുട്ടികൾ, രക്ഷകർത്താക്കൾ , എൻ്റെ സ്കൂളിലെ മുഴുവൻ അധ്യാപക, അനധ്യാപക സുഹൃത്തുക്കൾ, PTA, SMC സുഹ്യത്തുക്കൾ,എൻ്റെ സ്കൂളിലെ പൂർവ്വ അധ്യാപകർ, എന്നെ പഠിപ്പിച്ച അധ്യാപകർ,ഞാൻ പഠിച്ച സ്കൂൾ, ട്രിനിറ്റി, ഡിഗ്രി 'പിജി, ബി.എഡ്  സുഹൃത്തുക്കൾ, സയൻസിലെ എൻ്റെ പ്രിയപ്പെട്ട സുഹ്യത്തുക്കൾ എല്ലാവര്ക്കും ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു.
NB :എല്ലാവരും കണ്ട് വിലയിരുത്തുകയും തിരുത്തുകയും വേണം.
 
 
==<font color=black>  19-6-2020 അഞ്ചാലുമ്മൂട് ലൈവ്  ==
പൊതുവിദ്യാഭ്യാസ സംരക്ഷണത്തെ കുറിച്ചും ലിറ്റിൽ കൈറ്റ്സ് പദ്ധതിയെ കുറിച്ചുമൊക്കെ പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായി കൈറ്റ് മാസ്റ്ററായ ശ്രീ കൃഷ്ണകുമാർ, അഞ്ചാലുമ്മൂട് ലൈവ് എന്ന ഫേസ്ബുക് കൂട്ടായ്മയിൽ രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ഒരു ലൈവ് സംഘടിപ്പിച്ചു.
 
==<font color=black>  26-6-2020 ലോകലഹരി വിരുദ്ധ ദിനം ==
 
ലോകലഹരി വിരുദ്ധ ദിനത്തിൽ ലിറ്റിൽ കൈറ്റ് അംഗമായ നിരഞ്ജൻ കൃഷ്ണ, സഞ്ജന, eridya എന്നിവർ  ബോധവൽക്കരണ വീഡിയോ തയ്യാറാക്കി.
 
==<font color=black>  30-6-2020 sslc ഹെൽപ് ഡസ്ക് ==
 
Sslc പരീക്ഷ എഴുതിയ കുട്ടികൾക്ക് റിസൾട്ടും മാർക്കലിസ്റ്റിന്റെ pdf ഉം ഉടൻ തന്നെ അവരുടെ മൊബൈൽ ഫോണിൽ ലഭിക്കുന്നതിനുള്ള സൗകര്യമൊരുക്കി.
 
==<font color=black>  21-7-2020 ചന്ദ്രദിനം ==
 
ചാന്ദ്രദിനത്തിൽ ആദ്യ ചാന്ദ്ര ദൗത്യത്തെ പുനരാവിഷ്‌ക്കരിച്ച ഒൻപതാം ക്ലാസ് വിദ്യാർത്ഥി നിരഞ്ജൻ കൃഷ്ണ ...ഓഗ്മെന്റഡ് റിയാലിറ്റി സങ്കേതം ഉപയോഗിച്ച് ചാന്ദ്രയാത്ര, ഐൻസ്റ്റീനുമായുള്ള ഇന്റർവ്യൂ എന്നിവ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു.
 
 
== 1-6-2021 വെർച്വൽ പ്രവേശനോത്സവം ==
കോവിഡിനു ശേഷം കുട്ടികളെ ആകർഷിക്കാനായി വെർച്വൽ പ്രവേശനേത്സവം സംഘടപ്പിച്ചു.
 
 
 
 
 
 
 
== 31-10-2021 തിരികെ സ്കൂളിലേക്ക്  ==
നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടിക്ൾ <nowiki>'' തിരികെ സ്കൂളിലേക്ക് ''</nowiki> എന്ന വിഷത്തോടനുബന്ധിച്ച്  വീഡിയോ നിർമിച്ചു.
 
 
== 25-1-2022 റിപ്പബ്ലിക്  ദിനം ==
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്  ലിറ്റിൽ  കൈറ്റ്സ്  കുട്ടികൾ വീഡയോനിർമ്മിച്ചു.
 
 
== 24-3-2022 ==
കേരള സ്റ്റേറ്റ് ഡിസൈനിംഗ് ഇ൯സ്റ്റിറ്റ്യുട്ട് ചന്ദനത്തോപ്പ് സന്ദർശിച്ചു. വുഡ് ഡിസൈനിംഗ്, ഡൂഡ്ലിംഗ്, ടെക്സ്റ്റൈൽസ് ഡിസൈനിംഗ്,മോഡഭൈയിംഗ് ലാബ് & എക്സിബിഷ൯ ഹാൾ സന്ദർശിച്ചു.
 
 
 
== 15-5-2022 സ്മാർട്ട് അമ്മ ==
10-ാം ക്ലാസ്സിലെ കുട്ടികളുടെ നേതൃത്വത്തിൽ നടന്ന അമ്മമാ‍ർക്കുള്ള സൈബർ സുരക്ഷ ക്ലാസ്സ് .
 
== 31-5-2022 സ്വാഗതഗാനം ==
 
 
 
 
== 1-6-2022 ഫ്ലാഷ് മോബ് ==
സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന ഫ്ലാഷ് മോബ്
 
 
 
 
== 15-6-2022 ക്യാമ്പ് ==
എസ്സ്.എസ്സ്.എൽ.സി റിസൾട്ടിനോടനുബന്ധിച്ച് ജില്ലാ ക്യാമ്പ് നടത്തി
 
 
 
 
 
== 21-7-2022 അപ്പോജി ==
ജുലൈ 21,22,23 ചാന്ദ്രദിനത്തോടനുബന്ധിച്ച് സയ൯സ് ക്ലബ്ബുമായി ചേർന്ന് <nowiki>'' അപ്പോജി '' എന്ന പേരിൽ 3 ദിവത്തെ പരിപാടി സംഘടിപ്പിച്ചു. EINSAT Dhanoj nayak sir ക്ലാസ്സെടുത്തു. സിനിമ പ്രദർയശനം,slide show, Inter school quiz,ഭക്ഷണശാല. '' ആകാശങ്ങൾക്കപ്പുറം ''</nowiki>  in Appollo 11 ,the secret of Earth.
 
 
 
 
 
== 12-8-2022 സ്വാതന്ത്ര്യദിനത്തിന്റെ  തയ്യാറെടുപ്പുകൾ ==
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കുട്ടികൾ വിഡിയോ,ക്വിസ്, സ്ലൈഡ്, എന്നിവ തയ്യാറാക്കി.
 
 
 
 
== 15-8-2022 സ്വാതന്ത്ര്യദിന ==
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എല്ലാ ലിറ്റിൽ കൈറ്റ്സ് കുട്ടികളും സ്കൂളിലെ ചടങ്ങുകളിൽ പങ്കെടുത്തു. ഇഞ്ചവിള വൃദ്ധ സദനത്തിലെ താമസക്കാരായ അഞ്ചു പേരെ സ്കൂളിൽ വച്ച് പൊന്നാടയിട്ട് ആദരിച്ചു.റാലി,വൃദ്ധ സദനം സന്ദർശിച്ചു,മല്ലു സോൾജിയേഴ്സ്,ഉച്ചഭക്ഷണം,കുട്ടികളുടെ കലാപരിപാടികൾ,4 മണിക്ക് 'The Diamond India' magic and mentalism show.
 
== 22-8-2022 പോസ്റ്റർ തയാറാക്കൽ ==
 
== ഇ‍‍ഞ്ചവിള വൃദ്ധസദനത്തിലെ ഓണപരിപാടിക്കുവേണ്ടി പോസ്റ്റർ തയാറാക്കി നൽകി. ==
 
 
 
 
 
 
== 19-9-2022 പ്രിലിമിനറി ക്യാമ്പ് ==
എട്ടാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് പ്രിലിമിനറി ക്യാമ്പ് . HM ശ്രീ ഡി . ശ്രീകുമാർ ആയിരുന്നു ഉദ്ഘാടനം ചെയ്യതത്.
 
 
 
 
 
 
== 27-9-2022 പ്രൊമോ വീഡിയോ ==
കലോത്സവത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പ്രൊമോ വീഡിയോ ഷൂട്ട്ചെയ്യതു.
 
 
 
 
 
== 28-9-2022 യൂണിഫോം വിതരണം ==
ലിറ്റിൽ കൈറ്റ്സിലുള്ള എല്ലാ കുട്ടികൾക്കും യൂണിഫോം വിതരണം ചെയ്തു.മുക്തി,
 
== 1-11-2022 മനുഷ്യ ചങ്ങല ==
നവംമ്പർ 1ന്നിന്റെ ഭാഗമായി അഞ്ചാലുംമൂട് ജഗംഷനിൽ LITTLE KITES,SPC,JRC, വിമുക്തി,ഹെൽത്ത് ക്ലബ്ബ, എന്നീ ക്ലബ്ബുകൾ മനുഷ്യ ചങ്ങല  നിർമ്മിച്ചു.
 
 
 
 
== 6-11-2022  ഫോട്ടോഗ്രഫി ക്ലാസ് ==
നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി  ഫോട്ടോഗ്രഫി ക്ലാസ് സംഘടിപ്പിച്ചു. ഈ സ്കൂളിലെ തന്നെ പൂർവ്വർ വിദ്യർഥിയായ  അരുൺ രാജ് ആയിരുന്നു ക്ലാസിന് നേതൃത്വം നൽകിയത്


[http://%5B%5Bപ്രമാണം:Https://youtu.be/Ws4ac8HTUfI|ലഘുചിത്രം%5D%5D [[പ്രമാണം:Https://youtu.be/Ws4ac8HTUfI|ലഘുചിത്രം<nowiki>]]</nowiki>]
== 12-11-2022 ഷോർട്ട് ഫിലിം ക്ലാസ്സ് ==
നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് വേണ്ടി ഷോർട്ട് ഫിലിം ക്ലാസ്സ് സംഘടിപ്പിച്ചു. സ്കൂളിലെ തന്നെ അധ്യാപകനായ സുരാജ് സാർ ആയിരുന്നു ക്ലാസ്സിന് നേതൃത്വം നൽകിയത്
774

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/965400...1884040" എന്ന താളിൽനിന്ന് ശേഖരിച്ചത്