"ജി.യു.പി.എസ്.അടുക്കത്തുവയൽ/ക്ലബ്ബുകൾ/ECO CLUB/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''<u>2022-23</u>'''
'''<u>2022-23</u>'''


'''''<big>ജൂൺ 3 :</big>''''' '''''ഇക്കോ ക്ലബ് ഉദ്ഘാടനം ചെയ്തു'''''
അടുക്കത്ത്ബയൽ ജി യു പി സ്കൂളിൽ ഇക്കോ ക്ലബ് ഉദ്ഘാടനo സംസ്ഥാന പരിസ്ഥിതി വിലയിരുത്തൽ കമ്മറ്റിയംഗം പ്രൊഫസർ വി. ഗോപിനാഥൻ നിർവഹിച്ചു. ഉച്ച കഴിഞ്ഞ് 3 മണിക്ക് നടന്ന യോഗത്തിൽ SRG കൺവീനർ ശ്രീമതി സജിത സ്വാഗതവും സ്കൂൾ ഹെഡ് മിസ്ട്രസ്സ് ശ്രീമതി യശോദ ടീച്ചർ അധ്യക്ഷതയും വഹിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ ഹരീഷ്, സീനിയർ അസിസ്റ്റന്റ് ശ്രീമതി ലീലാവതി ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. ഇക്കോ ക്ലബ് കൺവീനർ രൂപശ്രീ ടീച്ചർ നന്ദി പറഞ്ഞു. യോഗത്തിനു ശേഷം നടന്ന പരിസ്ഥിതി സൗഹാർദ്ദ ചിത്രരചന ശ്രീ പ്രദീപ് സാർ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ മുഴുവൻ അധ്യാപകരും കുട്ടികളും അതിൽ പങ്കെടുത്തു.<gallery>
പ്രമാണം:11451 ECOCLUB 1.jpg
പ്രമാണം:11451 ECOCLUB.jpg
പ്രമാണം:11451 ECO CLUB INAUGURATION.jpg
</gallery>'''ഞങ്ങളും കൃഷിയിലേക്ക് 'നമുക്ക് ഒരു തൈ നടാം പരിപാടി സംഘടിപ്പിച്ചു.'''
അടുക്കത്ത്ബയൽ : പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി അടുക്കത്ത് ബയൽ ജി യു പി സ്കൂളിൽ നമുക്ക് ഒരു തൈ നടാം പരിപാടി സംഘടിപ്പിച്ചു.N A നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കാസർഗോഡ് നഗരസഭ ചെയർമാൻ അഡ്വ V M മുനീർ അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ അനിത K മേനോൻ പദ്ധതി വിശദീകരണം നടത്തി. ആത്മാ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടർ K P സെലീനാമ്മ ആത്മാ പദ്ധതി വിശദീകരിച്ചു. നഗരസഭ കൗൺസിലർമാരായ P രമേശ് , അശ്വിനി ജി നായിക്, മുൻസിപ്പൽ സെക്രട്ടറി എസ്സ് ബിജു പിടി എ പ്രസിഡന്റ് കെ ആർ ഹരീഷ് എന്നിവർ സംസാരിച്ചു. വികസന സ്റ്റാർഡിങ് കമ്മറ്റി ചെയർമാൻ അബ്ബാസ് ബീഗം സ്വാഗതവും സ്കൂൾ HM കെ എ യശോദ നന്ദിയും പറഞ്ഞു<gallery>
പ്രമാണം:11451 june 5 1.jpg
പ്രമാണം:11451 june 5 3.jpg
പ്രമാണം:11451 june 5 2.jpg
</gallery>
'''<big>കവയിത്രി സുഗതകുമാരി ടീച്ചർ നട്ട 'പയസ്വിനി'മാവ് ഇനി അടുക്കത്ത്ബയൽ സ്ക്കൂളിലെ കുട്ടികൾക്ക് .</big>'''
അടുക്കത്ത്ബയൽ : കാസർഗോഡ് ടൗണിൽ കവിയത്രി സുഗതകുമാരി ടീച്ചർ നട്ട പയസ്വിനി മാവ് ഇനി അടുക്കത്ത് ബയൽ സ്കൂളിലെ കുട്ടികൾക്ക് മാങ്കനിയും തണലും നൽകും . ദേശീയപാത വികസനത്തിന് വഴിയൊരുക്കാനാണ് ഓർമ്മകൾ ഒരുപാട് പേറുന്ന മാവിനെ മാറ്റി നട്ടത്. കാസർഗോഡ് പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് മരങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി 2006 ഡിസംബറിലാണ് സുഗതകുമാരി ടീച്ചർ മാവിന്റെ തൈ നട്ടത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നിരവധി മരങ്ങൾ മുറിച്ചപ്പോഴും സുഗതകുമാരി ടീച്ചറുടെ വൈകാരികബന്ധം നിലനിൽക്കുന്ന പയസ്വിനി മാവ് മുറിക്കാൻ മനസ്സ് വന്നില്ല. ഈ സമയം മാവിനെ സംരക്ഷിക്കാൻ അടുക്കത്ത്ബയൽ സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങൾ മുന്നോട്ടു വന്നു. തുടർന്ന് വനം വകുപ്പ് , സാമൂഹിക പരിസ്ഥിതി  ഇൻസ്റ്റിറ്റ്യൂട്ട്, കൃഷി വകുപ്പ് എന്നിവരോട് കൂടിയാലോചിച്ച് മാവിനെ സ്കൂൾ അങ്കണത്തിൽ മാറ്റി നടാൻ തീരുമാനിച്ചത്. ബുധനാഴ്ച രാവിലെ പത്തുമണിയോടെയാണ് മരത്തിന്റെ നടീൽ പ്രവൃത്തി ആരംഭിച്ചത്. നടീലിനായി സ്കൂളിലെത്തിച്ച മാവിനെ പുഷ്പവൃഷ്ടിയോടെ ആയിരത്തോളം വരുന്ന വിദ്യാർത്ഥികൾ സ്വീകരിച്ചു. തുടർന്ന് ഏറെ ശ്രമകരമായി രണ്ടര മീറ്റർ ആഴമുള്ള കുഴിയിൽ മാവ് നട്ടുപിടിപ്പിച്ചു. N A നെല്ലിക്കുന്ന് എംഎൽഎ, ഉത്തരമേഖല  ഫോറസ്റ്റ് കൺസർവേറ്റർ ആർ കീർത്തി, ഡി എഫ് ഒ ബിജു, അസിസ്റ്റന്റ് കൺസർവേറ്റർ ധനേഷ്, ഊരാളുങ്കൽ സൊസൈറ്റി ഡയറക്ടർ പി പ്രകാശൻ , കെ ടി കെ അജി, പി കെ സുരേഷ് ബാബു, കെ ടി രാജൻ, കാസർഗോഡ് പീപ്പിൾസ് ഫോറം പ്രതിനിധികൾ , ദേശീയ പാത അതോറിറ്റി പ്രതിനിധികൾ എന്നിവരും മാവ് മാറ്റി നടുന്നതിന് സാക്ഷ്യം വഹിക്കാനെത്തി.<gallery>
പ്രമാണം:11451 payaswini 1.jpg|ക്രോൺ ഉപയോഗിച്ച്    പയസ്വിനിയെ മാറ്റുന്നു
പ്രമാണം:PAYASWINI 2.jpg|പയസ്വിനിയെ നടാൻ സ്കൂളിൽ തയ്യാറാക്കിയ കുഴി
പ്രമാണം:PAYASWINI.jpg|കുട്ടികൾ പയസ്വിനിയെ  സ്വാഗതം ചെയ്യുന്നു
പ്രമാണം:PAYASWINI 1.jpg|പയസ്വിനി നമ്മുടെ സ്വന്തം
</gallery>





22:35, 9 ജനുവരി 2023-നു നിലവിലുള്ള രൂപം

2022-23

ജൂൺ 3 : ഇക്കോ ക്ലബ് ഉദ്ഘാടനം ചെയ്തു

അടുക്കത്ത്ബയൽ ജി യു പി സ്കൂളിൽ ഇക്കോ ക്ലബ് ഉദ്ഘാടനo സംസ്ഥാന പരിസ്ഥിതി വിലയിരുത്തൽ കമ്മറ്റിയംഗം പ്രൊഫസർ വി. ഗോപിനാഥൻ നിർവഹിച്ചു. ഉച്ച കഴിഞ്ഞ് 3 മണിക്ക് നടന്ന യോഗത്തിൽ SRG കൺവീനർ ശ്രീമതി സജിത സ്വാഗതവും സ്കൂൾ ഹെഡ് മിസ്ട്രസ്സ് ശ്രീമതി യശോദ ടീച്ചർ അധ്യക്ഷതയും വഹിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ ഹരീഷ്, സീനിയർ അസിസ്റ്റന്റ് ശ്രീമതി ലീലാവതി ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. ഇക്കോ ക്ലബ് കൺവീനർ രൂപശ്രീ ടീച്ചർ നന്ദി പറഞ്ഞു. യോഗത്തിനു ശേഷം നടന്ന പരിസ്ഥിതി സൗഹാർദ്ദ ചിത്രരചന ശ്രീ പ്രദീപ് സാർ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ മുഴുവൻ അധ്യാപകരും കുട്ടികളും അതിൽ പങ്കെടുത്തു.

ഞങ്ങളും കൃഷിയിലേക്ക് 'നമുക്ക് ഒരു തൈ നടാം പരിപാടി സംഘടിപ്പിച്ചു. അടുക്കത്ത്ബയൽ : പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി അടുക്കത്ത് ബയൽ ജി യു പി സ്കൂളിൽ നമുക്ക് ഒരു തൈ നടാം പരിപാടി സംഘടിപ്പിച്ചു.N A നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കാസർഗോഡ് നഗരസഭ ചെയർമാൻ അഡ്വ V M മുനീർ അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ അനിത K മേനോൻ പദ്ധതി വിശദീകരണം നടത്തി. ആത്മാ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടർ K P സെലീനാമ്മ ആത്മാ പദ്ധതി വിശദീകരിച്ചു. നഗരസഭ കൗൺസിലർമാരായ P രമേശ് , അശ്വിനി ജി നായിക്, മുൻസിപ്പൽ സെക്രട്ടറി എസ്സ് ബിജു പിടി എ പ്രസിഡന്റ് കെ ആർ ഹരീഷ് എന്നിവർ സംസാരിച്ചു. വികസന സ്റ്റാർഡിങ് കമ്മറ്റി ചെയർമാൻ അബ്ബാസ് ബീഗം സ്വാഗതവും സ്കൂൾ HM കെ എ യശോദ നന്ദിയും പറഞ്ഞു

കവയിത്രി സുഗതകുമാരി ടീച്ചർ നട്ട 'പയസ്വിനി'മാവ് ഇനി അടുക്കത്ത്ബയൽ സ്ക്കൂളിലെ കുട്ടികൾക്ക് .

അടുക്കത്ത്ബയൽ : കാസർഗോഡ് ടൗണിൽ കവിയത്രി സുഗതകുമാരി ടീച്ചർ നട്ട പയസ്വിനി മാവ് ഇനി അടുക്കത്ത് ബയൽ സ്കൂളിലെ കുട്ടികൾക്ക് മാങ്കനിയും തണലും നൽകും . ദേശീയപാത വികസനത്തിന് വഴിയൊരുക്കാനാണ് ഓർമ്മകൾ ഒരുപാട് പേറുന്ന മാവിനെ മാറ്റി നട്ടത്. കാസർഗോഡ് പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് മരങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി 2006 ഡിസംബറിലാണ് സുഗതകുമാരി ടീച്ചർ മാവിന്റെ തൈ നട്ടത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നിരവധി മരങ്ങൾ മുറിച്ചപ്പോഴും സുഗതകുമാരി ടീച്ചറുടെ വൈകാരികബന്ധം നിലനിൽക്കുന്ന പയസ്വിനി മാവ് മുറിക്കാൻ മനസ്സ് വന്നില്ല. ഈ സമയം മാവിനെ സംരക്ഷിക്കാൻ അടുക്കത്ത്ബയൽ സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങൾ മുന്നോട്ടു വന്നു. തുടർന്ന് വനം വകുപ്പ് , സാമൂഹിക പരിസ്ഥിതി  ഇൻസ്റ്റിറ്റ്യൂട്ട്, കൃഷി വകുപ്പ് എന്നിവരോട് കൂടിയാലോചിച്ച് മാവിനെ സ്കൂൾ അങ്കണത്തിൽ മാറ്റി നടാൻ തീരുമാനിച്ചത്. ബുധനാഴ്ച രാവിലെ പത്തുമണിയോടെയാണ് മരത്തിന്റെ നടീൽ പ്രവൃത്തി ആരംഭിച്ചത്. നടീലിനായി സ്കൂളിലെത്തിച്ച മാവിനെ പുഷ്പവൃഷ്ടിയോടെ ആയിരത്തോളം വരുന്ന വിദ്യാർത്ഥികൾ സ്വീകരിച്ചു. തുടർന്ന് ഏറെ ശ്രമകരമായി രണ്ടര മീറ്റർ ആഴമുള്ള കുഴിയിൽ മാവ് നട്ടുപിടിപ്പിച്ചു. N A നെല്ലിക്കുന്ന് എംഎൽഎ, ഉത്തരമേഖല  ഫോറസ്റ്റ് കൺസർവേറ്റർ ആർ കീർത്തി, ഡി എഫ് ഒ ബിജു, അസിസ്റ്റന്റ് കൺസർവേറ്റർ ധനേഷ്, ഊരാളുങ്കൽ സൊസൈറ്റി ഡയറക്ടർ പി പ്രകാശൻ , കെ ടി കെ അജി, പി കെ സുരേഷ് ബാബു, കെ ടി രാജൻ, കാസർഗോഡ് പീപ്പിൾസ് ഫോറം പ്രതിനിധികൾ , ദേശീയ പാത അതോറിറ്റി പ്രതിനിധികൾ എന്നിവരും മാവ് മാറ്റി നടുന്നതിന് സാക്ഷ്യം വഹിക്കാനെത്തി.


2021-22

  • സ്കൂളിലെ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് വിവിധയിനം ചെടികൾ വച്ച് പിടിപ്പിക്കുകയും നല്ലോരു പച്ചക്കറിത്തോട്ടം ഒരുക്കുകയും ചെയ്തിട്ടുണ്ട്. ക്ലബ്ബിന്റെ നേതൃത്വത്തിൽ  കുട്ടികൾക്ക്  വിവിധ മരതൈകൾ വിതരണം ചെയ്തു. സുഗതകുമാരി ടീച്ചറുടെ പിറന്നാൾ ദിനത്തിൽ ടീച്ചറുടെ ഓർമ്മയ്ക്കായ്  പിറന്നാൾമരം  നട്ടു. റോഡ് വികസനവുമായി ബന്ധപ്പെട്ട് കാസറഗോഡ് നഗരത്തിലെ റോഡരികിലുളള മരങ്ങൾ മുറിച്ചു മാറ്റുന്നതിനിടയിൽ , പരിസ്ഥിതി പ്രവർത്തകയും,പ്രിയപ്പെട്ട കവിയത്രിയുമായ സുഗതകുമാരി ടീച്ചർ നട്ട മാവ്  ( പയസ്വിനി )ഇന്ന് വളർന്ന്  ഒരു തണലായ് മാറ്റിയിരിക്കുകയാണ്. ഈ മാവ് നശിപ്പികാതെ ഇതിനെ സംരക്ഷിക്കാൻ അടുക്കത്ത് ബയൽ സ്കൂൾ  തീരുമാനിച്ചു.
  • കാസറഗോഡ് മുൻസിപ്പാലിറ്റിയുടെ പച്ചത്തുരുത്ത് ഗൃഹവനം പദ്ധതി അടുക്കത്ത് ബയൽ സ്കൂളിൽ

    കാസറഗോഡ് മുൻസിപ്പാലിറ്റിയുടെ പച്ചത്തുരുത്ത് ഗൃഹവനം പദ്ധതി അടുക്കത്ത് ബയൽ സ്കൂളിൽ

  • തൈ വിതരണം

    തൈ വിതരണം

  • പച്ചക്കറി തോട്ടം നിര്മാണം

    പച്ചക്കറി തോട്ടം നിര്മാണം

  • പിറന്നാൾ മരം

    പിറന്നാൾ മരം