"എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
removed Category:SNTD22 using HotCat
No edit summary
(ചെ.) (removed Category:SNTD22 using HotCat)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''ലഹരിക്കെതിരെ നവകേരള മുന്നേറ്റം'''==


<gallery>
<gallery>
പ്രമാണം:SNTD22-TVM-42036-1.jpeg
പ്രമാണം:SNTD22-TVM-42036-1.jpeg
പ്രമാണം:SNTD22-TVM-42036-2.jpeg
പ്രമാണം:SNTD22-TVM-42036-2.jpeg
പ്രമാണം:SNTD22-TVM-42036-5.jpeg
പ്രമാണം:SNTD22-TVM-42036-3.jpeg
പ്രമാണം:SNTD22-TVM-42036-7.jpeg
പ്രമാണം:SNTD22-TVM-42036-4.jpeg
പ്രമാണം:SNTD22-TVM-42036-8.jpeg
പ്രമാണം:SNTD22-42036-TVM-10.jpeg
പ്രമാണം:SNTD22-42036-TVM-13.jpeg
</gallery>
</gallery>
 
== '''ലഹരിക്കെതിരെ നവകേരള മുന്നേറ്റം'''==
==='''അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം  ജൂൺ 26,'''===
'''അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം  ജൂൺ 26,'''  


                 '''ജൂൺ 26, ലോക ലഹരി വിരുദ്ധ ദിനം. വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും ആഗോള സമൂഹത്തിൽ ലഹരി സൃഷ്ടിക്കുന്ന അപകടങ്ങളെ രേഖപ്പെടുത്തുന്ന ദിനം. സമൂഹത്തിനെ നാശത്തിലേക്കു നയിക്കുന്ന ലഹരി മരുന്നുകള് ജീവിതത്തിൽ നിന്നും തുടച്ചു നീക്കുക എന്ന സന്ദേശത്തോടെ ലോകരാജ്യങ്ങൾ ഇന്ന് ലഹരി വിരുദ്ധ ദിനം ആചരിക്കുകയാണ്. യുവതലമുറയാണ് ഇന്ന് ഏറ്റവും കൂടുതൽ ലഹരി പദാർത്ഥങ്ങൾക്കും മയക്കുമരുന്നുകൾക്കും അടിമകളാകുന്നത്.ലഹരിയുടെ ഉപയോഗം ജീവിതം തകർക്കുമ്ബോൾ പുനർവിചിന്തനത്തിനുള്ള സമയമായെന്ന് ഓർമ്മപ്പെടുകയാണ് ഈ ദിനം.
                 '''ജൂൺ 26, ലോക ലഹരി വിരുദ്ധ ദിനം. വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും ആഗോള സമൂഹത്തിൽ ലഹരി സൃഷ്ടിക്കുന്ന അപകടങ്ങളെ രേഖപ്പെടുത്തുന്ന ദിനം. സമൂഹത്തിനെ നാശത്തിലേക്കു നയിക്കുന്ന ലഹരി മരുന്നുകള് ജീവിതത്തിൽ നിന്നും തുടച്ചു നീക്കുക എന്ന സന്ദേശത്തോടെ ലോകരാജ്യങ്ങൾ ഇന്ന് ലഹരി വിരുദ്ധ ദിനം ആചരിക്കുകയാണ്. യുവതലമുറയാണ് ഇന്ന് ഏറ്റവും കൂടുതൽ ലഹരി പദാർത്ഥങ്ങൾക്കും മയക്കുമരുന്നുകൾക്കും അടിമകളാകുന്നത്.ലഹരിയുടെ ഉപയോഗം ജീവിതം തകർക്കുമ്ബോൾ പുനർവിചിന്തനത്തിനുള്ള സമയമായെന്ന് ഓർമ്മപ്പെടുകയാണ് ഈ ദിനം.
വരി 11: വരി 19:
       '''ലഹരി പദർത്ഥങ്ങളുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച്‌ ബോധവത്കരിക്കുക, ആരോഗ്യകരമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുക തുടങ്ങിയ കാര്യങ്ങൾ ലക്ഷ്യം വെച്ചാണ് ഓരോ വർഷവും ഈ ദിനം ആചരിക്കുന്നത്.'''
       '''ലഹരി പദർത്ഥങ്ങളുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച്‌ ബോധവത്കരിക്കുക, ആരോഗ്യകരമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുക തുടങ്ങിയ കാര്യങ്ങൾ ലക്ഷ്യം വെച്ചാണ് ഓരോ വർഷവും ഈ ദിനം ആചരിക്കുന്നത്.'''
       '''കേവലം കൗതുകത്തിനായി പലരും ആരംഭിക്കുന്ന ഈ ദുഃശീലം വളർന്നു സമൂഹത്തെ കീഴ്പ്പെടുത്തുകയാണ്. കുട്ടികളും ലഹരി മാഫിയയുടെ ലക്ഷ്യവും ഇരകളുമാണെന്നുള്ളതും ദൗർഭാഗ്യകരമായ വസ്തുതയാണ്.കൂട്ടായ പരിശ്രമത്തിലൂടെ നമുക്ക് ലഹരിയെ സമൂഹത്തിൽ നിന്നും അകറ്റാം..'''
       '''കേവലം കൗതുകത്തിനായി പലരും ആരംഭിക്കുന്ന ഈ ദുഃശീലം വളർന്നു സമൂഹത്തെ കീഴ്പ്പെടുത്തുകയാണ്. കുട്ടികളും ലഹരി മാഫിയയുടെ ലക്ഷ്യവും ഇരകളുമാണെന്നുള്ളതും ദൗർഭാഗ്യകരമായ വസ്തുതയാണ്.കൂട്ടായ പരിശ്രമത്തിലൂടെ നമുക്ക് ലഹരിയെ സമൂഹത്തിൽ നിന്നും അകറ്റാം..'''
       ''' ലഹരിക്കെതിരെ നവകേരള മുന്നേറ്റം; സംസ്ഥാനതല ഉദ്ഘാടനം  ഗാന്ധിജയന്തി ദിനത്തിൽ നടന്നു....'''
       ''' ലഹരിക്കെതിരെ നവകേരള മുന്നേറ്റം'''
സംസ്ഥാന സർക്കാരിന്റെ ലഹരിക്കെതിരായ വിപുലമായ പ്രചാരണ പരിപാടികൾക്ക് ഇന്ന് തുടക്കമാകും. ലഹരിക്കെതിരെ നവകേരള മുന്നേറ്റം എന്ന പേരിലുള്ള ക്യാമ്പയിൻ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി  ഉദ്ഘാടനം ചെയ്യും. കേരളപ്പിറവി ദിനം വരെയാണ് ആദ്യഘട്ട പ്രചാരണം  നിശ്ചയിച്ചിരിക്കുന്നത്.
    '''സംസ്ഥാനതല ഉദ്ഘാടനം  ഗാന്ധിജയന്തി ദിനത്തിൽ സംസ്ഥാന സർക്കാരിന്റെ ലഹരിക്കെതിരായ വിപുലമായ പ്രചാരണ പരിപാടികൾക്ക് തുടക്കമായി. ലഹരിക്കെതിരെ നവകേരള മുന്നേറ്റം എന്ന പേരിലുള്ള ക്യാമ്പയിൻ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി  ഉദ്ഘാടനം ചെയ്തു. കേരളപ്പിറവി ദിനം വരെയാണ് ആദ്യഘട്ട പ്രചാരണം  നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ പ്രൊഫഷണൽ കോളജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാർഡുകളിലെ പ്രധാന കേന്ദ്രങ്ങളിലും ഗ്രന്ഥശാലകളിലും വിപുലമായ പരിപാടികളോടെ ഉദ്ഘാടന ചടങ്ങ് നടന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലി ആണ് നവകേരള മുന്നേറ്റപ്രചാരണത്തിന്റെ ബ്രാൻഡ് അംബാസിഡർ.'''
      ''' ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടി സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരിബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്ന് മാറ്റുകയായിരുന്നു. സംസ്ഥാനത്തെ പ്രൊഫഷണൽ കോളജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാർഡുകളിലെ പ്രധാന കേന്ദ്രങ്ങളിലും ഗ്രന്ഥശാലകളിലും വിപുലമായ പരിപാടികളോടെ ഉദ്ഘാടന ചടങ്ങ് നടക്കും. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലി ആണ് നവകേരള മുന്നേറ്റപ്രചാരണത്തിന്റെ ബ്രാൻഡ് അംബാസിഡർ.
[[പ്രമാണം:SNTD22-TVM-42036-10.jpeg|thumb|200px|upright|ദീപം|ലഹരിവിരുദ്ധദീപം]]
   '''ലഹരിക്കെതിരെ നവകേരള മുന്നേറ്റം; 'ലഹരി വിരുദ്ധ ദീപം' ക്യാമ്പയിന് ഗാന്ധിജയന്തി ദിനത്തിൽ തുടക്കം
   '''ലഹരിക്കെതിരെ നവകേരള മുന്നേറ്റം; 'ലഹരി വിരുദ്ധ ദീപം' ക്യാമ്പയിന് ഗാന്ധിജയന്തി ദിനത്തിൽ തുടക്കം . ഒക്ടോബർ 23,24 തീയതികളിൽ ലൈബ്രറി കൗൺസിലിൻറെ നേതൃത്വത്തിൽ എല്ലാ ഗ്രന്ഥശാലകളിലും ലഹരിക്കെതിരെ ദീപം തെളിയി.ഒക്ടോബർ 6 -ാം തീയതു പിടിഎ/എംപിടിഎ/വികസനസമിതി നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു....ഒക്ടോബർ 24ന് വൈകിട്ട് ആറിന് എല്ലാ വീടുകളിലും കുട്ടികൾ  ലഹരി വിരുദ്ധ ദീപം തെളിയിച്ചു..
സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാർഡുകളിലെ പ്രധാന കേന്ദ്രങ്ങളിലും ഗ്രന്ഥശാലകളിലും വിപുലമായ പരിപാടികളോടെ  ഉദ്ഘാടന പരിപാടി നടക്കുംമയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയർത്താനുള്ള സർക്കാരിൻറെ വിപുലമായ പ്രചാരണ പരിപാടികൾക്ക് ഗാന്ധിജയന്തി ദിനമായ നാളെ (ഒക്ടോബർ 2) തുടക്കമാകും. നവംബർ 1 കേരളപ്പിറവി ദിനം വരെയാണ് ആദ്യഘട്ട പ്രചാരണം
      '''ഒക്ടോബർ 28ന് എൻസിസി, എൻഎസ്എസ്. എസ് പി സി, സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ സൈക്കിൾ റാലികൾ സംഘടിപ്പിച്ചു....എൻഎസ്എസിൻറെ നേതൃത്വത്തിൽ =='' ഇത്തിൾ കണ്ണികൾ''==  എന്നപേരിൽ ഒരു നാടകാവതരണം വട്ടപ്പാറ ജംഗ്ഷനിൽ ഹയർസെക്കണ്ടറി വിദ്യാർത്ഥികൾ  നടത്തുകയുണ്ടായി ....
ഒക്ടോബർ 6,7 തീയതികളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പിടിഎ/എംപിടിഎ/വികസനസമിതി നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ പരിപാടിയും സംഘടിപ്പിക്കും..ഒക്ടോബർ 24ന് വൈകിട്ട് ആറിന് എല്ലാ വീടുകളിലും പൊതു സ്ഥലങ്ങളിലും ലഹരി വിരുദ്ധ ദീപം തെളിയിക്കും. ഇതിന് മുന്നോടിയായി ഒക്ടോബർ 22ന് എംപിമാരുടെയും എംഎൽഎമാരുടെയും നേതൃത്വത്തിൽ ദീപം തെളിക്കൽ നടക്കും.
[[പ്രമാണം:SNTD22-42036-TVM-10.jpeg|thumb|200px|upright|നാടകം |ഇത്തിൾകണ്ണി-നാടകം]]
 
      '''ലഹരി വിരുദ്ധ ശ്രംഖലയും സംഘടിപ്പിച്ചു....സ്ക്കൂളിലെ വീദ്യാർത്ഥികൾ ..NO TO DRUGS എന്നരൂപത്തിൽ എൻ സി സി. റെഡ്ക്രോസ് ,ഗൈഡ്  വിദ്യാർത്ഥികൾ അണിനിരന്നു'''
ഒക്ടോബർ 23,24 തീയതികളിൽ ലൈബ്രറി കൗൺസിലിൻറെ നേതൃത്വത്തിൽ എല്ലാ ഗ്രന്ഥശാലകളിലും ലഹരിക്കെതിരെ ദീപം തെളിയിക്കും.
[[പ്രമാണം:SNTD22-TVM-42036-6.jpeg|thumb|200px|upright|ലഘുചിത്രം|ശ്രംഖല]]
 
      '''നവംബർ 1 നാണ് ലഹരി വിരുദ്ധ പ്രചാരണത്തിൻറെ ആദ്യഘട്ടം അവസാനിക്കുന്നത്. നമ്മുടെ വിദ്യാലയത്തിലു വൈകിട്ട് മൂന്നുമണിക്ക് പൊതുജനങ്ങളെ ഉൾപ്പെടെ പങ്കെടുപ്പിച്ച് വിപുലമായ മനുഷ്യശൃംഖല സംഘടിപ്പിച്ചു...പ്രതിജ്ഞ ചൊല്ലലും ലഹരി വസ്തുക്കൾ പ്രതീകാത്മകമായി കത്തിച്ച് കുഴിച്ചുമൂടലും പരിപാടിയുടെ ഭാഗമായി നടന്നു... ജനപ്രതിനിധികൾ, സെലിബ്രിറ്റികൾ തുടങ്ങിയവർ പങ്കെടുത്തു...'''
ഒക്ടോബർ 28ന് എൻസിസി, എൻഎസ്എസ്. എസ് പി സി, സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ സൈക്കിൾ റാലികൾ സംഘടിപ്പിക്കും.
സ്കൗട്ട് ആൻഡ് ഗൈഡ്സിൻറെ നേതൃത്വത്തിൽ ഒക്ടോബർ 25 മുതൽ നവംബർ 1 വരെ കാസർഗോഡ് നിന്ന് തുടങ്ങി തിരുവനന്തപുരത്ത് അവസാനിക്കുന്ന 78 വിദ്യാഭ്യാസ ജില്ലകളിലൂടെ കടന്നുപോകുന്ന സൈക്കിൾ റാലി സംഘടിപ്പിക്കും.
 
എൻഎസ്എസിൻറെ നേതൃത്വത്തിൽ കോളേജ് വിദ്യാർഥികൾക്ക് വിപുലമായ ക്വിസ് മത്സര നടത്തുന്നുണ്ട്.
 
നവംബർ 1നാണ് ലഹരി വിരുദ്ധ പ്രചാരണത്തിൻറെ ആദ്യഘട്ടം അവസാനിക്കുന്നത്. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് വൈകിട്ട് മൂന്നുമണിക്ക് പൊതുജനങ്ങളെ ഉൾപ്പെടെ പങ്കെടുപ്പിച്ച് വിപുലമായ മനുഷ്യശൃംഖല സംഘടിപ്പിക്കും.
 
പ്രതിജ്ഞ ചൊല്ലലും ലഹരി വസ്തുക്കൾ പ്രതീകാത്മകമായി കത്തിച്ച് കുഴിച്ചുമൂടലും പരിപാടിയുടെ ഭാഗമായി നടക്കും. ജനപ്രതിനിധികൾ, സെലിബ്രിറ്റികൾ തുടങ്ങിയവർ ഓരോ കേന്ദ്രത്തിലും പങ്കെടുക്കും.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1863257...1880071" എന്ന താളിൽനിന്ന് ശേഖരിച്ചത്