"എം ടി എം എച്ച്.എസ്സ് എസ്സ്. പാമ്പാക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 101: വരി 101:
   വിദ്യാര്‍ത്ഥികളില്‍ കലാഭിരുരുചി വര്‍ദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളില്‍ ആര്‍ട്സ് ക്ലബ്ബ് പ്രവര്‍ത്തിച്ചുവരുന്നു.കുട്ടികള്‍ക്ക് ഗാനപരിശീലനം, ഓര്‍ഗന്‍പരിശീലനം, എന്നിവ  ശ്രീ.ലിജോ ജോയ്(draw tr)നല്കിവരുന്നു. 2016 ലെ ഉപജില്ല കലാമേളയില്‍ UP വിഭാഗം  കിരീടം നേടി.സംസ്ഥാന പ്രവ്രത്തി പരിചയമേളയില്‍ അഭിനന്ദ് ഹരിദാസ് ക്ളേ മോഡലിങില്‍ A Grade നേടി.
   വിദ്യാര്‍ത്ഥികളില്‍ കലാഭിരുരുചി വര്‍ദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളില്‍ ആര്‍ട്സ് ക്ലബ്ബ് പ്രവര്‍ത്തിച്ചുവരുന്നു.കുട്ടികള്‍ക്ക് ഗാനപരിശീലനം, ഓര്‍ഗന്‍പരിശീലനം, എന്നിവ  ശ്രീ.ലിജോ ജോയ്(draw tr)നല്കിവരുന്നു. 2016 ലെ ഉപജില്ല കലാമേളയില്‍ UP വിഭാഗം  കിരീടം നേടി.സംസ്ഥാന പ്രവ്രത്തി പരിചയമേളയില്‍ അഭിനന്ദ് ഹരിദാസ് ക്ളേ മോഡലിങില്‍ A Grade നേടി.
   [[പ്രമാണം:28024 005.jpg|thumb|UP CHAMPIONSHIP]] [[പ്രമാണം:28024 006.jpg|thumb|left|ABHINAND HARIDAS - CLAY MODELLING A GRADE]]
   [[പ്രമാണം:28024 005.jpg|thumb|UP CHAMPIONSHIP]] [[പ്രമാണം:28024 006.jpg|thumb|left|ABHINAND HARIDAS - CLAY MODELLING A GRADE]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 136: വരി 153:
*റവ. ഫാ. ഡോ. ജോണ്‍സ് എബ്രാഹം കോണാട്ട്     
*റവ. ഫാ. ഡോ. ജോണ്‍സ് എബ്രാഹം കോണാട്ട്     
*ശ്രീ എം ജെ ജേക്കബ്ബ്
*ശ്രീ എം ജെ ജേക്കബ്ബ്
== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' ==
<font color = blue>
<font size = 4>
'''*  ക്ലാസ് മാഗസിന്‍.'''
'''*  വിദ്യാരംഗം കലാ സാഹിത്യ വേദി.'''
</font>
</font>
<font size = 6>
<font color = green>
<font color = blue>
<font size = 4>
</font>
</font>
<font size = 4>
<font color = green>
== '''I.T ക്ലബ്ബ്''' ==
<font color = >
<font size = 4>
''' I.T ക്ലബ്ബ്  പ്രവര്‍ത്തനങ്ങള്‍  സജ്ജീവമായി നടത്തുന്നു.''' ''' ക്ലബ്ബ് അംഗങ്ങള്‍ക്ക്  പ്രത്യേകപരിശീലനപരിപാടികള്‍ നടപ്പിലാക്കുന്നു.'''''' ക്ലബ്ബ് അംഗങ്ങള്‍ ചേര്‍ന്ന്'''
'''മലയാളം , ഹിന്ദി  ടൈപ്പിംഗില്‍പ്രത്യേകപരിശീലനം നല്‍കുന്നു.'''
<font color = red>
<font size = 4>
''' H.M ശ്രീമതി ഷെറീന മാത്യു കെ I.T Club  ന്റെ ഉദ്ഘാടനം  നിര്‍വ്വഹിച്ചു.'''
'''SITC- അനു പൗലൂസ്
'''I.T ക്ലബ്ബിലെ കുട്ടികള്‍ക്ക് മലയാളം ,ഹിന്ദി ടൈപ്പിങ്ങ് , PAINTING, മള്‍ട്ടീമീ‍ഡിയ, WEBPAGE ഇവയില്‍ പ്രത്യേക പരിശീലനം നല്‍കുന്നു.'''
[[ചിത്രം:m2.png]]
<font size = 4>
<font color = green>
=='''സോഷ്യല്‍സയന്‍സ്  ക്ലബ്''''==
</font>
</font>
<font color = blue>
<font size = 4>
സോഷ്യല്‍സയന്‍സ് ക്ലബിന്റെ ഉദ്ഘാടനം  21/7/2016 ന് നടത്തപ്പെട്ടു.
</font>
</font>
<font size = 4>
<font color = green>
== '''സയന്‍സ്  ക്ലബ്'''==
</font>
</font>
<font color = blue>
<font size = 4>
സയന്‍സ് ക്ലബിന്റെ ഉദ്ഘാടനം നടത്തപ്പെട്ടു .
</font>
</font>
<font size = 4>
<font color = green>
== '''കാര്‍ഷികക്ലബ്ബ്'''==
</font>
</font>
<font color = blue>
<font size = 4>
'''കാര്‍ഷിക ക്ലബ്ബ് അംഗങ്ങള്‍ക്ക് കൃഷിയില്‍ പ്രത്യേകപരിശീലനം നല്‍കുന്നു.സ്കൂള്‍ പരിസരത്ത് വിവിധ തരം പച്ചക്കറികള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്.കാര്‍ഷിക ക്ലബ്ബിന്റുെ ചുമതല വഹിക്കുന്നത് ശ്രീ. അരുണ്‍ സണ്ണി വര്‍ഗീസ് (UPSA)'''
</font>
</font>
[[ചിത്രം:vgi.png]]


<font size = 4>
<font size = 4>
വരി 243: വരി 176:
<font size = 4>
<font size = 4>
<font color= blue>
<font color= blue>
'''എല്ലാ വിഷയത്തിനും A+ കിട്ടിയവര്‍ 26'''
'''എല്ലാ വിഷയത്തിനും A+ കിട്ടിയവര്‍ 26
 
 
 
 
</font>
 
<font size = 4>
<font color = green>
 
 
 
 
 
 
 
<font size = 4>
<font color = green>





17:15, 31 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

എം ടി എം എച്ച്.എസ്സ് എസ്സ്. പാമ്പാക്കുട
വിലാസം
പാമ്പാക്കുട

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
31-12-201628024





ചരിത്രം

1936-ല്‍ ഒരു യു.പി. സ്‌കൂളായി ആരംഭിച്ച ഈ സ്ഥാപനം 1947-ല്‍ ഹൈസ്‌കൂളായും 2003-ല്‍ ഹയര്‍ സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു. ബഹു. കോനാട്ട്‌ അബ്രഹാം മല്‍പ്പാന്റെ നേതൃത്വത്തിലും ഉടമസ്ഥതയിലും ഏതാനും വ്യക്തികള്‍ ചേര്‍ന്ന്‌ മാനേജിംഗ്‌ കമ്മിറ്റി രൂപീകരിച്ച്‌ 8 ഏക്കറോളം ഭൂമി വാങ്ങി കെട്ടിടങ്ങള്‍ പണിതാണ്‌ സ്‌കൂള്‍ ആരംഭിച്ചത്‌. ഇതിന്റെ പ്രഥമ ഹെഡ്‌മാസ്റ്റര്‍ ശ്രീ. എം.വി. ചെറിയാന്‍ എക്‌സ്‌. എം.എല്‍.എ ആയിരുന്നു. പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഈ വിദ്യാലയം എന്നും മുന്‍പന്തിയിലായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ 100 ശതമാനവും ഹയര്‍സെക്കന്ററി ഹ്യൂമാനിറ്റീസ്‌ വിഭാഗത്തില്‍ 92 ശതമാനവും സയന്‍സ്‌ വിഭാഗത്തില്‍ 100 ശതമാനവും വിജയം കലസ്ഥമാക്കുവാന്‍ സ്‌കൂളിന്‌സാധിച്ചു. 1992 മുതല്‍ 2005 വരെ 12 വര്‍ഷം അത്‌ലറ്റിക്‌സില്‍ വിദ്യാഭ്യാസ ജില്ലാ ചാമ്പ്യന്‍ഷിപ്പ്‌ ഈ സ്‌കൂളിനായിരുന്നു. കഴിഞ്ഞ എട്ട്‌ വര്‍ഷമായി നീന്തലിലും വിദ്യാഭ്യാസ ജില്ലാ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്‌ ലഭിച്ചിട്ടുണ്ട്‌. 1992 മുതല്‍ സംസ്ഥാന നീന്തല്‍ മേളയിലും ഈ സ്‌കൂളിലെ കുട്ടികള്‍ മെഡലുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്‌. നീന്തലിലുള്ള കുട്ടികളുടെ താത്‌പര്യവും അതുമൂലം അവര്‍ക്കുണ്ടാകുന്ന നേട്ടങ്ങളും പരിഗണിച്ച്‌ സ്‌കൂള്‍ സപ്‌തതി ആഘോഷത്തിന്റെ ഭാഗമായി സ്‌കൂള്‍ മാനേജിംഗ്‌ ബോര്‍ഡ്‌ 2005-ല്‍ സ്വിമ്മിംഗ്‌ പൂള്‍ നിര്‍മ്മിച്ചു. 2007-08 സ്‌കൂള്‍ വര്‍ഷം നടന്ന സംസ്ഥാന സ്‌കൂള്‍ നീന്തല്‍ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ്‌ നേടുന്ന രണ്ടാമത്തെ സ്‌കൂള്‍ ആയി. സബ്‌ ജൂനിയര്‍ വിഭാഗം ചാമ്പ്യന്‍ഷിപ്പ്‌, മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയ്‌ക്ക്‌ നേടിക്കൊടുക്കുന്നതിന്‌ ഈ സ്‌കൂളിലെ കുട്ടികള്‍ക്ക്‌ സാധിച്ചു. വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഒരു പി.ടി.എ.യും ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയും ഈ സ്‌കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു. സ്ഥാപകാംഗങ്ങള്‍ എല്ലാവരും നിര്യാതരായി. പിന്‍തുടര്‍ച്ചാവകാശികളാണ്‌ ഇപ്പോഴത്തെ മാനേജിംഗ്‌ ബോര്‍ഡ്‌ അംഗങ്ങള്‍. റവ. ഫാ. ഡോ. ജോണ്‍സ്‌ എബ്രഹാം കോനാട്ടാണ്‌ ഇപ്പോള്‍ സ്‌കൂള്‍ മാനേജരായി പ്രവര്‍ത്തിക്കുന്നത്‌. സ്‌കൂള്‍ ഹെഡ്‌മാസ്റ്ററായി ശ്രീമതി ഷെറീന മാത്യു കെ ഉം ഹയര്‍സെക്കന്ററി വിഭാഗം പ്രിന്‍സിപ്പലായി ശ്രീ. എം.കെ. ജോസും പ്രവര്‍ത്തിക്കുന്നു. മാനേജിംഗ്‌ ബോര്‍ഡ്‌ അംഗങ്ങളുടെയും, പി.ടി.എയുടെയും വിദ്യാര്‍ത്ഥികളുടെയും ആത്മാര്‍ത്ഥമായ സഹകരണങ്ങള്‍ കൊണ്ട്‌ സ്‌കൂള്‍ അനുദിനം പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്‌.

ഭൗതികസൗകര്യങ്ങള്‍

എട്ടേക്കര് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും നീന്തല്‍ കുളവും വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്

   ഗൈഡ്സ് 32
    ജെസ്സി കെ ജോയി(HSA), അജകുമാരി കെ.വി(UPSA) എന്നിവര്‍ ഗൈഡിങിന്റ‍ ചുമതല വഹിക്കുന്നു
  • എസ്.പി.സി
 2 ബാച്ചുകളിലായി 88 കേഡറ്റുകള്‍
 CPO - സോണി ഏലിയാസ്(HSA)
          സിനി പോള്‍ എം (HSA)
,
  • എന്‍.സി.സി
 2 ബാച്ചുകളിലായി 50 കേഡറ്റുകള്‍
 Troop commander - T/O അനില്‍ കെ നായര്‍(HSA)
,    
  • റെഡ് ക്രോസ്

  • നീന്തല്‍ പരിശീലനം

,
   നീന്തല്‍ മത്സരങളില്‍ (സംസ്ഥാന- ദേശീയതലം)നിരവധി മെഡലുകള്‍ കരസ്ഥമാക്കുന്നു


  • വിദ്യാരംഗം കലാ സാഹിത്യ വേദി.
 വിദ്യാര്‍ത്ഥികളില്‍ സാഹിത്യഭിരുചി വര്‍ദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളില്‍ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവര്‍ത്തിച്ചുവരുന്നു.
  ജിനു സൂസന്‍ പോള്‍ (UPSA)ചുമതല വഹിക്കുന്നു
  • ഗണിതക്ലബ്ബ്
 ഗണിതക്ലബ്ബ് ഉദ്ഘാടനം 22/06/2016ല്‍School H M   ശ്രീമതി ഷെറീന മാത്യു കെ നിര്‍വ്വഹിച്ചു. ..70 ഓളം കുട്ടികള്‍ ഇതില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു . ഗണിതശാസ്ത്രമേളയില്‍ പങ്കെടുക്കുന്ന      കുട്ടികള്‍ക്ക്  പ്രത്യേകപരിശീലനം നല്‍കുന്നു.ഗണിതക്ലബ്ബിന്റെ ചുമതല ശ്രീമതി മഞ്ചു ഏബ്രഹാം (HSA) നിര്‍വ്വഹിക്കുന്നു 
  • I.T ക്ലബ്ബ്


 I.T ക്ലബ്ബ്  പ്രവര്‍ത്തനങ്ങള്‍  സജ്ജീവമായി നടത്തുന്നു.SITC- അനു പൗലൂസ്(HSA) ക്ലബ്ബ് അംഗങ്ങള്‍ക്ക്  പ്രത്യേക പരിശീലനപരിപാടികള്‍ നടപ്പിലാക്കുന്നു.ക്ലബ്ബ് അംഗങ്ങള്‍ ചേര്‍ന്ന്
 മലയാളം  ടൈപ്പിങ്ങ് , PAINTING, മള്‍ട്ടീമീ‍ഡിയ, WEBPAGE ഇവയില്‍ പ്രത്യേക പരിശീലനം നല്‍കുന്നു.   2016 ലെ ഉപജില്ല   I.T  മേളയില്‍ H.S വിഭാഗം റണ്ണേഴ്സ് അപ്പ് കിരീടം നേടി


  • സോഷ്യല്‍സയന്‍സ് ക്ലബ്
 ജാസ്മിന്‍ സി ജോണി(HSA) ചുമതല നിര്‍വ്വഹിക്കുന്നു . ക്വിസ് മത്സരങ്ങള്‍ നടത്തുക, , ദിനാചരണങ്ങള്‍   സംഘടിപ്പിക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍.2016 ലെ ഉപജില്ല  ശാസ്ത്രമേളയില്‍ H.S വിഭാഗം റണ്ണേഴ്സ് അപ്പ് കിരീടം നേടി
  • സയന്‍സ് ക്ലബ്
 വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാഭിരുരുചി വര്‍ദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളില്‍ ശാസ്ത്രക്ലബ്ബ് പ്രവര്‍ത്തിച്ചുവരുന്നു. ക്വിസ് മത്സരങ്ങള്‍ നടത്തുക, ശാസ്ത്രമാസികകള്‍ തയ്യാറാക്കുക, ദിനാചരണങ്ങള്‍  സംഘടിപ്പിക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ .സയന്‍സ് ക്ലബ്ബിന്റെ ചുമതല ശ്രീമതി റെജീന പി പോള്‍(HSA) നിര്‍വ്വഹിക്കുന്നു 
  • ആരോഗ്യപരിസ്ഥിതി ക്ലബ്ബ്
കുട്ടികളില്‍ മികച്ച ആരോഗ്യശീലങ്ങള്‍ വര്‍ദ്ധിപ്പിക്കുക, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരോഗ്യപരിസ്ഥിതി ക്ലബ്ബ് പ്രവര്‍ത്തിക്കുന്നുണ്ട്. ജീവിതശൈലീരോഗനിയന്ത്രണം, ശുചിത്വപാലനം എന്നീ വിഷയങ്ങളില്‍ എല്ലാ വര്‍ഷവും ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തുന്നുണ്ട്.JPHN ന്റെ സേവനം ലഭ്യമാണ്. വിവിധ പ്രതിരോധമരുന്നുകളുടെ വിതരണം, റൂബെല്ല വാക്ലിന്‍ നല്‍കല്‍, അയണ്‍ ഫോളിക് ആസിഡ് ഗുളികയുടെ വിതരണം എന്നിവ ആരോഗ്യപരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്. ക്ലബ്ബിന്റെ ചുമതല ശ്രീമതി ജിബി വര്‍ഗീസ്(UPSA) നിര്‍വ്വഹിക്കുന്നു. 
  • കാര്‍ഷികക്ലബ്ബ്
 കാര്‍ഷിക ക്ലബ്ബ് അംഗങ്ങള്‍ക്ക് കൃഷിയില്‍ പ്രത്യേകപരിശീലനം നല്‍കുന്നു.സ്കൂള്‍ പരിസരത്ത് വിവിധ തരം പച്ചക്കറികള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്.കാര്‍ഷിക ക്ലബ്ബിന്റുെ ചുമതല വഹിക്കുന്നത് ശ്രീ. അരുണ്‍  സണ്ണി വര്‍ഗീസ് (UPSA)


  • ആര്‍ട്സ് ക്ലബ്
  വിദ്യാര്‍ത്ഥികളില്‍ കലാഭിരുരുചി വര്‍ദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളില്‍ ആര്‍ട്സ് ക്ലബ്ബ് പ്രവര്‍ത്തിച്ചുവരുന്നു.കുട്ടികള്‍ക്ക് ഗാനപരിശീലനം, ഓര്‍ഗന്‍പരിശീലനം, എന്നിവ  ശ്രീ.ലിജോ ജോയ്(draw tr)നല്കിവരുന്നു. 2016 ലെ ഉപജില്ല കലാമേളയില്‍ UP വിഭാഗം  കിരീടം നേടി.സംസ്ഥാന പ്രവ്രത്തി പരിചയമേളയില്‍ അഭിനന്ദ് ഹരിദാസ് ക്ളേ മോഡലിങില്‍ A Grade നേടി.
UP CHAMPIONSHIP
ABHINAND HARIDAS - CLAY MODELLING A GRADE










മാനേജ്മെന്റ്

മാനേജര്‍ -റവ. ഡോ. ജോണ്‍സ് എബ്രഹാം കോണാട്ട്

മാനേജിം ബോര്‍ഡ് മെംബേര്‍സ്

  • ശ്രീ കെ.പി പോള്‍ കെച്ചുപുരക്കല്‍
  • ശ്രീ എം ജെ ജേക്കബ് I.P.S മാറെക്കാട്ട് ഐക്കര മഠം
  • ശ്രീമതി സിംലു റോയി മാഡപ്പറമ്പില്‍
  • ശ്രീമതി മേരി ഉടുപ്പുണ്ണി ചാലപ്പുറം

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • എം വി ചെറിയാന്‍
  • ഫാ. കെ യു കുര്യാക്കോസ്
  • മേരി പീറ്റര്‍
  • ജോര്‍ജ്ജ് സി മാത്യു
  • എം രാജന്‍
  • കെ പി പോള്‍
  • പി ശങ്കരന്‍ കുട്ടി ആചാരി
  • എം ജി ഏലിയാമ്മ
  • മേരി ജോസഫ്
  • കെ എസ് രോഹിണി
  • ബീന ശങ്കര്‍
  • സി കെ ഏലിയാമ്മ
  • സൈമണ്‍ തോമസ്
  • ലൗലി ജോസഫ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ശ്രീ ജോര്‍ജ്ജ് ഓണക്കൂര്‍
  • റവ. ഫാ. ഡോ. ജോണ്‍സ് എബ്രാഹം കോണാട്ട്
  • ശ്രീ എം ജെ ജേക്കബ്ബ്


2015-2016 ല്‍ ഉന്നത വിജയം നേടിയവര്‍

എല്ലാ വിഷയത്തിനും A+ കിട്ടിയവര്‍ 26


വഴികാട്ടി


വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം

എം.ടി.എം.എച്ച്.എസ്,

പാമ്പാക്കുട പി.ഒ,

പിന്‍ 686667,

എറണാകുളം ജില്ല,

ഫോണ്‍ 0485 2272221,

ഇ-മെയില്‍ mtmhss28024@rediffmail.com.






വര്‍ഗ്ഗം: സ്കൂള്‍