"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
2021...22
== 2022-23 ==

ഇതുവരെ നടന്ന ഗണിത ക്ലബ് പ്രവർത്തനങ്ങൾ  
=== ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ 2022-23 ===

=== പാസ്കൽ ദിനം ===
ജൂൺ 19 പാസ്കൽ ദിനത്തോടനുബന്ധിച്ച് ബ്ലേസ് പാസ്കലിന്റെ ഗണിതശാസ്ത്ര സംഭാവനകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ജീവചരിത്രക്കുറിപ്പ് മത്സരം നടത്തി.
=== pi Approximation day ===
പൈയ്ക്ക് ഗണിതത്തിലുള്ള പ്രാധാന്യം വ്യക്തമാക്കിക്കൊണ്ടുള്ള വായനക്കുറിപ്പ് കുട്ടികൾ തയ്യാറാക്കി.
=== ഗണിത ഓട്ടൻ തുള്ളൽ ===
ഗണിത ക്ലബ്ബ് ഉദ്ഘാടനത്തിന് ഗണിത ഓട്ടൻ തുള്ളൽ അവതരിപ്പിച്ചു.<gallery mode="nolines">
പ്രമാണം:19026-ottanthullal-2.jpeg
പ്രമാണം:19026-ottanthullal-1.jpeg
</gallery>
=== ഗണിത ക്വിസ് ===
സ്കൂൾ തലത്തിൽ ഗണിത ക്വിസ് മത്സരം നടത്തി.
=== ഗണിത പൂക്കളമത്സരം ===
ഓണത്തോടനുബന്ധിച്ച് ജ്യാമിതീയ രൂപങ്ങൾ ഉപയോഗിച്ചുള്ള ഗണിത പൂക്കളമത്സരം നടത്തി.<gallery mode="nolines">
പ്രമാണം:19026-maths-pookkalam-1.jpeg
</gallery>
=== ആശംസാ കാർഡ് നിർമാണം ===
അധ്യാപക ദിനത്തോടനുബന്ധിച്ച് ആശംസാ കാർഡ് നിർമാണം
=== ശാസ്ത്രമേള ===
സ്കൂൾ തല ശാസ്ത്രമേള സംഘടിപ്പിച്ചു.<gallery mode="nolines">
പ്രമാണം:19026-maths-1.jpeg
പ്രമാണം:19026-maths-2.jpeg
പ്രമാണം:19026-maths-3.jpeg.jpeg
</gallery>
== 2021...22 ==
=== ഇതുവരെ നടന്ന ഗണിത ക്ലബ് പ്രവർത്തനങ്ങൾ 2021-22 ===
1.  ജൂ ൺ 19പാസ്കൽ ദിനത്തോടനുബന്ധിച്ച് ബ്ലേസ് പാസ്കലി ൻറെ ഗണിത ശാസ്ത്ര സംഭാവനകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ജീവചരിത്രക്കുറിപ്പ് മത്സരം കുട്ടികൾ അവതരിപ്പിച്ചു
1.  ജൂ ൺ 19പാസ്കൽ ദിനത്തോടനുബന്ധിച്ച് ബ്ലേസ് പാസ്കലി ൻറെ ഗണിത ശാസ്ത്ര സംഭാവനകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ജീവചരിത്രക്കുറിപ്പ് മത്സരം കുട്ടികൾ അവതരിപ്പിച്ചു

വരി 20: വരി 53:

6. ഒൿടോബർ ചുറ്റളവും പരപ്പളവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി  ഗണിതശാസ്ത്ര ആശയ അവതരണം
6. ഒൿടോബർ ചുറ്റളവും പരപ്പളവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി  ഗണിതശാസ്ത്ര ആശയ അവതരണം
[[പ്രമാണം:19026 maths 14.jpeg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
[[പ്രമാണം:19026 maths 13.jpeg|ലഘുചിത്രം|പകരം=|ശൂന്യം]]
[[പ്രമാണം:19026 maths 11.jpeg|ലഘുചിത്രം|പകരം=|ശൂന്യം]]
[[പ്രമാണം:19026 maths 10.jpeg|ലഘുചിത്രം|പകരം=|ശൂന്യം]]
[[പ്രമാണം:19026 maths 9.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:19026 maths 14.jpeg|നടുവിൽ|ലഘുചിത്രം]]

=== ചിത്രശാല ===
=== ചിത്രശാല ===
[[പ്രമാണം:190206 maths 15.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:190206 maths 15.jpeg|ഇടത്ത്‌|ലഘുചിത്രം]]

14:56, 8 ഡിസംബർ 2022-നു നിലവിലുള്ള രൂപം

2022-23

ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ 2022-23

പാസ്കൽ ദിനം

ജൂൺ 19 പാസ്കൽ ദിനത്തോടനുബന്ധിച്ച് ബ്ലേസ് പാസ്കലിന്റെ ഗണിതശാസ്ത്ര സംഭാവനകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ജീവചരിത്രക്കുറിപ്പ് മത്സരം നടത്തി.

pi Approximation day

പൈയ്ക്ക് ഗണിതത്തിലുള്ള പ്രാധാന്യം വ്യക്തമാക്കിക്കൊണ്ടുള്ള വായനക്കുറിപ്പ് കുട്ടികൾ തയ്യാറാക്കി.

ഗണിത ഓട്ടൻ തുള്ളൽ

ഗണിത ക്ലബ്ബ് ഉദ്ഘാടനത്തിന് ഗണിത ഓട്ടൻ തുള്ളൽ അവതരിപ്പിച്ചു.

ഗണിത ക്വിസ്

സ്കൂൾ തലത്തിൽ ഗണിത ക്വിസ് മത്സരം നടത്തി.

ഗണിത പൂക്കളമത്സരം

ഓണത്തോടനുബന്ധിച്ച് ജ്യാമിതീയ രൂപങ്ങൾ ഉപയോഗിച്ചുള്ള ഗണിത പൂക്കളമത്സരം നടത്തി.

ആശംസാ കാർഡ് നിർമാണം

അധ്യാപക ദിനത്തോടനുബന്ധിച്ച് ആശംസാ കാർഡ് നിർമാണം

ശാസ്ത്രമേള

സ്കൂൾ തല ശാസ്ത്രമേള സംഘടിപ്പിച്ചു.

2021...22

ഇതുവരെ നടന്ന ഗണിത ക്ലബ് പ്രവർത്തനങ്ങൾ 2021-22

1.  ജൂ ൺ 19പാസ്കൽ ദിനത്തോടനുബന്ധിച്ച് ബ്ലേസ് പാസ്കലി ൻറെ ഗണിത ശാസ്ത്ര സംഭാവനകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ജീവചരിത്രക്കുറിപ്പ് മത്സരം കുട്ടികൾ അവതരിപ്പിച്ചു

2.PI-Approximation day

പൈ..ക്ക് ഗണിതത്തിനുള്ള പ്രാധാന്യം വ്യക്തമാക്കിക്കൊണ്ടുള്ള ഉള്ള വായന കുറിപ്പുകളും വീഡിയോകളും കുട്ടികൾക്ക് അയച്ചു കൊടുത്തു. കുട്ടികൾ തയ്യാറാക്കിയവ ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു

3. ആഗസ്റ്റ് 11.. ഓൺലൈൻ ഗണിതക്വിസ്

4. ഓഗസ്റ്റ് 16 ഗണിതപൂക്കളം.. മത്സരം

ജാമിതീയ രൂപങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ഉള്ള പൂക്കള മാതൃകകൾ കുട്ടികൾ നിർമ്മിച്ചു

5 സെപ്റ്റംബർ 5. അദ്ധ്യാപക ദിനം

കുട്ടികൾ തയ്യാറാക്കിയ ടീച്ചിങ് വീഡിയോ ... മത്സരം

6. ഒൿടോബർ ചുറ്റളവും പരപ്പളവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി  ഗണിതശാസ്ത്ര ആശയ അവതരണം

ചിത്രശാല