ഉള്ളടക്കത്തിലേക്ക് പോവുക

"ഓണാഘോഷം /ജി എൽ പി സ്കൂൾ മുണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21706 (സംവാദം | സംഭാവനകൾ)
'<gallery widths="300" heights="300"> പ്രമാണം:21706 ONAM1.jpeg പ്രമാണം:21706 ONAM2.jpeg പ്രമാണം:21706ONAM 3.jpeg പ്രമാണം:21706 ONAM 4.jpeg </gallery>' താൾ സൃഷ്ടിച്ചിരിക്കുന്നു
 
21706 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 4: വരി 4:
പ്രമാണം:21706ONAM 3.jpeg
പ്രമാണം:21706ONAM 3.jpeg
പ്രമാണം:21706 ONAM 4.jpeg
പ്രമാണം:21706 ONAM 4.jpeg
</gallery>
</gallery>കഴിഞ്ഞ വർഷങ്ങളിലേതു പോലെതന്നെ ഇത്തവണയും ഓണാഘോഷം വിദ്യാലയത്തിൽ വിപുലമായി നടത്തി.  ആഘോഷങ്ങളുടെ ഭാഗമായി പൂക്കള മത്സരം, ഉറിയടി വടംവലി തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഉദ്ഘാടനം മുണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എംവി സജിത നിർവഹിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി വിദ്യാലയത്തിൽ ഓണസദ്യ വിതരണം ചെയ്തു.

21:24, 6 ഡിസംബർ 2022-നു നിലവിലുള്ള രൂപം

കഴിഞ്ഞ വർഷങ്ങളിലേതു പോലെതന്നെ ഇത്തവണയും ഓണാഘോഷം വിദ്യാലയത്തിൽ വിപുലമായി നടത്തി.  ആഘോഷങ്ങളുടെ ഭാഗമായി പൂക്കള മത്സരം, ഉറിയടി വടംവലി തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഉദ്ഘാടനം മുണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എംവി സജിത നിർവഹിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി വിദ്യാലയത്തിൽ ഓണസദ്യ വിതരണം ചെയ്തു.