"എസ്.ഒ.എച്ച്.എസ്. അരീക്കോട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
==< | =='''<small>പി എം ഫൗണ്ടേഷൻ അക്കാദമിക എക്സലൻസ് അവാർഡ് -2019</small>'''== | ||
എസ് എസ് എൽ സി പരീക്ഷയിൽ 121 കുട്ടികൾക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസും ,നൂറു ശതമാനം വിജയവും നേടിയതിന് പി.എം ഫൌണ്ടേഷൻ അവാർഡ് സ്കൂൾ ഹെഡ് മാസ്റ്റർ കരീം മാസ്റ്റർ ,മാനേജർ കെ സലാം മാസ്റ്റർ എന്നിവർ ചേർന്ന് സ്വീകരിച്ചു . | |||
[[പ്രമാണം:48002 award 219 174950.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു|സ്പീക്കർ ബഹു.പി രാമകൃഷ്ണനിൽ നിന്ന് ഹെഡ്മാസ്റ്റർ അബ്ദുൽകരീം മാസ്റ്റർ, സ്കൂൾ മാനേജർ സലാം മാസ്റ്റർ അവാർഡ് സ്വീകരിക്കുന്നു]] | |||
== < | == <u><small>'''ഇന്റെർണൽ സപ്പോർട്ടിങ് മിഷൻ അവാർഡ് -2016'''</small></u> == | ||
== < | സ്കൂളിലെ പഠന പ്രവർത്തങ്ങൾ കാര്യക്ഷമമായി നടക്കുന്നു എന്നുറപ്പ് വരുത്തുവാൻ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഉണ്ടാക്കിയ സംവിധാനമാണ് ഇന്റെർണൽ സപ്പോർട്ടിങ് മിഷൻ (ഐ.എസ് .എം ). സ്കൂളിൽ നടക്കുന്ന വിവിധ പ്രവർത്തങ്ങൾ കൃത്യതയോടെ അവതരിപ്പിച്ച് സ്കൂൾ വിദ്യാഭ്യാസ ജില്ലയിലും തുടർന്ന് ജില്ലാ തരത്തിലും ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാമത് എത്തി . സംസ്ഥാന തലത്തിൽ മത്സര അടിസ്ഥാനത്തിലല്ല നടന്നതെങ്കിലും സ്കൂളിലെ അക്കാദമിക പ്രവർത്തനങ്ങൾ പ്രത്യേകം ജൂറി അംഗങ്ങൾ പരാമർശിച്ചു .എം .പി റഹ്മത്തുള്ള ,സി മുഹമ്മദ് അസ്ലം എന്നിവർ ചേർന്നാണ് സ്കൂളിന്റെ പ്രവർത്തങ്ങൾ അവതരിപ്പിച്ചത് .[[പ്രമാണം:48002 ism award.jpg|ലഘുചിത്രം|<big>ഇന്റെർണൽ സപ്പോർട്ടിങ് മിഷൻ അവാർഡ്</big>|252x252px|പകരം=|നടുവിൽ]] | ||
== <small>'''രാഷ്ട്രീയ മാധ്യമിക് ശിക്ഷക് അഭിയാൻ (ആർ.എം .എസ് എ ) അവാർഡ് -2016'''</small> == | |||
മികച്ച ക്ലാസ് റൂം പ്രവർത്തങ്ങൾക്ക് ആർ.എം.എസ്എ. കീഴിൽ നൽകുന്ന ബെസ്റ്റ് സ്കൂൾ അവാർഡ് എസ് .ഒ.എച് .എസ് കരസ്ഥമാക്കി .ക്ലാസ് മുറികളിൽ നടപ്പിലാക്കുന്ന പഠന പ്രവർത്തങ്ങളുടെ കാര്യക്ഷമതയും വൈവിധ്യതയും വിലയിരുത്തിയാണ് അവാർഡ് പ്രഖ്യാപിച്ചത് .ഹെഡ് മാസ്റ്റർ മുനീബുറഹ്മാൻ കെ.ടി അവാർഡ് സ്വീകരിച്ചു | |||
== < | == <small>'''മികച്ച എൻ. എസ്. എസ് യൂണിറ്റ്-2021'''</small> == | ||
2019-20 വർഷത്തെ നാഷണൽ സർവീസ് സ്കീമിന്റെ ജില്ലയിലെ മികച്ച യൂണിറ്റിനുള്ള പുരസ്ക്കാരം അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളി ന്. മികച്ച NSS പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്‌കാരം സ്കൂളിലെ NSS പ്രോഗ്രാം ഓഫീസർ മുഹ്സിൻ ചോലയിലിന് ലഭിച്ചു.തിരുവനന്തപുരത്തു വെച്ചു നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു IAS ൽ നിന്ന് പ്രിൻസിപ്പാൾ K. T മുനീബു റഹ്‌മാൻ, മുഹ്സിൻ ചോലയിൽ എന്നിവർ ചേർന്ന് പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.ഭക്ഷ്യ മേള നടത്തി 6 സഹപാഠികൾക്ക് വീടു നിർമ്മിച്ചു നൽകിയതും, വിദ്യാർത്ഥികളിൽ കാർഷികാവബോധം വളർത്താൻ ഒരു ഏക്കറിൽ ജൈവ നെൽകൃഷി നടത്തിയതും ആണ് സ്‌കൂളിനെ പുരസ്കാരത്തിനർഹമാക്കിയത്. | |||
[[പ്രമാണം:48002-nss award.jpg|നടുവിൽ|ലഘുചിത്രം|പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു IAS ൽ നിന്ന് പ്രിൻസിപ്പാൾ K. T മുനീബു റഹ്‌മാൻ, മുഹ്സിൻ ചോലയിൽ എന്നിവർ ചേർന്ന് പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങുന്നു|308x308ബിന്ദു]] | |||
== <small>'''സഹചാരി പുരസ്ക്കാരം-2021'''</small> == | |||
[[പ്രമാണം:48002-sahachari puraskar.jpg|ലഘുചിത്രം|സഹചാരി അവാർഡ് മലപ്പുറം ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണണിൽ നിന്നും പ്രിൻസിപ്പാൾ സ്വീകരിക്കുന്നു|373x373px]] | |||
ഭിന്നശേഷിക്കാരായ കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, പുറത്തും പിന്തുണക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്ന സന്നദ്ധ സംഘടനകൾക്ക് കേരള സർക്കാരിന്റെ സാമൂഹ്യ നീതി വകുപ്പ് നൽകുന്ന സഹചാരി പുരസ്‌ക്കാരത്തിനു അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്‌കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് അർഹരായി.മലപ്പുറത്തു വെച്ചു നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ K. ഗോപാല കൃഷ്ണനിൽ നിന്നും സ്കൂൾ പ്രിൻസിപ്പാൾ K.T മുനീബുറഹ്മാൻ, NSS പ്രോഗ്രാം ഓഫീസർ മുഹ്സിൻ ചോലയിൽ എന്നിവർ ചേർന്ന് പുരസ്ക്കാരം ഏറ്റുവാങ്ങി. പതിനായിരം രൂപയും പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം<gallery> | |||
പ്രമാണം:48002-nss award2.jpeg | |||
പ്രമാണം:48002-nss award4.jpg | |||
പ്രമാണം:48002-scrap challenge award.jpeg | |||
പ്രമാണം:48002-nss award3.jpeg | |||
</gallery> | |||
== | == '''നേതാക്കൾ സുല്ലമിനെക്കുറിച്ച്...''' == | ||
സ്കൂൾ നടത്തിയ വിവിധ പ്രവർത്തങ്ങളെ അഭിനന്ദിച്ചുകൊണ്ട് / സ്കൂളിലെ വിവിധ പ്രവർത്തങ്ങളിൽ പങ്കെടുത്ത മഹത് വ്യക്തിത്വങ്ങൾ സന്ദർശക ഡയറിയിൽ സ്കൂളിനെ കുറിച്ച് എഴുതിയത് <gallery mode="slideshow" widths="190" heights="300"> | |||
പ്രമാണം:48002-001.jpeg|'''പി. സദാശിവം''' മുൻ കേരള ഗവർണർ | |||
പ്രമാണം:48002-002.jpeg|'''രാഹുൽ ഗാന്ധി''' എം.പി ലോക സഭ വയനാട് മണ്ഡലം | |||
പ്രമാണം:4800-03 umman chandi.jpeg|'''ഉമ്മൻ ചാണ്ടി''' മുൻ കേരള മുഖ്യ മന്ത്രി | |||
പ്രമാണം:48002-04 anilkumar.jpeg|'''വി.എസ് സുനിൽ കുമാർ''' മുൻ കേരളാ കൃഷി മന്ത്രി | |||
പ്രമാണം:48002-kadannapalli.jpeg|'''കടന്നപ്പള്ളി രാമചന്ദ്രൻ''' മന്ത്രി (തുറമുഖം, പുരാവസ്തു ) | |||
പ്രമാണം:48002-prof c raventhranath.jpeg|'''പ്രൊഫ.സി രവീന്ദ്രനാഥ്''' മുൻ കേരളാ വിദ്യാഭ്യാസ മന്ത്രി | |||
പ്രമാണം:48002-et muhammed basheer.jpeg|ഇ.ടി മുഹമ്മദ് ബഷീർ എം .പി | |||
പ്രമാണം:48002-balram.jpeg|'''വി.ടി ബൽറാം''' | |||
പ്രമാണം:002-babu paul.jpeg|'''ബാബു പോൾ ഐ.എ .എസ്''' | |||
പ്രമാണം:48002-jafer malik.jpeg|'''ജാഫർ മാലിക് ഐ.എ.എസ്''' | |||
പ്രമാണം:48002-hamna.jpeg|'''ഹംന മറിയം ഐ.എഫ് .എസ്''' | |||
പ്രമാണം:48002-teresa.jpeg|'''ചൈത്ര തെരേസ ഐ.പി .എസ്''' | |||
പ്രമാണം:48002-alankode.jpeg|'''ആലങ്കോട് ലീലാകൃഷ്ണൻ''' കവി | |||
</gallery> | |||
== ഷബരീസ് സ്കൂൾ വിക്കി അവാർഡ് == |
19:16, 30 നവംബർ 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പി എം ഫൗണ്ടേഷൻ അക്കാദമിക എക്സലൻസ് അവാർഡ് -2019
എസ് എസ് എൽ സി പരീക്ഷയിൽ 121 കുട്ടികൾക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസും ,നൂറു ശതമാനം വിജയവും നേടിയതിന് പി.എം ഫൌണ്ടേഷൻ അവാർഡ് സ്കൂൾ ഹെഡ് മാസ്റ്റർ കരീം മാസ്റ്റർ ,മാനേജർ കെ സലാം മാസ്റ്റർ എന്നിവർ ചേർന്ന് സ്വീകരിച്ചു .
ഇന്റെർണൽ സപ്പോർട്ടിങ് മിഷൻ അവാർഡ് -2016
സ്കൂളിലെ പഠന പ്രവർത്തങ്ങൾ കാര്യക്ഷമമായി നടക്കുന്നു എന്നുറപ്പ് വരുത്തുവാൻ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഉണ്ടാക്കിയ സംവിധാനമാണ് ഇന്റെർണൽ സപ്പോർട്ടിങ് മിഷൻ (ഐ.എസ് .എം ). സ്കൂളിൽ നടക്കുന്ന വിവിധ പ്രവർത്തങ്ങൾ കൃത്യതയോടെ അവതരിപ്പിച്ച് സ്കൂൾ വിദ്യാഭ്യാസ ജില്ലയിലും തുടർന്ന് ജില്ലാ തരത്തിലും ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാമത് എത്തി . സംസ്ഥാന തലത്തിൽ മത്സര അടിസ്ഥാനത്തിലല്ല നടന്നതെങ്കിലും സ്കൂളിലെ അക്കാദമിക പ്രവർത്തനങ്ങൾ പ്രത്യേകം ജൂറി അംഗങ്ങൾ പരാമർശിച്ചു .എം .പി റഹ്മത്തുള്ള ,സി മുഹമ്മദ് അസ്ലം എന്നിവർ ചേർന്നാണ് സ്കൂളിന്റെ പ്രവർത്തങ്ങൾ അവതരിപ്പിച്ചത് .
രാഷ്ട്രീയ മാധ്യമിക് ശിക്ഷക് അഭിയാൻ (ആർ.എം .എസ് എ ) അവാർഡ് -2016
മികച്ച ക്ലാസ് റൂം പ്രവർത്തങ്ങൾക്ക് ആർ.എം.എസ്എ. കീഴിൽ നൽകുന്ന ബെസ്റ്റ് സ്കൂൾ അവാർഡ് എസ് .ഒ.എച് .എസ് കരസ്ഥമാക്കി .ക്ലാസ് മുറികളിൽ നടപ്പിലാക്കുന്ന പഠന പ്രവർത്തങ്ങളുടെ കാര്യക്ഷമതയും വൈവിധ്യതയും വിലയിരുത്തിയാണ് അവാർഡ് പ്രഖ്യാപിച്ചത് .ഹെഡ് മാസ്റ്റർ മുനീബുറഹ്മാൻ കെ.ടി അവാർഡ് സ്വീകരിച്ചു
മികച്ച എൻ. എസ്. എസ് യൂണിറ്റ്-2021
2019-20 വർഷത്തെ നാഷണൽ സർവീസ് സ്കീമിന്റെ ജില്ലയിലെ മികച്ച യൂണിറ്റിനുള്ള പുരസ്ക്കാരം അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളി ന്. മികച്ച NSS പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്‌കാരം സ്കൂളിലെ NSS പ്രോഗ്രാം ഓഫീസർ മുഹ്സിൻ ചോലയിലിന് ലഭിച്ചു.തിരുവനന്തപുരത്തു വെച്ചു നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു IAS ൽ നിന്ന് പ്രിൻസിപ്പാൾ K. T മുനീബു റഹ്‌മാൻ, മുഹ്സിൻ ചോലയിൽ എന്നിവർ ചേർന്ന് പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.ഭക്ഷ്യ മേള നടത്തി 6 സഹപാഠികൾക്ക് വീടു നിർമ്മിച്ചു നൽകിയതും, വിദ്യാർത്ഥികളിൽ കാർഷികാവബോധം വളർത്താൻ ഒരു ഏക്കറിൽ ജൈവ നെൽകൃഷി നടത്തിയതും ആണ് സ്‌കൂളിനെ പുരസ്കാരത്തിനർഹമാക്കിയത്.
സഹചാരി പുരസ്ക്കാരം-2021
ഭിന്നശേഷിക്കാരായ കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, പുറത്തും പിന്തുണക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്ന സന്നദ്ധ സംഘടനകൾക്ക് കേരള സർക്കാരിന്റെ സാമൂഹ്യ നീതി വകുപ്പ് നൽകുന്ന സഹചാരി പുരസ്‌ക്കാരത്തിനു അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്‌കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് അർഹരായി.മലപ്പുറത്തു വെച്ചു നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ K. ഗോപാല കൃഷ്ണനിൽ നിന്നും സ്കൂൾ പ്രിൻസിപ്പാൾ K.T മുനീബുറഹ്മാൻ, NSS പ്രോഗ്രാം ഓഫീസർ മുഹ്സിൻ ചോലയിൽ എന്നിവർ ചേർന്ന് പുരസ്ക്കാരം ഏറ്റുവാങ്ങി. പതിനായിരം രൂപയും പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം
നേതാക്കൾ സുല്ലമിനെക്കുറിച്ച്...
സ്കൂൾ നടത്തിയ വിവിധ പ്രവർത്തങ്ങളെ അഭിനന്ദിച്ചുകൊണ്ട് / സ്കൂളിലെ വിവിധ പ്രവർത്തങ്ങളിൽ പങ്കെടുത്ത മഹത് വ്യക്തിത്വങ്ങൾ സന്ദർശക ഡയറിയിൽ സ്കൂളിനെ കുറിച്ച് എഴുതിയത്