"ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2022- 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
പ്രവേശനോത്സവം
| പ്രവേശനോത്സവം

തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു.സ്കൂൾ ആഡിറ്റോറിയത്തിൽ സംസ്ഥാന തല ഉദ്ഘാടനം കുട്ടികൾക്ക് കാണാനുള്ള അവസരം ഒരുക്കിയിരുന്നു.ഇതിന് ശേഷം സ്കൂൾ വികസന സമിതി ചെയർമാൻ ഹരികുമാർ.വി യുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അംഗം കെ.വേണുഗോപാലൻ നായർ ഉദ്ഘാടനം നിർവഹിച്ചു.പ്രസിദ്ധ കഥകളി നടൻ മാർഗി വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് അംഗങ്ങളായ ബീനാമധു,ബിന്ദു ബാബു,വികസന സമിതി വൈസ് ചെയർമാൻ ആർ.വാമദേവൻ,പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് ബീനാബീഗം.എച്ച്,ഹെഡ്മിസ്ട്രസ് ഇൻ ചാർജ്ജ് ഷീന.എ,തോന്നയ്ക്കൽ റഷീദ്,സ്റ്റാഫ് സെക്രട്ടറി ,പ്രോഗ്രാം കൺവീനർ എന്നിവർ സംസാരിച്ചു .പ്രവേശനോത്സവഗാനത്തിൻറെ അവതരണവും നൃത്താവിഷ്കാരവും നടന്നു. | തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു.സ്കൂൾ ആഡിറ്റോറിയത്തിൽ സംസ്ഥാന തല ഉദ്ഘാടനം കുട്ടികൾക്ക് കാണാനുള്ള അവസരം ഒരുക്കിയിരുന്നു.ഇതിന് ശേഷം സ്കൂൾ വികസന സമിതി ചെയർമാൻ ഹരികുമാർ.വി യുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അംഗം കെ.വേണുഗോപാലൻ നായർ ഉദ്ഘാടനം നിർവഹിച്ചു.പ്രസിദ്ധ കഥകളി നടൻ മാർഗി വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് അംഗങ്ങളായ ബീനാമധു,ബിന്ദു ബാബു,വികസന സമിതി വൈസ് ചെയർമാൻ ആർ.വാമദേവൻ,പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് ബീനാബീഗം.എച്ച്,ഹെഡ്മിസ്ട്രസ് ഇൻ ചാർജ്ജ് ഷീന.എ,തോന്നയ്ക്കൽ റഷീദ്,സ്റ്റാഫ് സെക്രട്ടറി ,പ്രോഗ്രാം കൺവീനർ എന്നിവർ സംസാരിച്ചു .പ്രവേശനോത്സവഗാനത്തിൻറെ അവതരണവും നൃത്താവിഷ്കാരവും നടന്നു. | ||
<gallery> | |||
പ്രമാണം:43004 10068.jpeg| | |||
പ്രമാണം:43004 10066.jpeg| | |||
പ്രമാണം:43004 10063.jpeg| | |||
പ്രമാണം:43004 10064.jpeg| | |||
പ്രമാണം:43004 10065.jpeg| | |||
പ്രമാണം:43004 10067.jpeg| | |||
</gallery> | |||
പരിസ്ഥിതി ദിനാചരണം

തോന്നയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് കൃഷിവകുപ്പിൻറേയും തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിൻറേയും സഹകരണത്തോടെ പരിസ്ഥിതി ദിനാചരണം സ്കൂളിൽ വച്ച് നടത്തി.ബാങ്ക് പ്രസിഡൻറ് ജി.സതീശൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വി.ശശി എം.എൽ എ.ഉദ്ഘാടനം നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം കെ.വേണുഗോപാലൻ നായർ,ബാങ്ക് സെക്രട്ടറി കെ.ജഗന്നാഥൻ നായർ, കൃഷി ഓഫീസർ അലക്സ് സജി, വികസന സമിതി ചെയർമാൻ ആർ.ഹരികുമാർ ,വൈസ് ചെയർമാൻ ആർ.വാമദേവൻ ,സ്റ്റാഫ് സെക്രട്ടറി എന്നിവർ സംസാരിച്ചു .SPC,NSS .മാതൃഭൂമി സീഡ് എന്നിവയിൽപ്പെടുന്ന കുട്ടികൾ ചടങ്ങിൽ പങ്കെടുത്തു.പച്ചക്കറി വിത്തുകളുടെ വിതരണവും നടന്നു.അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ ഫലവൃഷങ്ങൾ സ്കൂൾ വളപ്പിൽ നട്ട് പിടിപ്പിച്ചു.

പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിലെ എസ്.പി.സി യൂണിറ്റ് പരിസ്ഥിതി ബോധവത്കരണ റാലി സംഘടിപ്പിച്ചു .വൃഷതൈകളും കൈകളിലേന്തി ആയിരുന്നു റാലി.എസ്.പി.സി ചാർജ്ജ് വഹിക്കുന്ന ഷഫീക്ക് ,സുകുമാരൻ ,സൗമ്യ എന്നിവർ നേതൃത്വം നൽകി. | |||
<gallery> | |||
പ്രമാണം:43004 10029.jpg| | |||
പ്രമാണം:43004 10030.jpg| | |||
</gallery> | |||
ചരിത്രവിജയം

2021-22 വർഷത്തെ SSLC ഫലം പുറത്ത് വന്നപ്പോൾ തോന്നയ്ക്കൽ സ്കൂളിന് ചരിത്രനേട്ടം. പരീക്ഷയെഴുതിയ 287 കുട്ടികളും വിജയിക്കുകയും 47 കുട്ടികൾക്ക് എല്ലാവിഷയങ്ങൾക്കും A+ നേടാനാവുകയും ചെയ്തു.കണിയാപുരം സബ്ജില്ലയിലെ മികച്ച വിജയമാണ് ഈ പൊതുവിദ്യാലയത്തിന് നേടാനായത്. | |||
<gallery> | |||
പ്രമാണം:43004 10042.jpg| | |||
പ്രമാണം:43004 10043.jpg| | |||
പ്രമാണം:43004 10044.jpg| | |||
</gallery> | |||
വായന വാരാചരണം

തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ വായന വാരാചരണത്തിൻറെ ഉദ്ഘാടനം പ്രമുഖ ഭാഷാപണ്ഡിതനും എഴുത്തുകാരനുമായ ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ നിർവഹിച്ചു .സ്കൂൾ പ്രധാന അധ്യാപകൻ സുജിത്ത് എസ് ൻറെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഡോ.നടുവട്ടം ഗോപാലകൃഷ്ണൻ നിർവഹിച്ചു .വാർഡ് അംഗം തോന്നയ്ക്കൽ രവി,പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് ബീനാബീഗം.എച്ച്,സീനിയർ അസിസ്റ്റൻറ്റ് സ്റ്റാഫ് സെക്രട്ടറി എന്നിവർ സംസാരിച്ചു .രാവിലെ കുട്ടികൾ ഭാഷാ പ്രതിജ്ഞ ചൊല്ലുകയും അക്ഷരമരം നിർമ്മിക്കുകയും ചെയ്തു.,സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ നടന്നത്.

വായന വാരാചരണത്തിന് കുട്ടി കവിയരങ്ങോടെ സമാപനം

തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ ഒരാഴ്ചക്കാലമായി നടന്നു വന്ന വായന വാരാചരണ പരിപാടികൾക്ക് സമാപനമായി. സമാപനത്തോടനുബന്ധിച്ച് നടന്ന കുട്ടികളുടെ കവിയരങ്ങ് പുതുമയാർന്ന പരിപാടിയായിരുന്നു. ബാലസാഹിത്യകാരൻ പകൽക്കുറി വിശ്വൻ കവിയരങ്ങും വായന വാരാചരണ സമാപനവും ഉദ്ഘാടനം ചെയ്തു.13 കുട്ടികൾ സ്വന്തം കവിതകൾ അവതരിപ്പിച്ചു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിക്കപ്പെട്ടത്. ജൂൺ 20 ന് ഡോ.നടുവട്ടം ഗോപാലകൃഷ്ണൻ ആയിരുന്നു വായന വാരാചരണ പരിപാടികൾ സ്കൂളിൽ ഉദ്ഘാടനം ചെയ്തത്.രചനാമത്സരങ്ങൾ,സാഹിത്യ പ്രശ്നോത്തരി,തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഇതിൻറെ ഭാഗമായി നടത്തി. | |||
<gallery> | |||
പ്രമാണം:43004 10053.jpg| | |||
പ്രമാണം:43004 10052.jpg| | |||
പ്രമാണം:43004 10051.jpg| | |||
പ്രമാണം:43004 10050.jpg| | |||
പ്രമാണം:43004 10049.jpg| | |||
പ്രമാണം:43004 10048.jpg| | |||
പ്രമാണം:43004 10047.jpg| | |||
പ്രമാണം:43004 10046.jpg| | |||
പ്രമാണം:43004 10045.jpeg.jpg| | |||
പ്രമാണം:43004 10055.jpg| | |||
പ്രമാണം:43004 10056.jpg| | |||
പ്രമാണം:43004 10054.jpg| | |||
പ്രമാണം:43004 10017.jpg| | |||
</gallery> | |||
ബോധവത്കരണ ക്ലാസ്

SSLC പാസായ കുട്ടികൾക്ക് ബോധവത്കരണ ക്ലാസ് . രാവിലെ 10 മണിക്ക്(ജൂൺ 21 ചൊവ്വ ) തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂൾ ആഡിറ്റോറിയത്തിൽ | |||
<gallery> | |||
പ്രമാണം:43004 10031.jpg| | |||
</gallery> | |||
യോഗ ദിനാചരണം

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സ്കൂൾ SPC ,NCC കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് നടന്ന യോഗ ഡെമോസ്ട്രേഷൻ.സ്കൂൾ കായിക അധ്യാപകൻ ജിജു സാർ നേതൃത്വം നൽകി. | |||
<gallery> | |||
പ്രമാണം:43004 10061.jpg| | |||
പ്രമാണം:43004 10060.jpg| | |||
പ്രമാണം:43004 10059.jpg| | |||
പ്രമാണം:43004 10058.jpg| | |||
പ്രമാണം:43004 10057.jpg| | |||
</gallery> | |||
ലഹരിവിരുദ്ധ റാലി

ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിലെ SPC ,NCC യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ സൈക്കിൾ റാലി സംഘടിപ്പിച്ചു.സ്കൂളിൽ നിന്നാരംഭിച്ച റാലി പ്രധാന അധ്യാപകൻ സുജിത്ത്.എസ് ഫ്ലാഗ് ഓഫ് ചെയ്തു.സ്റ്റാഫ് സെക്രട്ടറി സന്തോഷ്തോന്നയ്ക്കൽ ,SPC ഓഫീസർ ഷഫീഖ്.എ.എം ,NCC ഓഫീസർ ജിതേന്ദ്രനാഥ്,ഗാർഗിയൻ SPC കൺവീനർ സുരേഷ്കുമാർ എന്നിവർ സംസാരിച്ചു .കടകളിൽ ലഹരി വിരുദ്ധ സന്ദേശ ലഘു ലേഖകൾ കേഡറ്റുകൾ വിതരണം ചെയ്തു. | |||
<gallery> | |||
പ്രമാണം:43004 10018.jpg| | |||
പ്രമാണം:43004 10019.jpg| | |||
പ്രമാണം:43004 10020.jpg| | |||
</gallery> | |||
സയൻസ് ക്ലബ് ഉദ്ഘാടനം

ഈ അധ്യയന വർഷത്തെ സയൻസ് ക്ലബ് പ്രവർത്തനങ്ങൾക്ക് നാന്ദി കുറിച്ചു... മാഡം ക്യൂറി ചരമ ദിനമായ ജൂലൈ 4 ന് മാഡം ക്യൂറി അനുസ്മരണത്തോ ടൊപ്പം ബഹു : H. M ശ്രീ. സുജിത് രാസ ദീപം കൊളുത്തി ഉദ്ഘാടന കർമ്മം നിർവഹിച്ചു..പത്താം ക്ലാസ്സ് വിദ്യാർഥിനിയായ സനൂജ മാഡം ക്യൂറിയായി കുട്ടികൾക്ക് മുൻപിൽ ജീവിത കഥ അവതരിപ്പിച്ചത് വേറിട്ട ഒരു അനുഭവമായി.. സയൻസ് ക്ലബ് കൺവീനർ ശ്രീമതി. സന്ധ്യ, Dr. L. ദിവ്യ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. | |||
<gallery> | |||
പ്രമാണം:43004 10032.jpg| | |||
പ്രമാണം:43004 10033.jpg| | |||
പ്രമാണം:43004 10075.jpg| | |||
പ്രമാണം:43004 10076.jpg| | |||
പ്രമാണം:43004 10077.jpg| | |||
</gallery> | |||
ചക്കഫെസ്റ്റ്

വൈവിധ്യമാർന്ന ചക്ക വിഭവങ്ങളുമായി തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ ചക്കഫെസ്റ്റ് നടന്നു.സ്കൂൾ ബയോളജി സബ്ജക്റ്റ് കൗൺസിലും മാതൃഭൂമി സീഡും സംയുക്തമായി നടത്തിയ ചക്കഫെസ്റ്റിൽ ചക്ക ഉപയോഗിച്ച് ഉണ്ടാക്കിയ ഇരുപതിൽപ്പരം വിഭവങ്ങൾ പ്രദർശിപ്പിച്ചു. രക്ഷിതാക്കൾ,കുട്ടികൾ,കുടുംബശ്രീ യൂണിറ്റ് ,അധ്യാപകർ എന്നിവരെല്ലാം വിഭവങ്ങൾ എത്തിച്ചു.ഫെസ്റ്റിൽ വിറ്റ് കിട്ടിയ മുഴുവൻ തുകയും സ്കൂളിലെ ചികിത്സാ സഹായ നിധിയ്ക്ക് കൈമാറി .ചക്കഫെസ്റ്റ് ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു.മാതൃഭൂമി സീനിയർ മാനേജർ അഞ്ജലി രാജൻ,സ്കൂൾ പ്രധാന അധ്യാപകൻ സുജിത്ത്.എസ്,ബി.ആർ.സി പ്രതിനിധി റോയി, സ്കൂൾ മുൻ ഹെഡ്മിസ്ട്രസ് നസീമ ബീവി.എ, സ്റ്റാഫ് സെക്രട്ടറി ,സീഡ് കോഡിനേറ്റർ സൗമ്യ,എന്നിവർ നേതൃത്വം നൽകി. | |||
<gallery> | |||
പ്രമാണം:43004 10001.jpg| | |||
പ്രമാണം:43004-10079.jpg| | |||
പ്രമാണം:43004 10080.jpg| | |||
</gallery> | |||
ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു

ഇക്കഴിഞ്ഞ SSLC,+2 പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികളെ SBI ചെമ്പകമംഗലം ബ്രാഞ്ച് അനുമോദിച്ചു.സ്കൂൾ ആഡിറ്റോറിയത്തിൽ എച്ച്.എം സുജിത്ത്.എസ്സിൻറെ അധ്യക്ഷതയിൽ നടന്ന അനുമോദന യോഗം വാർഡ് മെമ്പർ തോന്നയ്ക്കൽ രവി ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് ബീനാബീഗം എച്ച്,SBI ചെമ്പകമംഗലം ബ്രാഞ്ച് മാനേജർ സുകേഷ് .എസ്,സ്റ്റാഫ് സെക്രട്ടറിഎന്നിവർ സംസാരിച്ചു.

സിവിൽ സർവീസ് മാർഗദീപം പദ്ധതിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി

തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂൾ നടപ്പാലാക്കിയ സൗജന്യ സിവിൽ സർവീസ് പരിശീലന പരിപാടിയായ സിവിൽ സർവീസ് മാർഗദീപത്തിൻറെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി.സ്കൂൾ പ്രധാന അധ്യാപകൻ സുജിത്ത്.എസ്സിൻറെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പ്രൊഫ: അരുൺകുമാർ ഈ വർഷത്തെ ക്ലാസുകളുടെ ഉദ്ഘാടനം നിർവഹിച്ചു.പദ്ധതിയിലേക്ക് പുതിയ കുട്ടികളെ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി കൺവീനർ അറിയിച്ചു.സിവിൽ സർവീസ് അക്കാഡമി പോലുള്ള സ്ഥാപനങ്ങൾ തയ്യാറാക്കുന്ന ചോദ്യപേപ്പറുകൾ ഉപയോഗിച്ച് നടത്തുന്ന മത്സര പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് കുട്ടികളെ ഈ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുന്നത്. | |||
<gallery> | |||
പ്രമാണം:43004 10009.jpg| | |||
പ്രമാണം:43004 10010.jpg| | |||
</gallery> | |||
ചാന്ദ്രദിനം

ചാന്ദ്രദിനം സമുചിതമായി ആഘോഷിച്ചു.സയൻസ് ക്ലബ്ബ്,സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവ സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിച്ചത്.കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു.ചാന്ദ്രദിന പ്രശ്നോത്തരിയും സംഘടിപ്പിച്ചു . | |||
<gallery> | |||
പ്രമാണം:43004 10005.jpg| | |||
പ്രമാണം:43004 10007.jpg| | |||
പ്രമാണം:43004 10006.jpg| | |||
പ്രമാണം:43004 10008.jpg| | |||
പ്രമാണം:43004 10004.jpg| | |||
</gallery> | |||
ഗണിതശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം

ഗണിതശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.പട്ടം ഗേൾസ് ഗവ: ഹയർസെക്കൻഡറി സ്കൂൾ ഗണിതശാസ്ത്രം അധ്യാപകനും കവിയുമായ കുന്നത്തൂർ ജെ.പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾ തയ്യാറാക്കിയ പതിപ്പുകളുടെ പ്രകാശനവും വിവിധ കലാപരിപാടികളും നടന്നു. | |||
<gallery> | |||
പ്രമാണം:43004 10086.jpg| | |||
പ്രമാണം:43004 10087.jpg| | |||
പ്രമാണം:43004 10083.jpg| | |||
പ്രമാണം:43004 10089.jpg| | |||
പ്രമാണം:43004 10085.jpg| | |||
പ്രമാണം:43004 10088.jpg| | |||
പ്രമാണം:43004 10082.jpg| | |||
പ്രമാണം:43004 10084.jpg| | |||
പ്രമാണം:43004 10090.jpg| | |||
</gallery> | |||
നാമ്പ് പദ്ധതിയുടെ ഭാഗമായി തളിർക്കട്ടേ പുതുനാമ്പുകൾ

നാമ്പ് പദ്ധതിയുടെ ഭാഗമായി തളിർക്കട്ടേ പുതുനാമ്പുകൾ എന്ന ആശയവുമായി തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് വിത്തുരുളകൾ(സീഡ് ബോൾ)വിവിധ പ്രദേശങ്ങളിൽ വിതയ്ക്കുകയുണ്ടായി.ജൈവലോല പ്രദേശങ്ങളിൽ വിതച്ച് മുളപ്പിക്കുന്ന പദ്ധതിയാണ് തളിർക്കട്ടേ പുതുനാമ്പുകൾ. തോന്നയ്ക്കൽ സ്കൂളിൽ 2021 ഡിസംബറിൽ നടന്ന അതിജീവനം സപ്തദിന ക്യാമ്പിൽ തയ്യാറാക്കിയ നൂറിൽപ്പരം വിത്തുരുളകൾ എൻ.എസ്.എസ് വോളൻറ്റിയർമാർ സ്കൂളിൻറെ പരിസരപ്രദേശങ്ങളിൽ തരിശായി കിടക്കുന്ന ഇടങ്ങളിൽ വിതയ്ക്കുകയുണ്ടായി.പദ്ധതിയുടെ ഉദ്ഘാടനം പരിസ്ഥിതി പ്രവർത്തകനായ എം.എം യൂസഫ് സ്വന്തം ജൈവവൈവിധ്യ തോട്ടത്തിൽ വിത്തുരുളകൾ വിതച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. | |||
<gallery> | |||
പ്രമാണം:43004 10022.jpg| | |||
പ്രമാണം:43004 10023.jpg| | |||
</gallery> | |||
നാടക ശില്പശാല

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ നാടക ശില്പശാല സംഘടിപ്പിച്ചു.സ്കൂൾ ആഡിറ്റോറിയത്തിൽ പ്രധാന അധ്യാപകൻ സുജിത്ത്.എസ്സിൻറെ അധ്യക്ഷതയിൽ നടന്ന ശില്പശാല വാർഡ് മെമ്പർ തോന്നയ്ക്കൽ രവി ഉദ്ഘാടനം ചെയ്തു.തോന്നയ്ക്കൽ രവി തുടർന്ന് നാടക ക്ലാസ് കൈകാര്യം ചെയ്തു | |||
<gallery> | |||
പ്രമാണം:43004 10021.jpg| | |||
</gallery> | |||
സ്വാതന്ത്ര്യാമൃതം സപ്തദിന എൻ.എൻ.എസ് ക്യാമ്പ്

സ്വാതന്ത്ര്യാമൃതം സപ്തദിന എൻ.എൻ.എസ് ക്യാമ്പ് ജില്ലാ പഞ്ചായത്ത് അംഗം കെ.വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് ബീനാബീഗം എച്ച് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ തോന്നയ്ക്കൽ രവി, സ്കൂൾ എച്ച് .എം സുജിത്ത്.എസ് ,സ്റ്റാഫ് സെക്രട്ടറി | |||
സംഘാടക സമിതി ജോയിൻറ്റ് കൺവീനർ ബൈജു മുഹമ്മദ്,പ്രോഗ്രാം കൺവീനർ ദേവദാസ് ചെട്ടിയാർ,വി.രാജു,കെ.റഹിം എന്നിവർ സംസാരിച്ചു | |||
<gallery> | |||
പ്രമാണം:43004 10024.jpg| | |||
പ്രമാണം:43004 10025.jpg| | |||
പ്രമാണം:43004 10026.jpg| | |||
പ്രമാണം:43004 10027.jpg| | |||
</gallery> | |||
കർഷകദിനാചരണം

വിദ്യാരംഗം കലാസാഹിത്യവേദി,ബയോളജി സബ്ജക്റ്റ് കൗൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന കർഷകദിനാചരണം ജില്ലാ മെമ്പർ കെ.വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു.എച്ച്.എം സുജിത്ത്.എസ്സിൻറെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ രാജൻ നായർ എന്ന കർഷകനെ ആദരിച്ചു. രണ്ട് കുട്ടി കർഷകരേയും ആദരിച്ചു.കാർഷിക വിളകളുടെയുംപഴയകാല കാർഷിക ഉപകരണങ്ങളുടെയും പ്രദർശനം മുതിർന്ന കർഷകൻ കുട്ടി കർഷകൻ ഇവരെ ആദരിച്ചു നാടൻ പാട്ടുകളുടെ അവതരണം | |||
<gallery> | |||
പ്രമാണം:43004 10014.jpg| | |||
പ്രമാണം:43004 10015.jpg| | |||
പ്രമാണം:43004 10016.jpg| | |||
</gallery> | |||
ഹ്രസ്വചിത്ര

നാഷണൽ പോപ്പുലേഷൻ എഡ്യൂക്കേഷൻറെ ഭാഗമായി SCERT കേരളയും ഡയറ്റ് തിരുവനന്തപുരവും ജില്ലയിലെ സ്കൂളുകൾക്കായി നടത്തിയ ഹ്രസ്വചിത്ര നിർമ്മാണത്തിൽ തോന്നയ്ക്കൽ ഗവ:ഹയർസെക്കൻഡറി സ്കൂൾ നിർമ്മിച്ച ഇടം എന്ന ചിത്രം ഒന്നാം സ്ഥാനം നേടി.പതിനായിരം രൂപയും മൊമൻറ്റോയും സർട്ടിഫിക്കറ്റുമടങ്ങുന്നതാണ് അവാർഡ്. | |||
<gallery> | |||
പ്രമാണം:43004 10011.jpg| | |||
പ്രമാണം:43004 10012.jpg| | |||
</gallery> | |||
ഓണാഘോഷം

വളരെക്കാലത്തിനു ശേഷമാണ് തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ ഇത്തരത്തിൽ ഒരു ഓണാഘോഷം സംഘടിപ്പിക്കാൻ കഴിഞ്ഞത്.ഉച്ചവരെ കുട്ടികൾക്കായും അതിനുശേഷം സ്റ്റാഫിനുമായി തയ്യാറാക്കിയ ഓണാഘോഷം തീർച്ചയായും ഒത്തൊരുമയുടെ ആഘോഷമായിതീർന്നു. | |||
അതുപോലെ പതിവിനു വിരുദ്ധമായി അധ്യാപകരുടെ കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. | |||
<gallery> | |||
പ്രമാണം:43004 10028.jpg| | |||
</gallery> | |||
ഹിന്ദിക്ലബ്ബിൻറെ ഉദ്ഘാടനം

ഹിന്ദി ക്ലബിൻറെ പ്രവർത്തനങ്ങൾക്ക് തുടക്കമായി.ക്ലബ്ബിൻറെ ഉദ്ഘാടനവും പ്രേംചന്ദ് ജയന്തി ആഘോഷവും മാധ്യമപ്രവർത്തകനും അധ്യാപകനുമായ രാജേന്ദ്രൻ.കെ നിർവഹിച്ചു.കുട്ടികൾ തയ്യാറാക്കിയ പതിപ്പുകളും ചടങ്ങിൽ പ്രകാശനം ചെയ്തു.കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു. | |||
<gallery> | |||
പ്രമാണം:43004 100122.jpg| | |||
</gallery> | |||
ഗാന്ധി ദർശൻ ക്ലബിൻറെ ഉദ്ഘാടനം

ഗാന്ധി ദർശൻ ക്ലബിൻറെ ഉദ്ഘാടനം ഗാന്ധി ദർശൻ ക്ലബ്ബ് ജില്ലാ കോഡിനേറ്റർ ശ്രീമതി ബീനടീച്ചർ നിർവഹിച്ചു.ഉദ്ഘാടന വേദിയിൽ വച്ച് ലോഷൻ നിർമ്മാണം നടത്തുകയും എച്ച്.എം ന് കൈമാറുകയും ചെയ്തു.കുട്ടികൾ അവതരിപ്പിച്ച വിവിധ പരിപാടികളും നടന്നു. | |||
<gallery> | |||
പ്രമാണം:43004 100123.jpg| | |||
</gallery> | |||
സ്വാതന്ത്ര്യത്തിൻറെ 75 വാർഷിക ആഘോഷം

സ്വാതന്ത്ര്യത്തിൻറെ 75 വാർഷികം തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂൾ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ഇതിൻറെ ഭാഗമായി സംഘടിപ്പിച്ച ഘോഷയാത്ര തോന്നയ്ക്കൽ സ്കൂളിൻറെ പ്രൗഢി വിളിച്ചോതുന്ന ഒന്നായിരുന്നു.സ്കൂൾ അങ്കണത്തിൽ പ്രധാന അധ്യാപകൻ സുജിത്ത്.എസ് ദേശീയ പതാക ഉയർത്തി.വാർഡ് മെമ്പർ തോന്നയ്ക്കൽ രവി സംസാരിച്ചു.തുടർന്ന് നടന്ന വർണാഭമായ ഘോഷയാത്രയിൽ NCC,SPC,NSS,JRC വിവിധ ക്ലബ്ബുകൾ എന്നിവയുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന നൃത്തവും പരിപാടികളും നടന്നു.അക്ഷരാർത്ഥത്തിൽ നാടിനെ ഇളക്കിമറിച്ച ഒന്നായിരുന്നു ഘോഷയാത്ര. ഘോഷയാത്ര വേങ്ങോട് ജംഗ്ഷനിലെത്തി തിരികെ സ്കൂളിൽ പ്രവേശിക്കുകയായിരുന്നു.വാർഡ് മെമ്പർ തോന്നയ്ക്കൽ രവി,സ്കൂൾ എച്ച്.എം സുജിത്ത്.എസ്,മുദാക്കൽ പഞ്ചായത്ത് മെമ്പർ സുചേതകുമാർ,സീനിയർ അസിസ്റ്റൻറ്റ് തങ്കമണി ടീച്ചർ,സ്റ്റാഫ് സെക്രട്ടറി സന്തോഷ് ഘോഷയാത്ര കൺവീനർ ഷഫീക്ക് , എസ്.ആർ.ജി.കൺവീനർ ജ്യോതിലാൽ,ഷാജി.എ,ജാസ്മിൻ.എച്ച്.എ,,ജിതേന്ദ്രനാഥ് എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.തുടർന്ന് സ്കൂളിൽ കുട്ടികളുടെ കലാപരിപാടികൾ നടന്നു. | |||
തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂൾ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ഘോഷയാത്രയിൽ പങ്കെടുത്ത കുട്ടികൾക്ക് മാർക്കറ്റ് ജംഗ്ഷനിൽ വിയയ് എം.എസ്സിൻറെ നേതൃത്വത്തിൽ നാരങ്ങാവെള്ളവും, സ്കൂളിലെത്തിയപ്പോൾ SSC 87 ബാച്ച് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ലഘുഭക്ഷണവും നൽകുകയുണ്ടായി. | |||
<gallery> | |||
പ്രമാണം:43004 100124.jpg| | |||
പ്രമാണം:43004 100125.jpg| | |||
പ്രമാണം:43004 100126.jpg| | |||
പ്രമാണം:43004 100127.jpg| | |||
പ്രമാണം:43004 100128.jpg| | |||
</gallery> | |||
എസ്.പി.സി ക്യാമ്പ്

മൂന്ന് ദിവസം നീണ്ടുനിന്ന എസ്.പി.സി ക്യാമ്പ് സമാപിച്ചു.തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിലെ എസ്.പി.സി യൂണിറ്റിൻറെ ഓണം അവധിക്കാല ക്യാമ്പ് സമാപിച്ചു.വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ കൈകാര്യം ചെയ്തു. SPC രക്ഷകർത്തൃ സമിതി കൺവീനർ ശ്രീമതി രജിതകുമാരിയുടെ അധ്യക്ഷതയിൽ കൂടിയ സമാപന സമ്മേളനം സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ.സുജിത്ത്.എസ് ഉദ്ഘാടനം ചെയ്തു.എസ്.പി.സി പരിശീലകൻ ശ്രീ. ലിബിൻ.എസ്,സ്റ്റാഫ് സെക്രട്ടറി ,എസ്.പി.സി.CPO ശ്രീ. ഷഫീഖ്.എ.എം,എ.സി.പി.ഒ . ശ്രീ.ലാലി.ആർ എന്നിവർ സംസാരിച്ചു. | |||
<gallery> | |||
പ്രമാണം:43004 100130.jpg| | |||
പ്രമാണം:43004 100131.jpg| | |||
</gallery> | |||
സ്കൂൾ ശാസ്ത്രമേളകൾക്ക് തുടക്കമായി

തോന്നയ്ക്കൽ ഗവ:ഹയർസെക്കൻഡറി സ്കൂൾ ശാസ്ത്രമേളകൾക്ക് തുടക്കമായി.സ്കൂൾ ആഡിറ്റോറിയത്തിൽ സീനിയർ അസിസ്റ്റൻറ്റ് ശ്രീമതി തങ്കമണി.എ യുടെ അധ്യക്ഷതയിൽ പ്രിൻസിപ്പാൾ ശ്രീമതി ജസിജലാൽ ഉദ്ഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറി സന്തോഷ് ,ലത.ജി.എസ്,ഷാജി.എ,ജാസ്മിൻ.എച്ച്.എ, ശാസ്ത്രമേള കൺവീനർ സന്ധ്യ എന്നിവർ സംസാരിച്ചു | |||
<gallery> | |||
പ്രമാണം:43004 100132.jpg|ലഘുചിത്രം | |||
</gallery> | |||
സ്കൂൾ കലോത്സവം ധ്വനി 2022

2022-23 വർഷത്തെ സ്കൂൾ കലോത്സവം ധ്വനി 2022 ന് തുടക്കമായി.പി.റ്റി.എ.പ്രസിഡൻറ് ശ്രീ. നസീർ ഇ യുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ തോന്നയ്ക്കൽ രവി ഉദ്ഘാടനം നിർവഹിച്ചു.പ്രിൻസിപ്പാൾ ജസിജലാൽ ,എച്ച്.എം സുജിത്ത്.എസ്,എസ്.എം.സി ചെയർമാൻ തോന്നയ്ക്കൽ രാജേന്ദ്രൻ ,പി.റ്റി.എ.വൈസ് പ്രസിഡൻറ് ജി.ജയകുമാർ,സ്റ്റാഫ് സെക്രട്ടറി സന്തോഷ്തോന്നയ്ക്കൽ,കലോത്സവ കൺവീനർ സുകുമാരൻ.വി.പി എന്നിവർ സംസാരിച് | |||
<gallery> | |||
പ്രമാണം:43004 100134.jpg| | |||
പ്രമാണം:43004 100135.jpg| | |||
പ്രമാണം:43004 100136.jpg| | |||
പ്രമാണം:43004 100137.jpg| | |||
പ്രമാണം:43004 100138.jpg| | |||
</gallery> | |||
ഗാന്ധി ജയന്തി

തോന്നയ്ക്കൽ ഗവ:ഹയർസെക്കൻഡറി സ്കൂളിൽ ഗാന്ധി ജയന്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു.PTA പ്രസിഡൻറ് ശ്രീ.നസീർ ഇ യുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വാർഡ് മെമ്പർ ശ്രീ. തോന്നയ്ക്കൽ രവി ഗാന്ധി അനുസ്മരണം നടത്തി.പ്രിൻസിപ്പാൾശ്രീമതി ജസിജലാൽ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തി.ചിരത് തെളിയിക്കാൻ എച്ച്.എം ശ്രീ.സുജിത്ത്.എസ് നിർവഹിച്ചു.NSS,SPC ,NCC ,JRC കേഡറ്റുകൾ പുഷ്പാർച്ചന നടത്തി.SMC ചെയർമാൻ ശ്രീ.തോന്നയ്ക്കൽ രാജേന്ദ്രൻ,പ്രിൻസിപ്പാൾ ശ്രീമതി ജസിജലാൽ,എച്ച്.എം ശ്രീ. സുജിത്ത്.സ്റ്റാഫ് സെക്രട്ടറി ശ്രീ. സന്തോഷ്തോന്നയ്ക്കൽ,ഗാന്ധി ദർശൻ കൺവീനർ ശ്രീമതി ആശ.എസ്, കുമാരി ശ്രദ്ധനായർ എന്നിവർ സംസാരിച്ചു.ഗാന്ധി ദർശൻ ക്ലബ്ബിൻറെ സ്വദേശി ഉൽപ്പന്നങ്ങൾ വിറ്റ് കിട്ടിയ തുക സ്കൂൾ ചികിത്സാ ഫണ്ടിലേക്ക് ശ്രീമതി ഷാൻറ്റി ടീച്ചർ കൈമാറി.SPC ,NCC ,NSS ,JRC തുടങ്ങിയവയുടെ നേതൃത്വത്തിൽ സ്കൂൾ ശുചീകരണവും നടന്നു.PTA ,SMC അംഗങ്ങളും ചടങ്ങുകളിൽ സംബന്ധിച്ചിരുന്നു. | |||
<gallery> | |||
പ്രമാണം:43004 100142.jpg| | |||
പ്രമാണം:43004 100143.jpg| | |||
</gallery> | |||
ലഹരി വിമുക്ത കേരളം

ലഹരി വിമുക്ത കേരളം സ്കൂൾ തല കാമ്പയിൻറെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.കെ.വേണുഗോപാലൻ നായർ തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ നിർവഹിച്ചു. .പി.റ്റി.എ പ്രസിഡൻറ് ശ്രീ.നസീർ.ഇ യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വാർഡ് മെമ്പർ ശ്രീ. തോന്നയ്ക്കൽ രവി,എസ്.എം.സി ചെയർമാൻ ശ്രീ.തോന്നയ്ക്കൽ രാജേന്ദ്രൻ, പ്രിൻസിപ്പാൾ ശ്രീമതി ജസിജലാൽ, എച്ച്.എം ശ്രീ. സുജിത്ത്.എസ് എന്നിവർ സംസാരിച്ചു.മംഗലപുരം ISHO ശ്രീ. സജീഷ്.എച്ച്.എൽ, 'DREAM' -കൗൺസിലേഴ്സ് ആയ ശ്രീമതി .നേഹ ജോസഫ്,അനൂജ ആർ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.സ്റ്റാഫ് സെക്രട്ടറി ശ്രീ. സന്തോഷ്തോന്നയ്ക്കൽ നന്ദി പറഞ്ഞു. | |||
<gallery> | |||
പ്രമാണം:43004 100139.jpg| | |||
പ്രമാണം:43004 100140.jpg| | |||
പ്രമാണം:43004 100141.jpg| | |||
</gallery> | |||
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂൾ വിളംബര ജാഥ സംഘടിപ്പിച്ചു. വാർഡ് മെമ്പർ ശ്രീ.തോന്നയ്ക്കൽ രവി ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. പി.റ്റി.എ പ്രസിഡൻറ് ശ്രീ.നസീർ.ഇ അധ്യക്ഷത വഹിച്ചു.എസ്.എം.സി ചെയർമാൻ ശ്രീ.തോന്നയ്ക്കൽ രാജേന്ദ്രൻ,പ്രിൻസിപ്പാൾ ശ്രീമതി ജസിജലാൽ,എച്ച്.എം ശ്രീ.സുജിത്ത്.എസ്,പി.റ്റി.എ വൈസ് പ്രസിഡൻറ് ശ്രീ.ജയകുമാർ.ജി,വികസന സമിതി ചെയർമാൻ ശ്രീ.ഹരികുമാർ.വി,സ്റ്റാഫ് സെക്രട്ടറി ശ്രീ.സന്തോഷ്തോന്നയ്ക്കൽ എന്നിവർ സംബന്ധിച്ചു.പി.റ്റി.എ/എസ്.എം.സി അംഗങ്ങൾ,രക്ഷകർത്താക്കൾ,എക്സൈസ്/പോലീസ് വിഭാഗങ്ങൾ അധ്യാപകർ, എൻ.സി.സി, എസ്.പി.സി, എൻ.എസ്.എസ്,ജെ.ആർ.സി,ലിറ്റിൽ കൈറ്റ്സ് കേഡറ്റുകൾ എന്നിവർ വിളംബര ജാഥയിൽ അണികളായി.വേങ്ങോട് ജംഗ്ഷനിൽ തോന്നയ്ക്കൽ സ്കൂളിലെ കുട്ടികൾ തെരുവ് നാടകവും ഫ്ലാഷ് മോബും അവതരിപ്പിച്ചു. | |||
<gallery> | |||
പ്രമാണം:43004 100144.jpg| | |||
പ്രമാണം:43004 100145.jpg| | |||
പ്രമാണം:43004 100146.jpg| | |||
പ്രമാണം:43004 100147.jpg| | |||
പ്രമാണം:43004 100148.jpg| | |||
പ്രമാണം:43004 100149.jpg| | |||
</gallery> | |||
കേരള പാഠ്യപദ്ധതി പരിഷ്കരണം ജനകീയ ചർച്ച

കേരള സമൂഹത്തിന്റെ മാറ്റങ്ങൾക്കനുസരിച്ചുള്ളതാകണം നമ്മുടെ വിദ്യാഭ്യാസ രീതി. ഈ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് നിലവിലെ പാഠ്യപദ്ധതിയിൽ സമൂലമായ മാറ്റങ്ങൾ വരുത്താൻ കേരള സർക്കാർ തീരുമാനിച്ചിരിക്കുകയാണ് .ഇതുമായി ബന്ധപ്പെട്ട പൊതുസമൂഹത്തിന്റെ വിലയേറിയ നിർദ്ദേശങ്ങൾ സ്വരൂപിക്കുന്നതിനായി വിവിധ തലങ്ങളിൽ ജനകീയ ചർച്ച നടന്നുവരികയാണ്. ആയതിന്റെ അടിസ്ഥാനത്തിൽ 26 ഊന്നൽ മേഖലകളെ അടിസ്ഥാനമാക്കി സ്കൂൾതല ജനകീയ ചർച്ച 2022 നവംബർ 10 വ്യാഴാഴ്ച 2 മണിക്ക് നമ്മുടെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു .പി .ടി .എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ നടന്ന മീറ്റിങ്ങിൽ പ്രിൻസിപ്പാൾ ശ്രീമതി ജെസി ജലാൽ സ്വാഗതംആശംസിക്കുകയും ചെയ്തു. ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്തംഗം ശ്രീ. വേണുഗോപാലൻ നായർ ചർച്ച ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ വിശദാംശങ്ങളും ചർച്ച എങ്ങനെ ആയിരിക്കണം എന്നതിനെ കുറിച്ചും പദ്ധതി കോഡിനേറ്റർ ആയ ശ്രീമതി .സിമി കെ മജീദ് വിശദീകരിച്ചു. എസ് .എം.സി ചെയർമാൻ ശ്രീ തോന്നക്കൽ രാജേന്ദ്രൻ എസ് .എം .സി ചെയർപേഴ്സൺ ശ്രീമതി രേഖ പിജി എന്നിവർ ആശംസകൾ നേർന്നു. വാർഡ് മെമ്പർ ശ്രീ തോന്നക്കൽ രവി യോഗത്തിൽ സന്നിഹിതനായിരുന്നു. ഹെഡ് മാസ്റ്റർ ശ്രീ. സുജിത്ത് .എസ് നന്ദി അർപ്പിക്കുകയും ചെയ്തു. 60 പേർ ചർച്ചയിൽ പങ്കെടുക്കാൻ എത്തിച്ചേർന്നിരുന്നു ഓരോ ഗ്രൂപ്പിലും 10 പേരടങ്ങിയ ആറ് ഗ്രൂപ്പ് ആയി തിരിഞ്ഞു. ഓരോ ഗ്രൂപ്പിലേയും ചർച്ചകൾക്ക് നേതൃത്വം നൽകിയത് ഈ സ്കൂളിലെ അധ്യാപകരായ നിസാർ സാർ ,സന്തോഷ് സാർ , ദേവദാസ് സാർ ,ലതടീച്ചർ ,സ്മിത ടീച്ചർ ,സമന്യ ടീച്ചർ എന്നിവർ ചേർന്നാണ്. ഓരോ ഗ്രൂപ്പിൽ നിന്നും ഉയർന്നുവന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ചത് ഈ സ്കൂളിലെ അധ്യാപകരായ ഷാജി സാർ ,ബീന ടീച്ചർ, ലാലി ടീച്ചർ ,ബിസ്മി ടീച്ചർ, കല ടീച്ചർ എന്നിവർ ചേർന്നാണ് .ജനകീയ ചർച്ചയിൽ പങ്കെടുത്ത എല്ലാവരും വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്തു. | |||
<gallery> | |||
പ്രമാണം:43004 100155.jpg| | |||
പ്രമാണം:43004 100154.jpg| | |||
പ്രമാണം:43004 100156.jpg| | |||
പ്രമാണം:43004 100157.jpg| | |||
പ്രമാണം:43004 100158.jpg| | |||
പ്രമാണം:43004 100159.jpg| | |||
പ്രമാണം:43004 100160.jpg| | |||
പ്രമാണം:43004 100161.jpg| | |||
പ്രമാണം:43004 100162.jpg| | |||
പ്രമാണം:43004 100164.jpg| | |||
</gallery> | |||
സിവിൽ സർവീസ് മാർഗദീപം കുട്ടികളെ അനുമോദിച്ചു.

സ്കൂളിൻറെ തനത് പദ്ധതിയായ സിവിൽ സർവീസ് മാർഗദീപം സൗജന്യ പരിശീലന പദ്ധതിയിൽ പരിശീലനം പൂർത്തിയാക്കിയ കുട്ടികളെ സ്കൂൾ അനുമോദിച്ചു.പുതിയ കുട്ടികളെ ഉപഹാരം നൽകി സ്വീകരിച്ചു. ചടങ്ങ് വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു.പി.റ്റി.എ പ്രസിഡൻറ് നസീർ ഇ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം കെ.വേണുഗോപാലൻ നായർ മുഖ്യപ്രഭാഷണം പ്രഭാഷണം നടത്തി.വാർഡ് മെമ്പർ തോന്നയ്ക്കൽ രവി,എസ്.എം.സി ചെയർമാൻ തോന്നയ്ക്കൽ രാജേന്ദ്രൻ,പ്രിൻസിപ്പാൾ ജസിജലാൽ,എച്ച്.എം സുജിത്ത്.എസ്,എസ്.എം.സി ചെയർ പേഴ്സൺ രേഖ.പി.ജി,പി.റ്റി.എ വൈസ് പ്രസിഡൻറ് ജയകുമാർ.ജി,സീനിയർ അസിസ്റ്റൻറ്റ് തങ്കമണി.എ,പദ്ധതി സ്പോൺസർ രാമകൃഷ്ണൻനായർ.സി,സ്റ്റാഫ് സെക്രട്ടറി സന്തോഷ്തോന്നയ്ക്കൽ,പദ്ധതി കൺവീനർ അശ്വതി.എസ്.ആർ എന്നിവർ സംസാരിച്ചു. | |||
<gallery> | |||
പ്രമാണം:43004 100165.jpg| | |||
പ്രമാണം:43004 100167.jpg| | |||
പ്രമാണം:43004 100170.jpg| | |||
പ്രമാണം:43004 100017.jpg| | |||
പ്രമാണം:43004 100171.jpg| | |||
</gallery> | |||
ശിശുദിനം.

നവംബർ 14 ശിശുദിനത്തോടനുബന്ധിച്ച് മാതൃഭൂമി പത്രം കുട്ടികളുടെ ലേഖനങ്ങൾ ക്ഷണിച്ചിരുന്നു. 200 എൻട്രികളിൽ നിന്നും ഏഴു കുട്ടികളെ സെലക്ട് ചെയ്യുകയും ചെയ്തു. അതിൽ ഒരു കുട്ടി നമ്മുടെ സ്കൂളിലെ സീഡ് അംഗമായ ഹരി നന്ദൻ എം ആർ(class7E) ആണ്. | |||
<gallery> | |||
പ്രമാണം:43004 100166.jpg| | |||
</gallery> |
21:36, 29 നവംബർ 2022-നു നിലവിലുള്ള രൂപം
പ്രവേശനോത്സവം
തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു.സ്കൂൾ ആഡിറ്റോറിയത്തിൽ സംസ്ഥാന തല ഉദ്ഘാടനം കുട്ടികൾക്ക് കാണാനുള്ള അവസരം ഒരുക്കിയിരുന്നു.ഇതിന് ശേഷം സ്കൂൾ വികസന സമിതി ചെയർമാൻ ഹരികുമാർ.വി യുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അംഗം കെ.വേണുഗോപാലൻ നായർ ഉദ്ഘാടനം നിർവഹിച്ചു.പ്രസിദ്ധ കഥകളി നടൻ മാർഗി വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് അംഗങ്ങളായ ബീനാമധു,ബിന്ദു ബാബു,വികസന സമിതി വൈസ് ചെയർമാൻ ആർ.വാമദേവൻ,പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് ബീനാബീഗം.എച്ച്,ഹെഡ്മിസ്ട്രസ് ഇൻ ചാർജ്ജ് ഷീന.എ,തോന്നയ്ക്കൽ റഷീദ്,സ്റ്റാഫ് സെക്രട്ടറി ,പ്രോഗ്രാം കൺവീനർ എന്നിവർ സംസാരിച്ചു .പ്രവേശനോത്സവഗാനത്തിൻറെ അവതരണവും നൃത്താവിഷ്കാരവും നടന്നു.
പരിസ്ഥിതി ദിനാചരണം
തോന്നയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് കൃഷിവകുപ്പിൻറേയും തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിൻറേയും സഹകരണത്തോടെ പരിസ്ഥിതി ദിനാചരണം സ്കൂളിൽ വച്ച് നടത്തി.ബാങ്ക് പ്രസിഡൻറ് ജി.സതീശൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വി.ശശി എം.എൽ എ.ഉദ്ഘാടനം നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം കെ.വേണുഗോപാലൻ നായർ,ബാങ്ക് സെക്രട്ടറി കെ.ജഗന്നാഥൻ നായർ, കൃഷി ഓഫീസർ അലക്സ് സജി, വികസന സമിതി ചെയർമാൻ ആർ.ഹരികുമാർ ,വൈസ് ചെയർമാൻ ആർ.വാമദേവൻ ,സ്റ്റാഫ് സെക്രട്ടറി എന്നിവർ സംസാരിച്ചു .SPC,NSS .മാതൃഭൂമി സീഡ് എന്നിവയിൽപ്പെടുന്ന കുട്ടികൾ ചടങ്ങിൽ പങ്കെടുത്തു.പച്ചക്കറി വിത്തുകളുടെ വിതരണവും നടന്നു.അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ ഫലവൃഷങ്ങൾ സ്കൂൾ വളപ്പിൽ നട്ട് പിടിപ്പിച്ചു.
പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിലെ എസ്.പി.സി യൂണിറ്റ് പരിസ്ഥിതി ബോധവത്കരണ റാലി സംഘടിപ്പിച്ചു .വൃഷതൈകളും കൈകളിലേന്തി ആയിരുന്നു റാലി.എസ്.പി.സി ചാർജ്ജ് വഹിക്കുന്ന ഷഫീക്ക് ,സുകുമാരൻ ,സൗമ്യ എന്നിവർ നേതൃത്വം നൽകി.
ചരിത്രവിജയം
2021-22 വർഷത്തെ SSLC ഫലം പുറത്ത് വന്നപ്പോൾ തോന്നയ്ക്കൽ സ്കൂളിന് ചരിത്രനേട്ടം. പരീക്ഷയെഴുതിയ 287 കുട്ടികളും വിജയിക്കുകയും 47 കുട്ടികൾക്ക് എല്ലാവിഷയങ്ങൾക്കും A+ നേടാനാവുകയും ചെയ്തു.കണിയാപുരം സബ്ജില്ലയിലെ മികച്ച വിജയമാണ് ഈ പൊതുവിദ്യാലയത്തിന് നേടാനായത്.
വായന വാരാചരണം
തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ വായന വാരാചരണത്തിൻറെ ഉദ്ഘാടനം പ്രമുഖ ഭാഷാപണ്ഡിതനും എഴുത്തുകാരനുമായ ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ നിർവഹിച്ചു .സ്കൂൾ പ്രധാന അധ്യാപകൻ സുജിത്ത് എസ് ൻറെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഡോ.നടുവട്ടം ഗോപാലകൃഷ്ണൻ നിർവഹിച്ചു .വാർഡ് അംഗം തോന്നയ്ക്കൽ രവി,പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് ബീനാബീഗം.എച്ച്,സീനിയർ അസിസ്റ്റൻറ്റ് സ്റ്റാഫ് സെക്രട്ടറി എന്നിവർ സംസാരിച്ചു .രാവിലെ കുട്ടികൾ ഭാഷാ പ്രതിജ്ഞ ചൊല്ലുകയും അക്ഷരമരം നിർമ്മിക്കുകയും ചെയ്തു.,സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ നടന്നത്.
വായന വാരാചരണത്തിന് കുട്ടി കവിയരങ്ങോടെ സമാപനം
തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ ഒരാഴ്ചക്കാലമായി നടന്നു വന്ന വായന വാരാചരണ പരിപാടികൾക്ക് സമാപനമായി. സമാപനത്തോടനുബന്ധിച്ച് നടന്ന കുട്ടികളുടെ കവിയരങ്ങ് പുതുമയാർന്ന പരിപാടിയായിരുന്നു. ബാലസാഹിത്യകാരൻ പകൽക്കുറി വിശ്വൻ കവിയരങ്ങും വായന വാരാചരണ സമാപനവും ഉദ്ഘാടനം ചെയ്തു.13 കുട്ടികൾ സ്വന്തം കവിതകൾ അവതരിപ്പിച്ചു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിക്കപ്പെട്ടത്. ജൂൺ 20 ന് ഡോ.നടുവട്ടം ഗോപാലകൃഷ്ണൻ ആയിരുന്നു വായന വാരാചരണ പരിപാടികൾ സ്കൂളിൽ ഉദ്ഘാടനം ചെയ്തത്.രചനാമത്സരങ്ങൾ,സാഹിത്യ പ്രശ്നോത്തരി,തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഇതിൻറെ ഭാഗമായി നടത്തി.
ബോധവത്കരണ ക്ലാസ്
SSLC പാസായ കുട്ടികൾക്ക് ബോധവത്കരണ ക്ലാസ് . രാവിലെ 10 മണിക്ക്(ജൂൺ 21 ചൊവ്വ ) തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂൾ ആഡിറ്റോറിയത്തിൽ
യോഗ ദിനാചരണം
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സ്കൂൾ SPC ,NCC കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് നടന്ന യോഗ ഡെമോസ്ട്രേഷൻ.സ്കൂൾ കായിക അധ്യാപകൻ ജിജു സാർ നേതൃത്വം നൽകി.
ലഹരിവിരുദ്ധ റാലി
ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിലെ SPC ,NCC യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ സൈക്കിൾ റാലി സംഘടിപ്പിച്ചു.സ്കൂളിൽ നിന്നാരംഭിച്ച റാലി പ്രധാന അധ്യാപകൻ സുജിത്ത്.എസ് ഫ്ലാഗ് ഓഫ് ചെയ്തു.സ്റ്റാഫ് സെക്രട്ടറി സന്തോഷ്തോന്നയ്ക്കൽ ,SPC ഓഫീസർ ഷഫീഖ്.എ.എം ,NCC ഓഫീസർ ജിതേന്ദ്രനാഥ്,ഗാർഗിയൻ SPC കൺവീനർ സുരേഷ്കുമാർ എന്നിവർ സംസാരിച്ചു .കടകളിൽ ലഹരി വിരുദ്ധ സന്ദേശ ലഘു ലേഖകൾ കേഡറ്റുകൾ വിതരണം ചെയ്തു.
സയൻസ് ക്ലബ് ഉദ്ഘാടനം
ഈ അധ്യയന വർഷത്തെ സയൻസ് ക്ലബ് പ്രവർത്തനങ്ങൾക്ക് നാന്ദി കുറിച്ചു... മാഡം ക്യൂറി ചരമ ദിനമായ ജൂലൈ 4 ന് മാഡം ക്യൂറി അനുസ്മരണത്തോ ടൊപ്പം ബഹു : H. M ശ്രീ. സുജിത് രാസ ദീപം കൊളുത്തി ഉദ്ഘാടന കർമ്മം നിർവഹിച്ചു..പത്താം ക്ലാസ്സ് വിദ്യാർഥിനിയായ സനൂജ മാഡം ക്യൂറിയായി കുട്ടികൾക്ക് മുൻപിൽ ജീവിത കഥ അവതരിപ്പിച്ചത് വേറിട്ട ഒരു അനുഭവമായി.. സയൻസ് ക്ലബ് കൺവീനർ ശ്രീമതി. സന്ധ്യ, Dr. L. ദിവ്യ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ചക്കഫെസ്റ്റ്
വൈവിധ്യമാർന്ന ചക്ക വിഭവങ്ങളുമായി തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ ചക്കഫെസ്റ്റ് നടന്നു.സ്കൂൾ ബയോളജി സബ്ജക്റ്റ് കൗൺസിലും മാതൃഭൂമി സീഡും സംയുക്തമായി നടത്തിയ ചക്കഫെസ്റ്റിൽ ചക്ക ഉപയോഗിച്ച് ഉണ്ടാക്കിയ ഇരുപതിൽപ്പരം വിഭവങ്ങൾ പ്രദർശിപ്പിച്ചു. രക്ഷിതാക്കൾ,കുട്ടികൾ,കുടുംബശ്രീ യൂണിറ്റ് ,അധ്യാപകർ എന്നിവരെല്ലാം വിഭവങ്ങൾ എത്തിച്ചു.ഫെസ്റ്റിൽ വിറ്റ് കിട്ടിയ മുഴുവൻ തുകയും സ്കൂളിലെ ചികിത്സാ സഹായ നിധിയ്ക്ക് കൈമാറി .ചക്കഫെസ്റ്റ് ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു.മാതൃഭൂമി സീനിയർ മാനേജർ അഞ്ജലി രാജൻ,സ്കൂൾ പ്രധാന അധ്യാപകൻ സുജിത്ത്.എസ്,ബി.ആർ.സി പ്രതിനിധി റോയി, സ്കൂൾ മുൻ ഹെഡ്മിസ്ട്രസ് നസീമ ബീവി.എ, സ്റ്റാഫ് സെക്രട്ടറി ,സീഡ് കോഡിനേറ്റർ സൗമ്യ,എന്നിവർ നേതൃത്വം നൽകി.
ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു
ഇക്കഴിഞ്ഞ SSLC,+2 പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികളെ SBI ചെമ്പകമംഗലം ബ്രാഞ്ച് അനുമോദിച്ചു.സ്കൂൾ ആഡിറ്റോറിയത്തിൽ എച്ച്.എം സുജിത്ത്.എസ്സിൻറെ അധ്യക്ഷതയിൽ നടന്ന അനുമോദന യോഗം വാർഡ് മെമ്പർ തോന്നയ്ക്കൽ രവി ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് ബീനാബീഗം എച്ച്,SBI ചെമ്പകമംഗലം ബ്രാഞ്ച് മാനേജർ സുകേഷ് .എസ്,സ്റ്റാഫ് സെക്രട്ടറിഎന്നിവർ സംസാരിച്ചു.
സിവിൽ സർവീസ് മാർഗദീപം പദ്ധതിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി
തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂൾ നടപ്പാലാക്കിയ സൗജന്യ സിവിൽ സർവീസ് പരിശീലന പരിപാടിയായ സിവിൽ സർവീസ് മാർഗദീപത്തിൻറെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി.സ്കൂൾ പ്രധാന അധ്യാപകൻ സുജിത്ത്.എസ്സിൻറെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പ്രൊഫ: അരുൺകുമാർ ഈ വർഷത്തെ ക്ലാസുകളുടെ ഉദ്ഘാടനം നിർവഹിച്ചു.പദ്ധതിയിലേക്ക് പുതിയ കുട്ടികളെ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി കൺവീനർ അറിയിച്ചു.സിവിൽ സർവീസ് അക്കാഡമി പോലുള്ള സ്ഥാപനങ്ങൾ തയ്യാറാക്കുന്ന ചോദ്യപേപ്പറുകൾ ഉപയോഗിച്ച് നടത്തുന്ന മത്സര പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് കുട്ടികളെ ഈ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുന്നത്.
ചാന്ദ്രദിനം
ചാന്ദ്രദിനം സമുചിതമായി ആഘോഷിച്ചു.സയൻസ് ക്ലബ്ബ്,സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവ സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിച്ചത്.കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു.ചാന്ദ്രദിന പ്രശ്നോത്തരിയും സംഘടിപ്പിച്ചു .
ഗണിതശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം
ഗണിതശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.പട്ടം ഗേൾസ് ഗവ: ഹയർസെക്കൻഡറി സ്കൂൾ ഗണിതശാസ്ത്രം അധ്യാപകനും കവിയുമായ കുന്നത്തൂർ ജെ.പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾ തയ്യാറാക്കിയ പതിപ്പുകളുടെ പ്രകാശനവും വിവിധ കലാപരിപാടികളും നടന്നു.
നാമ്പ് പദ്ധതിയുടെ ഭാഗമായി തളിർക്കട്ടേ പുതുനാമ്പുകൾ
നാമ്പ് പദ്ധതിയുടെ ഭാഗമായി തളിർക്കട്ടേ പുതുനാമ്പുകൾ എന്ന ആശയവുമായി തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് വിത്തുരുളകൾ(സീഡ് ബോൾ)വിവിധ പ്രദേശങ്ങളിൽ വിതയ്ക്കുകയുണ്ടായി.ജൈവലോല പ്രദേശങ്ങളിൽ വിതച്ച് മുളപ്പിക്കുന്ന പദ്ധതിയാണ് തളിർക്കട്ടേ പുതുനാമ്പുകൾ. തോന്നയ്ക്കൽ സ്കൂളിൽ 2021 ഡിസംബറിൽ നടന്ന അതിജീവനം സപ്തദിന ക്യാമ്പിൽ തയ്യാറാക്കിയ നൂറിൽപ്പരം വിത്തുരുളകൾ എൻ.എസ്.എസ് വോളൻറ്റിയർമാർ സ്കൂളിൻറെ പരിസരപ്രദേശങ്ങളിൽ തരിശായി കിടക്കുന്ന ഇടങ്ങളിൽ വിതയ്ക്കുകയുണ്ടായി.പദ്ധതിയുടെ ഉദ്ഘാടനം പരിസ്ഥിതി പ്രവർത്തകനായ എം.എം യൂസഫ് സ്വന്തം ജൈവവൈവിധ്യ തോട്ടത്തിൽ വിത്തുരുളകൾ വിതച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.
നാടക ശില്പശാല
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ നാടക ശില്പശാല സംഘടിപ്പിച്ചു.സ്കൂൾ ആഡിറ്റോറിയത്തിൽ പ്രധാന അധ്യാപകൻ സുജിത്ത്.എസ്സിൻറെ അധ്യക്ഷതയിൽ നടന്ന ശില്പശാല വാർഡ് മെമ്പർ തോന്നയ്ക്കൽ രവി ഉദ്ഘാടനം ചെയ്തു.തോന്നയ്ക്കൽ രവി തുടർന്ന് നാടക ക്ലാസ് കൈകാര്യം ചെയ്തു
സ്വാതന്ത്ര്യാമൃതം സപ്തദിന എൻ.എൻ.എസ് ക്യാമ്പ്
സ്വാതന്ത്ര്യാമൃതം സപ്തദിന എൻ.എൻ.എസ് ക്യാമ്പ് ജില്ലാ പഞ്ചായത്ത് അംഗം കെ.വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് ബീനാബീഗം എച്ച് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ തോന്നയ്ക്കൽ രവി, സ്കൂൾ എച്ച് .എം സുജിത്ത്.എസ് ,സ്റ്റാഫ് സെക്രട്ടറി
സംഘാടക സമിതി ജോയിൻറ്റ് കൺവീനർ ബൈജു മുഹമ്മദ്,പ്രോഗ്രാം കൺവീനർ ദേവദാസ് ചെട്ടിയാർ,വി.രാജു,കെ.റഹിം എന്നിവർ സംസാരിച്ചു
കർഷകദിനാചരണം
വിദ്യാരംഗം കലാസാഹിത്യവേദി,ബയോളജി സബ്ജക്റ്റ് കൗൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന കർഷകദിനാചരണം ജില്ലാ മെമ്പർ കെ.വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു.എച്ച്.എം സുജിത്ത്.എസ്സിൻറെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ രാജൻ നായർ എന്ന കർഷകനെ ആദരിച്ചു. രണ്ട് കുട്ടി കർഷകരേയും ആദരിച്ചു.കാർഷിക വിളകളുടെയുംപഴയകാല കാർഷിക ഉപകരണങ്ങളുടെയും പ്രദർശനം മുതിർന്ന കർഷകൻ കുട്ടി കർഷകൻ ഇവരെ ആദരിച്ചു നാടൻ പാട്ടുകളുടെ അവതരണം
ഹ്രസ്വചിത്ര
നാഷണൽ പോപ്പുലേഷൻ എഡ്യൂക്കേഷൻറെ ഭാഗമായി SCERT കേരളയും ഡയറ്റ് തിരുവനന്തപുരവും ജില്ലയിലെ സ്കൂളുകൾക്കായി നടത്തിയ ഹ്രസ്വചിത്ര നിർമ്മാണത്തിൽ തോന്നയ്ക്കൽ ഗവ:ഹയർസെക്കൻഡറി സ്കൂൾ നിർമ്മിച്ച ഇടം എന്ന ചിത്രം ഒന്നാം സ്ഥാനം നേടി.പതിനായിരം രൂപയും മൊമൻറ്റോയും സർട്ടിഫിക്കറ്റുമടങ്ങുന്നതാണ് അവാർഡ്.
ഓണാഘോഷം
വളരെക്കാലത്തിനു ശേഷമാണ് തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ ഇത്തരത്തിൽ ഒരു ഓണാഘോഷം സംഘടിപ്പിക്കാൻ കഴിഞ്ഞത്.ഉച്ചവരെ കുട്ടികൾക്കായും അതിനുശേഷം സ്റ്റാഫിനുമായി തയ്യാറാക്കിയ ഓണാഘോഷം തീർച്ചയായും ഒത്തൊരുമയുടെ ആഘോഷമായിതീർന്നു.
അതുപോലെ പതിവിനു വിരുദ്ധമായി അധ്യാപകരുടെ കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.
ഹിന്ദിക്ലബ്ബിൻറെ ഉദ്ഘാടനം
ഹിന്ദി ക്ലബിൻറെ പ്രവർത്തനങ്ങൾക്ക് തുടക്കമായി.ക്ലബ്ബിൻറെ ഉദ്ഘാടനവും പ്രേംചന്ദ് ജയന്തി ആഘോഷവും മാധ്യമപ്രവർത്തകനും അധ്യാപകനുമായ രാജേന്ദ്രൻ.കെ നിർവഹിച്ചു.കുട്ടികൾ തയ്യാറാക്കിയ പതിപ്പുകളും ചടങ്ങിൽ പ്രകാശനം ചെയ്തു.കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.
ഗാന്ധി ദർശൻ ക്ലബിൻറെ ഉദ്ഘാടനം
ഗാന്ധി ദർശൻ ക്ലബിൻറെ ഉദ്ഘാടനം ഗാന്ധി ദർശൻ ക്ലബ്ബ് ജില്ലാ കോഡിനേറ്റർ ശ്രീമതി ബീനടീച്ചർ നിർവഹിച്ചു.ഉദ്ഘാടന വേദിയിൽ വച്ച് ലോഷൻ നിർമ്മാണം നടത്തുകയും എച്ച്.എം ന് കൈമാറുകയും ചെയ്തു.കുട്ടികൾ അവതരിപ്പിച്ച വിവിധ പരിപാടികളും നടന്നു.
സ്വാതന്ത്ര്യത്തിൻറെ 75 വാർഷിക ആഘോഷം
സ്വാതന്ത്ര്യത്തിൻറെ 75 വാർഷികം തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂൾ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ഇതിൻറെ ഭാഗമായി സംഘടിപ്പിച്ച ഘോഷയാത്ര തോന്നയ്ക്കൽ സ്കൂളിൻറെ പ്രൗഢി വിളിച്ചോതുന്ന ഒന്നായിരുന്നു.സ്കൂൾ അങ്കണത്തിൽ പ്രധാന അധ്യാപകൻ സുജിത്ത്.എസ് ദേശീയ പതാക ഉയർത്തി.വാർഡ് മെമ്പർ തോന്നയ്ക്കൽ രവി സംസാരിച്ചു.തുടർന്ന് നടന്ന വർണാഭമായ ഘോഷയാത്രയിൽ NCC,SPC,NSS,JRC വിവിധ ക്ലബ്ബുകൾ എന്നിവയുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന നൃത്തവും പരിപാടികളും നടന്നു.അക്ഷരാർത്ഥത്തിൽ നാടിനെ ഇളക്കിമറിച്ച ഒന്നായിരുന്നു ഘോഷയാത്ര. ഘോഷയാത്ര വേങ്ങോട് ജംഗ്ഷനിലെത്തി തിരികെ സ്കൂളിൽ പ്രവേശിക്കുകയായിരുന്നു.വാർഡ് മെമ്പർ തോന്നയ്ക്കൽ രവി,സ്കൂൾ എച്ച്.എം സുജിത്ത്.എസ്,മുദാക്കൽ പഞ്ചായത്ത് മെമ്പർ സുചേതകുമാർ,സീനിയർ അസിസ്റ്റൻറ്റ് തങ്കമണി ടീച്ചർ,സ്റ്റാഫ് സെക്രട്ടറി സന്തോഷ് ഘോഷയാത്ര കൺവീനർ ഷഫീക്ക് , എസ്.ആർ.ജി.കൺവീനർ ജ്യോതിലാൽ,ഷാജി.എ,ജാസ്മിൻ.എച്ച്.എ,,ജിതേന്ദ്രനാഥ് എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.തുടർന്ന് സ്കൂളിൽ കുട്ടികളുടെ കലാപരിപാടികൾ നടന്നു.
തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂൾ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ഘോഷയാത്രയിൽ പങ്കെടുത്ത കുട്ടികൾക്ക് മാർക്കറ്റ് ജംഗ്ഷനിൽ വിയയ് എം.എസ്സിൻറെ നേതൃത്വത്തിൽ നാരങ്ങാവെള്ളവും, സ്കൂളിലെത്തിയപ്പോൾ SSC 87 ബാച്ച് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ലഘുഭക്ഷണവും നൽകുകയുണ്ടായി.
എസ്.പി.സി ക്യാമ്പ്
മൂന്ന് ദിവസം നീണ്ടുനിന്ന എസ്.പി.സി ക്യാമ്പ് സമാപിച്ചു.തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിലെ എസ്.പി.സി യൂണിറ്റിൻറെ ഓണം അവധിക്കാല ക്യാമ്പ് സമാപിച്ചു.വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ കൈകാര്യം ചെയ്തു. SPC രക്ഷകർത്തൃ സമിതി കൺവീനർ ശ്രീമതി രജിതകുമാരിയുടെ അധ്യക്ഷതയിൽ കൂടിയ സമാപന സമ്മേളനം സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ.സുജിത്ത്.എസ് ഉദ്ഘാടനം ചെയ്തു.എസ്.പി.സി പരിശീലകൻ ശ്രീ. ലിബിൻ.എസ്,സ്റ്റാഫ് സെക്രട്ടറി ,എസ്.പി.സി.CPO ശ്രീ. ഷഫീഖ്.എ.എം,എ.സി.പി.ഒ . ശ്രീ.ലാലി.ആർ എന്നിവർ സംസാരിച്ചു.
സ്കൂൾ ശാസ്ത്രമേളകൾക്ക് തുടക്കമായി
തോന്നയ്ക്കൽ ഗവ:ഹയർസെക്കൻഡറി സ്കൂൾ ശാസ്ത്രമേളകൾക്ക് തുടക്കമായി.സ്കൂൾ ആഡിറ്റോറിയത്തിൽ സീനിയർ അസിസ്റ്റൻറ്റ് ശ്രീമതി തങ്കമണി.എ യുടെ അധ്യക്ഷതയിൽ പ്രിൻസിപ്പാൾ ശ്രീമതി ജസിജലാൽ ഉദ്ഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറി സന്തോഷ് ,ലത.ജി.എസ്,ഷാജി.എ,ജാസ്മിൻ.എച്ച്.എ, ശാസ്ത്രമേള കൺവീനർ സന്ധ്യ എന്നിവർ സംസാരിച്ചു

ലഘുചിത്രം
സ്കൂൾ കലോത്സവം ധ്വനി 2022
2022-23 വർഷത്തെ സ്കൂൾ കലോത്സവം ധ്വനി 2022 ന് തുടക്കമായി.പി.റ്റി.എ.പ്രസിഡൻറ് ശ്രീ. നസീർ ഇ യുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ തോന്നയ്ക്കൽ രവി ഉദ്ഘാടനം നിർവഹിച്ചു.പ്രിൻസിപ്പാൾ ജസിജലാൽ ,എച്ച്.എം സുജിത്ത്.എസ്,എസ്.എം.സി ചെയർമാൻ തോന്നയ്ക്കൽ രാജേന്ദ്രൻ ,പി.റ്റി.എ.വൈസ് പ്രസിഡൻറ് ജി.ജയകുമാർ,സ്റ്റാഫ് സെക്രട്ടറി സന്തോഷ്തോന്നയ്ക്കൽ,കലോത്സവ കൺവീനർ സുകുമാരൻ.വി.പി എന്നിവർ സംസാരിച്
ഗാന്ധി ജയന്തി
തോന്നയ്ക്കൽ ഗവ:ഹയർസെക്കൻഡറി സ്കൂളിൽ ഗാന്ധി ജയന്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു.PTA പ്രസിഡൻറ് ശ്രീ.നസീർ ഇ യുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വാർഡ് മെമ്പർ ശ്രീ. തോന്നയ്ക്കൽ രവി ഗാന്ധി അനുസ്മരണം നടത്തി.പ്രിൻസിപ്പാൾശ്രീമതി ജസിജലാൽ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തി.ചിരത് തെളിയിക്കാൻ എച്ച്.എം ശ്രീ.സുജിത്ത്.എസ് നിർവഹിച്ചു.NSS,SPC ,NCC ,JRC കേഡറ്റുകൾ പുഷ്പാർച്ചന നടത്തി.SMC ചെയർമാൻ ശ്രീ.തോന്നയ്ക്കൽ രാജേന്ദ്രൻ,പ്രിൻസിപ്പാൾ ശ്രീമതി ജസിജലാൽ,എച്ച്.എം ശ്രീ. സുജിത്ത്.സ്റ്റാഫ് സെക്രട്ടറി ശ്രീ. സന്തോഷ്തോന്നയ്ക്കൽ,ഗാന്ധി ദർശൻ കൺവീനർ ശ്രീമതി ആശ.എസ്, കുമാരി ശ്രദ്ധനായർ എന്നിവർ സംസാരിച്ചു.ഗാന്ധി ദർശൻ ക്ലബ്ബിൻറെ സ്വദേശി ഉൽപ്പന്നങ്ങൾ വിറ്റ് കിട്ടിയ തുക സ്കൂൾ ചികിത്സാ ഫണ്ടിലേക്ക് ശ്രീമതി ഷാൻറ്റി ടീച്ചർ കൈമാറി.SPC ,NCC ,NSS ,JRC തുടങ്ങിയവയുടെ നേതൃത്വത്തിൽ സ്കൂൾ ശുചീകരണവും നടന്നു.PTA ,SMC അംഗങ്ങളും ചടങ്ങുകളിൽ സംബന്ധിച്ചിരുന്നു.
ലഹരി വിമുക്ത കേരളം
ലഹരി വിമുക്ത കേരളം സ്കൂൾ തല കാമ്പയിൻറെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.കെ.വേണുഗോപാലൻ നായർ തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ നിർവഹിച്ചു. .പി.റ്റി.എ പ്രസിഡൻറ് ശ്രീ.നസീർ.ഇ യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വാർഡ് മെമ്പർ ശ്രീ. തോന്നയ്ക്കൽ രവി,എസ്.എം.സി ചെയർമാൻ ശ്രീ.തോന്നയ്ക്കൽ രാജേന്ദ്രൻ, പ്രിൻസിപ്പാൾ ശ്രീമതി ജസിജലാൽ, എച്ച്.എം ശ്രീ. സുജിത്ത്.എസ് എന്നിവർ സംസാരിച്ചു.മംഗലപുരം ISHO ശ്രീ. സജീഷ്.എച്ച്.എൽ, 'DREAM' -കൗൺസിലേഴ്സ് ആയ ശ്രീമതി .നേഹ ജോസഫ്,അനൂജ ആർ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.സ്റ്റാഫ് സെക്രട്ടറി ശ്രീ. സന്തോഷ്തോന്നയ്ക്കൽ നന്ദി പറഞ്ഞു.
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂൾ വിളംബര ജാഥ സംഘടിപ്പിച്ചു. വാർഡ് മെമ്പർ ശ്രീ.തോന്നയ്ക്കൽ രവി ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. പി.റ്റി.എ പ്രസിഡൻറ് ശ്രീ.നസീർ.ഇ അധ്യക്ഷത വഹിച്ചു.എസ്.എം.സി ചെയർമാൻ ശ്രീ.തോന്നയ്ക്കൽ രാജേന്ദ്രൻ,പ്രിൻസിപ്പാൾ ശ്രീമതി ജസിജലാൽ,എച്ച്.എം ശ്രീ.സുജിത്ത്.എസ്,പി.റ്റി.എ വൈസ് പ്രസിഡൻറ് ശ്രീ.ജയകുമാർ.ജി,വികസന സമിതി ചെയർമാൻ ശ്രീ.ഹരികുമാർ.വി,സ്റ്റാഫ് സെക്രട്ടറി ശ്രീ.സന്തോഷ്തോന്നയ്ക്കൽ എന്നിവർ സംബന്ധിച്ചു.പി.റ്റി.എ/എസ്.എം.സി അംഗങ്ങൾ,രക്ഷകർത്താക്കൾ,എക്സൈസ്/പോലീസ് വിഭാഗങ്ങൾ അധ്യാപകർ, എൻ.സി.സി, എസ്.പി.സി, എൻ.എസ്.എസ്,ജെ.ആർ.സി,ലിറ്റിൽ കൈറ്റ്സ് കേഡറ്റുകൾ എന്നിവർ വിളംബര ജാഥയിൽ അണികളായി.വേങ്ങോട് ജംഗ്ഷനിൽ തോന്നയ്ക്കൽ സ്കൂളിലെ കുട്ടികൾ തെരുവ് നാടകവും ഫ്ലാഷ് മോബും അവതരിപ്പിച്ചു.
കേരള പാഠ്യപദ്ധതി പരിഷ്കരണം ജനകീയ ചർച്ച
കേരള സമൂഹത്തിന്റെ മാറ്റങ്ങൾക്കനുസരിച്ചുള്ളതാകണം നമ്മുടെ വിദ്യാഭ്യാസ രീതി. ഈ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് നിലവിലെ പാഠ്യപദ്ധതിയിൽ സമൂലമായ മാറ്റങ്ങൾ വരുത്താൻ കേരള സർക്കാർ തീരുമാനിച്ചിരിക്കുകയാണ് .ഇതുമായി ബന്ധപ്പെട്ട പൊതുസമൂഹത്തിന്റെ വിലയേറിയ നിർദ്ദേശങ്ങൾ സ്വരൂപിക്കുന്നതിനായി വിവിധ തലങ്ങളിൽ ജനകീയ ചർച്ച നടന്നുവരികയാണ്. ആയതിന്റെ അടിസ്ഥാനത്തിൽ 26 ഊന്നൽ മേഖലകളെ അടിസ്ഥാനമാക്കി സ്കൂൾതല ജനകീയ ചർച്ച 2022 നവംബർ 10 വ്യാഴാഴ്ച 2 മണിക്ക് നമ്മുടെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു .പി .ടി .എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ നടന്ന മീറ്റിങ്ങിൽ പ്രിൻസിപ്പാൾ ശ്രീമതി ജെസി ജലാൽ സ്വാഗതംആശംസിക്കുകയും ചെയ്തു. ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്തംഗം ശ്രീ. വേണുഗോപാലൻ നായർ ചർച്ച ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ വിശദാംശങ്ങളും ചർച്ച എങ്ങനെ ആയിരിക്കണം എന്നതിനെ കുറിച്ചും പദ്ധതി കോഡിനേറ്റർ ആയ ശ്രീമതി .സിമി കെ മജീദ് വിശദീകരിച്ചു. എസ് .എം.സി ചെയർമാൻ ശ്രീ തോന്നക്കൽ രാജേന്ദ്രൻ എസ് .എം .സി ചെയർപേഴ്സൺ ശ്രീമതി രേഖ പിജി എന്നിവർ ആശംസകൾ നേർന്നു. വാർഡ് മെമ്പർ ശ്രീ തോന്നക്കൽ രവി യോഗത്തിൽ സന്നിഹിതനായിരുന്നു. ഹെഡ് മാസ്റ്റർ ശ്രീ. സുജിത്ത് .എസ് നന്ദി അർപ്പിക്കുകയും ചെയ്തു. 60 പേർ ചർച്ചയിൽ പങ്കെടുക്കാൻ എത്തിച്ചേർന്നിരുന്നു ഓരോ ഗ്രൂപ്പിലും 10 പേരടങ്ങിയ ആറ് ഗ്രൂപ്പ് ആയി തിരിഞ്ഞു. ഓരോ ഗ്രൂപ്പിലേയും ചർച്ചകൾക്ക് നേതൃത്വം നൽകിയത് ഈ സ്കൂളിലെ അധ്യാപകരായ നിസാർ സാർ ,സന്തോഷ് സാർ , ദേവദാസ് സാർ ,ലതടീച്ചർ ,സ്മിത ടീച്ചർ ,സമന്യ ടീച്ചർ എന്നിവർ ചേർന്നാണ്. ഓരോ ഗ്രൂപ്പിൽ നിന്നും ഉയർന്നുവന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ചത് ഈ സ്കൂളിലെ അധ്യാപകരായ ഷാജി സാർ ,ബീന ടീച്ചർ, ലാലി ടീച്ചർ ,ബിസ്മി ടീച്ചർ, കല ടീച്ചർ എന്നിവർ ചേർന്നാണ് .ജനകീയ ചർച്ചയിൽ പങ്കെടുത്ത എല്ലാവരും വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്തു.
സിവിൽ സർവീസ് മാർഗദീപം കുട്ടികളെ അനുമോദിച്ചു.
സ്കൂളിൻറെ തനത് പദ്ധതിയായ സിവിൽ സർവീസ് മാർഗദീപം സൗജന്യ പരിശീലന പദ്ധതിയിൽ പരിശീലനം പൂർത്തിയാക്കിയ കുട്ടികളെ സ്കൂൾ അനുമോദിച്ചു.പുതിയ കുട്ടികളെ ഉപഹാരം നൽകി സ്വീകരിച്ചു. ചടങ്ങ് വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു.പി.റ്റി.എ പ്രസിഡൻറ് നസീർ ഇ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം കെ.വേണുഗോപാലൻ നായർ മുഖ്യപ്രഭാഷണം പ്രഭാഷണം നടത്തി.വാർഡ് മെമ്പർ തോന്നയ്ക്കൽ രവി,എസ്.എം.സി ചെയർമാൻ തോന്നയ്ക്കൽ രാജേന്ദ്രൻ,പ്രിൻസിപ്പാൾ ജസിജലാൽ,എച്ച്.എം സുജിത്ത്.എസ്,എസ്.എം.സി ചെയർ പേഴ്സൺ രേഖ.പി.ജി,പി.റ്റി.എ വൈസ് പ്രസിഡൻറ് ജയകുമാർ.ജി,സീനിയർ അസിസ്റ്റൻറ്റ് തങ്കമണി.എ,പദ്ധതി സ്പോൺസർ രാമകൃഷ്ണൻനായർ.സി,സ്റ്റാഫ് സെക്രട്ടറി സന്തോഷ്തോന്നയ്ക്കൽ,പദ്ധതി കൺവീനർ അശ്വതി.എസ്.ആർ എന്നിവർ സംസാരിച്ചു.
ശിശുദിനം.
നവംബർ 14 ശിശുദിനത്തോടനുബന്ധിച്ച് മാതൃഭൂമി പത്രം കുട്ടികളുടെ ലേഖനങ്ങൾ ക്ഷണിച്ചിരുന്നു. 200 എൻട്രികളിൽ നിന്നും ഏഴു കുട്ടികളെ സെലക്ട് ചെയ്യുകയും ചെയ്തു. അതിൽ ഒരു കുട്ടി നമ്മുടെ സ്കൂളിലെ സീഡ് അംഗമായ ഹരി നന്ദൻ എം ആർ(class7E) ആണ്.