"അധ്യാപക ദിനം 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(enlarge)
No edit summary
 
വരി 1: വരി 1:
സ്വയം പ്രകാശിക്കുകയും ആ പ്രകാശം മറ്റുള്ളവരിലേക്ക് പകർന്നു നൽകുന്ന വിളക്കുകൾ ആയ അധ്യാപകരെ ആദരിക്കുന്ന ദിനമാണ് അധ്യാപക ദിനം .എല്ലാ അധ്യാപകർക്കും കുട്ടികൾ തന്നെ നിർമ്മിച്ചു കൊണ്ടുവന്ന ആശംസ കാടുകളും പൂച്ചെണ്ടുകളും നൽകി ആദരിച്ചു .ഓരോ ക്ലാസിലെയും ലീഡർമാർ തന്നെ തങ്ങളുടെ അധ്യാപകർക്ക് ഇവ നൽകി. അധ്യാപകർക്ക് ക്ലാസിലെ കുട്ടികൾ സമ്മാനങ്ങൾ നൽകിയിരുന്നു. അധ്യാപകർക്ക് നാലാം ക്ലാസിലെ സഹദിയ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അധ്യാപക ദിനാശംസകൾ മംഗള ഗാന രൂപത്തിലൂടെ കുട്ടികൾ പാടി അവതരിപ്പിച്ചു. ഏഴാം ക്ലാസിലേക്ക് നിർത്താവിഷ്കാരം കണ്ണിനു കുളിർമയേകുന്ന കാഴ്ചയായിരുന്നു.<gallery widths="210" heights="206">
സ്വയം പ്രകാശിക്കുകയും ആ പ്രകാശം മറ്റുള്ളവരിലേക്ക് പകർന്നു നൽകുന്ന വിളക്കുകൾ ആയ അധ്യാപകരെ ആദരിക്കുന്ന ദിനമാണ് അധ്യാപക ദിനം .എല്ലാ അധ്യാപകർക്കും കുട്ടികൾ തന്നെ നിർമ്മിച്ചു കൊണ്ടുവന്ന ആശംസ കാടുകളും പൂച്ചെണ്ടുകളും നൽകി ആദരിച്ചു .ഓരോ ക്ലാസിലെയും ലീഡർമാർ തന്നെ തങ്ങളുടെ അധ്യാപകർക്ക് ഇവ നൽകി. അധ്യാപകർക്ക് ക്ലാസിലെ കുട്ടികൾ സമ്മാനങ്ങൾ നൽകിയിരുന്നു. അധ്യാപകർക്ക് നാലാം ക്ലാസിലെ സഹദിയ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അധ്യാപക ദിനാശംസകൾ മംഗള ഗാന രൂപത്തിലൂടെ കുട്ടികൾ പാടി അവതരിപ്പിച്ചു.<gallery widths="210" heights="206">
പ്രമാണം:20220915 094826.jpg
പ്രമാണം:20220915 094826.jpg
പ്രമാണം:Untitled25.png
പ്രമാണം:Untitled25.png
പ്രമാണം:Untitled26.png
പ്രമാണം:Untitled26.png
</gallery>
</gallery>

11:21, 29 നവംബർ 2022-നു നിലവിലുള്ള രൂപം

സ്വയം പ്രകാശിക്കുകയും ആ പ്രകാശം മറ്റുള്ളവരിലേക്ക് പകർന്നു നൽകുന്ന വിളക്കുകൾ ആയ അധ്യാപകരെ ആദരിക്കുന്ന ദിനമാണ് അധ്യാപക ദിനം .എല്ലാ അധ്യാപകർക്കും കുട്ടികൾ തന്നെ നിർമ്മിച്ചു കൊണ്ടുവന്ന ആശംസ കാടുകളും പൂച്ചെണ്ടുകളും നൽകി ആദരിച്ചു .ഓരോ ക്ലാസിലെയും ലീഡർമാർ തന്നെ തങ്ങളുടെ അധ്യാപകർക്ക് ഇവ നൽകി. അധ്യാപകർക്ക് ക്ലാസിലെ കുട്ടികൾ സമ്മാനങ്ങൾ നൽകിയിരുന്നു. അധ്യാപകർക്ക് നാലാം ക്ലാസിലെ സഹദിയ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അധ്യാപക ദിനാശംസകൾ മംഗള ഗാന രൂപത്തിലൂടെ കുട്ടികൾ പാടി അവതരിപ്പിച്ചു.

"https://schoolwiki.in/index.php?title=അധ്യാപക_ദിനം_2022-23&oldid=1872800" എന്ന താളിൽനിന്ന് ശേഖരിച്ചത്