"എൻ എസ് ഗേൾസ് എച്ച് എസ് മാന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 48: വരി 48:
1903 സെപ്തംബര് 27(1073 കന്നി 11) ന് മാന്നാറിലെ പ്ര‍ശസ്ത
1903 സെപ്തംബര് 27(1073 കന്നി 11) ന് മാന്നാറിലെ പ്ര‍ശസ്ത
തറവാടായ വെച്ചൂരേത്ത് ശ്രീ വി.എസ് കൃഷ് ണപിള്ളയുടെ ആശയാഭിലാഷത്തില് വെച്ചൂരേത്ത് മഠത്തില് ഈ വിദ്യാലയം ഉയിര്കൊണ്ടു. അന്നുതന്നെ നായര് സമാജം എന്ന പ്രസ്ഥാനവും രൂപം കൊണ്ടു.
തറവാടായ വെച്ചൂരേത്ത് ശ്രീ വി.എസ് കൃഷ് ണപിള്ളയുടെ ആശയാഭിലാഷത്തില് വെച്ചൂരേത്ത് മഠത്തില് ഈ വിദ്യാലയം ഉയിര്കൊണ്ടു. അന്നുതന്നെ നായര് സമാജം എന്ന പ്രസ്ഥാനവും രൂപം കൊണ്ടു.
  തുടര്ന്ന് (1079 മകരം 12) 1904 ജനുവരി 25 തിങ്കളാഴ്ച  വിദ്യാലയം ഇവിടേക്കു മാറ്റപ്പെട്ടു. തുടക്കത്തില്‍ 39 വിദ്യാര്‍ത്ഥികളുമായാണ് തുടങ്ങിയത്. എ ഡി 1906ല്‍ ഈ സ്ക്കൂള്‍ ഒരു പൂര്‍ണ്ണ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. 01-10-1962 ല്‍ ഇത് എന്‍. എസ്.ബി.എച്ച്.എസ്, എന്‍.എസ്.ജി.എച്ച്.എസ് എന്ന് രണ്ടായി രൂപം പ്രാപിച്ചു. ഇന്ന് എന്‍.എസ്.ബി.എച്ച്.എസ്, എന്‍.എസ്.ജി.എച്ച്.എസ്, ഹയര്‍ സെക്കന്ററി, റ്റി.റ്റി.ഐ, അക്ഷര ഇംഗ്ളീഷ് മീഡിയം സ്ക്കൂള്‍ എന്നീ സ്ഥാപനങ്ങളിലായി  ഏകദേശം4000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു
  തുടര്ന്ന് (1079 മകരം 12) 1904 ജനുവരി 25 തിങ്കളാഴ്ച  വിദ്യാലയം ഇവിടേക്കു മാറ്റപ്പെട്ടു. തുടക്കത്തില്‍  
 
39 വിദ്യാര്‍ത്ഥികളുമായാണ് തുടങ്ങിയത്. എ ഡി 1906ല്‍ ഈ സ്ക്കൂള്‍ ഒരു പൂര്‍ണ്ണ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. 01-10-1962 ല്‍ ഇത് എന്‍. എസ്.ബി.എച്ച്.എസ്, എന്‍.എസ്.ജി.എച്ച്.എസ് എന്ന് രണ്ടായി രൂപം പ്രാപിച്ചു. ഇന്ന് എന്‍.എസ്.ബി.എച്ച്.എസ്, എന്‍.എസ്.ജി.എച്ച്.എസ്, ഹയര്‍ സെക്കന്ററി, റ്റി.റ്റി.ഐ, അക്ഷര ഇംഗ്ളീഷ് മീഡിയം സ്ക്കൂള്‍ എന്നീ സ്ഥാപനങ്ങളിലായി  ഏകദേശം4000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

21:16, 30 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

എൻ എസ് ഗേൾസ് എച്ച് എസ് മാന്നാർ
വിലാസം
മാന്നാര്

ആലപ്പുഴ ജില്ല
സ്ഥാപിതം27 - 09 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-11-2009Nsghs




പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1903 സെപ്തംബര് 27(1073 കന്നി 11) ന് മാന്നാറിലെ പ്ര‍ശസ്ത തറവാടായ വെച്ചൂരേത്ത് ശ്രീ വി.എസ് കൃഷ് ണപിള്ളയുടെ ആശയാഭിലാഷത്തില് വെച്ചൂരേത്ത് മഠത്തില് ഈ വിദ്യാലയം ഉയിര്കൊണ്ടു. അന്നുതന്നെ നായര് സമാജം എന്ന പ്രസ്ഥാനവും രൂപം കൊണ്ടു.

തുടര്ന്ന് (1079 മകരം 12) 1904 ജനുവരി 25 തിങ്കളാഴ്ച  വിദ്യാലയം ഇവിടേക്കു മാറ്റപ്പെട്ടു. തുടക്കത്തില്‍ 

39 വിദ്യാര്‍ത്ഥികളുമായാണ് തുടങ്ങിയത്. എ ഡി 1906ല്‍ ഈ സ്ക്കൂള്‍ ഒരു പൂര്‍ണ്ണ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. 01-10-1962 ല്‍ ഇത് എന്‍. എസ്.ബി.എച്ച്.എസ്, എന്‍.എസ്.ജി.എച്ച്.എസ് എന്ന് രണ്ടായി രൂപം പ്രാപിച്ചു. ഇന്ന് എന്‍.എസ്.ബി.എച്ച്.എസ്, എന്‍.എസ്.ജി.എച്ച്.എസ്, ഹയര്‍ സെക്കന്ററി, റ്റി.റ്റി.ഐ, അക്ഷര ഇംഗ്ളീഷ് മീഡിയം സ്ക്കൂള്‍ എന്നീ സ്ഥാപനങ്ങളിലായി ഏകദേശം4000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു

ഭൗതികസൗകര്യങ്ങള്‍

ഏകദേശം എട്ട് ഏക്കര്‍ സ്ഥലത്ത് ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ബഹുനിലക്കെട്ടിടങ്ങള്‍, ഗ്രന്ഥശാലകള്‍, ലാബുകള്‍, വിശാലമായ കളിസ്ഥലം, സ്ക്കൂള്‍ ബസ്സുകള്‍,സ്ക്കൂള്‍ സഹകരണസംഘം, എന്നിവ കാര്യ ക്ഷമമായി പ്രവര്‍ത്തിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രശസ്തരായ കലാകാരന്മാര്‍ ക്ലാസ്സുകള്‍ നയിക്കുന്ന കേരളകലാമണ്ഡപം എന്ന സ്ഥാപനം കുട്ടികളുടെ കലാപരമായ കഴിവുകള്‍ വളര്‍ത്തുന്നതിന് വളരെയധികം സഹായിക്കുന്നു. കുട്ടികളുടെ ബഹുമുഖമായ സര്‍ഗശേഷിയെ ക്രിയാത്മകമായി വികസിപ്പിക്കാനും വിവിധ കര്‍മമണ്ഡലങ്ങളില്‍ മികവുതെളിയിച്ച പ്രതിഭകളെ പരിചയപ്പെടാന്‍ അവസരം നല്‍കാനുമുദ്ദേശിച്ചുകൊണ്ട് മധ്യവേനലവധിക്കാലത്ത് വ്യ ക്തിവികാസ സര്‍ഗ്ഗോല്‍സവം നടത്തിവരുന്നു. കുട്ടികളുടെ രചനാത്മകമായകഴിവുകളും വിശകലനബുദ്ധിയുമുണര്‍ത്താനും പത്രപ്രവര്‍ത്തനത്തിന്റെ പ്രാരംഭപാഠങ്ങള്‍ പ്രവര്‍ത്തങ്ങളിലൂടെ പഠിക്കാനുംഉദ്ദേശിച്ചുകൊണ്ട് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യ ത്തില്‍ പ്രതിവാരപത്രം ഇറക്കുന്നു.


മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍ | പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള | എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍ | വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

യശ:ശ്ശരീരരായ പുതുപ്പള്ളി കൃഷ്ണപിള്ള, ജഡ്ജി ലക്ഷ്മണന്‍പിള്ള,മുന്‍മന്ത്രി കെ.സി.ജോര്‍ജ്ജ്, കൈനിക്കര സഹോദരന്മാര്‍(പദ്മനാഭപിള്ള, കുമാരപിള്ള), ശ്രീ ശങ്കരനാരായണന്‍തമ്പി, മക്കപ്പുഴ വാസുദേവന്‍പിള്ള, റിട്ട. അക്കൗണ്ടന്റ് ജനറല്‍ കുരിയാക്കോസ്, ജീവിച്ചിരിക്കുന്നവരില്‍ മുന്‍ എം.എല്‍.എ ശ്രീ. പി.ജി.പുരിഷോത്തമന്‍പിള്ള,ബാബാ ആറ്റമിക് റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ഡോ.കെ.എ. ദാമോദരന്‍, പ്രസിദ്ധ നോവലിസ്ററ് കെ.എല്‍. മോഹനവര്‍മ്മ, ഡോ.പി.ജി. രാമകൃഷ്ണപിള്ള തുടങ്ങി അസംഖ്യം മഹാപ്രതിഭകള്‍ക്ക് ജന്മം നല്‍കിയ ചാരിതാര്‍ത്ഥ്യവും പേറി സ്ക്കൂളുകള്‍ തലയുയര്‍ത്തി വിരാജിക്കുന്നു.

വഴികാട്ടി

<googlemap version="0.9" lat="9.325597" lon="76.534882" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.322554, 76.534372, Mannar, Kerala Mannar, Kerala Mannar, Kerala </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.