"പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,973 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  26 നവംബർ 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== <big>വിജയോത്സവം 2018-19</big> ==
<ref>ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിൽ അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം പിതാവിന്റെ രക്ഷാതികാരിത്വത്തിൽ ബഹു. മനോജ് കറുകയിൽ അച്ചന്റെ നേതൃത്വത്തിൽ ഈ സ്കൂൾ കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തർത്തിച്ചു വരുന്നു. കുട്ടികളുടെ ആത്മീയ വളർച്ചയിലും സ്കൂളിന്റെ ഭൗതിക വളർച്ചയിലും ഒരു പിതാവിനടുത്ത സ്നേഹവാത്സല്യങ്ങളോടെ സ്കൂൾ ലോക്കൽ മാനേജർ ബഹു. ജേക്കബ് ചീരംവേലിൽ അച്ഛൻ ഈ സ്ഥാപനത്തിൽ പരിപാലിച്ചു വരുന്നു.</ref>
<gallery widths="380" heights="230">
<references /><gallery>
പ്രമാണം:47089 vijayolsavam2019 3.jpg
പ്രമാണം:44017 Image 2022-06-01 at 11.33.53 AM.jpeg|പ്രവേശനോത്സവം 2022
പ്രമാണം:47089 vijayolsavam2019.jpg
പ്രമാണം:44017 Image 2022-06-02 at 10.26.39 AM.jpeg|സിബിമോൻ റ്റി. എസ്.-പുതിയ  HM നു സ്വാഗതം
</gallery>
പ്രമാണം:44017 Image 2022-06-02 at 10.26.53 AM.jpeg|സിബിമോൻ റ്റി. എസ്.-പുതിയ  HM നു സ്വാഗതം
==== മൻസ‌ൂർ അലി ടി പി (വിജയോത്സവം കൺവീനർ) ====
പ്രമാണം:44017 Image 2022-06-02 at 10.26.54 AM.jpeg|സിബിമോൻ റ്റി. എസ്.-പുതിയ  HM നു സ്വാഗതം
==== ഉത്ഘാടനം നജീബ് കാന്തപുരം ====
പ്രമാണം:44017 eco club 2022-06-04 .jpeg|പരിസ്ഥിതി വാരാചാരണം
ഒരോ വിദ്യാർഥിയുടെയും സ്കൂൾ ജീവിതത്തിലെ പ്രധാനപ്പെട്ട വർഷമാണ് പത്താംക്ലാസിൽ പഠിക്കുന്ന കാലം. എസ് എസ് എൽസി എളുപ്പത്തിൽ പാസാകാൻ കഴിയുമെങ്കിലും ഉയർന്ന ഗ്രേഡും നല്ല അറിവും ഉണ്ടെങ്കിൽ മാത്രമേ തുടർ പഠനങ്ങൾക്ക് വേണ്ടത്ര ഉപകാരപ്പെടുക യുള്ളൂ. ജീവിതത്തിലും പരീക്ഷയിലും എപ്ലസ് നേടുക എന്ന വലിയ ലക്ഷ്യം മുന്നിൽ വെച്ചാണ് എം കെ എച്ച് എം എം ഒ എച്ച് എസ് എസിൽ ഈവർഷത്തെ വിജയോത്സവംപദ്ധതിക്ക് തുടക്കംകുറിച്ചത്. പാഠഭാഗങ്ങൾ എല്ലാം കാര്യക്ഷമമായി നേരത്തെതന്നെ തീർക്കാൻ അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്തംഗം നവാസ് പൂനൂർ 9 6 2018 ഈ പദ്ധതി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പ്രഭാത ക്ലാസുകളും വൈകുന്നേരങ്ങളിൽ അധികപഠനസമയം കണ്ടെത്തിയും വിജയോത്സവം പദ്ധതി മുന്നോട്ടുപോയി. ഓരോ കുട്ടിയുടെയും പഠനവുമായി ബന്ധപ്പെട്ട എല്ലാ രേഖകൾക്കും ഒരിഫയൽ എന്ന സംവിധാനം ഒരുക്കി. അധ്യപകർക്കും രക്ഷിതാക്കൾക്കും കുട്ടികളുടെ നിലവാരങ്ങൾ നേരിട്ട് മനസ്സിലാക്കാനും പരിഹാരങ്ങൾ കണ്ടെത്താനും സഹായകമായി. ഗ്രഹ സന്ദർശനമായിരുന്നു മറ്റൊരു പ്രത്യേകത ഒരോകുട്ടിയും ഏതെല്ലാം സാഹചര്യങ്ങളിലൂടെയാണ് അദ്ധ്യാപകന്റെ മുന്നിലെത്തുന്നത് എന്ന് മനസിലാക്കാൻ ഇതിലൂടെ സാധിച്ചു. 8 കുട്ടികളുടെ വെച്ച് ഓരോ അധ്യാപകനും നൽകുന്ന ദത്തെടുക്കൽ പദ്ധതി ഏറെ പ്രയോജനം ചെയ്തു. തൻറെ കീഴിലുള്ള 8 കുട്ടികൾക്ക് വേണ്ട എല്ലാ നിർദ്ദേശങ്ങളും നൽകാൻ ബന്ധപ്പെട്ട അധ്യാപകർ പ്രത്യേകം ശ്രദ്ധിച്ചു. ക്രിസ്തുമസ് അവധിക്കാലത്ത് പ്രത്യേക ക്ലാസുകൾ സംഘടിപ്പിച്ചു.പ്രശസ്തരായ സൈകോളജിസ്റ്റുകളുടെ മോട്ടിവേഷൻ ക്ലാസുകളും കുട്ടികൾക്ക് നൽകി. അധ്യാപകരും രക്ഷാകർത്താക്കളും പലതവണ ഒരുമിച്ചിരുന്നു കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തി. ജനുവരി പത്താം തീയതി തന്നെ എസ്എസ്എൽസി ക്യാമ്പ് ആരംഭിക്കാൻ കഴിഞ്ഞു എന്നതാണ് മറ്റൊരു പ്രത്യേകത. പഠന നിലവാരത്തിനനുസരിച്ച് അവർക്ക് പ്രത്യേകം പ്രത്യേകം പഠനരീതികൾനൽകാൻ വൈവിധ്യമാർന്ന ഒരു ടൈംടേബിൾ തന്നെയാണ് ക്രമീകരിച്ചിരിക്കുന്നത്. വിവിധ പിയർ ഗ്രൂപ്പുകൾ തമ്മിലുള്ള പഠനവും, സംഘ പഠനവും, അധ്യാപകർ നൽകുന്ന ക്ലാസുകളും, ഉച്ചയ്ക്കുശേഷം നടക്കുന്ന പരീക്ഷയും, ഉത്തരപേപ്പറുകളുടെ മൂല്യനിർണയവും ഈ വർ‍ഷത്തെ ക്യാമ്പിന്റെ പ്രത്യേകതകളാണ്. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ക്യാമ്പിന്റെ പുരോഗതി അതാതു ദിവസം തനെ വിലയിരുത്താൻ കഴിയും
പ്രമാണം:44017 2022-06-06.jpeg|പരിസ്ഥിതി വാരാചാരണം
 
പ്രമാണം:44017 2022 .jpeg|പരിസ്ഥിതി വാരാചാരണം
 
പ്രമാണം:44017 2022.jpeg|പരിസ്ഥിതി വാരാചാരണം
 
പ്രമാണം:44017 2022-06-06 PM.jpeg|പരിസ്ഥിതി വാരാചാരണം
ജനവരി 19ന് നടന്ന സുഹൈൽ സാർ അരീക്കോടിന് മോട്ടിവേഷൻ ക്ലാസ് കുട്ടികളിൽ പുത്തനുണർവ്വും പഠനത്തിനുള്ള താൽപര്യവും ലക്ഷ്യബോധവും വർദ്ധിപ്പിച്ചിട്ടുണ്ട്. എല്ലാകുട്ടികൾക്കും ഉയർന്ന ഗ്രേഡുകളോടു കൂടിയുള്ള നൂറ് ശതമാനം വിജയമാണ് പ്രതീക്ഷിക്കിന്നത. അതിനായി നമുക്ക് പ്രാർത്ഥിക്കാം..പ്രവർത്തിക്കാം.......
പ്രമാണം:44017 2022-06-16.jpeg|വായനദിനം-2022
 
പ്രമാണം:44017 2022-06.jpeg|വായനദിനം-2022
== മറ്റു പ്രവർത്തനങ്ങൾ ==
പ്രമാണം:44017-2022-06-20.jpeg|വായനദിനം-2022
<gallery widths="300" heights="200">
പ്രമാണം:44017 ind 10.jpeg|റാലി
പ്രമാണം:Mkhmalayalam.jpg
പ്രമാണം:44017 ind9).jpeg|കലാപരിപാടികൾ
പ്രമാണം:Mkhuptour.jpg
പ്രമാണം:44017 ind 6.jpeg|കലാപരിപാടികൾ
പ്രമാണം:Mkhmanagermeeting.jpg
പ്രമാണം:44017 ind 8.jpeg|ആദരിക്കൽ ചടങ്ങ്
പ്രമാണം:Mkhtour.jpg
പ്രമാണം:44017 ind 5.jpeg|കലാപരിപാടികൾ
പ്രമാണം:Mkhnandana.jpg
പ്രമാണം:44017ind 7.jpeg|പായസ വിതരണം
പ്രമാണം:Mkhvijayolsavam2.jpg
പ്രമാണം:44017 independence day 3.jpeg|പതാക ഉയർത്തൽ
പ്രമാണം:Mkhfoodfest.jpg
പ്രമാണം:44017 flash mob.jpeg|ഫ്ലാഷ് മൊബ്
പ്രമാണം:Mkhmanager1.jpg
പ്രമാണം:44017 lahari 4.jpg
പ്രമാണം:Silver1.jpg
പ്രമാണം:44017 lahari 3.jpg
പ്രമാണം:Anoop.jpg
പ്രമാണം:44017 lahari 2.jpg
പ്രമാണം:Mkmuneer.jpg
പ്രമാണം:44017 mela 5.jpg
പ്രമാണം:Thiruvathra.jpg
പ്രമാണം:44017 mela 4.jpg
പ്രമാണം:Mkhbaner.jpg
പ്രമാണം:44017 mela 2.jpg
പ്രമാണം:Mkhcamp3.jpg
പ്രമാണം:44017 mela 1.jpg
പ്രമാണം:Mkhcamp.jpg
പ്രമാണം:44017 lk 3.jpeg
പ്രമാണം:Mkhsslc camp1.jpg
പ്രമാണം:44017 lk camp 1.jpeg
പ്രമാണം:Mkhcertificate.jpg
പ്രമാണം:44017 sports 4.jpeg
പ്രമാണം:Mkh6.jpg
പ്രമാണം:44017 sports 7.jpeg
പ്രമാണം:44017 sports 6.jpeg
പ്രമാണം:44017 sports 1.jpeg
പ്രമാണം:44017 spc 1.jpeg
പ്രമാണം:44017 spc camp (2).jpeg
പ്രമാണം:44017 onam (7).jpeg
പ്രമാണം:44017 onam 5.jpeg
പ്രമാണം:44017 onam (2).jpeg
പ്രമാണം:44017 watwer 3.jpeg
പ്രമാണം:44017 PTA 2.jpeg
പ്രമാണം:44017 PTA 1 PM.jpeg
പ്രമാണം:44017 sports5.jpeg
പ്രമാണം:44017 sports 04.jpeg
പ്രമാണം:44017 sports 3.jpeg
പ്രമാണം:44017 sports1.jpeg
പ്രമാണം:44017 no to drug 6.jpg
പ്രമാണം:44017-no to drug 2.jpg
പ്രമാണം:44017 election.jpg
പ്രമാണം:44017-mela.jpg
പ്രമാണം:SNTD22-TVM-44017-anti drug class.jpg
പ്രമാണം:SNTD22-TVM-44017-5.jpg
പ്രമാണം:SNTD22-TVM-44017-4.jpg
പ്രമാണം:SNTD22-TVM-44017-2.jpg
പ്രമാണം:SNTD22-TVM-44017-1.jpg
പ്രമാണം:44017 lahari 3.jpg
പ്രമാണം:44017 nov first .JPG
പ്രമാണം:44017 n0v 1.JPG
പ്രമാണം:44017 sports dist.jpg
പ്രമാണം:44017 sports district.jpg
പ്രമാണം:44017 arts 5.jpg
പ്രമാണം:44017 arts 3.jpg
പ്രമാണം:44017 arts champions 1.jpg
പ്രമാണം:44017 champions.jpg
പ്രമാണം:44017 discussion 4.jpg
പ്രമാണം:44017 discussion 3.jpg
പ്രമാണം:44017 discussion 2.jpg
പ്രമാണം:44017 padhyapadhathi-1.jpg
പ്രമാണം:44017 nov first .JPG
പ്രമാണം:44017 n0v 1.JPG
പ്രമാണം:44017 lk cammp 1.jpeg
പ്രമാണം:44017 lk camp -(2).jpeg
പ്രമാണം:44017 lk camp 4.jpeg
പ്രമാണം:44017 lk camp 5.jpeg
</gallery>
</gallery>
702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1649919...1871034" എന്ന താളിൽനിന്ന് ശേഖരിച്ചത്