"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./സ്നേഹ സംഗമം 2019" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 2: വരി 2:
പ്രമാണം:47110 Snehasangamam.jpeg|'''സ്‍നേഹ സംഗമം'''
പ്രമാണം:47110 Snehasangamam.jpeg|'''സ്‍നേഹ സംഗമം'''
പ്രമാണം:47110 Snehasangamam1.jpeg|'''സ്‍നേഹ സംഗമം'''  
പ്രമാണം:47110 Snehasangamam1.jpeg|'''സ്‍നേഹ സംഗമം'''  
</gallery>'''<big>സ്നേഹ സംഗമം  2019</big>'''  
</gallery>'''<big>സ്നേഹ സംഗമം  2019:</big>'''  


        <big>നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂൾ സ്‍പാർക്, ജെ ആർ സി, സ്‍കൗട്ട്, ഗൈഡ്സ്, എസ്‍പിസി എന്നിവയുടെ സഹകരണത്തോടെ ഗ്യഹാങ്കണ സ്നേഹ സംഗമം നടത്തി. സ്‍കൂളിന്റെ പരിസര പ്രദേശത്തെ 500 വീടുകളിൽ ഓണം ബക്രീദ് ആഘോഷം ഒരുക്കിയായിരുന്നു പരിപാടി നടത്തിയത്. മന്ത്രി ടി.പി രാമകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. പാഠ്യ മേഖലകളിൽ കൈവരിക്കുന്ന നേട്ടങ്ങൾ യാഥാർത്ഥ്യമാക്കുന്നത് ഇത്തരം സാമൂഹിക പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ ഇടപെടലുകളാണെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. വിവിധ കേന്ദ്രങ്ങളിൽ നടന്ന പരിപാടികളിൽ സാമൂഹിക സാംസ്‍കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.</big>
        <big>നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂൾ സ്‍പാർക്, ജെ ആർ സി, സ്‍കൗട്ട്, ഗൈഡ്സ്, എസ്‍പിസി എന്നിവയുടെ സഹകരണത്തോടെ ഗൃഹാങ്കണ സ്‍നേഹ സംഗമം നടത്തി. സ്‍കൂളിന്റെ പരിസര പ്രദേശത്തെ 500 വീടുകളിൽ ഓണം ബക്രീദ് ആഘോഷം ഒരുക്കിയായിരുന്നു പരിപാടി നടത്തിയത്. മന്ത്രി ടി.പി. രാമകൃഷ്‍ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. പാഠ്യ മേഖലകളിൽ കൈവരിക്കുന്ന നേട്ടങ്ങൾ യാഥാർത്ഥ്യമാക്കുന്നത്, ഇത്തരം സാമൂഹിക പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ ഇടപെടലുകളിലൂടെയാണെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. വിവിധ കേന്ദ്രങ്ങളിൽ നടന്ന പരിപാടികളിൽ സാമൂഹിക സാംസ്‍കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.</big>

00:27, 26 നവംബർ 2022-നു നിലവിലുള്ള രൂപം

സ്നേഹ സംഗമം  2019:

        നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂൾ സ്‍പാർക്, ജെ ആർ സി, സ്‍കൗട്ട്, ഗൈഡ്സ്, എസ്‍പിസി എന്നിവയുടെ സഹകരണത്തോടെ ഗൃഹാങ്കണ സ്‍നേഹ സംഗമം നടത്തി. സ്‍കൂളിന്റെ പരിസര പ്രദേശത്തെ 500 വീടുകളിൽ ഓണം ബക്രീദ് ആഘോഷം ഒരുക്കിയായിരുന്നു പരിപാടി നടത്തിയത്. മന്ത്രി ടി.പി. രാമകൃഷ്‍ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. പാഠ്യ മേഖലകളിൽ കൈവരിക്കുന്ന നേട്ടങ്ങൾ യാഥാർത്ഥ്യമാക്കുന്നത്, ഇത്തരം സാമൂഹിക പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ ഇടപെടലുകളിലൂടെയാണെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. വിവിധ കേന്ദ്രങ്ങളിൽ നടന്ന പരിപാടികളിൽ സാമൂഹിക സാംസ്‍കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.