"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:

== '''ഗുരുവർഷം മൾട്ടീമീഡിയ ലൈബ്രറി''' ==
== '''ഗുരുവർഷം മൾട്ടീമീഡിയ ലൈബ്രറി''' ==
15000 പുസ്‌തകങ്ങളോട് കൂടിയ മൾട്ടീമീഡിയ ലൈബ്രറിയിൽ എല്ലാ വിഭാഗത്തിൽപെട്ട പുസ്‌തകങ്ങളുടെയും  ഒരു വലിയ ശേഖരം തന്നെയുണ്ട്.എല്ലാ വർഷവും ഓരോ ക്ലാസ് ലൈബ്രറിക്ക് വേണ്ടുന്ന പുസ്‌തകങ്ങൾ കുട്ടികൾക്ക് നൽകുകയും ആ ക്ലാസ്സിലെ കുട്ടികൾ ഓരോരുത്തരും വായിച്ചു വായനാകുറിപ്പു തയ്യാറാക്കിയശേഷം  അടുത്തയാൾക്ക് കൈമാറുന്നു.വർഷാവസാനം ഓരോ ക്ലാസ്സിലേക്കും കൈമാറിയ പുസ്‌തകങ്ങൾ തിരികെ ലൈബ്രറിയിൽ ഏൽപ്പിക്കുന്നു.സ്കൂളിൽ നടക്കുന്ന പ്രധാനപ്പെട്ട പരിപാടികൾ മുൾട്ടീമീഡിയയിൽ വച്ചാണ് നടക്കുന്നത്.
15000 പുസ്‌തകങ്ങളോട് കൂടിയ മൾട്ടീമീഡിയ ലൈബ്രറിയിൽ എല്ലാ വിഭാഗത്തിൽപെട്ട പുസ്‌തകങ്ങളുടെയും  ഒരു വലിയ ശേഖരം തന്നെയുണ്ട്.എല്ലാ വർഷവും ഓരോ ക്ലാസ് ലൈബ്രറിക്ക് വേണ്ടുന്ന പുസ്‌തകങ്ങൾ കുട്ടികൾക്ക് നൽകുകയും ആ ക്ലാസ്സിലെ കുട്ടികൾ ഓരോരുത്തരും വായിച്ചു വായനാകുറിപ്പു തയ്യാറാക്കിയശേഷം  അടുത്തയാൾക്ക് കൈമാറുന്നു.വർഷാവസാനം ഓരോ ക്ലാസ്സിലേക്കും കൈമാറിയ പുസ്‌തകങ്ങൾ തിരികെ ലൈബ്രറിയിൽ ഏൽപ്പിക്കുന്നു.സ്കൂളിൽ നടക്കുന്ന പ്രധാനപ്പെട്ട പരിപാടികൾ മൾട്ടീമീഡിയയിൽ വച്ചാണ് നടക്കുന്നത്.
[[പ്രമാണം:26074 മൾട്ടീമീഡിയ ലൈബ്രറി .png|നടുവിൽ|ലഘുചിത്രം|345x345ബിന്ദു|'''ഗുരുവർഷം മൾട്ടീമീഡിയ ലൈബ്രറി''']]
[[പ്രമാണം:26074 മൾട്ടീമീഡിയ ലൈബ്രറി .png|നടുവിൽ|ലഘുചിത്രം|345x345ബിന്ദു|'''ഗുരുവർഷം മൾട്ടീമീഡിയ ലൈബ്രറി''']]

== '''സ്കൂൾ ബസ്''' ==
== '''സ്കൂൾ ബസ്''' ==
കുട്ടികളുടെ യാത്ര സൗകര്യത്തിനായി 8 ബസും 16 ജീവനക്കാരും സ്കൂളിന് സ്വന്തമായി ഉണ്ട്.ഈ ബസുകൾ എറണാകുളം കോട്ടയം ആലപ്പുഴ ജില്ലകളിൽ നിന്ന് വരുന്ന കുട്ടികളെ സുരക്ഷിതമായി  സ്കൂളിൽ എത്തിക്കുന്നു.5  മുതൽ 9 വരെയുള്ള ക്ലാസ്സുകളിൽ നിന്നും ഏകദേശം 890 കുട്ടികൾ സ്കൂൾ ബസ് യാത്ര സൗകര്യം  പ്രയോജനപ്പെടുത്തുന്നുണ്ട്.സ്കൂൾ ബസ് ജീവനക്കാരുടെ പൂർണമായ സഹകരണം സ്കൂൾ ബസിന്റെ പ്രവർത്തനം സുഗമമാക്കാൻ സഹായിക്കുന്നു.

[[പ്രമാണം:26074 BUS.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:26074 BUS.jpeg|നടുവിൽ|ലഘുചിത്രം|                  '''സ്കൂൾ ബസ്''' ]]
 
== '''ഓപ്പൺ  സ്റ്റേജ്/ആഡിറ്റോറിയം''' ==
സ്കൂൾ വാർഷികാഘോഷങ്ങളും മറ്റ് പൊതു പരിപാടികളും സംഘടിപ്പിക്കുന്നതിന് അനുയോജ്യമായ ഒരു  ആഡിറ്റോറിയം വിദ്യാലയത്തിൽ
 
ഉണ്ട്.കൂടുതൽ പേരെ ഉൾകൊള്ളിച്ചുകൊണ്ടുള്ള പരിപാടികളെല്ലാം നടക്കുന്നത് ഓപ്പൺ സ്റ്റേജിലാണ്
[[പ്രമാണം:26074 OPEN STAGE.jpeg|നടുവിൽ|ലഘുചിത്രം|ഓപ്പൺ സ്റ്റേജ് ]]
emailconfirmed
830

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1869285...1869297" എന്ന താളിൽനിന്ന് ശേഖരിച്ചത്