"ഹെൽത്ത് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,787 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 നവംബർ 2022
കുട്ടി ഫുട്ബോൾ
(ലഹരി വിമുക്ത കേരളം)
(കുട്ടി ഫുട്ബോൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:


=== '''''ലഹരി വിമ‍ുക്ത കേരളം - ലഹരി വിമ‍ുക്ത ക്യാമ്പയിൻ''''' ===
=== '''''ലഹരി വിമ‍ുക്ത കേരളം - ലഹരി വിമ‍ുക്ത ക്യാമ്പയിൻ''''' ===
'''''<nowiki/>'ലഹരി മുക്ത കേരളം' - ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ''''' ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ലഹരിവിമുക്ത കടക്കരപ്പള്ളിക്കായി സ്ക്കൂളിലെ കുട്ടികൾ പ്രദേശവാസികളെ ഉൾപ്പെടുത്തി ഒപ്പുശേഖരണവും, വിദഗ്ധർ നയിച്ച ബോധവൽക്കരണ ക്ലാസ്സ‍ുകൾ, ലഹരിവിര‍‍ുദ്ധ ദീപം തെളിയിക്കൽ എന്നിവയും നടത്തി. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ തൽസമയം വീക്ഷിക്കുന്നതിനായി കുട്ടികൾക്ക് സൗകര്യം ഒരുക്കിയിരുന്നു. ബഹു. മുഖ്യമന്ത്രിയുടെയും, ബഹു. വിദ്യാഭ്യാസവകുപ്പ് മന്ത്രിയുടേയും ലഹരി വിരുദ്ധ സന്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വീക്ഷിക്കുകയും, മനസ്സിലാക്കുകയും ചെയ്തതിനുശേഷമായിരുന്നു പരിപാടിയുടെ സ്കൂൾതല ഉദ്ഘാടനം നടത്തിയത്. ''''''ലഹരി 'എന്ന മാരകവിപത്തിനെ സമൂഹത്തിൽനിന്ന് തുടച്ചു മാറ്റുവാൻ അക്ഷീണം പ്രയത്നിക്ക‍ുമെന്ന് പ്രതിജ്ഞ ചെയ്തു കൊണ്ടാണ് സ്കൂൾതല കർമ്മപദ്ധതിയുടെ ഉദ്ഘാടനം കുറിച്ചത്'''''.
[[പ്രമാണം:34306 SNTD4.jpg|ലഘുചിത്രം|200x200ബിന്ദു]]
[[പ്രമാണം:34306 SNTD.jpg|ഇടത്ത്‌|ലഘുചിത്രം|ലഹരി വിരുദ്ധ ബോധവത്കരണം]]
'''''<nowiki/>'ലഹരി മുക്ത കേരളം' - ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ''''' ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ലഹരിവിമുക്ത കടക്കരപ്പള്ളിക്കായി സ്ക്കൂളിലെ കുട്ടികൾ പ്രദേശവാസികളെ ഉൾപ്പെടുത്തി ഒപ്പുശേഖരണവും, വിദഗ്ധർ നയിച്ച ബോധവൽക്കരണ ക്ലാസ്സ‍ുകൾ, ലഹരിവിര‍‍ുദ്ധ ദീപം തെളിയിക്കൽ എന്നിവയും നടത്തി. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ തൽസമയം വീക്ഷിക്കുന്നതിനായി കുട്ടികൾക്ക് സൗകര്യം ഒരുക്കിയിരുന്നു. ബഹു. മുഖ്യമന്ത്രിയുടെയും, ബഹു. വിദ്യാഭ്യാസവകുപ്പ് മന്ത്രിയുടേയും ലഹരി വിരുദ്ധ സന്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വീക്ഷിക്കുകയും, മനസ്സിലാക്കുകയും ചെയ്തതിനുശേഷമായിരുന്നു പരിപാടിയുടെ സ്കൂൾതല ഉദ്ഘാടനം നടത്തിയത്. ''''''ലഹരി 'എന്ന മാരകവിപത്തിനെ സമൂഹത്തിൽനിന്ന് തുടച്ചു മാറ്റുവാൻ അക്ഷീണം പ്രയത്നിക്ക‍ുമെന്ന് പ്രതിജ്ഞ ചെയ്തു കൊണ്ടാണ് സ്കൂൾതല കർമ്മപദ്ധതിയുടെ ഉദ്ഘാടനം കുറിച്ചത്'''''.  
[[പ്രമാണം:34306 SNTD1.jpg|നടുവിൽ|ലഘുചിത്രം|ലഹരിക്കെതിരെ ഒപ്പുശേഖരണം]]
[[പ്രമാണം:34306 SNTD.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
'''''<nowiki/>'''''
[[പ്രമാണം:34306 SNTD1.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|ലഹരി വിമുക്ത കേരളം]]
[[പ്രമാണം:34306 SNTD3.jpg|ലഘുചിത്രം|200x200ബിന്ദു]]
[[പ്രമാണം:34306 SNTD5.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]'''<big>ലഹരിക്കെതിരെ കുട്ടി ലോകകപ്പ്</big>'''
 
<big>കുട്ടികളെയും രക്ഷിതാക്കളെയും ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുക, ലോകകപ്പ് ലോക സമാധാനത്തിന് - എന്നീ സന്ദേശങ്ങളുമായി കടക്കരപ്പള്ളി സ്ക്കളിനടുത്തുള്ള ആലുങ്കൽ ഓൾ‍‍ഡ് ട്രഫോർഡ് ടർഫിൽ നടത്തിയ ഫുട്ബോൾ മത്സവും ഗോളടി ചലഞ്ചും വ്യത്യസ്തമായി. കുട്ടികൾ ആദ്യമായാണ് കൃത്രിക പുൽത്തകിടിയിൽ കളിക്കുന്നത്. ഫുട്ബോൾ മത്സരം കടക്കരപ്പള്ളി പഞ്ചായത്ത് പ്രസി‍ഡന്റ് ശ്രീ. ജെയിംസ് ചിങ്കുതറ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയർമാൻ ശ്രീ. സത്യാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. ഫുട്ബോൾ കോച്ച് ശ്രീ. അശ്വിൻ കുട്ടികൾക്ക് പരിശീലനം നൽകി. ടീം ക്യാപ്റ്റൻമാരായ പാർവതി കെ. ബിന്നി, മാസ്റ്റർ ഫർഖാൻ, അക്ഷര എസ് കുമാർ, ആൽവിൻ ബിനീഷ്, ജോഹൻ, ജോനസ് സാബു എന്നിവർ നേതൃത്വം നൽകി. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് കുട്ടികൾ ഫുട്ബോൾ മത്സരങ്ങളിൽ പങ്കെടുത്തു.</big>
[[പ്രമാണം:34306 Football1.jpg|ഇടത്ത്‌|ലഘുചിത്രം|400x400px|[[പ്രമാണം:34306 Football.jpg|ഇടത്ത്‌|ലഘുചിത്രം|400x400px|പകരം=]]|പകരം=]]
[[പ്രമാണം:34306 Football3.jpg|നടുവിൽ|ലഘുചിത്രം|445x445ബിന്ദു|[[പ്രമാണം:34306 Football4.jpg|നടുവിൽ|ലഘുചിത്രം|450x450px|പകരം=]]]]
457

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1867075...1867252" എന്ന താളിൽനിന്ന് ശേഖരിച്ചത്