"പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 35: വരി 35:
[[പ്രമാണം:rintamathew_36002.jpg|300px]]
[[പ്രമാണം:rintamathew_36002.jpg|300px]]
<gallery>
<gallery>
പ്രമാണം:rose_36002.jpg'''
പ്രമാണം:rose_36002.jpeg'''
പ്രമാണം:aaradhya_36002.jpg'''
പ്രമാണം:aaradhya_36002.jpeg'''
പ്രമാണം:amish_36002.jpg'''
പ്രമാണം:amish_36002.jpeg'''
പ്രമാണം:aarabhy_36002.jpg'''
പ്രമാണം:aarabhy_36002.jpeg'''
പ്രമാണം:kashinad_36002.jpg'''
പ്രമാണം:kashinad_36002.jpeg'''
പ്രമാണം:athul_36002.jpg'''
പ്രമാണം:athul_36002.jpeg'''
<br>
<br>
പ്രമാണം:sona_36002.jpg'''
പ്രമാണം:sona_36002.jpeg'''
പ്രമാണം:abhinandu_36002.jpg'''
പ്രമാണം:abhinandu_36002.jpeg'''
പ്രമാണം:mydhily_36002.jpg'''
പ്രമാണം:mydhily_36002.jpeg'''
പ്രമാണം:githanjali_36002.jpg'''
പ്രമാണം:githanjali_36002.jpeg'''
പ്രമാണം:abel_36002.jpg'''
പ്രമാണം:abel_36002.jpeg'''
പ്രമാണം:fidha_36002.jpg'''
പ്രമാണം:fidha_36002.jpeg'''
</gallery>
</gallery>
[[വർഗ്ഗം:പോപ്പ് പയസ് XI ഹയർ സെക്കന്ററി സ്കൂൾ അംഗീകാരങ്ങൾ]]
[[വർഗ്ഗം:പോപ്പ് പയസ് XI ഹയർ സെക്കന്ററി സ്കൂൾ അംഗീകാരങ്ങൾ]]

17:42, 20 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അംഗീകാരങ്ങൾ

ദിർഘകാലം പോപ്പ് പയസ് സ്കൂളിന്റെ ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രി. മണ്ണന്തല വേലായുധൻ നായർ ദേശീയ സംസ്ഥാന അധ്യാപക അവാർഡ് നേടിയുട്ടുണ്ട്.

അദ്യാപകനായിരുന്ന ശ്രീ. പി. ഒ. ജോർജ് ദേശിയ - സംസ്ഥാന അധ്യാപക അവാർഡ് നേടിയിട്ടുണ്ട്.

പോപ്പ് പയസ് XI ഹയർ സെക്കൻഡറി സ്കൂളിലെ 5 കുട്ടികൾക്ക് കേന്ദ്ര സർക്കാരിന്റെ കിഴിൽ പ്രവർത്തിക്കുന്ന ഡിപ്പാർട്മെൻറ് ഓഫ് സയൻസ് ആൻഡ് ടെക്നോളോജി യുടെ ഇൻസ്പിർ അവാർഡ് 2022 നേടിയിട്ടുണ്ട്.

ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് കോംപെറ്റീഷൻ 4 കുട്ടികൾ സ്കൂൾ തലത്തിൽ വിജയിച്ചു.

ജാനകിയസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചിത്ര രചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കുമാരി. അമൃത സി.വി.

SPC ആലപ്പുഴ സംഘടിപ്പിച്ച 'സ്ത്രീധന വിരുദ്ധ പോസ്റ്റർ' മത്സരത്തിൽ രണ്ടാം സമ്മാനം സീനിയർ SPC കേഡറ്റ് അമൃത സി വി. കരസ്ഥമാക്കി.

2022-23 അധ്യയന വർഷവും എസ് എസ് എൽ സി പരീക്ഷയിൽ നമ്മുടെ വിദ്യാലയം നൂറു ശതമാനം വിജയം നേടി. 35 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്ക് A + ലഭിച്ചു.

നൂറനാട് പാലമേൽ പഞ്ചായത്ത് ഹാളിൽ നടത്തപ്പെട്ട പരിസ്‌ഥിതി ദിന പ്രദർശന മത്സരത്തിലും നമ്മുടെ വിദ്യാലയം ഓവറോൾ നേടി.

2021-22 ലെ ശബരീഷ് സ്മാരക സ്കൂൾവിക്കി മത്സരത്തിൽ ആലപ്പുഴ ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത മികച്ച സ്കൂളുകളിൽ ഒന്ന്.

കർഷക ദിനത്തോടനുബന്ധിച്ചു ഭരണിക്കാവ് ഗ്രാമപഞ്ചായത്തും ,കൃഷി ഭവനും സംയുക്തമായി നടത്തിയ കാർഷിക ക്വിസ് മത്സരത്തിൽ നമ്മുടെ വിദ്യാർത്ഥികൾ തിളക്കമാർന്ന വിജയം കരസ്ഥമാക്കി. പത്ത് A ക്ലാസ്സിലെ നിധി സുൽത്താൻ റെജി, ഏഴാംക്ലാസ്സുകാരായ മൈഥിലിയും ശ്രീയ ശ്രീകുമാറുമാണ് സ്കൂളിന് ഈ നേട്ടം സമ്മാനിച്ചത്.

ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഭരണിക്കാവ് ഡിവിഷൻ ഏർപ്പെടുത്തിയ സർഗപ്രഭ പുരസ്‌കാരം വിദ്യാലയം കരസ്ഥമാക്കി.

വിദ്യാരംഗം കായംകുളം ഉപജില്ലാ സാഹിത്യ സെമിനാറിൽ പത്താം തരത്തിൽ പഠിക്കുന്ന റിൻഡ മാത്യു ഒന്നാംസ്ഥാനം കാരസ്ഥമാക്കി.

ചിത്രങ്ങൾ