"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/ഹൈസ്കൂൾ (മൂലരൂപം കാണുക)
14:02, 11 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | |||
== '''<sup><big>പി.കെ.എം.എം.എച്ച്.എസ്.എസ്</big></sup>''' == | |||
[[പ്രമാണം:GENERAL ASSEMBLY 3.jpeg|ലഘുചിത്രം|292x292px|2022 ജനുവരി മാസം നടന്ന പത്താം തരം കുട്ടികളുടെ സ്‍ക്കൂൾ അസംബ്ലി ]] | |||
പി.ബഷീറാണ് നിലവിലുള്ള പ്രഥമാദ്ധ്യാപകൻ. പി.ടി,എ പ്രസിഡന്റ് ആയി സുബൈർ തങ്ങളും വൈസ് പ്രസിഡന്റ് പന്തക്കൻ ഖാദർ ഹാജിയും എം.പി.ടി.എ പ്രസിഡന്റായി എം.പി.ടി.എ വൈസ് പ്രസിഡന്റായി നജ്‍ലയും സ്തുത്യർഹമായി പ്രവർത്തിക്കുന്നു. | |||
സംസ്ഥാനത്ത് ഏറ്റവും വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്‍കൂളിൽ എട്ടാം തരത്തിൽ 42 ഡിവിഷനുകളും ഒമ്പതാം തരത്തിൽ 45 ഡിവിഷനുകളും പത്താം തരത്തിൽ 40 ഡിവിഷനുകളുമുണ്ട്, അതിനുപുറമെ ലാബുകളും അങ്ങനെ ആകെ 131 മുറികളുമായി ഈ മഹാവിദ്യാലയം സ്ഥിതിചെയ്യുന്നു. | |||
എട്ടാം ക്ലാസിൽ 1008 ആൺകുട്ടികളും 886 പെൺകുട്ടികളുമാണ് പഠിക്കുന്നത്. ഒമ്പതാം ക്ലാസിൽ 1003 ആൺകുട്ടികളും 1035 പെൺകുട്ടികളുമാണ് പഠിക്കുന്നത്. പത്താംക്ലാസിൽ 1007 ആൺകുട്ടികളും 868 പെൺകുട്ടികളുമാണ് പഠിക്കുന്നത്. ആകെ 5807 കുട്ടികളാണ് ഈ സ്‍കൂളിൽ പഠിക്കുന്നു. | |||
}} | |||
=== പത്താം തരം === | === പത്താം തരം === | ||
2022- 2023 അദ്ധ്യയന വർഷത്തിൽ പത്താം തരത്തിൽ 40 ഡിവിഷനുകളിലായി 1875 കുട്ടികൾ പഠിക്കുന്നുണ്ട്. അവർക്കായി രാത്രികാല ക്യാമ്പുകൾ, അവധിക്കാല ക്യാമ്പുകൾ എന്നിവയും നടത്തപ്പെടുന്നു. | |||
=== ഒമ്പതാം തരം === | |||
ഒമ്പതാം ക്ലാസുകളുടെ കൺവീനർ ഗണേഷ് സാറിനാണ്. ഒമ്പതാം ക്ലാസ്സിന്റെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി Quality Improvement Committee പ്രവർത്തിക്കുന്നു. ഒമ്പതാം തരത്തിൽ 45 ഡിവിഷനുകളിലായി 1003 ആൺകുട്ടികളും 1035 പെൺകുട്ടികളുമാണ് പഠിക്കുന്നത്. | |||
=== എട്ടാം തരം === | |||
എട്ടാം ക്ലാസുകളുടെ കൺവീനർ ഷാജിർ സാറിനാണ്. എട്ടാം ക്ലാസ്സിന്റെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി Quality Improvement Committee പ്രവർത്തിക്കുന്നു. എട്ടാം തരത്തിൽ 42 ഡിവിഷനുകളിലായി 1008 ആൺകുട്ടികളും 886 പെൺകുട്ടികളുമാണ് പഠിക്കുന്നത്. |