"ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 18: വരി 18:
പ്രമാണം:SNTD22 44071 7.jpeg|44071_SNTD22_സൈക്കിൾ റാലി_7
പ്രമാണം:SNTD22 44071 7.jpeg|44071_SNTD22_സൈക്കിൾ റാലി_7
പ്രമാണം:SNTD22 44071 8.jpeg|44071_SNTD22_സൈക്കിൾ റാലി_8
പ്രമാണം:SNTD22 44071 8.jpeg|44071_SNTD22_സൈക്കിൾ റാലി_8
</gallery>
</gallery>യോദ്ധാവ് 2022
 
(നാലാം ഘട്ട പ്രവർത്തനം)
 
ആനാവൂർ ഹയർസെക്കന്ററി സ്കൂളിലെ കുട്ടിപ്പോലീസ് നാലാം ഘട്ട യോദ്ധാവിന് തുടക്കം കുറിച്ചു. പരാതിപ്പെട്ടി രൂപകല്പന ചെയ്ത് അത് സ്കൂളിലെ HM ഷഹ്ബാനത്ത് അവർകൾക്ക് കൈമാറുകയുണ്ടായി. പ്രസ്തുത ചടങ്ങിൽ CPO സൗദീഷ് തമ്പി, സീനിയർ അസിസ്റ്റന്റ് സിന്ധു ലക്ഷ്മി ടീച്ചർ, ACPO വിജി അധ്യാപകനായ രാജീവൻ സാർ എന്നിവർ സന്നിഹിതരായി. വിദ്യാർത്ഥികൾക്ക് ഈ box ൽ പരാതികൾ നിക്ഷേപിക്കാവുന്നതാണ്. രഹസ്യസ്വഭാവത്തോടു കൂടി നിങ്ങൾ കണ്ടെത്തുന്ന ലഹരി ഉപയോഗിക്കുന്നവർ അല്ലെങ്കിൽ ലഹരി വിതരണം ചെയ്യുന്നവർ ലഹരിക്ക് അടിമപ്പെടുന്നവർ എന്നിവരുടെ വിവരങ്ങൾ ഇതിൽ നിക്ഷേപിക്കാവുന്നതാണ്. നിങ്ങൾ പേരോ വിവരങ്ങളോ നിങ്ങൾ നിക്ഷേപിക്കുന്ന ലെറ്ററിൽ എഴുതേണ്ടതില്ല. ഈ box PTA യുടേയും SMC യുടേയും പോലീസ് ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിൽ മാസത്തിലൊരിക്കൽ തുറന്നു പരിശോധിക്കുകയും ഇത് excise നെ കൈമാറുകയും ചെയ്യും. ഇതിലൂടെ സ്കൂളും പരിസരവും ലഹരി വിമുക്തമാക്കുക എന്നതാണ് My box എന്ന പേരിൽ വിദ്യാർത്ഥികൾ രൂപകല്പന ചെയ്തത്.

21:38, 7 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

യോദ്ധാവ് 2022

(രണ്ടാംഘട്ട പ്രവർത്തനം)

ആനാവൂർ കുട്ടി പോലീസ് ലഹരിക്കെതിരെ യോദ്ധാവ് 2022 എന്ന പേരിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. തികച്ചും വ്യത്യസ്തമായ രീതിയിൽ 50ൽ പരം സൈക്കിളുകൾ അണിനിരത്തിയും  ലഹരിക്കെതിരെയുള്ള  പ്ലക്കാർടുകൾ പ്രദർശിപ്പിച്ചും കൊണ്ട് എസ് പി സി വിദ്യാർത്ഥികൾ യജ്ഞം ആരംഭിച്ചു. തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഇന്നത്തെ തുടക്കം. അവർ തങ്ങളുടെ സ്കൂളിന്റെ മുന്നിലുള്ളതും കഴിഞ്ഞ 40 വർഷത്തിന് പുറത്തായി സ്കൂളിന്റെ മുന്നിൽ ഹോട്ടൽ നടത്തി ലാഭം നോക്കാതെ തുച്ഛമായ പൈസയ്ക്ക് പ്രഭാത ഭക്ഷണം വിളമ്പികൊണ്ടിരുന്ന വൃദ്ധ ദമ്പതികളായ ശ്രീനിവാസ പണിക്കരും, തുളസിയുമാണ് ലഹരിക്കെതിരെയുള്ള യോദ്ധാവിന് തുടക്കം കുറിച്ചത്. ഇത് വിദ്യാർത്ഥികൾക്കും പ്രദേശവാസികൾക്കും മറക്കാൻ കഴിയാത്ത അനുഭവമായി മാറി. ഇന്ന് വിദ്യാർത്ഥികൾ സൈക്കിൾ റാലിയുടെ ഭാഗമായി  ഓരോ ജംഗ്ഷനിലും നിർത്തുകയുണ്ടായി. ആ ജംഗ്ഷനുകളിലെല്ലാം  (കുറുവാട്, പാലിയോട്, മണവാരി,  ആനാവൂർ)  നിർത്തി ലഹരിക്കെതിരെയുള്ള പ്രതിജ്ഞ എടുക്കുകയും ചെയ്തു. ഇത് നാട്ടുകാരിൽ ലഹരിക്കെതിരെയുള്ള  പോരാട്ടത്തിന് പ്രചോദനം നൽകുന്ന ഒന്നായി മാറി. കോവിഡിന് മുൻപേ ഇവരുടെ ഹോട്ടലിലെ വില വിവരപ്പട്ടിക ദോശ രണ്ട് രൂപ ഉള്ളിവട,പരിപ്പുവട, ഉഴുന്നുവട മൂന്ന് രൂപ ചായ മൂന്ന് രൂപ. അന്നന്നുള്ള അന്നത്തിനു വേണ്ടി മാത്രം ഹോട്ടൽ നടത്തിയിരുന്ന ഇവർ ഞങ്ങൾക്ക് എന്നും മാതൃകയാണ്.

"ലഹരി രഹിത ജീവിതം"

"നിത്യഹരിത ജീവിതം"

ലഹരിപദാർത്ഥങ്ങൾ ഒഴിവാക്കൂ....... ആരോഗ്യത്തോടെ ജീവിക്കൂ.✍🏻🙏🌹🤝