"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=== Say No To Drugs Campaign ===
=== Say No To Drugs Campaign ===
[[പ്രമാണം:SNTD22-MLP-48203-1.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
കേരള  സർക്കാരിന്റെ ലഹരി വിരുദ്ധ കാമ്പയിന്റെ ആദ്യ ഘട്ടത്തിന്റെ സമാപന ദിനമായ നവംബർ 1 നു ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിൽ ലഹരിക്കെതിരെയുള്ള കുട്ടിച്ചങ്ങല തീർത്തു. ലഹരിക്കെതിരെയുള്ള പോസ്റ്ററുകളും പ്ലക്കാർഡുകളുമേന്തി വളരെ  ആവേശ പൂർവമാണ് കുട്ടികൾ ചങ്ങലയിൽ അണി നിരന്നത്. കുട്ടിച്ചങ്ങല വാർഡ് മെമ്പർ കെ. സാദിൽ ഉദ്‌ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ ഇ മുഹമ്മദ് മാസ്ററർ സ്വാഗതം പറഞ്ഞു. വിദ്യാലയത്തിലെ മുൻപ്രധാനാധ്യപകൻ കുമാരൻ മാസ്റ്റർ, വിദ്യാഭ്യാസ വിചക്ഷണനും റിട്ടയേർഡ് അധ്യാപകനുമായ കൃഷ്ണ പ്രകാശ് സർ എന്നിവർ പരിപാടിക്ക് ആശംസകളർപ്പിച്ചു  സംസാരിച്ചു. എസ്.ആർ.ജി.കൺവീനർ റഊഫ് റഹ്മാൻ നന്ദിയും പറഞ്ഞു.<gallery>
പ്രമാണം:SNTD22-MLP-48203-1.jpg
പ്രമാണം:SNTD22-MLP-48203-2.jpg
പ്രമാണം:SNTD22-MLP-48203-3.jpg
പ്രമാണം:SNTD22-MLP-48203-4.jpg
പ്രമാണം:SNTD22-MLP-48203-5.jpg
പ്രമാണം:SNTD22-MLP-48203-6.jpg
പ്രമാണം:SNTD22-MLP-48203-7.jpg
പ്രമാണം:SNTD22-MLP-48203-8.jpg
പ്രമാണം:SNTD22-MLP-48203-9.jpg
പ്രമാണം:SNTD22-MLP-48203-11.jpg
പ്രമാണം:SNTD22-MLP-48203-10.jpg
പ്രമാണം:SNTD22-MLP-48203-14.jpg
പ്രമാണം:SNTD22-MLP-48203-15.jpg
പ്രമാണം:SNTD22-MLP-48203-16.jpg
പ്രമാണം:SNTD22-MLP-48203-17.jpg
പ്രമാണം:SNTD22-MLP-48203-18.jpg
പ്രമാണം:SNTD22-MLP-48203-19.jpg
പ്രമാണം:SNTD22-MLP-48203-20.jpg
പ്രമാണം:SNTD22-MLP-48203-21.jpg
പ്രമാണം:SNTD22-MLP-48203-24.jpg
പ്രമാണം:SNTD22-MLP-48203-25.jpg
പ്രമാണം:SNTD22-MLP-48203-26.jpg
</gallery>
1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1861253...1861275" എന്ന താളിൽനിന്ന് ശേഖരിച്ചത്