"ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള/Say No To Drugs Campaign (മൂലരൂപം കാണുക)
14:37, 2 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2022→ജനജാഗ്രതാസമിതി രൂപീകരണം
(ചെ.) (→ജനജാഗ്രതാസമിതി രൂപീകരണം) |
(ചെ.) (→ജനജാഗ്രതാസമിതി രൂപീകരണം) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
ലഹരിവിരുദ്ധ ക്യാമ്പയിൻ | ലഹരിവിരുദ്ധ ക്യാമ്പയിൻ | ||
സ്കൂൾതല ലഹരിവിരുദ്ധജനജാഗ്രതാ സമിതി രൂപീകരണം 12-10-2022 1.30ന് സ്കൂൾ ആഡിറ്റോറിയത്തിൽ നടന്നു. ജനജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ വിഴിഞ്ഞം കോസ്റ്റൽ പോലീസ് എസ്.ഐ. ശ്രീ.സൈമൺ, സിവിൽ പോലീസ് ഓഫീസർ ശ്രീമതി.സീന എന്നിവർ ലഹരിക്കെതിരെ കുട്ടികൾക്ക് ബോധവത്ക്കരണ ക്ലാസ് നടത്തുകയുണ്ടായി. | സ്കൂൾതല ലഹരിവിരുദ്ധജനജാഗ്രതാ സമിതി രൂപീകരണം 12-10-2022 1.30ന് സ്കൂൾ ആഡിറ്റോറിയത്തിൽ നടന്നു. ജനജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ വിഴിഞ്ഞം കോസ്റ്റൽ പോലീസ് എസ്.ഐ. ശ്രീ.സൈമൺ, സിവിൽ പോലീസ് ഓഫീസർ ശ്രീമതി.സീന എന്നിവർ ലഹരിക്കെതിരെ കുട്ടികൾക്ക് ബോധവത്ക്കരണ ക്ലാസ് നടത്തുകയുണ്ടായി. ക്യാമ്പയിന്റെ ഭാഗമായി ലഹരിവിരുദ്ധ പോസ്റ്റർ മത്സരം നടത്തുകയും മികച്ച രചനകൾ തിരഞ്ഞെടുത്ത് പ്രോത്സാഹനം നൽകുകയും ചെയ്തു. സ്കൂൾ അസംബ്ലിയിൽ ലഹരിവിരുദ്ധ സന്ദേശം അടങ്ങുന്ന ലഘുനാടനം അവതരിപ്പിക്കുകയുണ്ടായി. നവംബർ ഒന്നിന് വൈകുന്നേരം മൂന്നു മണിയ്ക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുുകയും ലഹരിവിരുദ്ധ ചങ്ങല തീർക്കുകയുമുണ്ടായി. കൂടാതെ സ്കൂൾ ലീഡർ കുമാരി ദേവികയുടെ നേതൃത്ത്വത്തിൽ ലഹരിവിരുദ്ധ മുദ്രാവാക്യങ്ങൾ കുട്ടികൾ ഏറ്റുചൊല്ലി. | ||
[[പ്രമാണം:SNTD22-TVM-44243-3.jpeg|ലഘുചിത്രം|ലഹരിവിരുദ്ധ ക്യാമ്പയിൻ]] | |||
[[പ്രമാണം:SNTD22-TVM-44243-2.jpg|ലഘുചിത്രം|ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ്]] | |||
[[പ്രമാണം:SNTD22-TVM-44243-5.jpeg|ലഘുചിത്രം|ലഹരിവിരുദ്ധ പോസ്റ്റർ മത്സരം]] | |||
[[പ്രമാണം:SNTD22-TVM-44243-7.jpeg|ലഘുചിത്രം|ലഹരിവിരുദ്ധ ചങ്ങല]] | |||
[[പ്രമാണം:SNTD22-TVM-44243-4.jpeg|ലഘുചിത്രം|ലഹരിവിരുദ്ധ പ്രതിജ്ഞ]] |