വി വി എച്ച് എസ് എസ് താമരക്കുളം/ചരിത്രം (മൂലരൂപം കാണുക)
20:44, 29 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഒക്ടോബർ 2022തിരുത്തലിനു സംഗ്രഹമില്ല
(Expanding article) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}1936 ൽ ഒരു സംസ്കൃത മിഡിൽ സ്കൂൾ ആയി ആരംഭിച്ച വിദ്യാലയമാണ് വിജ്ഞാന വിലാസിനി സ്ക്കുൾ. പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞാൽ ഉന്നത പഠനത്തിന് മാവേലിക്കരയോ, കായംകുളമോ പോകേണ്ടിയിരുന്ന ഒരു കാലഘട്ടത്തിലാണ് ആണ് ഈ പ്രദേശത്ത് ഒരു ഹൈസ്കൂൾ ഉണ്ടാകണമെന്ന് എന്ന് പാലക്കൽ ശ്രീ കൊച്ചുപിള്ള നായർക്ക് ആഗ്രഹം ജനിച്ചത് .തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇവിടെ വന്ന ശ്രീ മന്നത്ത് പത്മനാഭനോട് തന്റെ ആഗ്രഹം അദ്ദേഹം പ്രകടിപ്പിക്കുകയും സ്ഥലം നൽകിയാൽ സ്ക്കുൾ തുടങ്ങാമെന്ന് സമ്മതിക്കുകയും ചെയ്തു. ഇത് അസരിച്ച് 1930 ൽ ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് ഒന്നര ഏക്കർ സ്ഥലം നൽകി. നാട്ടുകാർ തന്നെ കെട്ടിടം പണി കഴിപ്പിക്കണം എന്ന് വന്നപ്പോൾ ഈ നാടിന്റെ അന്നത്തെ സാമ്പത്തികസ്ഥിതി അതിന് പ്രതികൂലമായതിനാൽ സ്കൂൾ തുടങ്ങാൻ കഴിയാതെ വന്നു . ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മൂന്നു രൂപയും, ഹൈസ്കൂളിൽ അഞ്ചു രൂപയും പ്രതിമാസ ഫീസ് കൊടുക്കുവാൻ അധികം പേർക്കും കഴിവ് ഇല്ലാതിരുന്നതിനാൽ ഫീസ് കുറവുള്ള മലയാളം ഹൈസ്കൂളിലാണ് അന്ന് എല്ലാവരും പഠിക്കാൻ ശ്രമിച്ചത്. ആ സംരംഭം നടക്കാതെ വന്നതിനുശേഷം 1936 ൽ പേരുർകാരാണ്മ എസ്എൻ.ഡി.പി .മന്ദിരത്തിൽ വച്ച് ഏതാനും കുട്ടികളെ സംസ്കൃതം പഠിപ്പിച്ചു കൊണ്ട് ശ്രീ അയ്യപ്പൻ നായർക്ക് താൽക്കാലികമായി നൽകിയിരുന്ന സൗകര്യം ഒഴിഞ്ഞ് കൊടുക്കുന്നതിന് മറ്റ് സ്ഥലം കണ്ടുപിടിക്കാനായി പാലക്കൽ ശ്രീ കൊച്ചുപിള്ള നായരെ സമീപിക്കുകയും തുടർന്ന് വിജ്ഞാന വിലാസിനി സംസ്കൃത സ്കൂൾ ആരംഭിക്കുകയും ആണ് ഉണ്ടായത്. ഒരു താൽക്കാലിക ഷെഡിൽ രണ്ടുമൂന്നു വർഷം മലയാളം ഹൈസ്കൂൾ നടന്നെങ്കിലും നിന്നു പോവുകയാണുണ്ടായത് .1949 ൽ വിജ്ഞാന വിലാസിനി സംസ്കൃത സ്കൂൾ ഇംഗ്ലീഷ് മിഡിൽ സ്കൂൾ ആയി. 1968-ൽ ഹൈസ്കൂളായി, 1998ൽ ഹയർസെക്കൻഡറി സ്കൂളായി ഉയർത്തപ്പെട്ടു. ഈ നാടിൻെറ വിദ്യാഭ്യാസ സൗകര്യം വർധിപ്പിക്കുന്നതിൽ വിജ്ഞാന വിലാസിനി സ്ക്കുൾ അതിൻറെ കടമ നിർവഹിച്ചു കൊണ്ട് ദീപശിഖ പോലെ നിൽക്കുന്നു . | {{PHSSchoolFrame/Pages}}1936 ൽ ഒരു സംസ്കൃത മിഡിൽ സ്കൂൾ ആയി ആരംഭിച്ച വിദ്യാലയമാണ് വിജ്ഞാന വിലാസിനി സ്ക്കുൾ. പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞാൽ ഉന്നത പഠനത്തിന് മാവേലിക്കരയോ, കായംകുളമോ പോകേണ്ടിയിരുന്ന ഒരു കാലഘട്ടത്തിലാണ് ആണ് ഈ പ്രദേശത്ത് ഒരു ഹൈസ്കൂൾ ഉണ്ടാകണമെന്ന് എന്ന് പാലക്കൽ ശ്രീ കൊച്ചുപിള്ള നായർക്ക് ആഗ്രഹം ജനിച്ചത് .തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇവിടെ വന്ന ശ്രീ മന്നത്ത് പത്മനാഭനോട് തന്റെ ആഗ്രഹം അദ്ദേഹം പ്രകടിപ്പിക്കുകയും സ്ഥലം നൽകിയാൽ സ്ക്കുൾ തുടങ്ങാമെന്ന് സമ്മതിക്കുകയും ചെയ്തു. ഇത് അസരിച്ച് 1930 ൽ ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് ഒന്നര ഏക്കർ സ്ഥലം നൽകി. നാട്ടുകാർ തന്നെ കെട്ടിടം പണി കഴിപ്പിക്കണം എന്ന് വന്നപ്പോൾ ഈ നാടിന്റെ അന്നത്തെ സാമ്പത്തികസ്ഥിതി അതിന് പ്രതികൂലമായതിനാൽ സ്കൂൾ തുടങ്ങാൻ കഴിയാതെ വന്നു . ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മൂന്നു രൂപയും, ഹൈസ്കൂളിൽ അഞ്ചു രൂപയും പ്രതിമാസ ഫീസ് കൊടുക്കുവാൻ അധികം പേർക്കും കഴിവ് ഇല്ലാതിരുന്നതിനാൽ ഫീസ് കുറവുള്ള മലയാളം ഹൈസ്കൂളിലാണ് അന്ന് എല്ലാവരും പഠിക്കാൻ ശ്രമിച്ചത്. ആ സംരംഭം നടക്കാതെ വന്നതിനുശേഷം 1936 ൽ പേരുർകാരാണ്മ എസ്എൻ.ഡി.പി .മന്ദിരത്തിൽ വച്ച് ഏതാനും കുട്ടികളെ സംസ്കൃതം പഠിപ്പിച്ചു കൊണ്ട് ശ്രീ അയ്യപ്പൻ നായർക്ക് താൽക്കാലികമായി നൽകിയിരുന്ന സൗകര്യം ഒഴിഞ്ഞ് കൊടുക്കുന്നതിന് മറ്റ് സ്ഥലം കണ്ടുപിടിക്കാനായി പാലക്കൽ ശ്രീ കൊച്ചുപിള്ള നായരെ സമീപിക്കുകയും തുടർന്ന് വിജ്ഞാന വിലാസിനി സംസ്കൃത സ്കൂൾ ആരംഭിക്കുകയും ആണ് ഉണ്ടായത്. ഒരു താൽക്കാലിക ഷെഡിൽ രണ്ടുമൂന്നു വർഷം മലയാളം ഹൈസ്കൂൾ നടന്നെങ്കിലും നിന്നു പോവുകയാണുണ്ടായത് .1949 ൽ വിജ്ഞാന വിലാസിനി സംസ്കൃത സ്കൂൾ ഇംഗ്ലീഷ് മിഡിൽ സ്കൂൾ ആയി. 1968-ൽ ഹൈസ്കൂളായി, 1998ൽ ഹയർസെക്കൻഡറി സ്കൂളായി ഉയർത്തപ്പെട്ടു. ഈ നാടിൻെറ വിദ്യാഭ്യാസ സൗകര്യം വർധിപ്പിക്കുന്നതിൽ വിജ്ഞാന വിലാസിനി സ്ക്കുൾ അതിൻറെ കടമ നിർവഹിച്ചു കൊണ്ട് ദീപശിഖ പോലെ നിൽക്കുന്നു . | ||
<gallery mode="packed" heights="250"> | |||
പ്രമാണം:36035 ma.jpg|'''ശ്രീ പാലയ്ക്കൽ കൊച്ചുപിള്ള നായർ'''<br>'''സ്ഥാപക മാനേജർ''' | |||
പ്രമാണം:36035 ma1.jpg|''' പാലയ്ക്ക്ൽ അഡ്വക്കേറ്റ് കെ ശങ്കരൻ നായർ '''<br>'''മുൻ മാനേജർ''' | |||
പ്രമാണം:36035 RAJ.jpg| ''' ശ്രീമതി പി രാജേശ്വരി''' <br>''' സ്കൂൾ മാനേജർ ''' | |||
</gallery> | |||
ദേശീയ പുരസ്കാരം നേടിയ '''K. മുരളിധരൻ നായർ സാർ''', ഭാഷ അധ്യാപക അവാർഡും , സംസ്ഥാന അധ്യാപക അവാർഡ് ജേതാവും കൂടിയായ . '''G.നാരയണക്കുറുപ്പ് സാർ''' , ജൈവ വൈവിധ്യ ബോർഡിന്റെ മികച്ച പരിസ്ഥിതി പ്രവർത്തകൻ '''റാഫി രാമനാഥ് സാർ''' സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് '''L. സുഗതൻ സാർ''' , കണ്ണശ സ്മാരക അവാർഡ്, പുരോഗമന കലാ സാഹിത്യ വേദി അവാർഡ് നേടിയ '''പിങ്കി ടീച്ചർ''' ഉൾപ്പെടെയുള്ള ഗുരുക്കന്മാരുടെ ഒരു നീണ്ടനിര തന്നെ വിജ്ഞാന വിലാസിനിയെ ലോകോത്തരമാക്കി. കർമനിരതരും ധിഷണാശാലികളുമായ ഗുരുക്കന്മാരുടെ ശിക്ഷണത്തിൽ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ പ്രശോഭിക്കുന്ന ഒട്ടനവധി പ്രതിഭകൾ ഇന്ന് VVHSS ന് സ്വന്തം. 1990 ലെ SSLC പരീക്ഷയിൽ 8ാം റാങ്ക് നേടിയ സോജൻ VVHSS ന്റെ എക്കാലത്തേയും അഭിമാനമാണ്. | |||
സംസ്ഥാന സ്കൂൾ ജൂഡോ ചാമ്പ്യൻഷിപ്പിൽ 3 തവണ ഗോൾഡ് മെഡൽ നേടിയ ഗീതു R ദേശീയ സ്കൂൾ ജൂഡോ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധികരിച്ചു. കാലുകൊണ്ട് പടം വരയ്ക്കുന്ന കൺമണി S സംസ്ഥാന കലോത്സവത്തിൽ ശാസ്ത്രീയ സംഗീതം, കഥകളി സംഗീതം ഇവയിൽ സമ്മാനം നേടിയിട്ടുണ്ട്. 2017 ൽ മികച്ച വിദ്യാർത്ഥിനിക്കുള്ള രാഷ്ട്രപതിയുടെ അവാർഡ് അദ്ദേഹത്തിൽ നിന്ന് നേരിട്ടു വാങ്ങിയിട്ടുണ്ട് കൺമണി . സബ്‌ജില്ല കലോത്സവത്തിൽ തുടർച്ചയായി25 തവണയായി ഓവറോൾ നിലനിർത്തുന്നു. സംസ്ഥാന കലോത്സവത്തിൽ ഒപ്പന, വട്ടപ്പാട്ട് എന്നീ ഇനങ്ങളിൽ ആലപ്പുഴ ജില്ലയെ പ്രതിനിധികരിച്ച് തുടർച്ചയായി 10 തവണ പങ്കെടുത്തിട്ടുണ്ട്. പ്രവൃത്തിപരിചയ മേളയിൽ എല്ലാ വർഷവും സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കുന്നു. | |||
സയൻസ് ക്ലബ് | |||
സബ്ജില്ല ,ജില്ലാ തലത്തിൽ സ്ഥിരമായി ഓവറോൾ നേടി സ്റ്റേറ്റ് മത്സരത്തിൽ ഉയർന്ന സ്ഥാനത്തെത്തുന്നു.. 2 തവണ സ്റ്റേറ്റ് ഓവറോൾ സെക്കന്റ് നേടിയിട്ടുണ്ട്. ദേശീയ ബാലശാസ്ത്ര കോൺഗ്രസിലും സോണൽ മത്സരങ്ങളിലും കേരളത്തെ പ്രധിനിധികരിച്ച് പങ്കെടുത്ത് മികച്ച ഗ്രേഡ് കരസ്ഥമാക്കി..2019 -20 അധ്യയനവർഷത്തെ കേരളത്തിലെ മികച്ച ശാസ്ത്ര സ്കൂളായി തെരെഞ്ഞെടുത്തു. ശാസ്ത്രരംഗത്തെ മികവിനെ അടിസ്ഥാനമാക്കി സംസ്ഥാന തല ശാസ്ത്രരംഗത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി C രവീന്ദ്രനാഥ് VVHSS ൽ നിർവ്വഹിച്ചിരുന്നു. | |||
സാമൂഹ്യ ശാസ്ത്ര ക്ലബ് | |||
സബ്ജില്ല , ജില്ലാ തലത്തിൽ ഓവറോൾ നേടുന്നു. പ്രാദേശിക ചരിത്ര രചനയിൽ സംസ്ഥാന തലത്തിൽ സമ്മാനം നേടിയിട്ടുണ്ട്. | |||
ഗണിത ശാസ്ത്ര ക്ലബ് | |||
സബ്ജില്ല , ജില്ല ഓവറോൾ നേടുന്നു. Single, Group Project വിഭാഗത്തിൽ തുടർച്ചയായി സംസ്ഥാന മേളയിൽ സമ്മാനം നേടുന്നു. | |||
IT മേളയിൽ മലയാളം ടൈപ്പിംഗിന് സംസ്ഥാന തലത്തിൽ സമ്മാനം ലഭിച്ചിട്ടുണ്ട്. | |||
പരിസ്ഥിതി ക്ലബ് | |||
സ്കൂളിന്റെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ അംഗീകരമായി സംസ്ഥാന വനമിത്ര അവാർഡ്, ജൈവ വൈവിധ്യ ബോർഡിന്റെ സംസ്ഥാന പുരസ്ക്കാരം ഇവ ലഭിച്ചു. | |||
സീഡ് ക്ലബ് | |||
2009 മുതൽ മാതൃഭൂമി സീഡിന്റെ വിദ്യാഭ്യാസ ജില്ല ഹരിത വിദ്യാലയം അവാർഡ് തുടർച്ചയായി ലഭിക്കുന്നു. 2014 ലെ സംസ്ഥാന വിശിഷ്ട ഹരിത വിദ്യാലയം അവാർഡ്, 2019 -20 ലെ ജില്ല ശ്രേഷ്ഠ ഹരിത വിദ്യാലയം അവാർഡ് ലഭിച്ചു. | |||
വിദ്യാരംഗം കലാസാഹിത്യ വേദി, മലയാളം , ഇംഗ്ലീഷ് , ഹിന്ദി , സംസ്കൃതം , അറബി , മ്യൂസിക് , IT , ഫോറസ്ട്രി , ജൈവ വൈവിധ്യ ഊർജ്ജ ക്ലബുകൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. | |||
സ്കൗട്ട് & ഗൈഡ്സ് , SPC, Little Kites, JRC എന്നീ യൂണിറ്റുകളുടെ പ്രവർത്തനം മികവുറ്റതാണ്. |