"ഗവ.എച്ച്എസ്എസ് കാക്കവയൽ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സോമൻസാറിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു വര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സോമൻസാറിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു.

ഗൂഗിൾ മീറ്റ് വഴി ജൂലൈ 25 ഞായറാഴ്ച വൈകുന്നേരം മീനങ്ങാടി ഗവ. ഹയർ സെക്കന്ററി കെമിസ്ട്രി വിഭാഗം അധ്യാപകനായ ഡോ. ശിവപ്രസാദ് സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു.
<nowiki>*</nowiki> എച്ച്.എസ് വിഭാഗം
✓ ഗവ. ഹൈസ്ക്കൂൾ കാക്കവയലിലെ 2021-22 വർഷത്തെ സയൻസ് ക്ലബ്ബ് 22. 7.21 ന് രൂപീകരിച്ചു.
✓ ജൂലൈ 23 ന് ചാന്ദ്രദിന ക്വിസ്‌, വീഡിയോ പ്രദർശനം എന്നിവ ഓൺലൈനായി നടത്തി.
✓കോവിസ് കാലത്ത് വിദ്യാലയത്തിന് അവധി ആയതിനാൽ 25.7.21 ന് വൈകിട്ട് 7 മണി മുതൽ 8 മണി വരെ ഗൂഗിൾ മീറ്റ് വഴി ശിവപ്രസാദ് സാർ സയൻസ് ക്ലബിന്റെ ഉദ്ഘാടനം നടത്തി. കുട്ടികളിൽ ശാസ്ത്രബോധം വളർത്തുന്നതിന്റെ ആവശ്യകതയെപ്പറ്റി അദ്ദേഹം ക്ലാസ്സ് എടുത്തു.
✓ 6.8.2021 ന് ഹിരോഷിമദിനത്തോടനു ബന്ധിച്ച് ക്വിസ് മത്സരം പോസ്റ്റർ രചനാ മത്സരം, ഹിരോഷിമയുടെ കരളലയിക്കുന്ന കഥ എന്ന വീഡിയോപ്രദർശനം എന്നിവ സംഘടിപ്പിച്ചു.
✓ 30.8.2021 വനിതാശസ്ത്ര പ്രതിഭകളെ പരിചയപ്പെടുന്ന പരിപാടി സ്കൂളിലെ സയൻസ് അധ്യാപകർ നടത്തി.
✓ 16.9.2021 ന് ഓസോൺ ദിന പരിപാടികൾ സംഘടിപ്പിച്ചു.ഓസോൺ പാളിയുടെ പ്രാധാന്യത്തെ പറ്റി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ക്വിസ്,പോസ്റ്റർ രചനാ മത്സരങ്ങൾ സംഘടിപ്പിച്ചു.
✓ 18.10.21ന് ശാസ്ത്രരംഗം സംസ്ഥാന സമിതി നടത്തിയ ഗൂഗിൾമീറ്റിൽ കുട്ടികളെ പങ്കെടുപ്പിച്ചു.
✓ 23.10.21ന് മോൾദിനമായി ആചരിച്ചു. രസതന്ത്രത്തിൽ മോൾ ദിനത്തിന്റെ പ്രത്യേകതയെപ്പറ്റി സോമൻ പി.കെ.സാർ ക്ലാസ്സടുത്ത‍ു

16:15, 28 ഒക്ടോബർ 2022-നു നിലവിലുള്ള രൂപം

സോമൻസാറിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു.

ഗൂഗിൾ മീറ്റ് വഴി ജൂലൈ 25 ഞായറാഴ്ച വൈകുന്നേരം മീനങ്ങാടി ഗവ. ഹയർ സെക്കന്ററി കെമിസ്ട്രി വിഭാഗം അധ്യാപകനായ ഡോ. ശിവപ്രസാദ് സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു.

* എച്ച്.എസ് വിഭാഗം