"ജി. യു. പി. എസ്. തിരുവണ്ണൂർ /സയൻസ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. യു. പി. എസ്. തിരുവണ്ണൂർ /സയൻസ് ക്ലബ്ബ്. (മൂലരൂപം കാണുക)
12:35, 28 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഒക്ടോബർ 2022ശാസ്ത്രം22
No edit summary |
(ശാസ്ത്രം22) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 71: | വരി 71: | ||
എൽ.പി ,യു പി ക്ലാസ്സുകൾക്ക് ക്ലാസ് തലത്തിൽ ക്വിസ് നടത്തി. ഒന്നാം സ്ഥാനം നേടിയവർക്ക് സമ്മാനം നൽകാൻ തീരുമാനിച്ചു. | എൽ.പി ,യു പി ക്ലാസ്സുകൾക്ക് ക്ലാസ് തലത്തിൽ ക്വിസ് നടത്തി. ഒന്നാം സ്ഥാനം നേടിയവർക്ക് സമ്മാനം നൽകാൻ തീരുമാനിച്ചു. | ||
ശാസ്ത്രത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച് സന്ദേശം പ്രചരിപ്പിക്കാനും, ശാസ്ത്രബോധമുള്ള പൗരൻമാരെ വാർത്തെടുക്കാനും , ശാസ്ത്ര സാങ്കേതിക വിദ്യ ജനകീയമാക്കാനും ഇത്തരം പ്രദർശനങ്ങൾക്ക് സാധിക്കും. | ശാസ്ത്രത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച് സന്ദേശം പ്രചരിപ്പിക്കാനും, ശാസ്ത്രബോധമുള്ള പൗരൻമാരെ വാർത്തെടുക്കാനും , ശാസ്ത്ര സാങ്കേതിക വിദ്യ ജനകീയമാക്കാനും ഇത്തരം പ്രദർശനങ്ങൾക്ക് സാധിക്കും.<gallery> | ||
പ്രമാണം:17243-ശാസ്ത്രദിനം 10.jpeg | |||
പ്രമാണം:17243-ശാസ്ത്രദിനം1.jpeg | |||
പ്രമാണം:17243-ശാസ്ത്രദിനം4.jpeg | |||
പ്രമാണം:17243-ശാസ്ത്രദിനം .jpeg | |||
പ്രമാണം:17243-ശാസ്ത്രദിനം 9.jpeg | |||
പ്രമാണം:17243-ശാസ്ത്രദിനം5.jpeg | |||
പ്രമാണം:17243-ശാസ്ത്രദിനം8.jpeg | |||
പ്രമാണം:17243-ശാസ്ത്രദിനം3.jpeg | |||
</gallery> | |||
== സയൻസ് ക്ലബ് പ്രവർത്തനങ്ങൾ 2022 == | |||
'''ലോക ഓസോൺ ദിനം''' | |||
'''സെപ്റ്റംബർ 16''' | |||
ഭൂമിയുടെ സംരക്ഷണ കവചമായ ഓസോൺ പാളിയെ നാശത്തിൽ നിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ലോകജനത ആചരിക്കുന്നു. ഓസോൺ പാളി സംരക്ഷണ ദിനമായ സെപ്റ്റംബർ 16 നമ്മുടെ വിദ്യാലയം നടത്തുന്ന വിവിധ ഇനം പരിപാടികളിൽ എല്ലാ കുട്ടികളും പങ്കെടുക്കുവാൻ നിർദ്ദേശം നൽകുകയും ചെയ്തു. | |||
ആ പ്രത്യേക അസംബ്ലിയിൽ ഓസോൺ ദിന സന്ദേശവും, പോസ്റ്റർ മത്സരവും നടത്തി. | |||
'''ജൂലൈ 21 ചാന്ദ്രദിനം''' | |||
മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയ ദിവസമാണ് ചാന്ദ്രദിന മായി ആചരിക്കുന്നത് . | |||
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിവിധ ദിനം പരിപാടികൾ സംഘടിപ്പിച്ചു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി നടത്തി. അതിൽ ചാന്ദ്ര മനുഷ്യൻ വേഷപ്പകർച്ച എന്ന ദൃശ്യാവിഷ്കാരമുണ്ടായിരുന്നു. ചാന്ദ്രദിന ചുമർപത്രിക പ്രദർശനവും റോക്കറ്റ് നിർമ്മാണ പ്രദർശനവും നടത്തി. Lp and Up ക്ലാസ് കുട്ടികൾക്ക് വേണ്ടി ചാന്ദ്രദിന ക്വിസ് നടത്തി. |