"ശ്രീ നാരായണ എച്ച്.എസ്.എസ്. തൃക്കണാർവട്ടം/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26083 (സംവാദം | സംഭാവനകൾ)
'ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ലഹരി വിമുക്ത പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
26083 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ  
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ  


ലഹരി വിമുക്ത പ്രവർത്തനങ്ങൾ ഒക്ടോബർ 6ന് നടത്തി .ഉദ്ഘാടനം മാനേജർ  ശ്രീ പ്രമോദ് നിർവഹിച്ചു.കൗൺസിലർ ശ്രീമതി കാജൽ സലിം ,പി.ടിഎ പ്രസി‍ഡണ്ട്, എച്ച്.എം പ്രിൻസിപ്പൽ എന്നിവർ സന്നിഹിതർ ആയിരുന്നു. മുഖ്യമന്ത്രിയുടെ സന്ദേശം മുഴുവൻ വിദ്യാർത്ഥികളും  ശ്രവിച്ചു. തുടർന്ന് ക്ലാസ്സ് അടിസ്ഥാനത്തിൽ ഒാരോ ക്ലാസ്സ് അധ്യാപകരും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി.
ലഹരി വിമുക്ത പ്രവർത്തനങ്ങൾ ഒക്ടോബർ 6ന് നടത്തി .ഉദ്ഘാടനം മാനേജർ  അഡ്വ:ശ്രീ പ്രമോദ് നിർവഹിച്ചു.കൗൺസിലർ ശ്രീമതി കാജൽ സലിം ,പി.ടി.എ പ്രസി‍ഡണ്ട്, എച്ച്.എം, പ്രിൻസിപ്പൽ എന്നിവർ സന്നിഹിതർ ആയിരുന്നു. മുഖ്യമന്ത്രിയുടെ സന്ദേശം മുഴുവൻ വിദ്യാർത്ഥികളും  ശ്രവിച്ചു. തുടർന്ന് ക്ലാസ്സ് അടിസ്ഥാനത്തിൽ ഓരോ ക്ലാസ്സ് അധ്യാപകരും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി. രക്ഷിതാക്കൾക്കും പ്രത്യേക ബോധവൽക്കരണം നൽകി .ലഹരി ഒഴിവാക്കാൻ ആഹ്വാനം ചെയ്തു കൊണ്ട് ഫ്ലാഷ് മൊബുകളും റാലികളും ഘോഷ യാത്രകളും നടത്തിയിരുന്നു.ബാച്ച്ലർ ഓഫ് സോഷ്യൽ വർക്ക് ടീം (രാജഗിരി ) കുട്ടികൾക്കായി ക്ലാസ്സ് എടുത്തു.